അന്തർദാഹം 9 [ലോഹിതൻ] 367

എന്നിട്ട് അമ്മ എന്നോട് ഒന്നും പറഞ്ഞില്ലല്ലോ…

അതിനെന്താ ഞാൻ ഇപ്പോൾ പറഞ്ഞില്ലേ… ഇക്കാ ഇനിയും ഇടക്കിടക്ക് വന്നെന്നിരിക്കും…. അതൊക്കെ എപ്പോഴും നിങ്ങളോട് പറയാൻ പറ്റിയെന്ന് വരില്ല…

അല്ല സീമേ…. അപ്പോൾ അമ്മ എന്ത് കരുതും…?

അമ്മ ഒന്നും കരുതില്ല… അമ്മക്കറിയാം മകന്റെ ആണത്വം എത്രയുണ്ടന്ന്…

അപ്പോൾ ഇയാളുടെ കാര്യമാണോ എന്നോട് പറഞ്ഞത്…

എന്ത്…?

അല്ല നിന്റെ ആവിശ്യത്തിനു വേറെ ആളെ നോക്കുമെന്ന് പറഞ്ഞില്ലേ.. അത്‌ ഇയാളാണോ…?

അല്ലാതെ പിന്നെ ഞാൻ നാട്ടുകാരുടെ എല്ലാം മുൻപിൽ കിടന്നു കൊടുക്കുമെന്നാ ണോ നിങ്ങൾ കരുതിയത്…

അങ്ങനെയല്ല സീമേ… അയാൾ നിന്റെ അച്ഛന്റെ സുഹൃത്ത് ആണന്നല്ലേ പറഞ്ഞത്

ങ്ങും… അതുകൊണ്ട് ഈ നാണക്കേട് മറ്റാരും അറിയില്ല… സുൽഫിക്കയാകുമ്പോൾ എല്ലാം രഹസ്യമായിരിക്കും… പുള്ളി ഇവിടെ വരുന്നതിൽ നിങ്ങൾക്ക് എതിർപ്പൊന്നും ഇല്ലല്ലോ അല്ലേ…

അമയറിയാതെ എങ്ങിനെയാ സീമേ…?

അതൊക്കെ ഇക്കാ നോക്കിക്കോളും…

ഗിരീഷേട്ടന് എതിർപ്പുണ്ടങ്കിൽ പറഞ്ഞോളൂ ഞങ്ങൾ വേറെ മാർഗം നോക്കിക്കോളാം…

നിന്റെ ഇഷ്ട്ടം അനുസരിച്ച് പോകാമെന്നു സമ്മതിച്ചതല്ലേ ഞാൻ…

ആള് ആരാണെന്ന് എന്നോട് പറഞ്ഞില്ലായിരുന്നല്ലോ….

എന്നാൽ ഇപ്പോൾ ആളെ മനസിലായല്ലോ..

ങ്ങും… അമ്മയറിയാതെ നോക്കിയാൽ മതി…..

ഇത്രയും പറഞ്ഞിട്ട് അവൻ കട്ടിലിൽ കയറി കിടന്നു… അയാൾ ഇവിടെ വന്ന കാര്യം അമ്മ എന്താണ് എന്നോട് പറയാതിരുന്നത്.. അയാൾ ഇന്ന് ഇവളുമായി ഇവിടെ വെച്ച് ചെയ്യ്തു കാണുമോ… ഏയ്.. അതുണ്ടാവില്ല.അമ്മയുണ്ടായിരുന്നല്ലോ ഇവിടെ…

ഗിരീഷേട്ടൻ എന്താണ് ആലോചിക്കുന്നത്..? നിങ്ങൾക്ക് ഈ കാര്യങ്ങളിൽ എന്തെങ്കിലും എതിർപ്പുണ്ടങ്കിൽ പറഞ്ഞോളൂ ട്ടോ…

നിനക്ക് അയാളെ ഇഷ്ടമാണോ..?

പിന്നെ… ഞാൻ ചെറുപ്പം മുതൽ കാണുന്ന ആളല്ലേ… പിന്നെ ഭർത്താവ് എന്നനിലയിൽ എനിക്ക് ഗിരീഷേട്ടനെ അല്ലേ ഇഷ്ടാകൂ… നിങ്ങളല്ലേ എന്റെ ഭർത്താവ്..!

നിങ്ങൾതമ്മിൽ എന്നാ ആദ്യം ചെയ്തത്..?

ഞാൻ കഴിഞ്ഞ ദിവസം ഇവിടുന്നു പോകുന്നത് വരെ ഒരാളും എന്നെ തൊട്ടിട്ടില്ല ഗിരീഷേട്ടാ… നിങ്ങൾക്ക് വേണ്ടി ഇത്രയും നാൾ ഞാൻ സഹിച്ചില്ലേ… ഇപ്പോൾ ഇക്കാ എനിക്ക് വേണ്ടതൊക്കെ തന്നു… മരണം വരെ കൂടെയുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്…

അയാളുടെ വീട്ടിവെച്ചാണോ നിങ്ങൾ ചെയ്തത്..?

ങ്ങും…

The Author

Lohithan

16 Comments

Add a Comment
  1. പൊന്നു.?

    പൊളി…… കിടു സ്റ്റോറി.

    ????

  2. Bro enthayi udane NXT part undavumo….

  3. Enna aduthatu

  4. Vegam NXT part edoooo

  5. ആത്മാവ്

    പൊളിച്ചു മുത്തേ ???… കുറച്ചു സ്പീഡ് കുറഞ്ഞാലും സാരമില്ല കേട്ടോ..? ?. ബാലൻസിനായി കാത്തിരിക്കുന്നു.. By സ്വന്തം ആത്മാവ് ??.

  6. ??കിലേരി അച്ചു

    നല്ലൊരു കഥ യായിരുന്നു. ഒരു കളി പോലും വിശദീകരിച്ചു എയ്തിയില്ല പെട്ടന്ന് കളി കയിഞ്ഞ് ഭാഗങ്ങൾ മാത്രം. എല്ലാ പാർട്ടിലും feel ചെയ്തത. പിന്നെ സംഭാഷണം ഉൾപെടുത്താൻ പറ്റുന്ന ഒരു തീം ആയിരുന്നു. Leela യുടെ അടുത്ത കളി തുടങ്ങുമ്പോൾ എങ്കിലും സംഭാഷണം കടന്ന് വരട്ടെ.. കഥയും മുമ്പോട് പോകണം കളിയും വേണം

  7. കലക്കി….
    Ammayiachneyum marumakaneyum മുന്നില്‍ നിർത്തി ഉള്ള വെടികെട്ട്…
    സ്വന്തം ഭാര്യയുടെ യും അമ്മയെയും thakarppan കളികള്‍ ഗിരീഷ് കാണുന്നത്… അത് നക്കി എടുക്കുന്നത്..

    1. ആവർത്തന വിരസത like ബട്ടൺ പോലെ dislike ബട്ടൺ കൂടി വേണം ???

  8. Polichu

  9. ഗിരീഷ് സീമയിൽ നിന്നും തനിക്കേറ്റ അപമാനം – നാവ് കൊണ്ട് സുഖിപ്പിക്കാനേ കഴിയുള്ളൂ എന്നത് – ഒരു വിദഗ്ദ്ധ ചികിത്സ കൊണ്ട് ശീഘ്രസ്ഖലനം മാറ്റി, സീമയെ സുഖിപ്പിച്ചു സ്വന്തം ആക്കി ആണത്തം തെളിയിക്കണം.

  10. Polichu anna oettannu dutha part thaaa eni etharyum gap ettekkalle??

  11. Enthina ann engna gap ette ..nikke vyichit varam?

    1. Super bro,, next part vaikanda

  12. കൊള്ളാം.

  13. Super?
    ചുരുളി എവിടെ?

  14. പൊളിച്ചു. ❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *