Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അപൂർവ ജാതകം 12 [MR. കിംഗ് ലയർ] 735

Kambi Views 319708

അവൻ അല്പം പരിഹാസത്തോടെ പറഞ്ഞു.

 

“”””കണക്കായി പോയി…. ന്നെ കളിയാക്കിയ ഇങ്ങനെ ഇരിക്കും… “”””

 

അതും പറഞ്ഞു അവൾ അവനെ ഇറുക്കി കെട്ടിപിടിച്ചു. അവനും അവളെ ചിരിയോടെ പുണർന്നു. ഇരുവരും കൊതിയോടെ കെട്ടിപിടിച്ചു പുതപ്പിന് കീഴിൽ നിദ്രയെന്ന വസന്തത്തെ തേടിയിറങ്ങി… അധികം അലയേണ്ടി വന്നില്ല അവർക്ക് അതിനുള്ളിൽ അവരെ തേടി ഉറക്കം വന്നു.

 

 

 

________________________________

 

വിജയും പ്രിയയും താഴ്വാരത്ത് എത്തിയിട്ട് മാസം ഒന്ന് കഴിഞ്ഞു….

 

തണുപ്പുള്ള മഞ്ഞുപെയ്യുന്ന എങ്ങും പച്ചപ്പ് മൂടിയ താഴ്‌വാരത്തെ ഓരോ അണുവിലും അവരുടെ പ്രണയം പുലർകാല സൂര്യന്റെ കിരണം പോലെ ഉദിച്ചുയരുകയാണ്…

 

ഒരു പ്രഭാതം….

 

അവിടെ എത്തിയിട്ട് മാസം ഒന്ന് കഴിഞ്ഞെങ്കിലും ഇതുവരെ അവർ വനത്തിലേക്ക് പോയിട്ടില്ല….

 

തലേന്ന് രാത്രി പുറത്തെ തണുപ്പിൽ നിന്നും മുക്തി നേടാനായി കത്തിക്കുന്ന വിറകുകൾക്ക് അരികിൽ വിജയുടെ മാറിൽ പറ്റിച്ചേർന്ന് ഇരിക്കുമ്പോൾ അവൾ അവനോട് ആ ആഗ്രഹം പറഞ്ഞു….

 

“”””അച്ചേട്ടാ… ന്നെ നാളെ കാട്ടീകൊണ്ടൊവോ….??.. നിക്ക് അവിടെയൊക്കെക്കാണാൻ കൊതിയായിട്ടാ… ന്നെ…കൊണ്ടൊവോ..? “”””

 

അവളുടെ നിഷ്കളങ്കമായ ആ ആഗ്രഹത്തിന് എതിര് നിൽക്കാൻ അവന് തോന്നിയില്ല… അവൻ പൂർണമനസോടെ സമ്മതം മൂളി.

 

രാവിലെ നേരത്തെ എഴുന്നേറ്റ് അത്യാവശ്യസാധങ്ങൾ ഒക്കെ എടുത്തു റെഡി ആവണം എന്ന് വിജയ് ഇന്നലെ തന്നെ പറഞ്ഞതാണ് പക്ഷെ അവന്റെ ചുന്ദരി പെണ്ണിന്റെ ഒരുക്കം നട്ടുച്ചയായാലും തീരില്ലന്നാ തോന്നുന്നേ…

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

150 Comments

Add a Comment
  1. നുണയാ…
    നിന്നെ കാണാനില്ലല്ലോ. നീ ഇവിടെനിന്ന് മുങ്ങി അപ്പുറത്ത് സ്ഥിര താമസം ആക്കിയ പോലുണ്ട്..
    ഈ വര്‍ഷമാദ്യം വന്നതല്ലേ. അതിനു ശേഷം update പോലും ഇല്ലല്ലോ. നിർത്തിയോ നീ ഇവിടെ??

    1. MR. കിംഗ് ലയർ

      പുതിയ ഭാഗം വന്നിട്ടുണ്ട്… ബ്രോ… 😜

  2. Pahaya evida

  3. Mr kL eavide apoorva jathakathinte baki Bagan eathra nallukal ayi bro kathirikkunne still waiting for your response

  4. യക്ഷി ഫ്രം ആമ്പൽക്കുളം

    mr.Kl

    എവിടെയാണ് ഒന്ന് പ്രത്യക്ഷപ്പെടൂ..
    Waiting ….

    സ്നേഹം മാത്രം💞

  5. 👑സിംഹരാജൻ

    Mr KL❤🖤,
    Aduthenganum kanumo👊🏻
    ❤🖤❤🖤

  6. 👑സിംഹരാജൻ

    MR KL❤🖤,
    Evideyanu??? Story aduthundakumo?? Oru update ta!!!
    ❤🖤❤🖤

  7. Nunnaya നക്ഷത്രത്താരാട്ട് ( MR. കിംഗ് ലയർ )nte oru uncensored version ivide ittu koode??

  8. രാഹുൽ പിവി 💞

    ഹാവൂ അങ്ങനെ ഒരു മാസം കഴിഞ്ഞു. നുണയൻ്റെ കലണ്ടറിൽ ഇനിയും 2 മാസം കൂടെ 🔥🔥🔥

  9. ബാക്കി എന്നാണ് ?

  10. നിങ്ങളുെടെ എലകഥകളു ഞാൻ വയിക്കാർ ഉണ്ട് കഥ ടUppER അയിറ്റുണ്ട് watting for next part

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം… ❣️

  11. നുണയാ..

    എന്തിനാ ഇത്രയും നേരത്തെ വന്നത്, കുറച്ചു റസ്റ്റ്‌ ഒക്കെ എടുക്കായിരുന്നില്ലേ 😄..

    29 പേജ് ഉണ്ടായിട്ട് ആണോ പേജ് ഇല്ല,കുറവാണ് പറഞ്ഞത്..

    ഉയർത്തെഴുന്നേൽപ്പ് നന്നായിട്ടുണ്ട്, ജാതകം ഒന്ന്കൂടി വ്യക്തമായ സ്ഥിതിക് ഇനി അതികം ടെൻഷൻ അടിക്കാൻ ഒന്നും ഇല്ല, അവൾക് ഒന്നും സംഭവിക്കുല എന്ന് മനസ്സിൽ ഒരു തോന്നൽ ഉണ്ട്,.

    പിന്നെ കാട്ടിൽ വച്ചു നടന്ന സംഭവം അത് പറയാതെ പോയത് ചതി ആയിരുന്നു, എനിക്ക് പേജ് മറിഞ്ഞു പോയി കരുതി ഞാൻ വീണ്ടും പുറകിലേക്ക് പോയി നോക്കി 😔, അപ്പോളാണ് സംഗതി മനസ്സിലായത്.

    അടുത്ത ഭാഗം ഇത്ര പെട്ടന്ന് വേണ്ട, കുറച്ചു റസ്റ്റ്‌ എടുത്തിട്ട് ഒക്കെ അയച്ചാൽ മതി.

    കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    ZAYED ❤

    1. MR. കിംഗ് ലയർ

      ZAYED,..,

      കൂടുതൽ ഒന്നും പറയുന്നില്ല…. ഈ മറുപടി തന്നെ ഒരുപാട് വൈകി ആണെന്ന് അറിയാം… ക്ഷമിക്കുക… 🙏

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  12. 👑സിംഹരാജൻ

    MR.KL❤🖤,
    Bro eee bhagavum nannayttund…adutha partinay waiting aanu…avar orumichu jeevikkum athinu Maranam oru tadassam aakkathe irunnal Mathi aayrunnu!!!
    Waiting for next part🖤❤❤🖤

    1. MR. കിംഗ് ലയർ

      MR. KL ഇതെനിക്ക് ഇഷ്ടം ആയിട്ടോ…

      വിധി, ജാതകം അതാണ് ഈ കഥയിലെ വില്ലൻ എന്തൊക്കെ സംഭവിക്കും എന്ന് പറയാൻ സാധിക്കില്ല… കാത്തിരുന്നു കാണാം…

      സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒരുപാട് നന്ദി സിംഹരാജൻ ❣️

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

      1. 👑സിംഹരാജൻ

        ❤🖤🖤❤

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: