അൻഷിദ 4 [ നസീമ ] 984

അവർ ഓരോ മണ്ടത്തരങ്ങൾ ചോദിക്കുന്നതിനും ചെയ്യാൻ പറയുന്നതിനു അനുസരിച്ച് നമ്മളും നിന്ന് കൊടുക്കണം,ആദ്യം അവന്മാര് ഭയങ്കര ചൂടാകൽ ഒക്കെ ആകുമെന്കിലും കലാപരുപാടി അവസാനിപ്പിക്കുംബോളേക്ക് നല്ല പഞ്ചാരക്കുട്ടന്മാർ ആയിട്ടുണ്ടാകും ഭീമന്‍ രഘുവിനെ പോലെ വന്നവന്‍. അവരെ സുഖിപ്പിക്കാൻ ഞാനും കുറച്ച് പഞ്ചാര ഒക്കെ പറയുമെങ്കിലും എല്ലാവരോടും ഞാൻ മാരീഡ് ആണെന്ന കാര്യം പറയാന്‍ ശ്രദ്ധിച്ചു. വെറുതെ അവർ കേറി പ്രൊപോസ് ചെയ്യേണ്ടല്ലോ. അത് കൊണ്ട്‌ കുറച്ച് ഗുണവും ഉണ്ടായിരുന്നു. ചെക്കന്മാരോടൊക്കെ അത്യാവശ്യം കമ്പനി ആയതോടെ ആദ്യ വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് കയറി ചെല്ലന്‍ പറ്റാത്ത ക്യാന്റീനിൽ ഒക്കെ എനിക്ക് കയറാൻ അവസരം കിട്ടി. ഇങ്ങനെ ഒക്കെ ആണെങ്കിലും പെൺകുട്ടികളുടെ റാഗിങ് എനിക്കിഷ്ടം അല്ലായിരുന്നു. എന്റെ പഞ്ചാര ഒന്നും അവരുടെ അടുത്ത് നടക്കില്ല. മാത്രവും അല്ല ബോയ്സിന് ഇല്ലാത്ത കുറച്ച് ഫ്രീഡം സീനിയര്‍ പെൺ കുട്ടികള്‍ക്ക് ഞങ്ങളെ റാഗ് ചെയ്യുമ്പോൾ ഉണ്ടായിരുന്നു. അവര്‍ക്ക്‌ അവസരം കിട്ടുമ്പോൾ തിരിച്ച് പണി കൊടുക്കാനുള്ള ധൈര്യവും ഞങ്ങൾക്കു കിട്ടി. കമ്പികുട്ടന്‍.നെറ്റ്മെസ് ഹാളില്‍ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്ന ഞങ്ങളെ ഫിൽറ്ററിൽ നിന്ന് വെള്ളം എടുത്ത് കൊണ്ട്‌ വരാൻ അയക്കൽ മിക്ക സീനിയർ പെണ്‍കുട്ടികളുടെയും ഹോബി ആണ്. അവർ കാണാതെ ഫില്‍റ്ററിനു പകരം സാധാ പൈപിന്ന് വെള്ളം എടുത്തും, ആ വെള്ളത്തില്‍ തുപ്പിയും അവരെ കൊണ്ട്‌ കുടിപ്പിച്ചു ഞങ്ങൾ ഉള്ളില്‍ ചിരിച്ചു.

ഒരു ശനിയാഴ്ച, വേറെ ഒരു ദിവസത്തിന് പകരം ആയി ക്ലാസ്സ് ഉണ്ടായിരുന്നു. ഒരു ദിവസത്തിന് മാത്രം ആയി വീട്ടിൽ പോകേണ്ട എന്ന് തീരുമാനിച്ചു മാത്രവും അല്ല എല്ലാരും പോയാൽ റൂമിൽ ഒറ്റക്ക് ആവുന്നത് കൊണ്ട്‌ എനിക്ക് നൗഫൽക്കയോട് സംസാരിക്കാൻ കുറച്ച് കൂടി ഫ്രീഡം കിട്ടുകയും ചെയ്യും. ശനിയാഴ്ച രാത്രി ഞങ്ങളുടെ ബ്ലോക്ക്ൽ ഞാൻ അങ്ങനെ ഒറ്റയ്ക്ക് ആയി, ‘ചോറുണ്ട് വരാട്ടോ, മിസ് അടിക്കുമ്പോള്‍ വിളിക്കണം’ എന്ന് ഒരു ഇക്ക ക്ക് ഒരു മെസ്സേജ് അയച്ചിട്ട് ഞാൻ മെസ് ഹാളിലേക്ക് പോയി. വളരെ കുറച്ച് സീനിയേർസ് കൂടി ഉണ്ട്. ഞാൻ തല താഴ്ത്തി പതിയെ നടന്നു ഫുഡ് എടുത്ത് ഒരു മൂലക്ക് പോയിരുന്നു കഴിക്കാൻ തുടങ്ങി. എത്രയും പെട്ടെന്ന് കഴിച്ചിട്ട് റൂമിലേക്ക് പോണം എന്ന ചിന്തയെ ഉണ്ടായിരുന്നുള്ളൂ. കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു ചേച്ചി വന്ന് അടുത്തിരുന്നു.

‘വീട്ടില്‍ പോയില്ലേ’

‘ഇല്ല’

‘എന്തേ?’

‘ഒരു ദിവസം അല്ലെ ഒഴിവ് ഉള്ളു, ഇന്ന് പോയാലും നാളെ വരേണ്ടി വരും’

‘നിന്റെ പേര് അൻഷിദ എന്നല്ലേ’

‘അതെ, ചേച്ചിയുടെ പേരെന്താ?’

The Author

നസീമ

97 Comments

Add a Comment
  1. ഡിയർ നസീമ ഇങ്ങള് മുത്താണ് .താങ്കൾ യാതൊരുവിധ വൃത്തികെട്ട ഭാഷയും ഉപയോഗിക്കാതെ നല്ല സഭ്യമായ ഭാഷയിൽ കഥ അവതരിപ്പിച്ചു

  2. ഇതിന്റെ നെക്സ്റ്റ് എവിടെ

  3. കള്ളൻ കശ്മലൻ

    നസികുട്ടാ.. ഇത്രയും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. നല്ല കഥാപാത്രങ്ങൾ,നല്ല ഭാഷ, വായിക്കുന്ന ആളിന്റെ ഉള്കാഴ്ചയ്ക് വെളിച്ചം പകരുന്ന അവതരണം.ഓരോ വാക്കുകളിലും മൂളലുകളിലും പോലും ജീവൻ നിറച്ചിരിക്കുന്നു. സിനിമ ആയാലും കഥ ആയാലും 199% പൊലിപ്പിച്ചു കിട്ടിയാലേ 20% എങ്കിലും നമ്മുക്ക് origanal ആയി thonnu. സെക്സ് എഴുതുമ്പോഴും അങ്ങനെയാണ്. നടന്നത് അതേപോലെ എഴുതിവെച്ചാൽ വായിക്കുന്നവന്റെ ഹൃദയത്തിൽ തൊടില്ല. പക്ഷെ അതിനെല്ലാം എതിരാണ് നിന്റെ സെക്സ്. ഒരു കൃത്രിമത്തവും ഇല്ലാതെ, അനാവശ്യ തെറികൾ ഉപയോഗിക്കാതെ,തറ ഭാഷ ഉപയോഗിക്കാതെ നീ വരച്ചു കാട്ടി. ഇക്കയുമായുള്ള ഫോൺ സംഭാഷണം അതിനൊരു ഉദാഹരണം ആണ്. അൻഷിയെ അമിതമായി സ്നേഹിച്ചതുകൊണ്ട് ആവാം റാഗിംഗ് വേണ്ടിയിരുന്നില്ല എന്നു തോന്നി. അല്ലെങ്കിൽ അത് അധികം ധീർക്കിപ്പിച്ചത് കല്ലുകടി ആയി. ഉടനെതന്നെ അവരുമായിട്ടുള്ള ഒത്തുകുടലിൽ ഒരു ലോജിക് ഉണ്ടായിരുന്നില്ല. അത് പോട്ടെ.ഇനിയും നല്ല കഥകൾ എഴുത്. മന്ദൻരാജയൊക്കെ കമ്പിയിൽ ലൈഫ് കൊണ്ടുവന്ന ആളാണ്. അതിനും അപ്പുറം ആകട്ടെ.
    സ്വന്തം,…..

    1. നസീമ

      നന്ദി കശ്മലാ.. എന്റെ കഥയുടെ കൂടെ മന്ദൻ രാജ യുടെ കഥ യുടെ കാര്യം ഒക്കെ പറയുന്നത് തന്നെ വലിയ കാര്യം. റാഗിങ് അത് വരെയുള്ള കഥയുടെ രീതിയായി ഒരു മാച്ചിങ് ഇല്ലാന്ന് എനിക്കും അറിയാമായിരുന്നു, എന്നാലും നമുക്ക് ഇഷ്ടപ്പെട്ട ആളുകൾക്കും ചിലപ്പോൾ അങ്ങനെ ഒക്കെ സംഭവിക്കാമല്ലോ.. ഇനിയും അഭിപ്രായങ്ങള്‍ അറിയിക്കണം. അല്ലാതെ ചുമ്മാ കഥ വായിച്ച് പോകുന്ന മറ്റു കശ്മലന്മാരെ പോലെ ആകരുത്

  4. ragging polichu… kidukkan

    1. നസീമ

      Thanxx rajee

  5. Next prt evide super stories

    1. നസീമ

      വരും.. വരാതിരിക്കില്ല

  6. Ethrayum pettannu bakkhi partukalum eduka…pls ezhthathirikkalleee….

    1. നസീമ

      എഴുതും. കുറച്ച് തിരക്കായി പോയിട്ടാണ്

      1. Still waiting…kurach speed aavatteee…?

  7. ഞാൻ വല്യ വായനക്കാരൻ ഒന്നും അല്ല..അറിയാതെ വായിക്കാൻ തുടങ്ങിയതാ.എല്ലാ episode’s
    ഒറ്റ ഇരിപ്പിൽ തന്നെ വായിച്ചു തീർത്തു എങ്കിലും നിങ്ങളുടെ സ്റ്റോറി വായിക്കുമ്പോൾ ഓരോ വരിയിലും ജീവൻ ഉള്ളത് പോലെ
    അടുത്തത് എന്താവും എന്താവും അറിയാൻ ആകാംഷ കൂടുന്നു…നിങ്ങൾ എന്തു എഴുതിയാലും അടിപൊളി ആവും.
    keep it up..Waiting.for.. Next. EPISODE..

    Tnk.u.

    1. നസീമ

      ഒത്തിരി നന്ദി nazz. ഇത് പോലുള്ള കമന്റുകൾ ആണ് വീണ്ടും എഴുതാൻ ഉള്ള പ്രേരണ

  8. ഞാൻ വായിച്ചതിൽ നല്ല ഏറ്റവും കിടിലൻ കഥ..plz ബാക്കി കൂടി തുടരൂ

    1. നസീമ

      നന്ദി അരവിന്ദ്.. പക്ഷേ ഇതിലും കിടിലൻ ആയ ഒരു പാട് കഥകൾ ഈ സൈറ്റില്‍ ഉണ്ടട്ടോ

  9. നസീമ

    നന്ദി രാജാവേ..കുറച്ച് തിരക്കായി പോയി. അടുത്തത് ഇനിയും താമസിക്കും. കഥകൾ വായിച്ചതിനു, അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി

  10. naseema… Pls release next episode

    1. നസീമ

      എഴുതുന്നതെ ഉള്ളു ചന്ദ്രികെ.. ലേറ്റ് ആയിപ്പോയതിനു ക്ഷമ ചോദിക്കുന്നു

  11. കലക്കി. അടുത്ത ഭാഗം എപ്പോഴാ

    1. നസീമ

      നന്ദി. അടുത്ത ഭാഗം എന്നായിരിക്കും എന്നൊരു ഐഡിയ യും ഇല്ല.

  12. ജിന്ന് ??

    അടിപൊളി..
    നല്ല ഫീലുണ്ടായിരുന്ന്..
    പഴയ കോളേജ് ലൈഫിലേക്ക് ഒന്ന് മടങ്ങി പോയി..
    അസാധ്യ എഴുത്തണല്ലോ നസീമ..

    1. നസീമ

      ഒത്തിരി നന്ദി ജിന്നേ.. ജിന്നിനു എപ്പോ വേണമെങ്കിലും കോളേജിൽ പോകാലോ. ആരും കാണില്ലല്ലോ ഹ ഹ

  13. Oru Pro touch und.. keep it up.. Waiting eagerly for next part.. Pls don’t delay

    1. നസീമ

      നന്ദി കേട്ടോ.. എത്രയും പെട്ടെന്ന് എഴുതാം

  14. അത്ര റാഗ് ചെയ്തവരെ വെറുതെ വിട്ടത് ശരിയായില്ലാ.
    അവരെ കൊല്ലാനുളള ദേഷ്യം വന്നു.
    Because it feels so real.

    1. നസീമ

      അത് അല്ലേലും നമ്മളെ ആരേലും റാഗ് ചെയ്യുമ്പോൾ കൊല്ലാനുള്ള ഫീൽ വരും. പക്ഷെ മിക്കപ്പോഴും അവർ ആകും നമ്മുടെ ബെസ്റ്റ് കമ്പനി ആകുക പിന്നെ. എന്റെ അനുഭവത്തില്‍..

  15. ശബ്‌നം

    Adipoli

  16. ശബ്‌നം

    Nannayittundu.
    Adipoli

    1. നസീമ

      നന്ദി ശബ്ന, ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു

  17. PDF UPLOAD CHEYYOO

Leave a Reply

Your email address will not be published. Required fields are marked *