അപൂർവ ജാതകം 12 [MR. കിംഗ് ലയർ] 741

 

“””””””അച്ചേട്ടാ…. “””””

 

അവൾ അവന്റെ രോമവൃതമായ മാറിൽ വിരലോടിച്ചുകൊണ്ട് അവനെ വിളിച്ചു.

 

 

“”””നീ ഒറങ്ങണില്ലേ… വാവാച്ചി… “”””

 

വിജയ് അവളെ ഒന്നുകൂടി കെട്ടിപിടിച്ചുകൊണ്ട് ചോദിച്ചു.

 

 

“”””എന്നോട്… മിണ്ടാൻപറ്റുല്ലങ്കി…. പോ…. ന്നെ കെട്ടിപിടിക്കണ്ട…. “”””

 

അവൾ ചിണുങ്ങികൊണ്ട് അവനിൽ നിന്നും അടർന്നുമാറാൻ ശ്രമിച്ചു.

 

 

“””””ഈ പെണ്ണ്….നീയെന്തിനാ ശ്രീക്കുട്ടി… ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും പിണങ്ങുന്നേ…??? “”””

 

വിജയ് അല്പം ദേഷ്യത്തോടെയും ഗൗരവത്തോടെയും ചോദിച്ചു.

 

 

“”””എന്തിനാ എന്നോടിപ്പോ ദേഷ്യപെടുന്നേ….?? “””””

 

സങ്കടം നിറഞ്ഞ ശബ്ദത്തോടെ അവൾ ചോദിച്ചു.

 

 

“””””ദേ തുടങ്ങി.. എന്തെങ്കിലും പറഞ്ഞ അപ്പൊ പിണങ്ങും അല്ലങ്കിൽ വെറുതെ ഇരുന്നു മോങ്ങും… “”””

 

വിജയ് കടുപ്പിച്ചു പറഞ്ഞു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

150 Comments

Add a Comment
  1. നുണയാ…
    നിന്നെ കാണാനില്ലല്ലോ. നീ ഇവിടെനിന്ന് മുങ്ങി അപ്പുറത്ത് സ്ഥിര താമസം ആക്കിയ പോലുണ്ട്..
    ഈ വര്‍ഷമാദ്യം വന്നതല്ലേ. അതിനു ശേഷം update പോലും ഇല്ലല്ലോ. നിർത്തിയോ നീ ഇവിടെ??

    1. MR. കിംഗ് ലയർ

      പുതിയ ഭാഗം വന്നിട്ടുണ്ട്… ബ്രോ… ?

  2. Pahaya evida

  3. Mr kL eavide apoorva jathakathinte baki Bagan eathra nallukal ayi bro kathirikkunne still waiting for your response

  4. യക്ഷി ഫ്രം ആമ്പൽക്കുളം

    mr.Kl

    എവിടെയാണ് ഒന്ന് പ്രത്യക്ഷപ്പെടൂ..
    Waiting ….

    സ്നേഹം മാത്രം?

  5. ?സിംഹരാജൻ

    Mr KL❤?,
    Aduthenganum kanumo??
    ❤?❤?

  6. ?സിംഹരാജൻ

    MR KL❤?,
    Evideyanu??? Story aduthundakumo?? Oru update ta!!!
    ❤?❤?

  7. Nunnaya നക്ഷത്രത്താരാട്ട് ( MR. കിംഗ് ലയർ )nte oru uncensored version ivide ittu koode??

  8. രാഹുൽ പിവി ?

    ഹാവൂ അങ്ങനെ ഒരു മാസം കഴിഞ്ഞു. നുണയൻ്റെ കലണ്ടറിൽ ഇനിയും 2 മാസം കൂടെ ???

  9. ബാക്കി എന്നാണ് ?

  10. നിങ്ങളുെടെ എലകഥകളു ഞാൻ വയിക്കാർ ഉണ്ട് കഥ ടUppER അയിറ്റുണ്ട് watting for next part

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം… ❣️

  11. നുണയാ..

    എന്തിനാ ഇത്രയും നേരത്തെ വന്നത്, കുറച്ചു റസ്റ്റ്‌ ഒക്കെ എടുക്കായിരുന്നില്ലേ ?..

    29 പേജ് ഉണ്ടായിട്ട് ആണോ പേജ് ഇല്ല,കുറവാണ് പറഞ്ഞത്..

    ഉയർത്തെഴുന്നേൽപ്പ് നന്നായിട്ടുണ്ട്, ജാതകം ഒന്ന്കൂടി വ്യക്തമായ സ്ഥിതിക് ഇനി അതികം ടെൻഷൻ അടിക്കാൻ ഒന്നും ഇല്ല, അവൾക് ഒന്നും സംഭവിക്കുല എന്ന് മനസ്സിൽ ഒരു തോന്നൽ ഉണ്ട്,.

    പിന്നെ കാട്ടിൽ വച്ചു നടന്ന സംഭവം അത് പറയാതെ പോയത് ചതി ആയിരുന്നു, എനിക്ക് പേജ് മറിഞ്ഞു പോയി കരുതി ഞാൻ വീണ്ടും പുറകിലേക്ക് പോയി നോക്കി ?, അപ്പോളാണ് സംഗതി മനസ്സിലായത്.

    അടുത്ത ഭാഗം ഇത്ര പെട്ടന്ന് വേണ്ട, കുറച്ചു റസ്റ്റ്‌ എടുത്തിട്ട് ഒക്കെ അയച്ചാൽ മതി.

    കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    ZAYED ❤

    1. MR. കിംഗ് ലയർ

      ZAYED,..,

      കൂടുതൽ ഒന്നും പറയുന്നില്ല…. ഈ മറുപടി തന്നെ ഒരുപാട് വൈകി ആണെന്ന് അറിയാം… ക്ഷമിക്കുക… ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  12. ?സിംഹരാജൻ

    MR.KL❤?,
    Bro eee bhagavum nannayttund…adutha partinay waiting aanu…avar orumichu jeevikkum athinu Maranam oru tadassam aakkathe irunnal Mathi aayrunnu!!!
    Waiting for next part?❤❤?

    1. MR. കിംഗ് ലയർ

      MR. KL ഇതെനിക്ക് ഇഷ്ടം ആയിട്ടോ…

      വിധി, ജാതകം അതാണ് ഈ കഥയിലെ വില്ലൻ എന്തൊക്കെ സംഭവിക്കും എന്ന് പറയാൻ സാധിക്കില്ല… കാത്തിരുന്നു കാണാം…

      സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒരുപാട് നന്ദി സിംഹരാജൻ ❣️

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

      1. ?സിംഹരാജൻ

        ❤??❤

Leave a Reply

Your email address will not be published. Required fields are marked *