അപൂർവ ജാതകം 12
Apoorva Jathakam Part 12 Author : Mr. King Liar
Previous Parts
നമസ്കാരം….,
കുറച്ചു നേരത്തെ ആണ് ഈ വരവ് എന്നറിയാം നല്ല മനസിനുടമകളായ എന്റെ പ്രിയ കൂട്ടുകാർ ഈയുള്ളവനോട് ക്ഷമിച്ചാലും. ജോലി തിരക്ക് അതോടൊപ്പം മറ്റു തിരക്കുകൾ കൂടി അപ്രതീക്ഷിതമായി കയറി വന്നപ്പോൾ എഴുതാൻ സാധിച്ചില്ല….ഇനി അധികം കാത്തിരിപ്പിക്കാതെ ഉടനെ കഥയുടെ അവസാനത്തിലേക്ക് കടക്കുകയാണ്.
ഈ ഭാഗത്തിൽ പേജ് വളരെ കുറഞ്ഞു പോയി….അടുത്ത രണ്ട് ഭാഗങ്ങളിൽ അത് പരിഹരിക്കും…ഈ നുണയന്റെ പുതുവത്സര സമ്മാനം സന്തോഷത്തോടെ സ്വീകരിച്ചാലും…..
എന്ന്
ഏതോ മാന്യവക്തി വാക്കുകളാൽ കൊന്നു വീണ്ടും പുനർജ്ജനിച്ചു വന്ന….
MR. കിംഗ് ലയർ
________________________________
കഥയുടെ പശ്ചാത്തലം മറന്നുപോയവർക്കായി ചെറിയൊരു ഓർമ്മ പെടുത്തൽ….
കഥ ഇതുവരെ…..
ഈ കഥ നടക്കുന്നത് ഒരു ഗ്രാമത്തിൽ ആണ്. പച്ചവിരിച്ചു നിൽക്കുന്ന ഒരു കൊച്ചു ഗ്രാമം. കളകളം ഒഴുകുന്ന പുഴയും നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന വയലുകളും, ആകാശത്തിൽ മുത്തമിടാൻ നിൽക്കുന്ന മലകളും, കാവുകളും അടങ്ങുന്ന ഒരു കൊച്ചു ഗ്രാമം. ഇവിടെ ആണ് നമ്മുടെ കഥ തുടങ്ങുന്നത്.ഈ ഗ്രാമത്തിലെ ഏറ്റവും ധനികനായ കുടുംബം ആയിരുന്നു ഗോവിന്ദൻ നായരുടെ ഇല്ലിക്കൽ തറവാട്. പേര് പോലെ ഒരു എട്ട്കെട്ട് . ആ ഗ്രാമത്തിലെ ഏറ്റവും ധനികനായ കുടുംബം, അവിടെത്തെ സ്ഥലങ്ങൾ കൂടുതൽ ഇല്ലിക്കല്കരുടെ ആയിരുന്നു, അതുകൊണ്ട് തന്നെ ആ ഗ്രാമത്തിലെ കിരീടംവെക്കാത്ത രാജാവ് ആയിരുന്നു ഗോവിന്ദൻ നായർ. ഗോവിന്ദൻ നായരുടെ വാക്കുകൾ ആ നാട്ടുകാർക്ക് വേദവാക്യവും അവസാന വാക്കും ആയിരുന്നു.
ഗോവിന്ദൻ നായർ വയസ്സ് 54 ഇല്ലിക്കൽ തറവാട്ടിലെ കാരണവർ. നല്ല ഉയരം ഉള്ള ശരീരം ആവിശ്യത്തിന് തടി പിന്നെ ആരോഗ്യ കുറച്ചു മോശം ആണ്. ഊർമിള 44 ഗോവിന്ദൻ നായരുടെ ഭാര്യ… ഒറ്റവാക്കിൽ പറഞ്ഞാൽ (ഊർമിള ദേവി ഫ്രം ചന്ദനമഴ )
ഇവർക്ക് രണ്ട് മക്കൾ,
മകൾ സീത ലക്ഷ്മി 26 കല്യാണം കഴിഞ്ഞു ഇപ്പോൾ കൊച്ചിയിൽ താമസിക്കുന്നു, ഭർത്താവ് അരവിന്ദ് അവിടെ ഒരു കമ്പനിയിൽ വർക്ക് ചെയുന്നു. ഇരുവർക്കും കുട്ടികളായിട്ടില്ല പ്രണയ വിവാഹം ആയിരുന്നു.
ശേ, ശ്രീക്കുട്ടി രക്ഷപെട്ടു, ആരതി മൂഞ്ചി എന്ന് പറഞ്ഞിരുന്നപ്പോ അവസാനം കൊണ്ടുപോയി തോലച്ചില്ലെടാ മഹാ പാപി ??
പൊതുവെ എന്റെ ഫേവറിറ്റ് സാദനം ആണ് നോട്ടി ഇന്റെറാക്ഷൻ, നിന്റെ കഥകളിൽ അതു ഹെവി ആണ്, അതു വായിക്കാൻ വേണ്ടി മാത്രം ഞാൻ ഇതിന്റെ മുൻപത്തെ പാർട്ട് ഒരു 10 പ്രാവശ്യം റിപീറ്റ് വായിച്ചു കാണും, ഈ പാർട്ട് കൊറച്ചേ ഉണ്ടായൊല്ലു എങ്കി കൂടി, അതു ആവശ്യത്തിന് ഇണ്ടായിരുന്നു ❤️
പിന്നെ ചില സ്റ്റലതു ഇംഗ്ലീഷ് വേർഡ്‌സ് യൂസ് ചെയ്യുന്നത് കൊറക്കാൻ വല്ല മാർഗവും ഒണ്ടോ, ഐ മീൻ ‘ഹെവി ബ്രീത്’, ‘വിർജിനിറ്റി’, ഇങ്ങനത്തെ വേർഡ്‌സ് ഈ ഭാഗത്തു വന്ന സ്ഥലങ്ങളിൽ ഫുൾ പച്ച മലയാളം വേർഡ്‌സിന്റെ ഇടക്ക് വന്നത്, അതു ഒരു വല്ലായ്മ പോലെ തോന്നി, ഇപ്പൊ ഇംഗ്ലീഷ് ഇടക്ക് ഇടക്ക് യൂസ് ചെയ്ത കൊഴപ്പം ഇല്ല, ബട്ട് നീ നല്ല പച്ച മലയാളം അല്ലെ യൂസ് ചെയ്യണേ, അറ്റ്ലീസ്റ്റ് ആ പോർഷൻസിൽ മാക്സിമം മലയാളം മാത്രം കൊണ്ടു വരാൻ നോക്കിയ ഇച്ചിരി കൂടി ആടിപ്പാൻ ആകും, എനിക്ക് അങ്ങനെ തോന്നി…?
എന്തായാലും ഹെവി ആയിട്ടുണ്ട്, കഴിഞ്ഞ പാർട്ട് എടുത്ത് നോക്കിയപ്പോഴാ കണ്ടേ, അതു ഓഗസ്റ്റിൽ ആയിരുന്നു വന്നേ എന്ന്….?
…2020 പോയ പോക്കേ, ഞാൻ കരുതി വല്ല ഒക്ടോബർ വല്ലതും ആകും നീ ലാസ്റ്റ് പാർട്ട് ഇട്ടേ എന്നാണ്, ഹോ.. ടൈം ഗോസ് സൊ ഫാസ്റ്റ്… ?
എന്തായാലും അടുത്ത രണ്ടു പാർട്ട് കൊണ്ട് തീർക്കും അല്ലെ, നെക്സ്റ്റ് പാർട്ട് ഒരുപാട് ഉണ്ടാകുവെയും ചെയ്യാം, പൊളിച്ചു, ഞാൻ എന്തായാലും എന്റെ സ്ഥിരം അപേക്ഷയായ സനം ഇറക്കുന്നില്ല, നീ എന്തായാലും ആരേലും കൊല്ലും എന്ന് എനിക്ക് ഉറപ്പാ, അതുകൊണ്ട് നിന്റെ ചോയ്സ്, എന്തായാലും വീണ്ടും തിരിച്ചു വന്നല്ലോ അതു തന്നെ വല്യ കാര്യം, അപ്പൊ അടുത്ത പാർട്ടിൽ കാണാം…?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
രാഹുലിന്,
ആര് രക്ഷപെടും ആര് 3g ആവും എന്ന് നമ്മുക്ക് കണ്ടറിയാം…!
സ്നേഹം മാത്രം നൽകുന്ന നിന്നെ പോലെയുള്ള സുഹൃത്തുക്കൾ ആണ് എന്റെ ശക്തി.!
നമ്മുടെ അച്ചുവും ശ്രീയും ന്യൂജെൻ പിള്ളേർ അല്ലെ അപ്പൊ അവർ ഇടക്ക് ഇംഗ്ലീഷും പറയട്ടെ… പിന്നെ ആ പരട്ട കെളവൻ തിരുമേനി പുള്ളിയുടെ തന്ത ഒരു സായിപ്പ് ആണ് അപ്പൊ അതിന്റെ ഗുണം അങ്ങേര് കാണിക്കണ്ടേ…?.. എന്തായാലും നീ പറഞ്ഞത് ഓർമ്മയിൽ ഉണ്ട്.. ഇനിയുള്ള ഭാഗങ്ങളിൽ ശ്രദ്ധിച്ചോളാം..!
കാലം ഫ്ലൈറ്റ് പിടിച്ച ഇപ്പൊ ഫുൾ സഞ്ചാരം….. എന്നാ സ്പീഡാ… ല്ലേ..!.. ഓഗസ്റ്റ് ടു ജനുവരി..പോയത് പോലും അറിഞ്ഞില്ല..!
മരണം അത് എന്റെ കൈയിൽ അല്ലല്ലോ… ഞാൻ എന്നാലും പറഞ്ഞു നോക്കാം… അടുത്ത ഭാഗം കുറച്ചു കൂടുതൽ എഴുതാൻ ഉണ്ടാവും.. കാത്തിരിക്കൂ.
വാക്കുകളിലൂടെ ഒരുപാട് സ്നേഹം നൽകുന്ന നിനക്ക് തിരികെ നൽകാൻ എന്റെ പക്കൽ ഒന്നുമില്ലല്ലോടാ…❣️❣️❣️
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
???
??
പുതുവത്സര സമ്മാനം എനിക്കിഷ്ടപ്പെട്ടു കുറച്ചായി കാത്തിരിക്കാൻ തുടങ്ങീട്ട്. മുൻകൂർ ജാമ്യം എടുത്തത് നന്നായി അല്ലെങ്കിൽ തെറി അഭിഷേകം തന്നെ പ്രതീക്ഷിക്കാമായിരുന്നു. വായിച്ചില്ലാട്ടോ വായിച്ചിട്ട് ബാക്കി
തെറി പുത്തരി അല്ലാട്ടോ…!?
സ്നേഹം നിറഞ്ഞ വാക്കുകൾക്ക് വേണ്ടി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
ബ്രൊ….. കണ്ടു
ആൽബിച്ചായാന്റെ വാക്കുകൾക്കായി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം
സ്വന്തം
കിംഗ് ലയർ
❤❤❤
താങ്ക്സ് ബ്രോ ❣️
????
ഒരുപാട് നന്ദി…❣️
Happy ending thanne alle tnx for ur magical writing
എൻഡിങ് എങ്ങിനെ ആവും എന്ന് ഒരുറപ്പും പറയുന്നില്ല…ബ്രോ..!.കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
E katha appol ini 2 part um kodi ullo bro ennalum ethra late akkathe tharan nokkanam
അടുത്ത ഭാഗത്തിൽ കുറച്ചു കൂടുതൽ എഴുതാൻ ഉണ്ട് . അത് എഴുതാൻ ഉള്ള സമയം.. അത്രയും മതി..!
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Mind blowing up for this story
Thank you.. Monkey ❣️
Nyc
താങ്ക്സ് ഫാന്റസി കിംഗ്.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Booster level katha
❤️❤️❤️
Njan thudakm muthal vayikunne katha annu e site il njan first vayikunn katha e katha ayirunnu annu thottu ennu vare oru maduppum illa
സ്നേഹർദ്രമായ വാക്കുകൾ സമ്മാനിച്ചതിന് ഒരുപാട് നന്ദി സഹോ…❣️
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Awesome experience in the story
❣️❣️❣️❣️
Pettannu theerannu poyi pinne bro nxt part il ok akam ennu athu mathi muthe
ഇനി കലാശക്കൊട്ടാണ്…!
സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Ellam part um pole e part um minnichu
ഒരുപാട് നന്ദി കാമുകി ❣️
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Ethiri lata ayalum thannu manoharam waiting for your time nxt part ethra late akaruthe plz
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.
അടുത്ത ഭാഗം കുറച്ചു കൂടുതൽ എഴുതാൻ ഉണ്ട്..!
അത് എഴുതാനുള്ള സമയം… അത്രയും മതി..!
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
❤️
????
അവസാനം നീ വന്നു.☺️??
വന്നു….!
❣️❣️❣️
എവിടെ ആയിരുന്നെടോ നുണയാ താൻ, ഇനി ഇമ്മാതിരി post തന്നാ ഉണ്ടല്ലോ ???, വീണ്ടും വന്നല്ലോ, സന്തോഷമായി. ആ തിരുമേനിക്ക് തെളിച്ച് അങ്ങ് പറഞ്ഞൂടായിരുന്നോ, ഇതിപ്പോ tension ആയല്ലോ. അടുത്തത് പെട്ടെന്ന് വന്നോട്ടെ
എന്റെ ഇക്കുസേ…. എന്താ ഇപ്പൊ പറയുക.. ഒരുപാടൊരുപാട് തിരക്കായിരുന്നേ, ഒന്നിനും സമയം തികയുന്നില്ല..!
തിരുമേനി മുഴുവൻ പറഞ്ഞാൽ എങ്ങിനെയാ ശരിയാവുന്നെ…! ഈ ജാതകത്തിൽ എന്തൊക്കെ പ്രശ്നം ഉണ്ടെന്ന്… എനിക്ക് പോലും അറിയില്ല അപ്പൊ എങ്ങിനെയാ പുള്ളിക്ക് അതറിയുന്നേ…!! എന്തായാലും കാത്തിരിക്കൂ..!
സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒരായിരം നന്ദി.
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
ഇലോളം വൈകിയാലും നീ ഇങ്ങു വന്നുലോ എന്റെ നുണയാ….????
കുറച്ച് ഗ്യാപ് വന്നെങ്കിലും ആ പഴയ ഒഴുക്ക് പോയിട്ടില്ല…ആ പഴയ ഫീലിൽ തന്നെ കഥ വായിക്കാൻ പാട്ടി എന്നുള്ളത് സത്യം…കഥ അവസാനിക്കാറായി അല്ലെ… എം സാരമില്ല എല്ലാത്തിനും ഒരു അവസാനം വേണമല്ലോ..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
മല്ലു റീഡർ???
മല്ലൂസ്,
വരുത്തിയത് അല്ലെ…!
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.എല്ലാത്തിനും ഒരവസാനം അനിവാര്യം ആണ്……സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് നന്ദി ബ്രോ.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Pandethe athe feel
Page kurav anu parajapol njn karuthi 10 page ullunu
അമൽ ബ്രോ…,
ഒരുപാട് സന്തോഷം…. ഒപ്പം ഒരുപാട് നന്ദിയും ❣️
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
❤️
❣️❣️❣️❣️❣️
നുണയാ….
ആദ്യമെ കുറെ കാലത്തിനു ശേഷം ഈ കഥയുടെ ബാക്കി വന്നതിൽ സന്തോഷം… ??
കഥയുടെ കാര്യം പറഞ്ഞാ പൊളി… ♥️ ഇപ്പോഴും ആ പഴയ വായന സുഖം കിട്ടുന്നുണ്ട്… ??
കാടും പ്രണയവും എല്ലാം അടിപൊളിയായിട്ടുണ്ട്… കാത്തിരിക്കുന്നു അടുത്ത് ഭാഗത്തിനായി…
പെട്ടെന്ന് തരാമെന്ന് ഉറപ്പ് പറഞ്ഞിട്ടുണ്ട്…. അത് കൊണ്ട് ഇനി ധൈര്യമായി ശല്യം ചെയ്യാമല്ലോ ??
മൈ ഡ്രാഗൺ ബോയ്,
ഒരുപാട് സന്തോഷം തരുന്ന വാക്കുകൾ സമ്മാനിച്ചതിന് ഒരുപാട് നന്ദി.കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.
പെട്ടെന്ന് തരാമെന്ന് ഉറപ്പ് പറഞ്ഞിട്ടുണ്ട്…. അത് കൊണ്ട് ഇനി ധൈര്യമായി ശല്യം ചെയ്യാമല്ലോ //
ഇതിനുത്തരം ഞാൻ പറയാട്ടോ…!!
സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
Uff
???
വായിച്ചിട്ട് വരാം നുണയാ……❤❤❤❤❤
Othiri sandhoshayi
തെണ്ടി…..!!!!
❣️❣️❣️❣️❣️❣️
കാത്തിരിക്കുന്നു ബ്രോ സ്നേഹം നിറഞ്ഞ വാക്കുകൾക്കായി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
അവസാനം വന്നു അല്ലെ ??
മാമ….❣️❣️❣️…. വരുത്തിയത് അല്ലെ…!
Ithevide aarunu chettaa.. ethra naaal aayi. . Baaki vayichit parayam
തിരക്കിൽ പെട്ട്പോയി…. ഇതിപ്പോ പനി പിടിച്ച് വീട്ടിൽ ഇരുപ്പായപ്പോ എഴുതിയതാ…!
സ്നേഹം നിറഞ്ഞ വാക്കുകൾക്കായി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Appol vannu alle
വന്നല്ലോ….!
Second
?????
Avidey ayirunnoo
ഒരുപാടൊരുപാട് തിരക്കിൽ പെട്ട്പോയി…..!