Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 11 [രാജർഷി] 487

Kambi Views 344994

അമ്മ:-ഉവ്വ..വല്ലപ്പോഴും കുറച്ചു നേരം നിൽക്കുമ്പോൾ ആർക്കാ ഇഷ്ടക്കുറവുള്ളത്…സ്ഥിരമായിട്ട് ചെന്നാൽ നിന്റെ സ്വഭാവം വച്ചിട്ട് പിറ്റേന്ന് തന്നെ ലതിക ഓടിച്ചോളും…’അമ്മ കാർത്തുവിനെ അരികിലേക്ക് ചേർത്ത് നിർത്തിക്കൊണ്ട് പറഞ്ഞു…ആ…സാഹചര്യങ്ങൾ അനുകൂലമായിരുന്നെങ്കിൽ ഞാനീ സുന്ദരിക്കുട്ടിയെ സ്ഥിരമായി ഇവിടെത്തന്നെ നിർത്തിയേനെ..ഇതിപ്പോൾ എനിയ്ക്ക് ആഗ്രഹിക്കാനല്ലേ..പറ്റുള്ളു…അമ്മയെന്റെ മുഖത്ത് നോക്കിക്കൊണ്ട് നിരാശയോടെ പറഞ്ഞു നിർത്തി…കാർത്തുവിന്റെ മുഖം സന്തോഷവും നാണവും കൊണ്ട് ചുവന്ന് തുടുത്തിട്ടുണ്ടായിരുന്നു…
എന്റെ പെങ്ങളുടെ മുഖത്ത് ചെറിയൊരു കുശുമ്പില്ലെയെന്നു തോന്നാതില്ല..
ദിയ:-കണ്ടോ..കണ്ടോ..എല്ലാത്തിന്റെയും ഉള്ളിലിരിപ്പ് പുറത്ത് ചാടുന്നത് കണ്ടോ…വന്ന് വന്ന് ഞാനിപ്പോൾ പുറത്ത് .ആ..അമ്മ മോളേയും കൊഞ്ചിച്ചോണ്ടിരുന്നോ…ഞാൻ പോയി റെഡിയായിട്ടു വരാം…ദിയ കേറുവിച്ചു കൊണ്ട് റൂമിലേയ്ക്ക് പോയി…കാർത്തു പകപ്പോടെ എന്റെയും അമ്മയുടെയും മുഖത്തേയ്ക്ക് നോക്കി..അമ്മയവളെ ഒന്നുമില്ലെന്ന്‌ കണ്ണടച്ചു കാണിച്ചു…
അമ്മ:-സംസാരിച്ചിരുന്നു നേരം പോയതറിഞ്ഞില്ല ഞാനൊന്ന് ഡ്രസ് മാറട്ടെ..മോളവളുടെ അടുത്തോട്ട് ചെല്ലു..
ഞാൻ ഓട്ടോ വിളിക്കാനായി ഫോണെടുക്കാൻ റൂമിലേയ്ക്ക് പോയി…കാർത്തു എന്റെ പിറകിൽ ഉണ്ടായിരുന്നു ഞാനവളുടെ മുഖത്തേയ്ക്ക് നോക്കിയെങ്കിലും അവളെന്നെ മൈന്റ് ചെയ്യാതെ ദിയയുടെ റൂമിലേയ്ക്ക് പോയി….
അത് ശരി അപ്പോൾ അമ്മയടുത്തുള്ളപ്പോൾ സ്നേഹവും ഒറ്റയ്ക്ക് കാണുമ്പോൾ പിണക്കവും..കൊള്ളാം… എന്തെങ്കിലുമാകട്ടെ ഒന്നുമില്ലെങ്കിൽ ഉറങ്ങുന്നത് വരെ ഇന്നെന്റെ പെണ്ണിനെ അടുത്ത് കണ്ടുകൊണ്ടിരിക്കാലോ…
അപ്പേഴേക്കും കാർത്തു ദിയയുടെ അരികിൽ എത്തിയിരുന്നു …
കാർത്തു:-അമ്മ ചുമ്മാ പറഞ്ഞതാടി…നിയെന്നോട് വഴക്കണോ..ദയനിയതയോടെയുള്ള കാർത്തുവിന്റെ പറച്ചിൽ കേട്ട് ദിയ പൊട്ടിച്ചിരിയോടെ കാർത്തുവിനെ കെട്ടിപ്പിടിച്ചു …നീയെന്റെ ചങ്കല്ലെടി…നാത്തൂനെ…അപ്പോഴേയ്ക്കും നിയതൊക്കെ കാര്യമായെടുത്തോ….എന്റെ കാര്യം അമ്മ തമാശയ്ക്ക് പറഞ്ഞതാണെങ്കിലും ഈ സുന്ദരിക്കുട്ടിയെ അമ്മയ്ക്ക് മരുമകളായി കിട്ടിയാൽ കൊള്ളാമെന്നുണ്ട്…ചേട്ടയ്ക്ക് പടിപ്പില്ലാത്തത് മനസ്സിൽ വച്ച് കൊണ്ടാണ് അമ്മയത് പറയാതെ പറഞ്ഞത്…ചേട്ടയ്ക്ക് വിദ്യാസമോ…നല്ലൊരു ജോലിയോ ഉണ്ടായിരുന്നെങ്കിൽ അമ്മ ഇപ്പോൾത്തന്നെ ഉറപ്പിച്ചേനെ…പാവം അ മ്മയ്ക്കറിയില്ലല്ലോ…അമ്മയുടെ മരുമകളായി ഈ സുന്ദരിപ്പെണ്ണിനെ മകൻ ഹൃദയത്തിൽ വരിച്ചു കഴിഞ്ഞെന്നു…എന്തായാലും കാര്യങ്ങൾ ഒരു ദിവസം എല്ലാവരുമറിയുമ്പോൾ ചെക്കന്റെ വീട്ടിൽ നിന്നെതിർപ്പൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പായി..അമ്മയ്ക്ക് സന്തോഷമാകുകയും ചെയ്യും. പെണ്ണിന്റെ വീട്ടിലെ കാര്യം ഓർക്കുമ്പോൾ ആണ് പേടി…ഇതിനാണോടി കൂട്ടും കൂടി നടന്നതെന്നെങ്ങാനും നിന്റെ അച്ഛനോ അമ്മയോ… ചോദിച്ചാൽ ….ഹൊ.. ഓർക്കാൻ കൂടി വയ്യാ…. അതിന് മുമ്പ് എന്നെയെതെങ്കിലും കോന്തൻ കെട്ടിയെടുത്താൽ മതിയാരുന്നു….അങ്ങനാണെൽ വെടിക്കേട്ടെല്ലാം കഴിഞ്ഞു എല്ലാം ശാന്തമായിട്ടു ഞാനൊന്നുമറിഞ്ഞില്ലേ..രാമനാരായണ പാടിയിങ്ങോട്ട് വന്നാൽ മതിയല്ലോ…
കാർത്തു:-എന്റെ പൊന്നോ..നിയിതെന്തൊക്കയ പെണ്ണേ പറഞ്ഞു പേടിപ്പിക്കുന്നെ…ഇതെല്ലാം ഫേസ് ചെയ്യേണ്ട ഞാൻ പോലും ഇത്രയൊന്നും ചിന്തിച്ചു കൂട്ടിയിട്ടില്ലല്ലോ…
ദിയ:-അതേങ്ങനാ…മോള് പ്രണയമായാജാലത്തിൽ നീന്തിതുടിച്ചു നടക്കല്ലേ….
കാർത്തു:-ഒന്ന് പതുക്കെ പറയെടി …ഇതെങ്ങാനും നിന്റെ ചേട്ടായി കേട്ടാൽ ഇത് വരെയുള്ള എന്റെ അദ്വാനവും സ്വപ്നങ്ങളുമെല്ലാം വെള്ളത്തിൽ വരച്ച പോലെയാകും..അല്ലേൽ തന്നെ നിന്റെ ചേട്ടായി കുറ്റബോധത്തിന്റെ ബ്രാൻഡ് അംബാസിഡർ ആണ്…
ദിയ:-ഞാനൊന്നും പറയുന്നില്ലേ… നിങ്ങളായി നിങ്ങടെ പാടായി…ക്ക് ഗന്ധർവൻ എവിടെയിരിക്കുന്നോ..ആവോ..
മുറ്റത്തു ഓട്ടോ വന്ന് നിർത്തിയ ശബ്ദം കേട്ട് ഞാൻ ഹാളിലേക്ക് ചെന്നു..അവിടെ കാർത്തുവിന്റെയൊപ്പം അമ്മയും ദിയയും പോകാൻ റെഡിയായി

The Author

41 Comments

Add a Comment
  1. Bro next part enna

  2. സൂപ്പർ കൊള്ളാം. തുടരുക.💯👌👌👌

  3. അതെ നമ്മുടെ നായകൻ സ്വപ്നം കാണുന്നത് ആണോ

  4. ഇത് ഒരുമാതിരി ചെയ്തയിപോയി എന്തായാലും അവർ ഇപ്പൊൾ പഠിക്കട്ടെ പഠിച്ചു സ്നേഹിച്ച് ജീവിക്കട്ടെ

  5. 🖤🖤🖤…

    ബ്രോ..

    ഇതിപ്പോൾ മൊത്തത്തിൽ സീനക്കുമോ 🤔🤔

    കാത്തിരിക്കാം 😭😭😭

    Waiting 4 nxt part…

    All the best 4 your story

  6. Any way i liked story

  7. കഥ വായിച്ചു ബ്രോ
    ആകെ മാനസിക സംഘര്ഷത്തിലേക്കാണല്ലോ നായകന്റെ പോക്ക്,
    എന്ത് വന്നാലും കാർത്തുനെ വിട്ടു കളയല്ലേട്ടാ ബ്രോ

  8. സ്നേഹിതൻ

    ഇങ്ങനെ സ്നേഹിക്കുന്നവർ ഒരിക്കലും പിരിയാതെ ഇരിക്കട്ടെ 😍😍💓

  9. അവരൊരിക്കലും പിരിയാതെ ഇരിക്കട്ടെ 😊😊😊😊

  10. manoharam athi manoharam

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: