Anubhavathile chechimaar 5 136

” അയ്യെടാ… ചെക്കന് അങ്ങ് അറിയാൻ കൊതി ആയി…കള്ളൻ….” എന്നെ കളി ആക്കി ചേച്ചി എന്റെ തുടയിൽ നുള്ളി.. ഞാൻ ചമ്മി… ചേച്ചി കൈ അവിടെ തന്നെ വെച്ച്… എനിക്ക് പ്രതെയ്കിച്ചു ഒന്നും അപ്പോൾ തോന്നി ഇല്ല…
” ഞാൻ ഒരു റയിറ്റ് ചുരിദാർ ആയിരുന്നു … ഇളം നീല നിറം.. ഷാൾ ഇട്ടിരുന്നില്ല… അമ്മ ആണ് പറഞ്ഞെ ഷാൾ ഇടണ്ട എന്ന്… ” ഞാൻ അനീഷേട്ടന്റെ കണ്ണിലേക്കു തന്നെ ആയിരുന്നു നോക്കുന്നെ…. അനീഷേട്ടൻ എന്റെ നെന്ജ്ജിലോക്കെ നോക്കുന്നു… പിന്നെ താഴെ അരക്കെട്ട്…അയ്യേ…എനിക്ക് നാണം വന്നു… പിന്നെ വര്ത്തമാനം കഴിഞ്ഞപ്പോൾ എന്നോട് നടന്നോളാൻ പറഞ്ഞു പുറകെ വന്നു… ഞാൻ പെട്ടെന്ന് നടന്നു അകത്തേക്ക് പോയി…”
ചേച്ചി ആ ഓർമ്മകളിൽ ഒന്ന് ചിരിച്ചു….” നിനക്ക് മനസ്സിലായോടാ എന്തിനാ എന്നോട് നടന്നോളാൻ പറഞ്ഞു അനീഷേട്ടൻ പുറകെ വന്നത്…?”
” ഇല്ല…. ” ഞാൻ ഒന്നും അറിയാത്ത പോലെ പറഞ്ഞു….ആര്ക്കാണ് അറിയാത്തത് അത് ചേച്ചിയുടെ ചന്തികൾ കാണാൻ ആണ് എന്ന്….
” എന്റെ ബാക്ക് കാണാൻ….”
” അയ്യേ… ” ഞാൻ വലിയ നല്ല പുള്ളി ആയി…. ” ബാക്കിൽ എന്താ ഉള്ളെ….?”
” എടാ പൊട്ടാ…. എന്റെ ചന്തികൾ…..” ചേച്ചി പിന്നേം എന്റെ തുടയിൽ നുള്ളി…ചിരിച്ചു.
ഞാനും ഉറക്കെ ചിരിച്ചു പോയീ… ” അത് അനീഷേട്ടന്റെ കണ്ണ് തള്ളി കാണും….” ചേച്ചിയുടെ ചന്തികൾ ഓർത്തു അറിയാതെ ഞാൻ പറഞ്ഞു പോയി.
” അതെന്താ….?”
” അല്ല… ഒന്നുമില്ല….” ഞാൻ ഒന്ന് പരുങ്ങി….
” അയ്യ ..അത് പറ്റില്ല… നീ പറ… ഞാൻ ഇത്രയും പറഞ്ഞില്ലേ…..”
” ചേച്ചി അത്…പിന്നെ….”
” പറയെടാ…”
” ചേച്ചി എന്നെ അടിക്കല്ല്…..”
” പറഞ്ഞില്ലെലാ നീ അടി കൊള്ളണേ ….”
” അത് ചേച്ചിയുടെ ചന്തികൾ അത്ര വലുതല്ലേ….. നല്ല രസം അല്ലെ അത് കാണാൻ….”ഞാൻ പറഞ്ഞൊപ്പിച്ചു…

The Author

Raahul

9 Comments

Add a Comment
  1. 4 th part with admin..

    1. Raaul 4th part ithu vare kittiyilla it is not with me please submit again.

  2. 4 the part ellea

  3. Ithinte 4th part evide?

  4. Appo ammayi ammaye kalichille

  5. rahul valare nannayirunnu iniyum pettennu adutha story pratheekshikkunnu

Leave a Reply

Your email address will not be published. Required fields are marked *