അപൂർവ ജാതകം 12
Apoorva Jathakam Part 12 Author : Mr. King Liar
Previous Parts
നമസ്കാരം….,
കുറച്ചു നേരത്തെ ആണ് ഈ വരവ് എന്നറിയാം നല്ല മനസിനുടമകളായ എന്റെ പ്രിയ കൂട്ടുകാർ ഈയുള്ളവനോട് ക്ഷമിച്ചാലും. ജോലി തിരക്ക് അതോടൊപ്പം മറ്റു തിരക്കുകൾ കൂടി അപ്രതീക്ഷിതമായി കയറി വന്നപ്പോൾ എഴുതാൻ സാധിച്ചില്ല….ഇനി അധികം കാത്തിരിപ്പിക്കാതെ ഉടനെ കഥയുടെ അവസാനത്തിലേക്ക് കടക്കുകയാണ്.
ഈ ഭാഗത്തിൽ പേജ് വളരെ കുറഞ്ഞു പോയി….അടുത്ത രണ്ട് ഭാഗങ്ങളിൽ അത് പരിഹരിക്കും…ഈ നുണയന്റെ പുതുവത്സര സമ്മാനം സന്തോഷത്തോടെ സ്വീകരിച്ചാലും…..
എന്ന്
ഏതോ മാന്യവക്തി വാക്കുകളാൽ കൊന്നു വീണ്ടും പുനർജ്ജനിച്ചു വന്ന….
MR. കിംഗ് ലയർ
________________________________
കഥയുടെ പശ്ചാത്തലം മറന്നുപോയവർക്കായി ചെറിയൊരു ഓർമ്മ പെടുത്തൽ….
കഥ ഇതുവരെ…..
ഈ കഥ നടക്കുന്നത് ഒരു ഗ്രാമത്തിൽ ആണ്. പച്ചവിരിച്ചു നിൽക്കുന്ന ഒരു കൊച്ചു ഗ്രാമം. കളകളം ഒഴുകുന്ന പുഴയും നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന വയലുകളും, ആകാശത്തിൽ മുത്തമിടാൻ നിൽക്കുന്ന മലകളും, കാവുകളും അടങ്ങുന്ന ഒരു കൊച്ചു ഗ്രാമം. ഇവിടെ ആണ് നമ്മുടെ കഥ തുടങ്ങുന്നത്.ഈ ഗ്രാമത്തിലെ ഏറ്റവും ധനികനായ കുടുംബം ആയിരുന്നു ഗോവിന്ദൻ നായരുടെ ഇല്ലിക്കൽ തറവാട്. പേര് പോലെ ഒരു എട്ട്കെട്ട് . ആ ഗ്രാമത്തിലെ ഏറ്റവും ധനികനായ കുടുംബം, അവിടെത്തെ സ്ഥലങ്ങൾ കൂടുതൽ ഇല്ലിക്കല്കരുടെ ആയിരുന്നു, അതുകൊണ്ട് തന്നെ ആ ഗ്രാമത്തിലെ കിരീടംവെക്കാത്ത രാജാവ് ആയിരുന്നു ഗോവിന്ദൻ നായർ. ഗോവിന്ദൻ നായരുടെ വാക്കുകൾ ആ നാട്ടുകാർക്ക് വേദവാക്യവും അവസാന വാക്കും ആയിരുന്നു.
ഗോവിന്ദൻ നായർ വയസ്സ് 54 ഇല്ലിക്കൽ തറവാട്ടിലെ കാരണവർ. നല്ല ഉയരം ഉള്ള ശരീരം ആവിശ്യത്തിന് തടി പിന്നെ ആരോഗ്യ കുറച്ചു മോശം ആണ്. ഊർമിള 44 ഗോവിന്ദൻ നായരുടെ ഭാര്യ… ഒറ്റവാക്കിൽ പറഞ്ഞാൽ (ഊർമിള ദേവി ഫ്രം ചന്ദനമഴ )
ഇവർക്ക് രണ്ട് മക്കൾ,
മകൾ സീത ലക്ഷ്മി 26 കല്യാണം കഴിഞ്ഞു ഇപ്പോൾ കൊച്ചിയിൽ താമസിക്കുന്നു, ഭർത്താവ് അരവിന്ദ് അവിടെ ഒരു കമ്പനിയിൽ വർക്ക് ചെയുന്നു. ഇരുവർക്കും കുട്ടികളായിട്ടില്ല പ്രണയ വിവാഹം ആയിരുന്നു.
❤️❤️??
❣️❣️❣️❣️❣️❣️❣️❣️
നുണയാ
4 മാസം കഴിഞ്ഞു എങ്കിലും കുറച്ച് നേരത്തെ ആണെന്ന് പറയാൻ കാണിച്ച ആ മനസ്സിനെ സമ്മതിച്ചു.അടുത്ത തവണ ഇതിലും ‘ നേരത്തെ ‘ കിട്ടുമെന്ന് കരുതുന്നു.പിന്നെ കഥയെ കുറിച്ച് ഒരു ഔട്ട്ലൈൻ ആമുഖത്തിൽ കൊടുത്തത് നന്നായി.പലർക്കും ഗ്യാപ്പ് വന്നത് കൊണ്ട് മറന്നു പോകാൻ സാധ്യത ഉണ്ട്.എനിക്ക് പിന്നെ അങ്ങനെ ഒരു പ്രശ്നമില്ല.കാരണം പൂർത്തിയായില്ല എങ്കിലും ഇടയ്ക്ക് ഇടയ്ക്ക് വന്നു വായിക്കുന്ന ചില കഥകളിൽ ഒന്നാണ് ഇത്✌️✌️?
നീ നിൻ്റെ സമയം പോലെ എഴുതിയാൽ മതി. എഴുത്തുകാർ മരിച്ചെന്നും ജയിലിൽ ആണെന്നും ഒക്കെ ഓരോരുത്തർ പറഞ്ഞു എന്ന് വരും.ചിലപ്പോ കേട്ടാൽ അറച്ച് പോകുന്ന തെറി വരെ പറഞ്ഞു എന്നുവരും.ചില എഴുത്തുകാർക്ക് അങ്ങനെ കണ്ടാൽ തന്നെ മനസ്സ് മടുക്കും.എന്തായാലും നിന്നോട് അത്രയൊന്നും പറഞ്ഞില്ലല്ലോ.ഇവിടെ ദേവേട്ടൻ ജയിലിൽ ആണെന്ന് വരെ പറഞ്ഞിട്ടുള്ള പുന്നാര മക്കളുണ്ട്.എന്തായാലും നീ അപകടത്തിൽ മരിച്ചെന്ന് പറഞ്ഞ് നടന്ന ത*#ളി മോന് എൻ്റെ നടുവിരൽ നമസ്കാരം ??
ഇനി കഥയെ കുറിച്ച് എന്താ പറയുക.എല്ലാ തവണത്തെയും പോലെ മനോഹരം.ഇത്രയും നാൾ എഴുതാതെ മാറി നിന്നിട്ടും അതിൽ നിന്ന് ക്ലച്ച് വിട്ടു പോയില്ലല്ലോ. പനി പിടിച്ചിട്ടും ഒറ്റ ദിവസം കൊണ്ട് 29 പേജ് എഴുതിയിട്ട് പേജ് കുറവാണ് എന്നു പറയാൻ എങ്ങനെ തോന്നുന്നു.ആവശ്യത്തിൽ കൂടുതൽ ഉണ്ടല്ലോ????
പീരിയഡ് ടൈമിൽ അച്ചു ശ്രീക്കുട്ടിയെ കെയർ ചെയ്യുന്നത് ഒക്കെ നന്നായിരുന്നു.അവളുടെ നിഷ്കളങ്കമായ സംസാരവും പിണക്കങ്ങളും ഒക്കെ നന്നായിരുന്നു♥️♥️?
കാട്ടിൽ പോകുമ്പോഴും അണിഞ്ഞൊരുങ്ങി നടക്കാൻ ശ്രമിച്ച പെണ്ണിൻ്റെ വർത്തമാനം ഒക്കെ കേട്ടിരിക്കാൻ ഒരു പ്രത്യേക രസം ആയിരുന്നു.പിന്നെ കാട്ടിൽ നിന്ന് തിരിച്ച് വരുന്ന വഴി അവളുമായി അടുത്തപ്പോൾ ആ ഭാഗം കേവലം അവരുടെ വാക്കുകളിലൂടെ മാത്രമായി സൂചിപ്പിച്ചത് മോശമായി പോയി.അതുവരെ ഒന്നും കണ്ടില്ലല്ലോ എന്ന് കരുതി ഇത്തവണ ഇങ്ങനെ ഒരു പാർട്ട് തീരുമോ എന്ന് ഞാൻ ചിന്തിച്ചിരുന്നു. അപ്പോഴാ അവളുടെ വായിൽ നിന്ന് തന്നെ അതറിഞ്ഞത്.എന്നാലും എൻ്റെ നുണയാ എന്നോട് ഈ ചതി വേണ്ടായിരുന്നു.അടുത്ത ഭാഗത്ത് എങ്കിലും പ്രതീക്ഷിക്കും?❣️❣️❣️❣️
പിന്നെ ജാതകത്തെ കുറിച്ച് ഇപ്പൊ ഒരു പേടിയും ഇല്ല.ഇരുവർക്കും ഒന്നും സംഭവിക്കില്ല എന്ന് മനസ്സിൽ തോന്നുന്നു.ഇനി എന്തെങ്കിലും സംഭവിക്കണം എങ്കിൽ അതിൽ ശുക്രനും ശനിയും ഒന്നുമല്ല കളിക്കുന്നത്.അതിൽ നിൻ്റെ പങ്ക് മാത്രമേ കാണൂ.നന്നായി പോകുന്ന ആ കുടുംബത്തെ രണ്ടാക്കി മാറ്റല്ലെ മോനെ ????
മൈ ഡിയർ PV?,
ഇതിലും നേരത്തെ വരണം എന്നായിരുന്നു മനസ്സിൽ അതിന് സാധിക്കാത്തത് എന്തെന്ന് ഞാൻ പറയണ്ടല്ലോ…. അടുത്ത ഭാഗം ഇതിലും നേരത്തെ അല്ല കുറെ അധികം വൈകിയെ നൽകു.
ഞാൻ മരിച്ചാലും എന്താടാ കഥ കിട്ടിയാൽ പോരെ…
എല്ലായിടത്തും കാണും അങ്ങനെ കുറെ ആളുകൾ.
അവരോട് ഒന്നേ പറയാൻ ഉള്ളു സ്നേഹം മാത്രം ❣️.
എഴുതി വന്നപ്പോൾ പേജ് കുറഞ്ഞത് പോലെ തോന്നി അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്… പോട്ടെ നീ ക്ഷമി…!
ശ്രീക്കുട്ടി…. വെറും പാവം അല്ലെ…. അവളെ സ്നേഹിക്കാൻ അല്ലെ അച്ചുവിന് കഴിയു.
സത്യം പറഞ്ഞാൽ കാട്ടിലെ അവരുടെ സംഗമം എഴുതണം എന്ന് ഉണ്ടായിരുന്നു പക്ഷെ മടി…. അതാണ് എഴുതാതെ ഇരുന്നത്.
അലവലാതി…. എല്ലാം എന്റെ നെഞ്ചത്തോട്ടു വെച്ചോ… അവരുടെ ജാതകം ഫുൾ പ്രശ്നം ആണ് രക്ഷപെടാൻ ഒരു മാർഗവും ഇല്ല…!
അടുത്ത ഭാഗം എഴുതി തുടങ്ങി…. എത്രയും പെട്ടന്ന് കഥ സബ്‌മിറ്റ് ചെയ്യും.
സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി മകനെ.
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
പ്രിയ നുണയന്,
എല്ലാ part പോലെയും ഇതും ഒരുപാട് ഇഷ്ടമായി…
ചില part il page ukal കുറവാണെങ്കിൽ പോലും story thread പൊളിയാണ്….
അവരുടെ പ്രണയം കാണുമ്പോൾ അവരെ ഒരിക്കലും പിരിക്കല്ലെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ട്…
Sad ending ഇടല്ലെ plss…
സ്നേഹം മാത്രം???
പ്രിയ യക്ഷി,
എന്നെ വിശ്വസിക്കരുത്…. എഴുതുമ്പോൾ മനസ്സിൽ ഒന്ന് തെളിയും അത് അതേപടി എഴുതും അതുകൊണ്ട് അവരെ പിരിക്കില്ല എന്നാ വാക്ക് എനിക്ക് നൽകാൻ ആവില്ല… വെരി സോറി..!
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…ഒപ്പം സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒരായിരം നന്ദി.
സ്നേഹത്തോടെ
MR. കിംഗ് ലയർ
ഈ ഭാഗവും വളരെ നന്നായിരുന്നു. അടുത്ത ഭാഗം പെട്ടെന്നു തന്നെ വരും എന്ന് വിശ്വസിക്കുന്നു.
ഒരായിരം നന്ദി സഹോ….❣️
അടുത്ത ഭാഗം എഴുതി തുടങ്ങി..!
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
നിന്നെ പറഞ്ഞിട്ട് കാര്യമില്ല ദേവേട്ടന്റെ ഇടിക്കട്ട ഫാൻ അല്യോ നീ അപ്പൊ ഇടക്ക് ഒരു പോക്ക് അങ്ങു പോകും നീ വന്നു എന്നിട്ടും ഞങ്ങളുടെ ദേവൻ തിരിച്ചു വന്നിട്ടില്ല.നമ്മളയൊക്കെ ഓർമ്മയുണ്ടോടെ നിനക്ക്.എത്ര നന്നായി എഴുതിക്കൊണ്ടിരുന്നതാ ഒറ്റപ്പൊക്കല്ലേ പോയത് സാരമില്ല തിരക്കുകൾ ആണെന്ന് അറിയാം.അവസാന ഭാഗങ്ങളിൽ ഇടക്ക് മെസ്സേജ് അയക്കും അൽപ്പം തമാസിച്ചാലും വന്നല്ലോ സന്ദോഷം.പിന്നെ ഈ ഭാഗം നന്നായി ഇഷ്ടപ്പെട്ടു പിന്നെ കൂടുതൽ മിത്തുകളും പുരാണങ്ങളും കുത്തിക്കയട്ടേണ്ട ഇപ്പോൾ തന്നെ ഒരു ലോഡ് കഥകൾ അങ്ങനെയാണ്.സോ നന്നായി എഴുതുക,ഒരുപാട് സസ്പെൻസുകളും ത്രില്ലിങ് പോർഷൻസ് ഒക്കെ വരനുണ്ടെന്നു അറിയാം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
???സ്നേഹപൂർവ്വം സാജിർ❤️❤️❤️
സാജിർ,
കുറെ അധികം പ്രേശ്നങ്ങളും ഒപ്പം തിരക്കും കൂടി ആയപ്പോൾ മാറി നിൽക്കാതെ വേറെ ഒരു വഴിയും മുന്നിൽ തെളിഞ്ഞില്ല. പിന്നെ അന്നെയൊക്കെ മറക്കാനൊക്കുമോ…
പുരാണം ഒന്നും ഉണ്ടാവില്ല…. എന്റെ ചില ഫാന്റസി ഒപ്പം ചില സിനിമയുടെ റഫറൻസ് അതൊക്കെ ഉൾപ്പെടുത്തി ആയിരിക്കും അടുത്ത ഭാഗം വരുന്നത്.
എന്തായാലും കണ്ടറിയാം…!
സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒരായിരം നന്ദി.❣️
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Nannayttund bro adutha bhagthinay waiting
ഒരായിരം നന്ദി സിംഹരാജൻ ❣️
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
kollam excellent story,
adipoli avatharanam ..
keep it up and continue..
ഒരുപാട് നന്ദി വിജയകുമാർ….
സ്നേഹം മാത്രം ❣️
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
നുണയാ…….
വായിച്ചു.അവർ പ്രണയിച്ചുകൊണ്ട് പ്രശ്നങ്ങളിലേക്ക് കാലെടുത്തു വക്കുകയാണ്
പ്രശ്നങ്ങളിലേക്കുള്ള യാത്രയുടെയും തറവാട്ടിലേക്കുള്ള യാത്രയുടെയും തുടക്കം ഒരിടത്തുനിന്ന്. അതിന്റെ അവസാനം എവിടെ ആവും എന്നറിയണം.
ജീവിച്ചു കൊതി തീരാതെയാണ് പ്രിയ യാത്ര തുടങ്ങുന്നത്.അതാണ് മനസ്സ് കുലുക്കുന്നതും.
അടുത്ത ഭാഗം കാത്തിരിക്കുന്നു
ആൽബിച്ഛയാ,
പ്രണയം അല്ലെ അവരുടെ ചുറ്റുമുള്ള പ്രേശ്നങ്ങൾ മറച്ചു പിടിക്കുന്നത്…. കഥയുടെ നിർണായക ഘട്ടത്തിലേക്ക് കഥ ഇറങ്ങുകയാണ്… ഇനി രക്തം കൊണ്ടുള്ള കളികൾ മാത്രം…. അവർക്ക് മുന്നിലെ ചതി അവർക്ക് തിരിച്ചറിയാൻ സാധിക്കട്ടെ..!
അടുത്ത ഭാഗം എഴുതി തുടങ്ങി….!
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
ഈ പാർട്ടും നന്നായിട്ടുണ്ട്…ഈ പാർട്ടിൽ കഥാപാത്രങ്ങളുടെ എണ്ണം കുറഞ്ഞത് കൊണ്ട് ഒരു ഇത്… അടുത്ത ഭാഗം പെട്ടൊന്നു തന്നെ വരും എന്ന് വിശ്വസിക്കുന്നു…..
കഥ ഒന്ന് തിരിച്ചതാണ് കണ്ണാ….. പെട്ടന്ന് കഥ രണ്ട് ഭാഗത്തോടെ അവസാനിച്ചാൽ എല്ലാവർക്കും അത് ഉൾകൊള്ളാൻ ആവില്ല എന്ന് തോന്നിയത് കൊണ്ടാണ് ഇങ്ങനെ ഒരു ഭാഗം എഴുതി ഇട്ടത്…
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം… അടുത്ത ഭാഗത്തിന്റെ പണിപുരയിൽ ആണ് ഇപ്പോൾ… അധികം വൈകില്ല.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
കഥ ഈ ഒരു ലെവലിൽ തന്നെ മുന്നോട്ടു പോകട്ടെ. നായകന്റെ അപൂർവ ജാതകത്തിന്റെ ദോഷവും അതു മൂലം നായികയുടെ മരണം വിധിക്കപ്പെട്ടിരിക്കുന്നത് പരിഹാരം ഉടൻ കാണും എന്ന് പ്രതീക്ഷിക്കുന്നു.ദേവഗനത്താൽ മൂടപ്പെട്ടികുരുന്ന ആ ജാതകദോഷത്തിന്റെ പരിഹാരക്രിയകൾ വരും പാർട്ടുകളിൽ കാണും എന്ന് പ്രേതീഷിക്കുന്നു രാജുനുണയാ. കുറച്ചു കൂടെ ഹൊററോർ ഫീലിലേക്ക് കഥ പോകും എന്നു തോന്നി പക്ഷെ രണ്ടു പാർട്ടോട് കൂടി കഥ അവസാനിക്കുകയല്ലേ.
അച്ചായോ….
ആദ്യം മറുപടി എഴുതാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു…..!
ഇപ്പോഴും വെളിവകാത്ത പല രഹസ്യസങ്ങളും ഈ ജാതകത്തിൽ ഒളിച്ചിരുപ്പുണ്ട് അത് അടുത്ത ഭാഗത്തോടെ ഏറെ കുറെ മനസിലാവും….
കുറച്ചു കൂടി ഹൊറർ ഞാൻ എഴുതിയാൽ ബോർ ആകും…. എന്നാലും എന്റെ കുറച്ചു ഫാന്റസി കൂടി ഉൾപെടുത്തിയായിരിക്കും അടുത്ത ഭാഗം എഴുതുന്നത്.
എന്തായാലും വീണ്ടും കണ്ടതിൽ സന്തോഷം അച്ചായാ.
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
തിരിച്ചു വന്നതിൽ സന്തോഷം.
കഥ നിർത്താൻ വേണ്ടി മാത്രമായിട്ട് എഴുതണ്ട, കേട്ടോ. കഥയെ അതിന്റെ ഒഴുക്കിനനുസരിച്ച് കയറൂരി വിട്ടോളൂ. എത്രത്തോളം പോകുന്നുവോ, അത്രത്തോളം പൊക്കോട്ടെ.
നീ വന്നു. നിന്റെ ദേവേട്ടൻ ഇനിയെന്നാ വരുന്നേ, രാജനുണയാ?
എന്റശാനേ,….
വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം.❣️
കഥ നിർത്താൻ വേണ്ടി അല്ല…. ഇനിയും ഇത് നീട്ടികൊണ്ട് പോകുന്നതിൽ അർത്ഥമില്ല… അത് കൊണ്ട് ബാക്കി ഉള്ള ഭാഗങ്ങൾ എത്രയും പെട്ടന്ന് എഴുതി തീർക്കുന്നുവെന്നേ ഉള്ളു.
ദേവേട്ടൻ വരും…!
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
അങ്ങനെ 4 മാസത്തെ ഇടവേളക്കുശേഷം കിംഗ് ലയർ ഇതാ തിരിച്ച് വന്നിരിക്കുന്നു..
ഇന്നലെ അവിടെ ഇത് വന്നു എന്ന പറഞ്ഞപ്പോൾ സർപ്രൈസ് ആയിരുന്നു.. കുറെ ആയില്ലെ കാത്തിരിക്കുന്നു..
അപ്പോ കഥ.. സത്യം പറഞാൽ ആ ആമുഖം അത് ഞാൻ സ്കിപ് ചെയ്തു. കാരണം ഈ കഥ എത്ര വൈകിയാലും അതിൻ്റെ അദ്യ ഭാഗങ്ങൾ മനസിൽ ഉണ്ടാവും. അത് അങ്ങനെ മറക്കാൻ ഒന്നും പറ്റില്ല.
പിന്നെ ഈ പ്രാവശ്യം വിജയ്‌യുടെ പ്രിയയുടെ നിമിഷങ്ങൾ അത് കുറച്ച് കുറഞ്ഞ് പോയോ.. ചെലപ്പോ എനിക്ക് മാത്രം തോന്നിയത് ആവും.എന്തോ അവിടെ diruthi കാണിച്ച പോലെ.
പിന്നെ കഥ അവസാനിക്കാറായി അല്ലെ. അവരുടെ ജാതകങ്ങളിൽ ആരൂഡം തളിയിച്ച് കൊടുക്ക്. ആരെയും കൊല്ലരുത് എന്നാണ് എൻ്റെ ആഗ്രഹം. പക്ഷേ കഥ എങ്ങനെ വേണം എന്ന് അത് നിങൾ ഇത് തുടങ്ങിയപ്പോൾ തന്നെ തീരുമാനിച്ച് കാണും. അപ്പോ അതിൽ കൈ കടത്തുന്നില്ല. എന്തായാലും തിരക്കുകൾ കൊണ്ടാണ് വൈകുന്നത് എന്ന് അറിയാം.
പേജ് കുറവ് ഒന്നും ഒരു പ്രശ്നവും ഇല്ല. നമ്മുക്ക് ആവിശ്യം content മാത്രം അത് ഇതിൽ ധാരാളം ഉണ്ടല്ലോ.
പിന്നെ എന്തോ മുൻപത്തെ പർട്ടൂക്കൾ വച്ച് നോക്കുമ്പോ ഈ പാർട്ട് തൻ്റെ ബെസ്റ്റ് ആയിരുന്നോ.. അല്ല എന്ന് എനിക്ക് തോന്നി. ആ ഒരു ഫീൽ അത് എവിടെയോ മിസ്സ് ആവുന്നത് പോലെ..
ചെലപോൾ ഞാൻ കൂടുതൽ പ്രതീക്ഷിച്ച കാരണം ആവും..ഇതിൽ ഫീൽ ഇല്ല എന്നല്ല കഴിഞ്ഞ പാർട്ടുകൾ വച്ച് നോക്കുമ്പോ.. എന്തോ.. compare ചെയ്യുന്നത് മോശം ആണെന് അറിയാം പക്ഷെ.. നെഗറ്റീവ് വിചാരിക്കല്ലെ.. എനിക്ക് തോന്നി അത് കൊണ്ട് പറഞ്ഞതാ.. അപ്പോ അതുപോലെ ആ ലെവലിൽ അടുത്ത് ഭാഗം എഴുതുവാൻ സാധിക്കട്ടെ..
അപ്പോ അടുത്ത് പാർട്ടിനായി കാത്തിരിക്കുന്നു . സ്നേഹത്തോടെ❤️
ഒപ്പം ഹാപ്പി ന്യൂ ഇയർ ലയറെ..
ഇന്ദുസേ,
നാല് മാസം… അത് ഇത്രയും ചെറുതായിരുന്നോ..?.. ഒരു ഇളം തെന്നൽ പോലെ ആണ് ഈ നാല് മാസങ്ങൾ കടന്ന് പോയത്… ആരെയും വന്നതും പോയതും ആരും അറിഞ്ഞില്ല…!
എല്ലാ ഭാഗങ്ങളിലും ഞാൻ കാണുന്ന ഒരു പേരാണ് ഇന്ദുസിന്റെ…ഓരോ ഭാഗങ്ങളിലും നോക്കും നിന്റെ വാക്കുകൾ… എന്നും പറയും പോലെ ഒരുപാട് സന്തോഷം.
ജാതകം തീരാറായി ഇന്ദുസേ… ഇനി 2 ഭാഗങ്ങൾ കൂടി…. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒരു ക്ലൈമാക്സ് അതായിരിക്കും ജാതകത്തിന്റെ.
ഇത് വരെ കഥയിൽ പ്രണയം മാത്രം ആയിരുന്നില്ലേ പെട്ടന്ന് കഥ തിരിഞ്ഞപ്പോൾ തോന്നിയതാവം ഫീൽ കുറവ്… ചിലപ്പോ എന്റെ എഴുത്തിൽ വന്ന മാറ്റം ആവാം…!
അടുത്ത ഭാഗം കുറച്ചു കൂടുതൽ എഴുതാൻ ഉണ്ട്… അത് എഴുതി തീരാനുള്ള സമയം…അത്രയും മതിയാവും.
ഇന്ദുസേ നിനക്ക് ഒരു സർപ്രൈസ് ഞാൻ ഒരുക്കുന്നുണ്ട്… അത് ഇഷ്ടമാവോ എന്നൊന്നും എനിക്കറിയില്ല.. നീ അന്നൊരിക്കൽ പറഞ്ഞത് ഞാൻ ചെയ്യുന്നുന്നേ ഉള്ളു…. അധികം വൈകാതെ അത് നിന്റെ മുന്നിൽ എത്തും… ഇഷ്ടപെട്ടാൽ സ്വീകരിക്കുക.
എന്നും കൂടെ നിന്ന് പിന്തുണക്കുന്ന എന്റെ പ്രിയ സുഹൃത്തിന്… എന്റെ പെങ്ങളുട്ടിക്ക് ഈ നുണയന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.❣️
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
മൈ ഡ്രാഗൺ ബോയ്,
എന്തുവാ ചെക്കാ ഈ എഴുതി കൂട്ടിയത്… ഇതിന് ഞാൻ എങ്ങിനെ മറുപടി എഴുതും… നീ നൽകിയ ഈ സ്നേഹം നിറഞ്ഞ വാക്കുകൾ ഞാൻ എന്റെ ഹൃദയത്തിന്റെ ഒരു കോണിൽ എന്നും സൂക്ഷിക്കും..!
വൈകിയതിന്റെ കാരണം ഞാൻ പലപ്രവിശ്യം ഇവിടെ പറഞ്ഞു അതുകൊണ്ട് ഇനിയും അത് ആവർത്തിക്കുന്നില്ല..!
എന്റെ ഈ ചെറിയ കഥയെ സ്നേഹിക്കുന്നതിന് പകരം നൽകാൻ എന്റെ കൈയിൽ ഒന്നുമില്ല… എല്ലാത്തിനും ഒരായിരം നന്ദി..
അടുത്ത ഭാഗം കുറച്ചു കൂടുതൽ എഴുതാൻ ഉണ്ട്… അത് എഴുതി തീർക്കാനുള്ള സമയം…അത്രയും മതി…. എത്രയും പെട്ടന്ന് അടുത്ത ഭാഗം നൽകാൻ ഞാൻ ശ്രമിക്കും.
ഈ നുണയന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു.❣️
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
❤️❤️❤️
സ്നേഹം മാത്രം ❣️
Liar bro ❤️. രാവിലെ എണീറ്റ് സൈറ്റിൽ വന്നപ്പോ കാണുന്നത് ഇതാണ് ?. അത് ഞാൻ അപ്പൊ തന്നെ പറഞ്ഞല്ലോ. ഇപ്പൊ വായിച്ചു തീർന്നു
, ഇഷ്ടപ്പെട്ടു,
പഴയ ഫീൽ നഷ്ടമായിട്ടില്ല ?. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു. ❤️
കുട്ടു,
ഒരുപാടൊരുപാട് സന്തോഷം,…. എന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരു പിടി വാക്കുകൾ നൽകിയ എന്റെ പ്രിയ കൂട്ടുകാരന് ഈ നുണയന്റെ സ്നേഹാശംസകൾ.
അടുത്ത ഭാഗം വേഗത്തിൽ നൽകാൻ ശ്രമിക്കും.
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
നുണയൻ..♥️?
തിരിച്ചു വന്നല്ലോ..ധത് മതി..പിന്നെ ജാതകം ആണോ എന്ന് ഞാൻ ചോദിച്ചപ്പോ വേറെ കഥ ആണെന്ന് പറഞ്ഞു ഒരു മറ്റെടുതെ നുണ പറഞ്ഞു..ഞാൻ അത് വിശ്വസിച്ചു പോയി കോപ്പ്..?
ഈ ഭാഗത്ത് ഞാൻ അവരുടെ തമ്മിൽ ഉള്ള സംഭവം കുറച്ചൂടെ പ്രതീക്ഷിച്ചു.കുറച്ചൂടെ വ്യക്തമായി പറഞാൽ കളി.അത് ഞാൻ പ്രതീക്ഷിച്ച അത്രക്ക് ഇല്ലായിരുന്നു എങ്കിലും വരും ഭാഗത്ത് ഉണ്ടാവും എന്ന് കരുതുന്നു.രാശി പലക?..ജാതകം എന്ന് ഒരു വാക്ക് പറഞ്ഞിരുന്നു എങ്കിൽ ഒരു പത്തു വാക്കുകൾ ഞാൻ ഉണ്ടാക്കി പറഞ്ഞു തെന്നേനെ?.
പിന്നെ ആരേലും ഒക്കെ മരിക്കും എന്ന് പറഞ്ഞത് കൊണ്ട് ആ ടെൻഷൻ ഇല്ല. എപ്പോ വേണമെങ്കിലും കൊന്നോളൂ ഞാൻ ഇപ്പോഴേ അതിനു തയ്യാറെടുത്ത് ആണ് വായിക്കുന്നത്.ഒരു ചേഞ്ച് പിടിച്ച് എല്ലാവരെയും അങ്ങ് കൊന്നാലോ?.അതിപ്പോ എങ്ങനെ വേണം എന്ന് നമ്മുക്ക് ആലോചിച്ച് കണ്ടുപിടിക്കാം?
പിന്നെ പ്രിയയും വിജയിയും തമ്മിൽ കാട്ടിലേക്ക് പോവുന്ന സീൻ ഒക്കെ നല്ല രസം ആയിരുന്നു.പിന്നെ അവർ തിരിച്ച് പോരുമ്പോൾ അവള് പറയുന്ന വിജയ് കാണിച്ച ആ സംഭവം ഒഴിവാക്കിയത് ശേരിയയില്ല..അതൊക്കെ കൂടെ ഉൾപെടുത്തി അടുത്ത ഭാഗം ഇങ്ങ് തന്നേക്കൂ
..ഇത്ര നാള് കഴിഞ്ഞിട്ട് ആണെങ്കിലും ഇത് തരാനുള്ള മനസ്സ് കാണിച്ച നുണയന് ഒരുപാട് സ്നേഹം..അപ്പോ അടുത്ത ഭാഗം ഇങ്ങ് പോരട്ടെ.കാത്തിരിക്കുന്നു♥️
വിഷ്ണു
വിഷ്ണുട്ടാ…,
ഞാൻ അന്നേരം ജാതകം ആണെന്ന് പറഞ്ഞിരുന്നെങ്കിൽ എനിക്ക് ഈ സർപ്രൈസ് തരാൻ സാധിക്കുമായിരുന്നോ…?… അതുകൊണ്ട് മനഃപൂർവം പറയാതെ ഇരുന്നതാണ്.
അവർ തമ്മിലുള്ള കളി ? അതും മനഃപൂർവം ഒഴുവാക്കിയതാണ്… ഇനി അവർ തമ്മിൽ ഉള്ള പ്രണയ രംഗങ്ങൾ അധികം ഉണ്ടാവില്ല… കഥ അവസാനത്തിലേക്ക് കടക്കുമ്പോൾ പറയാൻ കുറെ ഉണ്ട്…. അതൊക്കെ പറഞ്ഞു തീർക്കണമെങ്കിൽ അവരുടെ സീൻസ് കുറച്ചേ പറ്റു .. അതുകൊണ്ട് ആ കാര്യത്തിൽ നീ ക്ഷമി… മോനെ..!
അടുത്ത ഭാഗം പരമാവധി വേഗത്തിൽ നൽകാം..
നിന്റെയീ സ്നേഹാർദ്രമായ വാക്കുകൾക്ക് പകരം നൽകാൻ എന്റെ കൈയിൽ ഒന്നും ഇല്ല… താൽകാലം ദിത് പിടിച്ചോ ❣️❣️❣️.
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
എന്റെ പൊന്നു ബ്രോ എത്ര നാളായിട്ടുള്ള കാത്തിരിപ്പാണെന്നോ ഈ കഥക്കും ബ്രോ യ്ക്കും വേണ്ടി … write to us ഇൽ വരാൻ പോകുവാണെന്ന മെസ്സേജ് കണ്ടപ്പോഴേ പ്രതീക്ഷയോടെ കാത്തിരിക്കുവായിരുന്നു.. വായിച്ചുട്ടോ… ഇജ്ജാതി പെടയ്ക്കണ സാനം… ഒരേ പൊളി ആന്ന് ട്ടോ…ആരൂഢത്തിൽ മറഞ്ഞിരിക്കുന്നത് എന്താണെന്നു അറിയാൻ ആകാംക്ഷ കൂടി കേട്ടോ.. എന്തായാലും നമ്മുടെ പ്രിയക്കും വിജയ്ക്കും ഒന്നും സംഭവിക്കല്ലേ എന്ന മനസ് നിറഞ്ഞ ആഗ്രഹത്തോടെ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.. എല്ലാ വിധ ആശംസകളും ബ്രോ… ???
ചാണക്യൻ,
ഞാൻ കൊതിയോടെ വായിച്ചു തുടങ്ങിയ ഒരു കഥയാണ് വശീകരണമന്ത്രം… പക്ഷെ അതിന്റെ വായന ഇടക്ക് വെച്ച് മുടങ്ങി… തിരക്കുകൾ എല്ലാം ഒതുക്കിയ ശേഷം അത് തുടർന്ന് വായിക്കും.!
വരാൻ വൈകിയതിന്റെ കാരണം ഞാൻ ഒരുപാട് തവണ വക്തമാക്കി ഇനിയും അത് തുടരുന്നില്ല.
മറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ എത്രയും വേഗം വെളിവാകും… ഇനി അതിലേക്കുള്ള യാത്രയാണ്.
കഥയിൽ എന്ത് സംഭവിക്കും എന്ന് ഒരുറപ്പും ഞാൻ നൽകുന്നില്ല… കണ്ടറിയാം… എല്ലാം.
ഈ ചെറിയ കഥക്ക് വേണ്ടി കാത്തിരുന്നതിനു ഒരുപാട് നന്ദി… അടുത്ത ഭാഗം വൈകാതെ എത്തിക്കാം.. സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒരിക്കൽ കൂടി നന്ദി പറയുന്നു.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
ഒരുപാട് സന്തോഷം ബ്രോ…. വായിച്ചു കഴിഞ്ഞ് എന്തേലും കുറവുകൾ ഉണ്ടേൽ പറഞ്ഞാൽ മതിട്ടോ ഞാൻ പരിഹരിക്കാട്ടോ..ബ്രോയെ പോലെ വലിയ എഴുത്തുകാർ നൽകുന്ന സപ്പോർട്ടും സ്നേഹവും തിരുത്തലുകളും ആണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ സമ്മാനം.. പ്രോത്സാഹനം…… ഒരുപാട് നന്ദി ബ്രോ ??
മികച്ച രീതിയിൽ മുന്നോട്ട് പോകുന്ന ഒരു കഥയിൽ എന്ത് പ്രശ്നം…. നന്നായി എഴുതു… കൂടെ ഉണ്ടാവും എന്ന് മാത്രം പറയുന്നു ❣️
നുണയാ വായിച്ചൂട്ടോ…
ഗ്യാപ് വന്നതിന്റെ ഒരു ചെറിയ പ്രശ്നം ഇണ്ടായിരുന്നു.
പിന്നെ എന്ത് പറ്റി ഗുഹക്കകത്തെ കാര്യങ്ങൾ ഡീറ്റൈൽ ചെയ്യാതിരിക്കാൻ, പ്രതീക്ഷിച്ചിരുന്നു…. ഹാ അത് പോട്ടെ സാരില്യ….
ആത്മാർത്ഥമായിട്ടു പറയുവാണേൽ കഴിഞ്ഞ പാർട്ടുകളുടെ ഒപ്പം എത്തിയിട്ടില്ല എന്ന് വച്ച് മോശമായി എന്നല്ല. ഇത്രയും ഗ്യാപ് ഇട്ടു വന്നപ്പോൾ ചിലപ്പോൾ ഞാൻ കൂടുതൽ പ്രതീഷിച്ചിരികം അത് കിട്ടാത്തത് കൊണ്ട് ആകാം എനിക്ക് അങ്ങനെ തോന്നിയത്. നെഗറ്റീവ് പറയുന്ന്നു വിചാരിക്കരുത്. എനിക്ക് വായിച്ചിട്ടു തോന്നിയ ഫീൽ ആണ് ഞാൻ പറയുന്നത്. സത്യമായിട്ടും നുണയാന്റെ ലെവലിലേക്കു എത്തിയതായി എനിക്ക് തോന്നിയില്ല. നിങ്ങളെ കൊണ്ട് കുറച്ചൂടി കഴിയും അത് നിങ്ങൾ തെളിയിച്ചതാണ് പലവട്ടം. I WANT MORE FROM YOU
ഉണ്ണി,
ഗ്യാപ്പ് വന്നതിന്റെ കാരണം ഞാൻ പറഞ്ഞിരുന്നു. ഗുഹയുടെ ഉള്ളിലെ കാര്യങ്ങൾ മനഃപൂർവം വീശിദ്ധീകരിക്കാത്തത് ആണ്…
ഇതുവരെയുള്ള ഭാഗങ്ങളിൽ പ്രിയയുടെയും വിജയുടെയും പ്രണയം അതായിരുന്നു മുന്നിട്ട് നിന്നത്.. പക്ഷെ ഈ ഭാഗത്തിൽ കൂടുതൽ കഥയുടെ മെയിൻ തീമിലൂടെ ആണ് കഥ സഞ്ചരിച്ചത്. അതുകൊണ്ടായിരിക്കും പഴയ ഫീൽ തോന്നാത്തത്.
ഇനിയുള്ള ഭാഗങ്ങളുടെ ചെറിയൊരു സാമ്പിൾ ആണ് ഈ ഭാഗം.
അടുത്ത ഭാഗം വേഗത്തിൽ എത്തിക്കാൻ ശ്രമിക്കാം.
കഥ വായിച്ചതിനും വിലയേറിയ വാക്കുകൾ സമ്മാനിച്ചതിനും ഒരായിരം നന്ദി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
ഉവ്വാ? ഒരു സിഗ്നൽ തന്നിരുന്നേ ഞാൻ ഫസ്റ്റ് തൊട്ട് ഒന്ന് വായിച്ച് വന്നെന്നെ…. എന്തായാലും ആദ്യംതൊട്ട് ഒന്ന് വായിച്ച് വരാം?
പോയിട്ടും വാടാ നാറി…. ഞാൻ അക്കരെ കാത്തിരിക്കാം..!
എന്റെ പൊന്നു നുണയ ഇതെത്ര കാലമായി പോയിട്ട്. ഇതിപ്പോ ഒരു മുന്നറിയിപ്പും ഇല്ലാതെ പയങ്കര സസ്പെൻസ് ആയി ട്ടോ. ഞാൻ കഥ വായിച്ചിട്ടില്ല. കുറച്ചൂടി കഴിഞ്ഞിട്ട് വായിക്കം. ഇടക്കൊക്കെ ചിന്തിക്കാറുണ്ട് ഇനി ഇതു വരുമോ എന്നൊക്കെ.
ആ ബ്രോക്കും ഇണ്ടാക്ല്ലോ തിരക്കുകൾ.. എന്തായാലും കഥ വായിച്ചിട്ടു വന്നു അപിപ്രായം പറയാം
ഉണ്ണി,
തിരക്കോട് തിരക്കായിരുന്നു,
പിന്നെ വരുന്ന കാര്യം ആരെയും അറിയിച്ചില്ല… അറിയിച്ചാൽ ആ ഗും കിട്ടോയിരുന്നോ…?
കഥ വായിച്ചു വരു… കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
മാസേ….
സത്യത്തിൽ ആദ്യം തൊട്ടു തുടങ്ങേണ്ടിവരുമോ എന്ന ചിന്തയിലാ വായിച്ചുതുടങ്ങിയെ…പക്ഷെ എല്ലാം പെട്ടെന്നുതന്നെ ഓർത്തെടുക്കാനായി..??
ഏതായാലും സംഭവം കിടുക്കീക്ക്ണ് …ബെക്കം അടുത്തതും കൊണ്ടുവരുമെന്ന പ്രതീക്ഷയോടെ???
മൈ ഡിയർ ഡ്രാഗൺ ബോയ്,
ഒന്നും പറയാനില്ല മകനെ… മനസ്സ് നിറഞ്ഞു. നിന്റെ സ്നേഹം തുളുമ്പുന്ന വാക്കുകൾ എനിക്ക് നൽകിയത് ഒരുപാട് സന്തോഷം ആണ്.
അടുത്തത് ബെക്കം കൊണ്ടുവരുമല്ലോ…?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
എന്തായാലും ഉയിർത്തെഴുന്നേൽപ്പ് കിടുക്കി???????
എഴുന്നേറ്റതല്ല… ല്ലോ എഴുനേൽപ്പിച്ചത് അല്ലെ…!
???❤️
സ്നേഹം മാത്രം…❣️
എന്റ മുത്തേ പൊളിച്ചു…കിടുക്കി… തിമിർത്തു…..ഈ ഗ്യാപ് it is അൺസഹിക്കബിൾ…എന്നാലും കുഴപ്പില്ല ഇവിടെ ചില്ലർ പോയിട്ട് years of years ആയി എന്തായാലും ആത്രേയകോന്നുമില്ലല്ലോ…അപ്പൊ എല്ലാം പറഞ്ഞതുപോലെ Mr.രാജ നുണയാൻ… അടുത്ത് പാർട്ട് വെച്ചുനീട്ടണ്ട ഇങ്ങു പോന്നോട്ടെ….. waiting…. ???
ഒരുപാട് സന്തോഷം ഉളവാകുന്ന വാക്കുകൾ ആണ് സഹോ ഇവിടെ കുറിച്ചിരിക്കുന്നത്… അതിന് പകരം നൽകാൻ ഈയുള്ളവന്റെ കൈയിൽ ഒന്നും ഇല്ല.
അടുത്ത ഭാഗം എഴുതി തുടങ്ങി… വൈകാതെ എത്തും.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
എന്റെ പൊന്ന് മച്ചാനെ അവസാനം വന്നുല്ലേ!!!!!!❤
പോയി വായിച്ചിട്ട് വരാം…..❤❤❤
പോയിട്ട് വാ മച്ചാനെ….❣️
സൂപ്പർ ആയിട്ടുണ്ട് ഈ ഭാഗവും
അവരൊക്കെ സ്വപ്നത്തിൽ കാണുന്ന ആ ഗുഹയിൽ അല്ലായിരുന്നോ അവര് പോയത് ??
ഒരു കളി അവിടെ നടന്നുവെന്ന് മനസിലായി അത് ജസ്റ്റ് ഒന്ന് പറഞ്ഞതല്ലെയുള്ളു
വിശദികരിച്ചെങ്കിൽ പൊളിച്ചേനെ ❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤
♥♥♥♥♥♥♥♥❤
അടുത്ത ഭാഗം വേഗം തരുമല്ലോ ഇല്ലേ ??????
ഇതുവരെ കഥയിൽ കളി മാത്രം അല്ലെയിരുന്നോ… ഇനി അല്പം കാര്യം ആകാം എന്ന് വിചാരിച്ചു…
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം… സ്നേഹം നിറഞ്ഞ വാക്കുകൾ നൽകിയതിന് ഒരായിരം നന്ദി.
അടുത്ത ഭാഗം കഴിയുന്നതും വേഗത്തിൽ..!
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Appo chathattila santhosham eppozhenkilum orthallo mathi thrippathiyai mone enni oruthannundu devaragathinte Avan yethu kallinte yedaillannavo
ചത്തില്ല…. അങ്ങനെ പെട്ടന്ന് ചാവാൻ പറ്റോ ചെയ്തു തീർക്കാൻ ഒരുപാട് കാര്യങ്ങൾ ഇനിയും ഉണ്ട്..!
ഒരുപാട് സന്തോഷം സഹോ..!
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
നുണയാ…..❤❤❤
പ്രതീക്ഷകളൊന്നും തെറ്റിയില്ല ശ്രീകുട്ടിയും വിജയും ഈ പാർട്ട് വാനോളം ഉയർത്തി….നല്ലൊരു ഗ്യാപ് വന്നിട്ടും അതിന്റെ മടുപ്പില്ലാതെ വായിച്ചു തീർക്കാൻ പറ്റി അതിനു ഒഴുക്കോടെ ഉള്ള നുണയന്റെ എഴുത്തിനു hats off….
പിന്നെ കഥയിലേക്ക് വന്നാൽ ഇതുപോലൊരു ജാതകം വല്യ മോഷമില്ലാല്ലോ.
ഒന്നെങ്കിൽ ഒരാളെ കൊല്ലും അല്ലേൽ വരുന്ന എല്ലാരേം കൊല്ലും.
എന്തൊക്കെയാ മുന്നിൽ കിടക്കുന്നെന്നു ഒരു പിടിയും ഇല്ല…
രണ്ട് പാര്ടിനപ്പുറം ക്ലൈമാക്സ്…..
എല്ലാവരും തീർത്തു പോകുവാണല്ലോ…
നുണയാ അടുത്ത കഥയും കൊണ്ട് വരണം ബ്രോ…
അപ്പോൾ സ്നേഹപൂർവ്വം കുരുടി…
❤❤❤
Achillies,
എന്നിലെ പ്രണയം അത് അവരിലൂടെ പുറത്തേക്ക് ഒഴുകുന്നു… ഈ ചെറിയ കഥക്കായി കാത്തിരുന്നതിന് ഒരായിരം നന്ദി സഹോ.. കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.
മരണം അത് എന്തായാലും ഉണ്ടാവും… ആരൊക്കെ മരിക്കും എന്ന് കണ്ടറിയാം…!
കഥ ക്ലൈമാക്സിലേക്ക് അടുക്കുകയാണ്… എന്നായാലും ഒരവസാനം വേണ്ടേ…
അടുത്ത കഥ അത് ഒന്നും തീരുമാനിച്ചിട്ടില്ല…
ഇനി തുടർ കഥകൾ ഉണ്ടാവില്ല…!.. അത് മാത്രം അറിയാം.!
സ്നേഹം നിറഞ്ഞ വാക്കുകൾ നൽകിയതിന് ഒരിക്കൽ കൂടി നന്ദി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
ശ്ശെ തുടർക്കഥകൾ ഇല്ലാതെ പിന്നെന്തോന്നു നുണയന്റെ നുണ…
സാരമില്ല ഇപ്പ പറഞ്ഞതും നുണയായിട്ടു എടുത്തോളാം…
???
നുണപറയുന്നത്….ജാതകത്തോടെ നിർത്തുകയാണ്…!
Kathirunnu avasanam vannu lot of thanks
Vayichit varam bye
Kollam saho
Adutha bhakam kooduthal time eduko??
അടുത്ത ഭാഗം കുറച്ചു കൂടുതൽ എഴുതാൻ ഉണ്ട്… അത് എഴുതാൻ ഉള്ള ടൈം..!
കഥ വായിച്ചതിനും. അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി ബ്രോ.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
അവസാനം വന്നു അല്ലെ
വന്നു…!
Vannu alle vaayaana pinnede.
അച്ചായോ…
കാത്തിരിക്കുന്നു ആ വാക്കുകൾക്കായി.
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
വന്നു വരുത്തിച്ചു ❤️❤️❤️❤️
Bro tirichu vanuuuuu
????
@യദുൽ
ഒന്നും പറയാനില്ല…!!!?
മുടിഞ്ഞ സ്നേഹത്തോടെ
കിംഗ് ലയർ