അരളിപ്പൂന്തേൻ 2 [Wanderlust] 766

മഴക്കാലമായാൽ തൊടിയിലെ വെള്ളക്കെട്ടിൽ അവളോടൊപ്പം കളിച്ചിരുന്ന ഓർമ്മകൾ മനസ്സിൽ ഒരു കുളിരായി ഇന്നും നിലനിൽക്കുന്നു. ഉറങ്ങാൻ കിടന്നാൽ എന്നെ കെട്ടിപിടിക്കാതെ ലെച്ചുവിന് ഉറക്കം വരില്ല. ഓരോ അവധിക്കാലം കഴിഞ്ഞ് ഞാൻ തിരിച്ചു പോകുമ്പോഴും ഈറൻ മിഴികളോടെ എന്നെ യാത്രയാക്കുന്ന ലെച്ചുവിന്റെ മുഖം ഇപ്പോഴും ഓർമയിലുണ്ട്. കെട്ടിപിടിച്ചൊരു ഉമ്മയും തന്ന് കണ്ണുനീർ പൊഴിച്ചുകൊണ്ട് ഓടിമറയുന്ന ലെച്ചുവിനെ കാണുമ്പോൾ എല്ലാവരും കളിയാക്കും. അമ്മയും അമ്മാവനും ഒക്കെ അന്നേ പറയും ശ്രീക്കുട്ടൻ ആയിരുന്നു മൂത്തതെങ്കിൽ പിടിച്ചു കെട്ടിക്കാമായിരുന്നു എന്ന് …അവർ കളിയായി പറഞ്ഞ കാര്യം നടന്നിരുന്നെങ്കിൽ എന്ന് ഇപ്പൊ ആശിച്ചുപോകുന്നുണ്ട് ലെച്ചുവിന്റെ ഇപ്പോഴത്തെ സൗന്ദര്യം കാണുമ്പോൾ.

…………….

ശ്രീക്കുട്ടാ … എന്നും വിളിച്ച് അമ്മ അടുത്ത് വന്നപ്പോഴാണ് ഓർമകളിൽ നിന്നും ഉണർന്നത്. അമ്മയുടെ മടിയിൽ തലവച്ച് കിടക്കാൻ നല്ല രസാണ്. കുറച്ചുനേരം അങ്ങനെ കിടന്നു. കുട്ടികാലത്ത് അച്ഛന്റെ ദേഹത്ത് കയറി കിടന്നാണ് ശീലിച്ചത്. അച്ഛൻ പോയപ്പോൾ അമ്മയുടെ മടിയിൽ കിടന്ന് ഒരുപാട് കരഞ്ഞിട്ടുണ്ട്. പിന്നീട് ആ കിടത്തം ഒരു ശീലമായി. അമ്മയൊരു പാവം ആണ്. സ്കൂൾ ടീച്ചർ ആയിരുന്നു. കുട്ടികൾക്കൊക്കെ പ്രിയപ്പെട്ട ലക്ഷ്മി ടീച്ചർ. അച്ഛൻ പോയപ്പോഴും ‘അമ്മ തളരാതെ പിടിച്ചു നിന്നത് സ്കൂളിൽ കുട്ടികളോടൊത്ത് സമയം ചിലവഴിക്കുന്നത് കൊണ്ടാണെന്ന് എല്ലാവരും പറയും. കുട്ടികളെ ജീവനായിരുന്നു അമ്മയ്ക്ക്. അമ്മയുടെ അതേ സ്കൂളിൽ പഠിച്ചു വളർന്നതുകൊണ്ട് ചീത്ത കൂട്ടുകെട്ടുകളിൽ ഒന്നും ഞാൻ ചെന്ന് തലവച്ചു കൊടുത്തില്ല. അച്ഛന്റെ മരണശേഷം തീർത്തും നിരാശനായിരുന്ന എന്നെ ചേർത്തുപിടിച്ചത് കിച്ചാപ്പിയും കൂട്ടരും ആണ്. അങ്ങനെ പതിയെ നാട്ടിലെ രാഷ്ട്രീയ സാംസ്‌കാരിക വേദികളിലൊക്കെ സജീവ സാന്നിധ്യമായി മാറി. ക്യാപ്റ്റൻ മാധവന്റെ മകൻ എന്ന പരിഗണന എപ്പോഴും എനിക്കൊരു മുതൽക്കൂട്ട് ആയിരുന്നു. അച്ഛന്റെ പേരിൽ നടത്താറുള്ള പല പരിപാടികളിലും നിറസാന്നിധ്യമായി ഞാൻ മാറിയിരുന്നു. എന്നും ഞങ്ങളെ ബഹുമാനത്തോടെ മാത്രം കണ്ടിരുന്ന നാട്ടുകാർ. എല്ലാവരുമായും അടുത്തിടപഴകി അവരുടെ വിഷമങ്ങളിൽ കൂട്ടുകൂടി എന്ത് ആവശ്യത്തിനും വിളിപ്പുറത്ത് ഉണ്ടാവുന്ന എന്നെയും എന്റെ കൂട്ടുകാരെയും വലിയ കാര്യമാണ് നാട്ടിൽ എല്ലാവർക്കും. പ്രവാസത്തിലേക്ക് കടന്നതിൽ പിന്നെയാണ് നാടിന്റെ സ്പന്ദനങ്ങളിൽ നിന്നും അകന്നുപോയത്. ഇനി വീണ്ടും പൂർവാധികം ശക്തിയോടെ നാട്ടുകാരിൽ ഒരാളായി അവരുടെ ഇടയിലേക്ക് ഇറങ്ങണം.

: മോനെ എണീക്കെടാ… വിശക്കുന്നില്ലേ എന്റെ കുട്ടിക്ക്

: കുറച്ച് കഴിയട്ടെ എന്റെ ലക്ഷ്മിക്കുട്ടീ… എത്ര കാലായി എന്റെ അമ്മേടെ മടിയിൽ ഇതുപോലെ കിടന്നിട്ട്…

: ഞാൻ വിളിക്കാഞ്ഞിട്ടാണോ…. നീ വരാഞ്ഞിട്ടല്ലേ

The Author

wanderlust

രേണുകേന്ദു Loading....

78 Comments

Add a Comment
  1. പുതിയ പാർട് പോസ്റ്റ് ചെയ്തിട്ടുണ്ട്.. ❤️?

  2. ഉണ്ണിമായ ചന്ദ്ര

    മറുപടിക്ക് നന്ദി,പൊന്നരഞ്ഞാണം വായിക്കാൻ ആഗ്രഹമുണ്ട്, PDF ആയിട്ട് വരുമ്പോ നോക്കാം. പിന്നെ കഥയിൽ ഇനി വരാൻ പോകുന്ന നായികയെ ബോൾഡ് ആക്കി അവതരിപ്പിക്കു ?

  3. നിങ്ങൾ പറഞ്ഞ ഈ അഭിപ്രായം എന്നും മനസിൽ നിലനിർത്തിക്കൊണ്ട് തന്നെയാണ് എഴുതുന്നത്. കഴിഞ്ഞ 2 ഭാഗത്തിൽ ലിച്ചുവിനോട് ആന്തരിക അടുപ്പം അധികം ഒന്നും ഉണ്ടായിട്ടില്ല. അടുത്ത പാർട് എഴുതി പകുതി ആയിട്ടുണ്ട്. അതിൽ ഈ പറഞ്ഞ സംഭവങ്ങൾ ഒക്കെ കുറച്ചുകുറച്ചായി ഉള്കൊള്ളിക്കാൻ പറ്റിയിട്ടുണ്ട്.തുടർന്നും വായിക്കുക.
    പിന്നെ വേറൊരു ഭയം കൂടിയുണ്ട്.ആദ്യമായി ഞാനെഴുതിയ കഥയിലെ കഥാപാത്രങ്ങളെ മുഴുവൻ എല്ലാവരും നെഞ്ചിലേറ്റിയിട്ടുണ്ട്. പിന്നീട് ഏതെങ്കിലും ഘട്ടത്തിൽ അവരിൽ ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചു കഴിയുമ്പോൾ വായനക്കാർക്ക് അത് താങ്ങാൻ പറ്റാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. ആ കഥ വായിച്ച് കണ്ണീരൊഴുക്കിയ ഒത്തിരി പേരുണ്ട്.ഈ കഥയിൽ നായികയായി വരാൻ പോകുന്ന ആൾ ലെച്ചുവല്ല, നായികയുടെ രംഗപ്രവേശം വരനിരിക്കുന്നതെ ഉള്ളു. അതിനുമുമ്പ് ലെച്ചുവിനെ വായനക്കാർ നെഞ്ചേറ്റിയാൽ അത് കഥയുടെ ഗതി തന്നെ ചിലപ്പോൾ മാറ്റാം. അതുകൊണ്ട് ലെച്ചുവിനെ ഒരു സ്ലോ പോയ്‌സൻ മോഡിൽ അവതരിപ്പിക്കാൻ ആണ് ശ്രമിക്കുന്നത്. എന്തായാലും നിങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ല.

    പറ്റുമെങ്കിൽ നിങ്ങൾ എന്റെ ആദ്യത്തെ കഥയായ പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും വായിക്കുക. അത് നിങ്ങളെ തീർച്ചയായും സന്തോഷിപ്പിക്കും എന്നെനിക്ക് സംശയമില്ല. ആ കഥ ഏകദേശം തീർന്നു. ഇനി ഒരു പാർട് കൂടിയേ പുറത്തുവരാൻ ഉള്ളു. നിങ്ങൾ പറഞ്ഞപോലുള്ള പെണ്ണിന്റെ മനസും, നിശ്ചയദാർഢ്യവും, പകയും, പ്രതികാരവും, പ്രണയവും, ഉയിർത്തെഴുന്നേൽപ്പും ഒക്കെ അടങ്ങിയ ഒരു കഥയാണത്. വായിക്കുമെന്ന് വിശ്വസിക്കുന്നു.
    ❤️?

  4. വഴക്കാളി

    എന്റെ പൊന്നോ പൊളിച്ചു ഒരുരക്ഷയും ഇല്ല കിടു അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിങ്
    ലച്ചുവിന് കുട്ടിയില്ലാത്ത വിഷമം ലാലു തീർത്തു കൊടുക്കട്ടെ ????വേറെയും കളികൾ പ്രതീക്ഷിക്കുന്നു അതും സ്വഭാവികമായി സംഭവിക്കട്ടെ ???

    1. എല്ലാം സ്വാഭാവികം മാത്രം… ?
      കളിയൊക്കെ വഴിയേ വരാനുണ്ട്. നമ്മുടെ നായിക ഇനിയും വന്നിട്ടില്ല… അവൾ കൂടി ഒന്ന് വന്നോട്ടെ ❤️❤️

  5. Wanderlust…❤❤❤

    രണ്ടു പാർട്ടും ഒരുമിച്ചു ഇന്നലെയാണ് വായിച്ചത്…
    അങ്ങനെ മീര പോയി…അതേതായാലും നന്നായി അതുകൊണ്ട് ലില്ലിയെയും ഒറ്റയ്ക്ക് വിരസത നിറഞ്ഞ ജീവിതം ജീവിച്ചു കൊണ്ടിരുന്ന ലെച്ചുവിനെയും കിട്ടിയല്ലോ…
    ബട്ട് ലെച്ചുനെ ഭയങ്കരമായിട്ട് ഇഷ്ടമായി…
    അല്ലേലും പാച്ചുവിന് ആവമെങ്കിൽ എന്തുകൊണ്ട് ലെച്ചുവിന് ആയിക്കൂടാ…
    അടുത്ത ഭാഗത്തിനായി കത്തിരിക്കുന്നു

    സ്നേഹപൂർവ്വം…❤❤❤

    1. അതാണ്… പാച്ചു പറന്നു നടക്കട്ടെ.. ലച്ചുവിനെ ലാലു പറപ്പിക്കട്ടെ…?

      മീരയോട് പോവാൻ പറ…. കേരളത്തിലെ ആണ്പിള്ളേർക്ക് എന്തിനാ കാനഡക്കാരി പെണ്ണ്.. നല്ല നാടൻ കാന്താരി മുളക് വരാൻ ഉണ്ട് … കാത്തിരുന്ന് കാണാം ?❤️

  6. Wow..! അടിപൊളി ആയിട്ടുണ്ട് ബ്രോ.. ഒരു രക്ഷേം ഇല്ല. വളരെ നന്നായിട്ടുണ്ട്. ഒത്തിരി ഇഷ്ടായി. Waiting For The Next Part ???

    സ്നേഹം❤️❤️❤️❤️❤️

    1. താങ്ക്സ് ബ്രോ… അടുത്ത പാർട് എഴുതി തുടങ്ങുന്നതേ ഉള്ളു.. വേഗം തന്നെ തീർക്കാം ❤️

  7. മന്ത്ര ജാലക്കാരൻ!!!!!
    പെജുകൾ മറിഞ്ഞത് ഞാൻ പോലും അറിഞ്ഞില്ല.
    ലളിതമായി ലച്ചു വു ലാലും തമ്മിലുള്ള “സംഗതി”
    എങ്ങനെ എത്തിച്ചു എന്ന് അന്തം വിട്ടു കുന്തം വിഴുങ്ങി ഞാൻ ഇരിക്കുന്നു..
    ?

    കൊഴുക്കട്ടെ !!!!

    1. എന്റെ ആശാനേ.. നിങ്ങളുടെ കഴിവിന് മുന്നിൽ ഇതൊക്കെ എന്ത്.. ??❤️❤️

  8. ഒറ്റവാക്കിൽ കിടു

  9. ലീനക്ക് കൂടെ ഒരു കളി പ്രതീക്ഷിക്കുന്നു

    1. ലീനയെ നിങ്ങൾ ഇനിയും വിട്ടില്ല അല്ലെ ??

Leave a Reply

Your email address will not be published. Required fields are marked *