അന്തർദാഹം 9 [ലോഹിതൻ] 361

പിറ്റേന്ന് രാവിലെ ഗിരീഷ് ബാങ്കിൽ പോയശേഷം ലീല മരുമകളോട് ചോദിച്ചു..

മോളേ… അമ്മയോട് പറയാൻ പറ്റുന്ന കാര്യമാണങ്കിൽ പറയ്… എന്തിനാണ് നിങ്ങൾ പിണങ്ങിയത്…?

എനിക്ക് പിണക്കം ഒന്നും ഇല്ല… ഞാൻ വെറുതെ വീടുവരെ പോയെന്നേയൊ ള്ളൂ….

അതല്ല… മോളെന്നോട് നുണ പറയുകയാ… നീ പോയപ്പോൾ മുതൽ ഗിരീഷിന് ഭയങ്കര ടെൻഷനായിരുന്നു… അവനെ എനിക്കറിയാ വുന്നപോലെ ആർക്കാണ് അറിയാവുന്നത്..

സീമക്ക് പെട്ടന്നൊരു തോന്നൽ.. ഈ തള്ളയോട് ഉള്ള കാര്യം അങ്ങു പറഞ്ഞാലോ… എന്തിനാണ് മറയ്ക്കുന്നത് ഇന്നല്ലങ്കിൽ നാളെ ഇവർ ഇതറിയും..

നീ എന്താമോളെ ചിന്തിക്കുന്നത്…? എന്താണെങ്കിലും അമ്മയോട് പറയ്…!

അമ്മേ… അത് പറഞ്ഞാൽ അമ്മ എന്നെ തെറ്റിദ്ധരിക്കരുത്… ഞാൻ മൂന്നു മാസം മുൻപ് ഇവിടെ വന്നു കയറിയപ്പോൾ എങ്ങിനെ ആയിരുന്നോ അങ്ങനെ തന്നെയാ കഴിഞ്ഞ ദിവസം ഇവിടുന്നു പോയപ്പോഴും….

മോളെന്താ ഈ പറയുന്നത്.. എനിക്ക് ഒന്നും മനസിലാകുന്നില്ല….

തുറന്നു പറയാം അമ്മേ… ഞാൻ ഇവിടെ വരുമ്പോൾ ഒരു കന്യക ആയിരുന്നു.. പോയപ്പോഴും അങ്ങിനെതന്നെ.. ഇപ്പോൾ അമ്മക്ക് മനസിലായോ..

സത്യമാണോ നീ പറയുന്നത്… എന്റെ കൃഷ്ണാ… അപ്പോൾ അവനും നീയുമായി ഇതുവരെ ഒന്നും നടന്നിട്ടില്ലേ…

അമ്മ ഉദ്ദേശിക്കുന്ന കാര്യം നടന്നിട്ടില്ല… ഇനി നടക്കുമെന്ന് തോന്നുന്നുമില്ല…

അതെന്നാ മോളേ… അവന് എന്തെങ്കിലും കുഴപ്പം…?

എന്തു കുഴപ്പം… താല്പര്യം ഇല്ല അത്ര തന്നെ…

നീ ഇക്കാര്യം നിന്റെ വീട്ടിൽ അമ്മയോടോ മറ്റോ പറഞ്ഞോ മോളേ…

ഞാൻ ഒറ്റയ്ക്ക് ചെന്നപ്പോൾ അതിന്റെ കാരണം ചോദിച്ചു അമ്മ… അപ്പോൾ പറയാതിരിക്കാൻ ആയില്ല….

അന്ന് വൈകിട്ട് ഗിരീഷ് വന്നപ്പോൾ സീമ കേൾക്കാതെ ലീല മകനോട് ചോദിച്ചു…

എടാ… എല്ലാം തികഞ്ഞ ഒരു പെണ്ണിനെ കല്യാണം ചെയ്തു കൊണ്ടുവന്നിട്ട് നീ എന്താടാ ഇങ്ങനെ കാണിക്കുന്നത്…

എന്നതാ അമ്മ പറയുന്നത്…

ഓ.. ഇനി നിന്നോട് തെളിച്ചു പറയണമാ യിരിക്കും അല്ലേ… എടാ നീയെന്താ അവളുടെ കൂടെ കിടക്കാത്തത് എന്നാ ചോദിച്ചത്….

അമ്മയെന്തിനാ ഇപ്പം ഇതൊക്കെ അറിയുന്നത്… ഞാൻ കിടക്കുകയോ കിടക്കാതിരിക്കുകയോ ചെയ്യും… അവൾക്ക് പരാതിയൊന്നും ഇല്ലല്ലോ.. പിന്നെ അമ്മക്ക് എന്താ…

The Author

Lohithan

16 Comments

Add a Comment
  1. പൊന്നു.?

    പൊളി…… കിടു സ്റ്റോറി.

    ????

  2. Bro enthayi udane NXT part undavumo….

  3. Enna aduthatu

  4. Vegam NXT part edoooo

  5. ആത്മാവ്

    പൊളിച്ചു മുത്തേ ???… കുറച്ചു സ്പീഡ് കുറഞ്ഞാലും സാരമില്ല കേട്ടോ..? ?. ബാലൻസിനായി കാത്തിരിക്കുന്നു.. By സ്വന്തം ആത്മാവ് ??.

  6. ??കിലേരി അച്ചു

    നല്ലൊരു കഥ യായിരുന്നു. ഒരു കളി പോലും വിശദീകരിച്ചു എയ്തിയില്ല പെട്ടന്ന് കളി കയിഞ്ഞ് ഭാഗങ്ങൾ മാത്രം. എല്ലാ പാർട്ടിലും feel ചെയ്തത. പിന്നെ സംഭാഷണം ഉൾപെടുത്താൻ പറ്റുന്ന ഒരു തീം ആയിരുന്നു. Leela യുടെ അടുത്ത കളി തുടങ്ങുമ്പോൾ എങ്കിലും സംഭാഷണം കടന്ന് വരട്ടെ.. കഥയും മുമ്പോട് പോകണം കളിയും വേണം

  7. കലക്കി….
    Ammayiachneyum marumakaneyum മുന്നില്‍ നിർത്തി ഉള്ള വെടികെട്ട്…
    സ്വന്തം ഭാര്യയുടെ യും അമ്മയെയും thakarppan കളികള്‍ ഗിരീഷ് കാണുന്നത്… അത് നക്കി എടുക്കുന്നത്..

    1. ആവർത്തന വിരസത like ബട്ടൺ പോലെ dislike ബട്ടൺ കൂടി വേണം ???

  8. Polichu

  9. ഗിരീഷ് സീമയിൽ നിന്നും തനിക്കേറ്റ അപമാനം – നാവ് കൊണ്ട് സുഖിപ്പിക്കാനേ കഴിയുള്ളൂ എന്നത് – ഒരു വിദഗ്ദ്ധ ചികിത്സ കൊണ്ട് ശീഘ്രസ്ഖലനം മാറ്റി, സീമയെ സുഖിപ്പിച്ചു സ്വന്തം ആക്കി ആണത്തം തെളിയിക്കണം.

  10. Polichu anna oettannu dutha part thaaa eni etharyum gap ettekkalle??

  11. Enthina ann engna gap ette ..nikke vyichit varam?

    1. Super bro,, next part vaikanda

  12. കൊള്ളാം.

  13. Super?
    ചുരുളി എവിടെ?

  14. പൊളിച്ചു. ❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *