അന്ന ജോൺ 2 [മരിയ] 7

 

“അല്ല, ഈ പറഞ്ഞ പൂവമ്പഴം എങ്ങനെ സമ്മതിച്ചു നിന്നെ കെട്ടാം എന്ന് 😂? ”

 

പത്രോസ് again…

 

“ആ അതൊക്കെ ഒരു കഥ…

ആദ്യം അവൾക്ക് സമ്മതം ഒന്നും അല്ലാരുന്നു… പിന്നെ അച്ഛന്റെ ഒരു അവസ്ഥ ഒക്കെ കണ്ട് ഒന്നും പറയാതെ നിന്നു.

ഡിഗ്രിക്ക്‌ ജോയിൻ ചെയ്ത് ആറു മാസം ആയപ്പഴേക്ക് ഇവള്ടെ അപ്പ മരിച്ചു.

 

പിന്നെ അടുത്ത കൊല്ലം തന്നെ ഞാനങ്ങു കെട്ടി. പഠിത്തം ഒക്കെ കഴിഞ്ഞു മതി എന്നാ ഓർത്തത്.. പക്ഷേ, അപ്പനും കൂടെ പോയതോടെ അവൾ ഒറ്റക്കായില്ലേ.. അങ്ങനാണ് അന്നപൂർണ എന്റെ അന്ന ആയത്.”

 

 

“ശേ…. നിന്റെ സ്വഭാവമഹിമ വെച്ച് ഇച്ചിരി കൂടിയ കഥ ഞാൻ പ്രതീക്ഷിച്ചു. ഇത് വല്ലാണ്ട് ഡീസന്റ് ആയിപ്പോയി.”

 

പത്രോസിനു നിരാശ ആയി.

 

“അതും ശരിയാണ്.. പണ്ട് എന്റെ ക്ലാസ്സിലെ ജെസ്സിയുടെ മുല പിടിച്ച് അമുക്കിയവനാണിവൻ. എന്നിട്ടിങ്ങനെ ഒരു മനസാന്തരം വന്നോ? ”

 

 

“മോളെ ആലീസേ…. ആ ജെസ്സി വന്നു പിടിച്ചോടാ പിടിച്ചോടാ എന്നു പറഞ്ഞു വന്നിട്ടാ ഞാൻ പിടിച്ചത്. അന്ന ഒന്നും പറഞ്ഞില്ല… അതോണ്ട് ഞാൻ ഒന്നും ചെയ്തില്ല…🤷‍♂️🤷‍♂️ ”

 

അല്ല പിന്നെ… എന്നെയൊരുമാതിരി പെണ്ണുപിടിയൻ ആക്കാൻ നോക്കുന്നോ…

 

പക്ഷേ, അന്നയുടെ അടുത്ത് ഞാനത്ര ഡീസന്റ് ഒന്നുമല്ലായിരുന്നു കേട്ടോ…

മുന്നേ പറഞ്ഞില്ലേ? കല്യാണത്തിന് മുന്നേ കാണിച്ച ചെറിയൊരു കന്നം തിരിവ് കാരണം അവൾ പേടിച്ചു പോയെന്ന്. അതെന്താണെന്ന് ഞാൻ പറയാം.

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *