അപസര്‍പ്പക വനിത 2 593

“…അതേ ലൂസ്സിഫര്‍…എനിക്ക് താങ്കളുടെ കവിതകള്‍ ഇനിയും കേഴ്ക്കണം…മേ ഐ ഫിക്സ്സ് അ ഡെറ്റ് വിത്ത് യൂ….”.

“…തീര്‍ച്ചയായും…ബീ പ്രിപ്പേര്‍ഡ്…ബീ പ്രിപ്പേര്‍ഡ് ഫോര്‍ ദ ലാസ്റ്റ് ഡേ….”.

ഫോണ്‍ കട്ടായി. ഞാന്‍ സ്പീക്കറിലൂടെ ലൂസിഫര്‍ എന്ന ചെകുത്താന്റെ അലര്‍ച്ച കേട്ട് നടുങ്ങി നില്‍ക്കുകയായിരുന്നു.

മാഡം ഫോണ്‍ മേശപ്പുറത്ത് വച്ച് കാദറിനെ നോക്കി. കാദര്‍ അവനെ കുത്തിന്‌ പിടിച്ച് പൊക്കിയെടുത്തു.

“…അപ്പോ ഇവനെ അങ്ങ് തീര്‍ത്തേക്കട്ടെ……മാഡം…”.

“…വരട്ടെ…അവനെ താഴേ നിലവറയില്‍ പൂട്ടിയിട്ടേര്‌…..പിന്നീട്‌ ഉപയോഗപ്പെടും….”.

എന്നു പറഞ്ഞ് മാഡം കൈയ്യിലുള്ള സെമി ഓട്ടോമാറ്റിക്ക് ഗണ്‍ ഷെല്‍ഫില്‍ വച്ച് പൂട്ടികൊണ്ട് കിടപ്പറയിലേക്ക് നടന്നു.

ഞങ്ങളുടെ ഗൂര്‍ഖ രാംസിംങ്ങ് ഫസ്റ്റ് ഐഡ് ബോക്സ്സ് തുറന്ന് സര്‍ജിക്കല്‍ കത്തിയെടുത്ത് വെടിയുണ്ട സ്വയം നീക്കം ചെയ്ത്‌ മുറിവ്‌ വ്യത്തിയാക്കുകയായിരുന്നു.കമ്പികുട്ടന്‍.നെറ്റില്‍  ഒഴുകുന്ന ചോര അവിടാകമാനം തളം കെട്ടി കിടക്കുന്നത് സാത്താന്‍ സേവ്യര്‍ ഒരു മോപ്പെടുത്ത് തുടച്ചു. ഈ കാഴ്ച്ചകളൊക്കെ എന്നെ മനം മടുപ്പിച്ചീരുന്നു. ഒരു അഗ്രഹാര തെരുവില്‍ ജനിച്ച് വളര്‍ന്ന ഒരു അയ്യങ്കാര്‍ പെണ്‍കുട്ടിക്ക് ദുര്‍സ്വപ്നത്തില്‍ പോലും ഇത്തരം സംഭവങ്ങള്‍ കണ്ടിരിക്കാന്‍ സാദ്ധ്യത ഇല്ല.

സത്യത്തില്‍ കുറച്ച് നേരമായി നടക്കുന്ന കാര്യങ്ങള്‍ എന്നെ മനസ്സിനെ വല്ലാതെ കലൂഷമായീരിക്കുന്നു. ഞാന്‍ മാഡത്തിന്റെ മുറിയിലേക്ക് അല്‍പ്പ സമയത്തിന്‌ ശേഷം നടന്നു.

ഞാന്‍ മാഡത്തിന്റെ കിടപ്പ് മുറിയിലേക്ക് ചെന്നപ്പോള്‍ മാഡം അവിടെ ഉണ്ടായിരുന്നില്ല. ടോയിലെറ്റില്‍ നിന്ന് വെള്ളം ഒഴുകുന്ന ശബ്‌ദം കേഴ്ക്കുന്നുണ്ട്. വാതില്‍ പാതി തുറന്ന് കിടക്കുന്നു. എന്റെ മനസ്സില്‍ വല്ലാത്ത ആശങ്ക പടര്‍ന്ന് കയറി. മാഡത്തിനെന്തോ സംഭവിച്ചീട്ടുണ്ട്. അതി വേഗത്തില്‍ ഞാന്‍ വിശാലമായ ടോയിലെറ്റിലേക്ക് പാഞ്ഞ് കയറി.

ഉള്ളില്‍ കയറിയ ഞാന്‍ മാഡത്തെ കണ്ടപ്പോള്‍ എന്റെ ആശങ്ക മാറി കിട്ടി

വലിയ ബാത്ത് ടബ്ബിലെ സോപ്പ് പതക്കുള്ളില്‍ പൂര്‍ണ്ണ നഗ്നയായി മാഡം ഒരു മത്സ്യകന്യകയേ പോലെ കിടക്കുന്നു. എന്റെ പരവേശം കണ്ട ഷേര്‍ളി മാഡം എന്നെ ആശ്ചര്യത്തോടെ നോക്കി.

“…എന്തു പറ്റി മിസ്സ് വൈഗ്ഗ അയ്യങ്കാര്‍…”.

ഞാന്‍ പെട്ടെന്നുള്ള പാച്ചിലിന്റെ പരവേശത്തിലായിരുന്നു. കിതച്ചുകൊണ്ട് ഞാന്‍ തല കുനിച്ച് നിന്നു.

The Author

ഡോ.കിരാതന്‍

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .

55 Comments

Add a Comment
  1. Very very thrilling story. Congradulations

Leave a Reply

Your email address will not be published. Required fields are marked *