സുൽഫി പറഞ്ഞ കാര്യങ്ങൾക്ക് സമ്മത മാണ് എന്ന് പറയുവാൻ വാതിൽ തുറക്കുന്ന തും കാത്ത് അവനിരുന്നു…
ആ ഇരുപ്പിൽ അവൻ ഓർത്തത് സുൽഫി സീമയുടെ മുലയിൽ കൈ അമർത്തിയതി നെ പറ്റിയാണ്…
ഒരു പക്ഷേ തനിക്ക് തോന്നിയതാണോ… ആയിരിക്കും… തോളിൽ കൈയിടുമ്പോൾ സ്വഭാവികമായി കൈപ്പത്തി മുലയുടെ ഭാഗത്താണല്ലോ വരിക…. താൻ ഇരിക്കു മ്പോൾ തന്റെ മുൻപിൽ വെച്ച് അങ്ങനെ മനഃപൂർവം ആരെങ്കിലും ചെയ്യുമോ…?
പെട്ടന്ന് റൂമിൽ നിന്നും സുൽഫി ഇറങ്ങിവന്ന് സോഫയിൽ ഇരുന്നു….
തുറന്ന വാതിലിൽ കൂടി ഒരു നിമിഷം ഗിരീഷ് കണ്ടു സീമയെ.. അവൾ ഗൗൺ മാറ്റി ചുരിദാർ അണിഞ്ഞിരിക്കുന്നു….
ഇയാൾ റൂമിലുള്ളപ്പോൾ അവൾ ഡ്രസ്സ് ചെയ്ഞ്ചു ചെയ്തിരിക്കുന്നു….
ശ്ശേ… അങ്ങനെ ആയിരിക്കില്ല… ചെയ്ഞ്ചു ചെയ്യാൻ ബാത്റൂമിൽ പോയിട്ടുണ്ടാവും..
ഗിരീഷിനെ ചിന്തയിൽ നിന്നും ഉണർത്തി കൊണ്ട് സുൽഫിയുടെ ചാദ്യം…
ആ.. ഗിരീഷ് എന്തു തീരുമാനിച്ചു…?
ഞാൻ… ഞാൻ എന്ത് പറയാനാണ്.. സീമയുടെ ഇഷ്ട്ടംപോലെ നടക്കട്ടെ..
ഗുഡ്ഡ്… നിനക്ക് ബുദ്ധിയുണ്ട് ഗിരീഷേ…
നീ ഈ തീരുമാനം എടുത്തില്ലങ്കിൽ വരുന്ന ബുദ്ധിമുട്ടുകളും നാണക്കേടും എത്രയെന്ന് ആലോചിച്ചു് നോക്കൂ….
അപ്പോൾ ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ട് സീമ വിളിയിലേക്ക് വന്നു….
സുൽഫി അവളുടെ മുഖത്തേക്ക് നൊക്കി ആരാണ് എന്ന് ആഗ്യം കൊണ്ട് ചോദിച്ചു…
അമ്മയാണ്….
ഗിരീഷിന്റെ തീരുമാനം പറഞ്ഞത് നീ കേട്ടോ…?
ങ്ങും…
ഓക്കേ… എന്നാൽ പുറപ്പെട്ടോളൂ… അമ്മയോട് ഞാൻ കാര്യങ്ങൾ പറഞ്ഞോളാം…
ഗിരീഷ് വണ്ടിയിൽ ആണോ വന്നത്…?
അതേ… സ്കൂട്ടറിൽ…
ഗിരീഷിന്റെ സ്കൂട്ടറിന്റെ പിന്നിൽ കയറുമ്പോൾ ഒരു പ്രത്യേക ഭാവത്തിൽ സുൽഫിയെ നൊക്കി ചിരിക്കുന്ന സീമയുടെ മുഖം സൈഡ് കണ്ണാടിയിൽ കൂടി ഗിരീഷ് കണ്ടു….
ഗിരീഷിന്റെ കൂടെ സീമയെ കണ്ടതും ലീല ഓടിവന്ന് മരുമകളെ സ്വീകരിച്ചു..
എന്റെ മോളെ നീ എന്തു പോക്കാ പോയത്.. ഇവനോട് എന്തെങ്കിലും പിണക്കം ഉണ്ടങ്കിൽ എന്നോട് പറയാമായിരുന്നില്ലേ..
ഇന്ന് ഇവന്റെ കൂടെ വന്നില്ലായിരുന്നു എങ്കിൽ ഞാൻ നാളെ അങ്ങോട്ട് വരുമായിരുന്നു…
സീമ ഒന്ന് ചിരിച്ചിട്ട് മറ്റൊന്നും പറയാതെ അവളുടെ മുറിയിലേക്ക് പോയി….
സുൽഫിയുമായി രാത്രിയും പകലും കളിച്ചതിന്റെ ക്ഷീണം മൂലം അന്ന് പകലും രാത്രിയും ഉറങ്ങി തീർത്തു….
പൊളി…… കിടു സ്റ്റോറി.
????
Bro enthayi udane NXT part undavumo….
Enna aduthatu
Vegam NXT part edoooo
പൊളിച്ചു മുത്തേ ???… കുറച്ചു സ്പീഡ് കുറഞ്ഞാലും സാരമില്ല കേട്ടോ..? ?. ബാലൻസിനായി കാത്തിരിക്കുന്നു.. By സ്വന്തം ആത്മാവ് ??.
നല്ലൊരു കഥ യായിരുന്നു. ഒരു കളി പോലും വിശദീകരിച്ചു എയ്തിയില്ല പെട്ടന്ന് കളി കയിഞ്ഞ് ഭാഗങ്ങൾ മാത്രം. എല്ലാ പാർട്ടിലും feel ചെയ്തത. പിന്നെ സംഭാഷണം ഉൾപെടുത്താൻ പറ്റുന്ന ഒരു തീം ആയിരുന്നു. Leela യുടെ അടുത്ത കളി തുടങ്ങുമ്പോൾ എങ്കിലും സംഭാഷണം കടന്ന് വരട്ടെ.. കഥയും മുമ്പോട് പോകണം കളിയും വേണം
കലക്കി….
Ammayiachneyum marumakaneyum മുന്നില് നിർത്തി ഉള്ള വെടികെട്ട്…
സ്വന്തം ഭാര്യയുടെ യും അമ്മയെയും thakarppan കളികള് ഗിരീഷ് കാണുന്നത്… അത് നക്കി എടുക്കുന്നത്..
ആവർത്തന വിരസത like ബട്ടൺ പോലെ dislike ബട്ടൺ കൂടി വേണം ???
Polichu
ഗിരീഷ് സീമയിൽ നിന്നും തനിക്കേറ്റ അപമാനം – നാവ് കൊണ്ട് സുഖിപ്പിക്കാനേ കഴിയുള്ളൂ എന്നത് – ഒരു വിദഗ്ദ്ധ ചികിത്സ കൊണ്ട് ശീഘ്രസ്ഖലനം മാറ്റി, സീമയെ സുഖിപ്പിച്ചു സ്വന്തം ആക്കി ആണത്തം തെളിയിക്കണം.
Polichu anna oettannu dutha part thaaa eni etharyum gap ettekkalle??
Enthina ann engna gap ette ..nikke vyichit varam?
Super bro,, next part vaikanda
കൊള്ളാം.
Super?
ചുരുളി എവിടെ?
പൊളിച്ചു. ❤❤❤❤