Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അനുവാദം 2014 [POV] 1 [സംഗീത] 196

Kambi Views 134069

“മോള് വന്നു എന്ന് അമ്മിണിയേച്ചി പറഞ്ഞു…നീ ആളാകെ മാറിപോയലോടി… മേലിഞ്ഞിരുന്ന കൊച്ചാണ് ഇപ്പൊ കുറച്ച് തടിച്ചു..കളറും വച്ചു…”

 

“അതു പിന്നെ..ഞാൻ അവിടെ ഒറ്റയ്ക്കല്ലേ…”

 

“എന്നാലും ഇത്രേയു ഒക്കെ…നിന്നെ ഇപ്പൊ കാണാൻ പണ്ടതത്തെഇലും നന്നായിട്ടുണ്ട്…ഒത്ത വണ്ണം ആണ് ഇപ്പൊ”

 

ചേച്ചി പറഞ്ഞത് കേട്ടു എനിക്ക് കുറച്ഛ് നാണം വന്നു..ഇത്രെയും കാലമായിട്ട് സുമലത ചേച്ചിയാണ് ഞാൻ നന്നായി എന്നു പറയുന്നത്…ഒറ്റയ്ക്കു നിൽക്കുമ്പോൾ ഉള്ള വേദന ഒന്നു വേറെ തന്നെയാണ്…

 

“അതൊക്കെ വിട് നീ ഇന്നലെ എപ്പോളാ വന്നേ?”

 

“ഞാൻ ഇന്നലെ വൈകി ആണ് എത്തിയെ.. ഒരു 6 – 6.30 ആയിക്കാണും ചേച്ചി…”- ഞാൻ പറഞ്ഞു

 

“ഞാൻ ഇന്നലെ ഇവിടല്ലായിരുന്നു പെങ്ങളുടെ വീട്ടിൽ പോയതാ അവളുടെ അമ്മായിയമ്മ ഹോസ്പിറ്റലിൽ ആയിരുന്നു…അതാ കാണാൻ പറ്റാഞ്ഞേ…”

 

“എന്തു പറ്റി അവർക്ക്?”- ഞാൻ ചോദിച്ചു

 

“പെങ്ങളുടെ അമ്മായിയമ്മ ബാത്‌റൂമിൽ ഒന്നു വീണു.ഇപ്പൊ കുഴപ്പൂമൊന്നുമില്ലെന്നെ…നീ വിശേഷങ്ങൾ പറ..”

 

“വിശേഷങ്ങൾ ഒന്നൂല്യ ചേച്ചി ഇങ്ങനെ പോകുന്നു മക്കൾ ഒരാൾ 1ലും മറ്റെയാൾ 2ലും ആണ് ഇനി അവരെ ഇവിടെത്തെ സ്കൂളിലേക്ക് മാറ്റി ചേർക്കണം…രവിയേട്ടൻ തിരുവനന്തപുരത്തേക്ക് ഇന്നലെ പോയതാണ്…ചേട്ടന്റെ കമ്പനിയിലെ മേലുദ്യോഗസ്ഥനെ കാണാൻ ആണെന്ന പറഞ്ഞേ..”

 

“അതെയോ…കുട്യോളെവിടെ?”

 

“അവരെഴുനെറ്റിറ്റില്ല..അമ്മ പോയിട്ടുണ്ട് അവരെ വിളിക്കാൻ…”

 

“മോളെ ഞാൻ എന്നാൽ പോവട്ടെ..മനു എഴുനെറ്റിറ്റില്ല…ഇനി പ്രാതൽ എന്തേലും ഉണ്ടാക്കണം..”

 

“അല്ല ചേച്ചി മനു ഇപ്പൊ എന്തെടുക്കാ? അവൻ ഇപ്പൊ പണ്ടത്തെ പോലെ ആണോ?”

The Author

11 Comments

Add a Comment
  1. പൊന്നു.🔥

    Kollaam…. nalla Tudakkam

    😍😍😍😍

  2. ഡാവിഞ്ചി

    കൊള്ളാം… നനയിട്ടുണ്ട്… അടുത്ത ഭാഗം പോരട്ടെ ഇങ്ങോട്ട്…

  3. Okay but need more encounters that leads to sex, dialogue , intimate moments ,etc good luck, reduce speed expecting next part soon

  4. ഹരീഷ് ഗോവിന്ദ്

    കൊള്ളാം പേജ് കൂട്ടി എഴുതു.

  5. Beena. P (ബീന മിസ്സ്‌ )

    നന്നായിട്ട് ഉണ്ട് ഇഷ്ടപ്പെട്ടു.
    ബീന മിസ്സ്‌
    Mext part waiting.

  6. Page kude 👀✍️

  7. nalla thudakkam….porateee porateee….

  8. Maximum slow akki എഴുതിക്കോ തകർക്കും

  9. കഥ വളരെ നന്നായിട്ടുണ്ട്..😍😍 ബട്ട്‌ മനു ഡിഗ്രിക്കാണെന്നു പഠിക്കുന്നതെന്നു പറഞ്ഞിട്ട്.. പിന്നെ സ്കൂളിൽ ആണെന്ന് പഠിക്കുന്നതെന്ന് പറയുന്നു..അടുത്ത പാർട്ടിൽ അതിന് വ്യകത ഉണ്ടാകും എന്ന് പ്രതീഷിക്കുന്നു.

  10. Kurachu kootti ezhuthu. Fast kurachu kurakku. Superayittundu…

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: