അന്തർദാഹം 9 [ലോഹിതൻ] 361

എടാ.. അവൾ പ്രായം തികഞ്ഞ പെണ്ണാ… ഭർത്താവ് ചെയ്യേണ്ട കാര്യങ്ങൾ ഭർത്താവ് ചെയ്തില്ലങ്കിൽ അവൾ നല്ല ആണുങ്ങളുടെ കൂടെ പോകും….

അവൾ ഒരിടത്തും പോവില്ല… പോയാൽ ഞാൻ സഹിച്ചോളാം പോരെ..

എന്റെ ഗുരുവായൂരപ്പാ… ആണുങ്ങൾ ആരെങ്കിലും പറയുന്ന വാക്കാണോടാ ഇത്.. സ്വന്തം ഭാര്യ ആരുടെയെങ്കിലും കൂടെ പോയാൽ സഹിച്ചോളാമെന്നു പറയുന്ന ഒരുത്തനായിപ്പോയല്ലോടാ നീ…

ഞാൻ പിന്നെ എന്തുചെയ്യണമെന്നാ അമ്മ പറയുന്നത്…?

എടാ നിനക്ക് വല്ല കുഴപ്പവും ഉണ്ടോ…? ഉണ്ടങ്കിൽ പറയ്… നമുക്ക് ഒരു ഡോക്ടറെ കാണാം..

അതിനുത്തരം പറയാതെ ഗിരീഷ് അവടെനിന്നും എസ്‌ക്കേപ്പായി….

രണ്ടു ദിവസം കഴിഞ്ഞ് ഒരു താർ ജീപ്പ് കയറി വരുന്നത് കണ്ടാണ് ലീല വെളിയിലേക്ക് വന്നത്…

ജീപ്പിൽ നിന്നിറങ്ങിയ ആളെ ഗിരീഷിന്റെ കല്യാണത്തിനു സീമയുടെ വീട്ടിൽ കണ്ടത് ലീലക്ക് ഓർമ്മവന്നു…

എന്നെ അറിയുമോ… ഞാൻ സുൽഫിക്കർ സീമയുടെ അച്ഛന്റെ ഫ്രണ്ടാണ്…

സുൽഫി സ്വയം പരിചയപ്പെടുത്തി….

ആ.. ഞാൻ കണ്ടതായി ഓർക്കുന്നു… വാ അകത്തേക്ക് ഇരിക്കാം…

ചിരിച്ചുകൊണ്ട് ഹാളിലേക്ക് കയറിയ സുൽഫിയെ ലീല അടിമുടി ശ്രദ്ദിച്ചു…

ഹാളിലെ സോഫയിൽ ഇരുന്ന ശേഷം സുൽഫി ചോദിച്ചു…

എവിടെ സീമ… ഇവിടില്ലേ…

ഉണ്ട്… അകത്തുണ്ട്… കുളിക്കാൻ കയറിയെന്നു തോന്നുന്നു…

കുടിക്കാൻ എന്താണ് കാപ്പിയോ ചായയോ…

ലീലയുടെ ചുരക്കാ പോലെയുള്ള മുലകളിൽ നൊക്കി കൊണ്ട് സുൽഫി പറഞ്ഞു.. എന്തായാലും കുഴപ്പമില്ല കുടിച്ചാൽ പോരേ..

കിച്ചനിലേക്ക് നടക്കുന്ന ലീലയുടെ ഇടത്തേക്കും വലത്തേക്കും ചാഞ്ചാടുന്ന ചന്തികളിൽ നൊക്കി സുൽഫി മനസ്സിൽ പറഞ്ഞു… കറാച്ചി എരുമ തന്നെ..

ലീലകൊടുത്ത ചായ കുടിച്ചുകൊണ്ട് സുൽഫി പറഞ്ഞു…

ഗിരീഷിന്റെ അമ്മയെന്നു പറഞ്ഞപ്പോൾ ഞാൻ കരുതിയത് കുറച്ചു പ്രായം ഉള്ള ആളായിരിക്കുമെന്നാണ്… ഇതിപ്പോൾ അവന്റെ ചേച്ചിയാണന്നേ പറയൂ..

അയ്യോ… അത് വെറുതെ തോന്നുന്നതാ എനിക്ക് നാൽപ്പത്തിയഞ്ചു കഴിഞ്ഞു…

ആഹാ… അത്രയേള്ളു.. കണ്ടാൽ ആരും അത്രയും പറയില്ല… ലീലയുടെ കണ്ണിൽ നോക്കിയാണ് സുൽഫി അങ്ങനെ പറഞ്ഞത്…

വളരെ നാളുകൾക്ക് ശേഷം അവർക്ക് ഒരു പുരുഷന്റെ മുൻപിൽ നാണം തോന്നി….

ഗാഭീര്യവും സൗന്ദര്യവും ഒത്തിണങ്ങിയ ഒരു പുരുഷനാണ് തന്റെ ശരീരം നൊക്കി പ്രായത്തെ കുറിച്ച് പറയുന്നത്…

The Author

Lohithan

16 Comments

Add a Comment
  1. പൊന്നു.?

    പൊളി…… കിടു സ്റ്റോറി.

    ????

  2. Bro enthayi udane NXT part undavumo….

  3. Enna aduthatu

  4. Vegam NXT part edoooo

  5. ആത്മാവ്

    പൊളിച്ചു മുത്തേ ???… കുറച്ചു സ്പീഡ് കുറഞ്ഞാലും സാരമില്ല കേട്ടോ..? ?. ബാലൻസിനായി കാത്തിരിക്കുന്നു.. By സ്വന്തം ആത്മാവ് ??.

  6. ??കിലേരി അച്ചു

    നല്ലൊരു കഥ യായിരുന്നു. ഒരു കളി പോലും വിശദീകരിച്ചു എയ്തിയില്ല പെട്ടന്ന് കളി കയിഞ്ഞ് ഭാഗങ്ങൾ മാത്രം. എല്ലാ പാർട്ടിലും feel ചെയ്തത. പിന്നെ സംഭാഷണം ഉൾപെടുത്താൻ പറ്റുന്ന ഒരു തീം ആയിരുന്നു. Leela യുടെ അടുത്ത കളി തുടങ്ങുമ്പോൾ എങ്കിലും സംഭാഷണം കടന്ന് വരട്ടെ.. കഥയും മുമ്പോട് പോകണം കളിയും വേണം

  7. കലക്കി….
    Ammayiachneyum marumakaneyum മുന്നില്‍ നിർത്തി ഉള്ള വെടികെട്ട്…
    സ്വന്തം ഭാര്യയുടെ യും അമ്മയെയും thakarppan കളികള്‍ ഗിരീഷ് കാണുന്നത്… അത് നക്കി എടുക്കുന്നത്..

    1. ആവർത്തന വിരസത like ബട്ടൺ പോലെ dislike ബട്ടൺ കൂടി വേണം ???

  8. Polichu

  9. ഗിരീഷ് സീമയിൽ നിന്നും തനിക്കേറ്റ അപമാനം – നാവ് കൊണ്ട് സുഖിപ്പിക്കാനേ കഴിയുള്ളൂ എന്നത് – ഒരു വിദഗ്ദ്ധ ചികിത്സ കൊണ്ട് ശീഘ്രസ്ഖലനം മാറ്റി, സീമയെ സുഖിപ്പിച്ചു സ്വന്തം ആക്കി ആണത്തം തെളിയിക്കണം.

  10. Polichu anna oettannu dutha part thaaa eni etharyum gap ettekkalle??

  11. Enthina ann engna gap ette ..nikke vyichit varam?

    1. Super bro,, next part vaikanda

  12. കൊള്ളാം.

  13. Super?
    ചുരുളി എവിടെ?

  14. പൊളിച്ചു. ❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *