അപസർപ്പക വനിത 5 377

രാവിലെ മുതൽ ഒന്നും കഴിക്കാത്തതിനാൽ നല്ല വിശപ്പുണ്ടായിരുന്നു. അടുത്തുള്ള ഒരു വെജിറ്റേറിയൻ റസ്റ്റോറന്റിൽ കയറി. ഓഡർ നൽകിയതിന്  ശേഷം ഞാൻ ആ പരിസരമാകെ വീക്ഷിച്ചു. റസ്റ്റോറന്റിന്റെ പരിസരത്തിൽ  നന്നേ തിരക്ക് കുറവായിരുന്നു. ഭക്ഷണം കഴിക്കാനാണെങ്കിൽ ഉള്ളിൽ രണ്ട് ഫാമിലി മാത്രമേ ഉള്ളു.  അതിനാൽ ഭക്ഷണം പെട്ടെന്ന് വരുകയും വിശപ്പിന്റെ ആധ്യക്യത്താൽ പെട്ടെന്ന് തന്നെ കഴിച്ചുകൊണ്ട് മുഴുവനാകും മുന്നേ അതെ ഓർഡർ വീണ്ടും ചെയ്തു. ഓർഡർ എടുക്കാൻ വന്ന ജീവനക്കാരൻ എന്നെ ആശ്ചര്യത്തോടെ നോക്കുന്നുണ്ടായിരുന്നു. അഭ്യാസമുറകൾ കഠിനമായി പരിശീലിക്കാൻ തുടങ്ങിയതിൽ പിന്നെ ഭക്ഷണത്തിന്റെ ഞാൻ അളവ് കൂട്ടിരുന്നു. അതിന്റെ ചിലയടയാളങ്ങൾ ശരിരത്തിൽ കണ്ടുതുടങ്ങിട്ടുണ്ട് താനും.

ഭക്ഷണം വരുന്ന ഇടവേളയിൽ ഞാൻ വണ്ടി പാർക്ക് ചെയ്യുന്നിടത്തേക്ക് നോക്കി. എന്നെ അതിശയിപ്പിച്ചുകൊണ്ട് ഒരു റോട്ട് വീലർ ഇനത്തിൽപെട്ട നായ എന്റെ ബുള്ളറ്റിന്റെ അരികിൽ നിന്ന് മണപ്പിക്കുന്നു. ഇത്രയും അപകടകാരിയായ നായയെ ആരാണ് അലക്ഷ്യമായി തുറന്നിട്ടിരിക്കുന്നത്. സാധാരണ അത്തരം ഇനത്തിന്  കാണുന്നതിൽ കവിഞ്ഞ വലിപ്പവും പോരാത്തതിന് അതിന്റെ  കറുത്ത നിറവും ആരെയും ഭയപ്പെടുത്തുന്നതായിരുന്നു.

ഹെഡ്‌ലൈറ്റിന്റെ അടുത്ത് ഞാൻ വച്ചിരുന്ന മുഖം മറക്കാൻ ഉപയോഗിച്ചിരുന്ന എന്റെ പ്രിയപ്പെട്ട കറുത്ത കർച്ചീഫ് നായ വലിച്ചെടുത്തു. എന്റെ മനസ്സിൽ അപകടം മണത്തു. ഞാൻ പെട്ടെന്നെഴുന്നേറ്റ് അതിന്റെ അടുത്തേക്ക് പോകാനായി ഡോറിനടുത്തെത്തി. പെട്ടെന്നായിരുന്നു അന്തരീക്ഷത്തിൽ കനത്ത ചൂളം വിളി ഉയർന്നത്. ക മ്പി കു ട്ടന്‍.നെ റ്റ് ആ റോട്ട് വീലർ ഇനത്തിൽപ്പെട്ട നായ അതിന്റെ പരമാവധി വേഗതയിൽ അടുത്തുള്ള വെളുത്ത സിഫ്റ്റ് കാറിനടുത്തേക്ക് കടിച്ച്പിടിച്ച കർച്ചീഫുമായോടി. ആ ഭീകരനായ  നായ കയറിയതും വാതിലടച്ച് വെളുത്ത സിഫ്റ്റ് നായ ടയറുകൾ നിലത്തുറച്ചുകൊണ്ട് കനത്ത ശബ്‌ദം മുഴക്കിക്കൊണ്ട് മുന്നോട്ട് പാഞ്ഞു.

The Author

ഡോ.കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .

74 Comments

Add a Comment
  1. Than ithu nirthiyo??)

  2. Ennane ethinte bhakki undavuka

  3. Dark knight മൈക്കിളാശാൻ

    കിരാതൻ ഡോക്ടറെ. അപസർപ്പക വനിതയുടെ ബാക്കി ഭാഗം എവിടെ? കഥ ഇറങ്ങിയതിന്റെ വാർഷികം വരെ കഴിഞ്ഞു. എന്നിട്ടും അടുത്ത ഭാഗം എത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *