നീ കുറച്ചു കഴിഞ്ഞു കല്യാണം കഴിച്ചു പോകും പിന്നെ ഞാൻ ഈ വികാരം എല്ലാം അടക്കി ജീവിക്കണം.. എത്ര കാലം കണ്ണൻ ഇവിടെ ഉണ്ടാകും എന്ന് അറിയില്ല പക്ഷെ ഉണ്ടാകുന്ന കാലം അത്രയും ഞാൻ അവന്റെ സ്വന്തം ആകും.. ആര് തടഞ്ഞാലും.. ആർക്ക് ഇഷ്ടം അല്ലേലും..
എന്ന് ഇന്ദുവിനെ നോക്കി പറഞ്ഞു കൊണ്ട് സുലേഖ അകത്തേക്ക് കയറി പോയി..
അമ്മ പറഞ്ഞ വാക്കുകൾ കേട്ട് നിന്നാ ഇന്ദു തന്റെ മുറിയിലേക്ക് പോയി.. അവളുടെ ഉള്ളിൽ ആകെ അമ്മയുടെ വാക്കുകൾ നിറഞ്ഞു നിന്നു..
സുലേഖ റൂമിൽ ചെന്നു കുളിച്ചു ബ്ലൗസും മുണ്ടും ധരിച്ചു അടുക്കളയിൽ ചെന്നു പണിക്കാരിയോട് ഉച്ചക്ക് വെക്കാൻ ഉള്ള കൂട്ടാൻറെ കാര്യങ്ങൾ പറഞ്ഞു കൊടുത്തു തിരികെ റൂമിൽ ചെന്നു..
ഉച്ച ആയപ്പോ വേണുവും കണ്ണനും വീട്ടിലേക്ക് വന്നു കാറിന്റെ ഒച്ച കേട്ട് സുലേഖ ഉമ്മറത്തേക്ക് വന്നു നിന്നു.. ന്റെ സുലു.. ഇന്ന നിന്റെ കള്ള കണ്ണൻ എന്ന് പറഞ്ഞു വേണു കണ്ണനെ പടിക്കെട്ടുകൾ കയറി അവളുടെ അടുത്തേക്ക് തള്ളി വിട്ടു..
സുലേഖ കണ്ണന്റെ അടുത്തേക്ക് ചേർന്ന് അവന്റെ നെഞ്ചിൽ മുഖം അമർത്തി നിന്നു.. മിസ്സ് ചെയ്തോ എന്നെ എന്ന് ചോദിച്ചു കണ്ണൻ സുലേഖയുടെ നെറുകിൽ ഒരുമ്മ കൊടുത്തു അവളുടെ ഇടുപ്പിൽ കൂടി കൈ ചുറ്റി അമർത്തി പിടിച്ചു അവളുടെ ചുമന്നു കലങ്ങിയ കണ്ണിൽ നോക്കി.. ഒപ്പ്മ അവളുടെ വിറയ്ക്കുന്ന ചുണ്ടിലും..
അയ്യേ.. എന്താടി സുലു കരയുവാ നീ.. ഞാൻ ഒരു ദൂരെ യാത്ര പോയിട്ട് വന്നാലും എന്നെ സ്വീകരിക്കാൻ നിക്കാത്താ ആളാ ഇപ്പൊ കണ്ടില്ലേ നിന്നു വിതുമ്പുന്നു.. വേണു സുലേഖയെ കളിയാക്കി..
