Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 11 [രാജർഷി] 487

Kambi Views 344994

ഞാൻ:-എന്നിട്ടാണോ..അവളത് പറയുന്ന സമയത്തിരുന്നു പരിഭ്രാന്തിയോടെ വെട്ടിവിയർക്കുന്ന കണ്ടത്….
കാർത്തു:-അത് പ്രതീക്ഷിക്കാതെ പെട്ടെന്ന് അച്ചനോട് പറഞ്ഞപ്പോൾ….ആരായാലും ഒന്ന് പകച്ചു പോകില്ലേ….
ഞാൻ:-അതാണ്…ഇപ്പോൾ എല്ലാവരുടെയും ഭാഗത്ത്‌ ശരിയാണ്..ഞാൻ മാത്രം തെറ്റിപ്പോയി…സരല്യ വിവരവും വിദ്യാഭ്യാസവും കുറവായതിന്റെയാണെന്നു കരുതിയാൽ മതി..ഞാനിനി അച്ഛന്റെ മുഖത്തേങ്ങനെ നോക്കുമെന്നാ…സങ്കടം കൊണ്ടെന്റെ വാക്കുകൾ ഇടറിയിരുന്നു…
തീ പാറുന്നൊരു നോട്ടമായിരുന്നു കാർത്തുവിന്റെ മറുപടി…ക്രമേണ ദേഷ്യഭാവം മാറി അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു..അവൾ വേഗം
പാത്രവുമെടുത്ത് അടുക്കളയിലേക്ക് പോയി…
ഞാൻ എണീറ്റ്‌ കൈകഴുകി റൂമിലേയ്ക്ക് പോയി…ചെന്ന പാടെ ബെഡിലേക്ക് കിടന്നു…നെഞ്ചിലൊരു കല്ല് കയറ്റി വച്ചത് പോലെ…മനസ്സാകെ സങ്കടക്കടലിൽ കരകാണാനാകാത്ത വിധം മുങ്ങിത്താഴ്ന്നു പോയിരുന്നു…
വാതിലിൽ മുട്ടുന്നത് കേട്ട് കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ കാട് കയറിയിരുന്ന ചിന്തകളിൽ നിന്ന് ഞാൻ മോചിതനായത്…ഞാൻ ചെന്ന് വാതിൽ തുറന്നപ്പോൾ ….
കാർത്തു:-ഇന്നും ആനയിറങ്ങിയിട്ടുണ്ട് അച്ഛൻ പാടത്തേക്ക് പോകാനായി നിൽക്കുന്നുണ്ട്…ഉറങ്ങിയില്ലെങ്കിൽ ഏട്ടനോടൊന്ന് ചെല്ലാൻ പറഞ്ഞു…ഞാനൊന്നും പറയാതെ മുൻവശത്തേയ്ക്ക് നടന്നു…അച്ഛൻ സിറ്റൗട്ടിൽ കസേരയിൽ ഇരിക്കുന്നുണ്ടായിയുന്നു…
അച്ഛൻ:-ആ…മോൻ ഉറങ്ങിയില്ലരുന്നോ…വാ ഇവിടെ വന്നിരിക്ക് അച്ഛന് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്….ഞാൻ അച്ഛന്റെ അടുത്തായി കിടന്ന കസേരയിൽ ഇരുന്നു…
കാര്യം ദിയമോൾ തമാശയ്ക്ക് പറഞ്ഞതാണെങ്കിലും അച്ഛൻ ശരിക്കൊമൊരു പഴഞ്ചൻ തന്നെയാണ്….അത് കൊണ്ടുള്ള ഒരു ഗുണമെന്താണെന്നു വച്ചാൽ ഞാനും നിന്റമ്മയും കാർത്തുവിന്റെ അച്ഛനുമമ്മയുമൊക്കെ ഉൾപ്പെടുന്ന പഴഞ്ചൻ മനസ്സുകളിൽ കള്ളത്തരം ഉണ്ടാകില്ല…ഞങ്ങൾക്ക് എല്ലാവരെയും സ്നേഹിക്കാൻ അറിയുള്ളൂ…ഞാനിതൊക്കെ ഇപ്പോൾ പറയുന്നതെന്തിനാണെന്നു വച്ചാൽ…ദിയ പറഞ്ഞ കാര്യം തമാശയാണെന്നെനിയ്ക്ക് തോന്നിയില്ല…പഴഞ്ചനാണെങ്കിലും മക്കളുടെ മനസ്സ് മനസ്സിലാക്കാനുള്ള വിവരമൊക്കെ അച്ഛന് ഉണ്ടെന്നാണ് വിശ്വാസം…ഏതൊരച്ചനും അമ്മയ്ക്കും എത്ര കുറവുകൾ ഉണ്ടെങ്കികും അവരുടെയുള്ളിൽ സ്വന്തം മക്കൾക്ക് തന്നെയായിരിക്കും ഒന്നാം സ്ഥാനം…
ഞങ്ങൾക്കും അങ്ങനെതന്നെയാണ് നിങ്ങൾ രണ്ട് പേരും..പക്ഷെ ഇക്കാര്യത്തിൽ എന്റെ മകന്റെ കുറവുകൾ ഞാൻ മനസ്സിലാക്കിയെ പറ്റു..കാരണം ഞാനും കാർത്തുവിന്റെ അച്ഛനും വെറും നാട്ടുകാർ മാത്രമല്ല ചെറുപ്പം മുതൽ ഒരേ കുടുംബത്തിലെ കൂടപ്പിറപ്പുകളെപ്പോലെ കഴിയുന്നവരാണ്.. നിനക്കും ദിയയ്ക്കും കാർത്തുവിനും ഒരേ സ്ഥാനം തന്നെയാണ് ഞങ്ങൾ നാല് പേരുടെയും മനസ്സിൽ ഉള്ളത്…കാർത്തുവിനെ പോലൊരു മോളെ എന്റെ മകന്റെ ജീവിതപങ്കാളിയായി ലഭിക്കുന്നതിൽ അച്ഛനും അമ്മയ്ക്കും അതിയായ സന്തോഷം മാത്രമേയുള്ളു…പക്ഷെ അതിന് വേണ്ടി സത്യനെയും ലതികയെയും മനസ്സ് കൊണ്ട് പോലും വേദനിപ്പിക്കാൻ എനിയ്ക്ക് കഴിയില്ല…മകന്റെ വേദനയും അച്ഛന് മനസ്സിലാകും…അമ്മ നി റൂമിലേയ്ക് പോയപ്പോൾ ദിയയെ വിളിച്ച് കാര്യങ്ങൾ മനസ്സിലാക്കിയിരുന്നു…ഞാനവളെ ദേഷ്യം പിടിപ്പിച്ചപ്പോൾ താമശിക്കാണെങ്കിലും അവൾക്ക് പറയാൻ തോന്നിയത് ഒരു കണക്കിന് നന്നായി…രണ്ടാളുടെയും മനസ്സിൽ ഒരാശ തോന്നിയിട്ടല്ലേയുള്ളൂ…നല്ലതിന് വേണ്ടി അത് ഉപേക്ഷിക്കാനും തുടക്കം ആയത് കൊണ്ട് ബുദ്ധിമുട്ടാകില്ലയെന്നാണ് അച്ഛന് തോന്നുന്നത്…

The Author

41 Comments

Add a Comment
  1. Bro next part enna

  2. സൂപ്പർ കൊള്ളാം. തുടരുക.💯👌👌👌

  3. അതെ നമ്മുടെ നായകൻ സ്വപ്നം കാണുന്നത് ആണോ

  4. ഇത് ഒരുമാതിരി ചെയ്തയിപോയി എന്തായാലും അവർ ഇപ്പൊൾ പഠിക്കട്ടെ പഠിച്ചു സ്നേഹിച്ച് ജീവിക്കട്ടെ

  5. 🖤🖤🖤…

    ബ്രോ..

    ഇതിപ്പോൾ മൊത്തത്തിൽ സീനക്കുമോ 🤔🤔

    കാത്തിരിക്കാം 😭😭😭

    Waiting 4 nxt part…

    All the best 4 your story

  6. Any way i liked story

  7. കഥ വായിച്ചു ബ്രോ
    ആകെ മാനസിക സംഘര്ഷത്തിലേക്കാണല്ലോ നായകന്റെ പോക്ക്,
    എന്ത് വന്നാലും കാർത്തുനെ വിട്ടു കളയല്ലേട്ടാ ബ്രോ

  8. സ്നേഹിതൻ

    ഇങ്ങനെ സ്നേഹിക്കുന്നവർ ഒരിക്കലും പിരിയാതെ ഇരിക്കട്ടെ 😍😍💓

  9. അവരൊരിക്കലും പിരിയാതെ ഇരിക്കട്ടെ 😊😊😊😊

  10. manoharam athi manoharam

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: