പെണ്‍കുട്ടികളുടെ മനം കവര്‍ന്നവന്‍. അതിനാലായിരിക്കും സമരമുഖത്ത് പതിവിനിലധികം പെണ്‍കുട്ടികള്‍ കടന്ന് വന്നത്.
അങ്ങനെ ഒരു സമര കാലഘട്ടത്ത് ഡോ.ശശി ഒരു പ്രമുഖന്റെ ഫോണ്‍ ടാപ്പ് ചെയ്യാന്‍ ഒരു സൈബര്‍ ഹാക്കറെ കണ്ടുമുട്ടുന്നത്. ആ വിദ്യയില്‍ ആക്രിഷ്ടനായി ഡോ.ശശി പിന്നെ ഹോസ്പിറ്റലില്‍ പോയീട്ടേ ഇല്ല. കബ്യൂട്ടര്‍ പ്രോഗ്രാമുകളുടെ കെട്ടുപിണയുന്ന കോഡുകളെ കുരുക്കഴിച്ച് ശീതികരിച്ച മുറിയിലായിരുന്നു എകദ്ദേശം കുറേ കാലം.
ഇന്ന് അദ്ദേഹം ഇന്ത്യയുടെ എത്തനിക്ക് ഹാക്കര്‍സ്സില്‍ പ്രധാനിയാണ്. മിലിറ്ററി ഇന്റലിജന്റ്സ്, റോ, എന്നീ പ്രമുഖ എജന്‍സ്സികളുടെ മുഖ്യ സൈബര്‍ ഉപദ്ദേശകനാണ്.
ഒരു പ്രൈവെറ്റ് ഡിക്റ്റടീവ് അസ്സോസ്സിയേഷന്റെ മീറ്റില്‍ വച്ചാണ് മാഡവുമായി കാണുന്നതും അടുത്തിടപഴുകുന്നതും. മാഡത്തിന്റെ എത്തനിക്ക് ഡാര്‍ക്ക് ലോ എന്ന ആശയം പഴയ സമര നായകന് വളരെ ഇഷ്ടപ്പെട്ടു. പണത്തിന്റേയും അധികാരത്തിന്റേയും ബലത്തില്‍ നിയമത്തെ നോക്കു കുത്തികളാക്കുന്ന ക്രിമിനലുകളെ തിരെഞ്ഞെടുത്ത് ഉന്മൂലനം ചെയ്യുന്ന മാഡത്തിന് പൂര്‍ണ്ണ പിന്‍തുണയാണ് ഡോ.ശശിയുടെ ഭാഗത്ത് നിന്നുണ്ടായത്. അന്നു മുതല്‍ ഞങ്ങളുടെ സംഘത്തിലെ ഒരു പ്രധാനിയാണ് ഡോക്ട്ടര്‍ ശശി.
പലപ്പോഴും ഞങ്ങളുടെ ബംഗ്ലാവില്‍ ഉള്ള കൂടികാഴ്ച്ചയില്‍ എനിക്ക് ഡോക്ട്ടറെ വല്ലാതെ ഇഷ്ടപ്പെടുകയും ചെയ്തു. പക്ഷേ ഈ ലോകത്തിലെ എതു സുന്ദരിയേയും വിരല്‍ തുബിലിട്ട് കറക്കാന്‍ സൌന്തര്യവും കഴിവും ഉള്ള ഡോ.ശശി എന്നെ ശ്രദ്ധിക്കുക പോലും ചെയ്തീട്ടില്ല എന്നതാണ് പരമാര്‍ത്ഥം.
പക്ഷേ കഴിഞ്ഞ ആഴ്ച്ച ഒരു കേസിനായി വന്നപ്പോള്‍ എന്റെ ഒരു അഭിപ്രായം അദ്ദേഹത്തിന് വളരെ സഹായകരമായി. അത് ഡോ.ശശിക്ക് വളരെ ഇഷ്ടമാവുകയും എന്നെ നോക്കി ഒരു ചെറു പുഞ്ചിരി പൊഴിക്കുകയും ചെയ്തു.
ആ സുന്തരമായ മുഖത്ത് നിന്ന് പൊഴിഞ്ഞ മനോഹാരിതയേറിയ പുഞ്ചിരി എന്നെ കുറച്ചൊന്നുമല്ല ഉറക്കം കെടുത്തിയത്. രാത്രിയുടെ അന്ത്യയാമങ്ങളില്‍ വിരിയുന്ന ചെറു കിന്നരിപ്പില്‍ ആ മുഖം എത്രയോ വട്ടം ചെറിയ നനവുകള്‍ തുടകള്‍ക്കിടയില്‍ വരുത്തീരിക്കുന്നു.
എന്തായാലും എന്റെ മനം കണ്ടറിഞ്ഞതിനിലാവും രാഹൂല്‍ ഈശ്വറിന്റെ ഫോണില്‍ നിന്ന് ക്ലോണ്‍ ചെയ്ത ഈ ഫോണ്‍ ഡോ. ശശിക്ക് കൊടുക്കാന്‍ എന്നെ എല്‍പ്പിച്ചത്. മാഡത്തിനെ കെട്ടിപ്പിടിച്ച് ഒരു മുത്തം കൊടുക്കാന്‍ എനിക്ക് തോന്നി. ഞാന്‍ മാഡത്തിന്റെ മടിയിലേക്ക് തല ചായ്ച്ചു. എന്റെ കാര്‍കൂന്തലില്‍ ഷേര്‍ളി മാഡം സ്നേഹത്തോടെ തലോടി.
Very very thrilling story. Congradulations