ഇതെല്ലാം കണ്ട് പേടിച്ച് വിറച്ച് നില്‍ക്കുന്ന എന്നെ നോക്കി മാഡം പുഞ്ചിരിച്ചു.
“…വൈഗ്ഗ…നിന്റെ പീ.എച്.ഡീ ടെ സബ്ജെക്റ്റല്ലാ അല്ലേ ഇത്…..ഹഹഹഹഹ…”. മാഡം അട്ടഹസിക്കുന്നത് പോലെ ചിരിച്ചു.
“…മാഡം….”.
“….പേടിക്കാതെ പട്ടത്തീ….ഇതൊക്കെ ഒരു രസമല്ലേ…..”.
ഞാന്‍ ഒന്നും പറഞ്ഞില്ല. വെടിയൊച്ചകള്‍ നിലച്ച സമയം ആയിരുന്നു. പെട്ടെന്ന് വാതിലിലൂടെ കാലില്‍ വെടികൊണ്ട അവസ്ത്ഥയില്‍ ഞങ്ങളുടെ ഖൂര്‍ക്ക രാംസിങ്ങ് മുടന്തി വന്നു സോഫയില്‍ ഇരുന്നു. അവന്റെ കാലില്‍ നിന്ന് ചോര കുടു കുടാന്ന് ഒഴുകുന്നുണ്ടായിരുന്നു. തന്റെ വേണ്ടപ്പെട്ടവര്‍ക്ക് എന്തെങ്കിലും സംഭവിക്കുന്നത് ഷേര്‍ളി മാഡത്തിന് സഹിക്കാന്‍ കഴിയുമായിരുന്നില്ല. അവര്‍ ചാടി എഴുന്നേറ്റ് അഴിച്ചിട്ട നേര്‍ത്ത ഗൌണ്‍ ആ നഗ്നമായ മദാലസ ശരീരത്തിലേക്ക് ധരിച്ചു. അതിനടുത്ത നിമിഷത്തിലാണ് അവരുടെ അടുത്തുള്ള തൂക്കിയിട്ട വലിയ വിളക്കില്‍ ഒരു വെടിയുണ്ട പാഞ്ഞു കയറി പൊട്ടി താഴേ വീണ് ചിഹ്നഭിന്നമായത്.
“…അന്നാമേ …കാദറേ….സ്നൈപ്പര്‍ ഗണ്‍ അവരുടെ കയ്യിലുണ്ട്….അധിക സമയം ഒരേ സ്ഥലത്ത് നില്‍ക്കാതേ…….”.
ഷേര്‍ളി മാഡം ഷെല്‍ഫിനടുത്തേക്ക് നടക്കുന്നതിനിടയില്‍ പറഞ്ഞു. അടക്കി വച്ച പുസ്തകങ്ങള്‍ നിറച്ച ഷേല്‍ഫ് തള്ളിമാറ്റി. അതിന് പുറകില്‍ ചുമരില്‍ ഘടിപ്പിച്ച ഒരു സേഫിന്റെ നബര്‍ ലോക്കില്‍ രഹസ്സ്യ കോഡ് അമര്‍ത്തി. തുറന്ന് വന്ന സേഫില്‍ നിന്ന് ചെറിയ മിഷ്യന്‍ ഗണ്‍ എടുത്ത് വേഗത്തില്‍ പരിശോദിച്ചു. അതിനെ ഒപ്പം ഇരിക്കുന്ന തിരകള്‍ നിറച്ച നാല് മാഗസീനും എടുത്ത് ഗൌണിന്റെ ഇരു പോകറ്റില്‍ തിരുകി കേറ്റി കൊണ്ട് റാംസിങ്ങിന്റെ അടുത്തേക്ക് നടന്നു.
“…എത്ര പേരുണ്ടെടാ പുറത്ത്…..”. മാഡം വികാരവിക്ഷോഭയാവാതെ ചോദിച്ചു.
“…എഴെട്ട് പേര്‍ കാണും മാഡം….”.
അതിന് മറുപടി പറയാതെ എന്നെ നോക്കികൊണ്ട് മാഡം ചിരിച്ചു.
“…വൈഗ്ഗ….ലുക്ക് ദിസ് ഗണ്‍….നയന്‍ എം എം കാലിബര്‍ സെമി ഓട്ടോമാറ്റിക്കാണിവന്‍….ഇറ്റ് ലുക്ക് വെരി സെക്സ്സി നാ…..നിന്റെ ശശി ഡോക്ട്ടറേ പോലെ….ഹഹഹഹ…..”.
അന്താളിച്ച് നില്‍ക്കുന്ന എന്റെ മുഖഭാവം കണ്ട മാഡം അട്ടഹസിച്ച് ചിരിച്ചുകൊണ്ട് വാതിലിന്റെ അടുത്തുള്ള മെയിന്‍ സ്വിച്ചിന്റെ അടുത്തേക്ക് നടന്നു. ഇതിനിടയില്‍ കാദര്‍ തന്റെ ഇഷ്ടപ്പെട്ട റിവോള്‍വറായി താഴേക്കിറങ്ങി വന്നു.
“…മാഡം അവര്‍ എകദ്ദേശം പത്ത് പേര്‍ കാണും….രണ്ട് ജീപ്പും ഉണ്ട്……”.
“…അപ്പോ ഇന്ന് നേരം വെളുക്കൂലോ…..”. അന്നാമ്മയുടെ കണ്ണുകള്‍ ആര്‍ത്തിയാല്‍ തിളങ്ങി.
Very very thrilling story. Congradulations