അപസര്‍പ്പക വനിത 2 593

ഞാന്‍ കുറ്റബോദ്ധത്താല്‍ തല കുനിച്ചു. ഈശ്വരാ ഞാന്‍ എത്രയാളുകളെയാണല്ലോ കാരണമില്ലാതെ വേദനിപ്പിക്കുന്നത്. എന്റെ ചിന്തകള്‍ പെരുകി.

“…എന്താ പട്ടത്തി കുട്ട്യേയ്…. വരുന്നില്ലേ….”. കാദറിക്ക ഞങ്ങളുടെ കാര്‍ എന്റെ അരുകില്‍ ചവിട്ടി നിര്‍ത്തികൊണ്ട് ചോദിച്ചു.

ഞാന്‍ ഒന്നും പറയാതെ കാറില്‍ കയറി. ഞങ്ങളെ വഹിച്ചു കൊണ്ട്‌ കറുത്ത മാര്‍ക്ക് ഫോര്‍ അബാസെഡര്‍ നിരത്തിലൂടെ ഒഴുകി നീങ്ങി.

ഷേര്‍ളി മാഡത്തിന്റെ മുഖം പ്രസന്നമായിരുന്നു. പക്ഷേ ഞാന്‍ എന്താണ്‌ ചിന്തിക്കേണ്ടതെന്നറിയാതെ പുറത്തേക്ക് നോക്കി ഇരുന്നു. കാദര്‍ ഇക്ക ഇടക്കിടെ റീവ്യൂ മീറ്ററില്‍ തങ്ങളെ ആരെങ്കിലും പിന്‍തുടരുന്നുണ്ടോ എന്ന് നോക്കികൊണ്ട് വണ്ടിയോടിച്ചു.

മാഡം റിമോട്ട് കണ്‍ട്രോള്‍ എടുത്ത് മാഡം ജഗജിത്ത് സിങ്ങിന്റെ ഗസല്‍ തിരഞ്ഞെടുത്ത് പ്ലേ ചെയ്തൂ. വിജനമായ റോഡിലൂടെ ചീറി പായുന്ന കാറിനൊപ്പം ഗസല്‍ ഒഴുകി. ആ മനോഹരമായ വരികള്‍ എന്നില്‍ ആശ്വാസമേകി.

“..കാദറേ….താങ്കളുടെ വിദ്യക്ക് ഒരായിരം നന്ദി പറയുന്നു…..”.

“..അപ്പോ….പണി കൊടുത്തു അല്ലേ….”.

“…അതെല്ലെ ഞാന്‍ നന്ദി പറഞ്ഞത്…കാദറേ….”.

എനിക്ക് ഇവര്‍ പറയുന്നതൊന്നും മനസ്സിലായീല്ല.

“…എന്തു പണിയാ മാഡം….”.

“…രാഹൂല്‍ ഈശ്വറിന്‌ കൊടുത്ത പണി….”.

“…മാഡം…അതിന്‌…അതിന്‌…രാഹൂല്‍ ഈശ്വറ്….മാഡത്തിനാണല്ലോ പണി തന്നീരുന്നേ…..”. ഞാന്‍ ചിരിച്ചുകൊണ്ട് മാഡത്തിന്റെ തുടയില്‍ നുള്ളി.

“…എന്റെ വൈഗ്ഗ കുട്ടീ….നീ ഇനിയും കുറേ പഠിക്കാന്‍ കിടക്കുന്നു…….”. മാഡം കുലുങ്ങി ചിരിച്ചു.

“…എനിക്ക് മനസ്സിലാകുന്ന ഭാഷയില്‍ പറ….ഇതൊരുമാതിരി വിടേയും അവിടേയും തൊടാതെ പറഞ്ഞാല്‍ എനിക്കെങ്ങിനെ മനസ്സിലാകാനാ…”. ഞാന്‍ മുഖം കടിപ്പിച്ചു.

“…വൈഗ്ഗ…..കളരിയില്‍ കുറേ മര്‍മ്മ വിദ്യകളുണ്ട്…..ഒരു പുരുഷന്റെ ഉദ്ദരിച്ച ലിംഗം ശുക്ലം പുറം തള്ളുന്നതിന്‌ തൊട്ട് മുന്നേ ഒരു പ്രിത്യേക രീതിയില്‍ തിരിക്കുകയും വലിക്കുകയും ചെയ്താല്‍……”. മാഡം പറച്ചില്‍ നിര്‍ത്തി.

എനിക്ക് ആകാംക്ഷ കൂടി. ഞാന്‍ മാഡത്തിന്റെ മുഖത്തേക്ക് മനസ്സിലായില്ല എന്ന ഭാവത്തില്‍ നോക്കി.

“…പറ മാഡം…തിരിച്ചാല്‍…”.

The Author

ഡോ.കിരാതന്‍

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .

55 Comments

Add a Comment
  1. Very very thrilling story. Congradulations

Leave a Reply

Your email address will not be published. Required fields are marked *