Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അരളിപ്പൂന്തേൻ 3 [Wanderlust] 788

Kambi Views 404098

വൃത്തിയായിരിക്കും. സ്വപ്നയാണ് ബാക്കി വരുന്ന ആട് കോഴി താറാവ് ഒക്കെ പരിപാലിക്കുന്നത്. പിന്നെ കുറച്ച് മുയലും ഉണ്ട്. താറാവിന് നീന്തിത്തുടിക്കാൻ കെട്ടിയുണ്ടാക്കിയ കുളത്തിൽ ഈ അടുത്തായി മീൻ കൃഷിയും പരീക്ഷിക്കുനുണ്ട്. താറാക്കൂട്ടം നല്ലൊരു എയറേറ്റർ കൂടിയാണ്. കൃത്രിമ കുളത്തിൽ മീൻ കൃഷി ചെയ്യുന്നവർ വെള്ളത്തിലെ ഓക്സിജൻ നിലനിർത്താനായി മോട്ടോർ ഘടിപ്പിച്ച എയറേറ്റർ ആണ് ഉപയോഗിക്കുക. അതേ ഫലം തന്നെയാണ് കുളത്തിൽ നീന്തി തുടിക്കുന്ന താറാവും തരുന്നത്. ഉറവയുള്ള കുളത്തിന്റെ ഓവർ ഫ്ലോ ഈ കുളത്തിലേക്കാണ് കൊടുത്തിരിക്കുന്നത്, അതുകൊണ്ട് വെള്ളത്തിന് വലിയ കേടുപാടൊന്നും ഉണ്ടാവില്ല.

നൈറ്റി മുട്ടുവരെ കയറ്റിവച്ച്  കുളത്തിലേക്ക് കാല് നീട്ടി വെള്ളം തേവിക്കൊണ്ട് ഇരിക്കുകയാണ് സ്വപ്ന. ഞാൻ അടുത്തെത്തിയിട്ടും ആൾക്ക് അനക്കമൊന്നും ഇല്ല. എന്തോ കാര്യമായ ആലോചനയിൽ ആണ്. ചെറു രോമങ്ങൾ ഇരുവശത്തേക്കും വകഞ്ഞുമാറിക്കൊണ്ട് വെള്ളത്തിന് വെളിയിലേക്ക് വരുന്ന അവളുടെ കാലുകൾക്ക് ഇരുനിറമാണ്. കൊലുസോ നെയിൽ പോളിഷോ ഒന്നുമില്ലെങ്കിലും നീണ്ട കാൽപാദം കാണാൻ പ്രത്യേക ഭംഗിയുണ്ട്. ആ കാലിലേക്ക് ഓരോ കൊലുസുകൂടി വന്നാൽ നല്ല ചേലാവും. ഇരു നിറമുള്ള കാലിൽ സ്വർണകൊലുസ് തൂങ്ങിയാടുന്ന കാണാൻ എന്തൊരഴകായിരിക്കും.

ഇനിയും ഓരോന്ന് ചിന്തിച്ചാൽ ചിലപ്പോ ആമ പുറംതോടിന് വെളിയിലേക്ക് തലപൊക്കുന്നപോലെ അവന്റെ ഒരു വരവുണ്ടാവും. അതുകൊണ്ട് മതി.

സ്വപ്നയുടെ പുറകിൽ പതുക്കെ കുനിഞ്ഞു നിന്ന് കയ്യിൽ കുറച്ചു വെള്ളമെടുത്തു… എന്താ ഒരു മണം. ഇന്നലെ വൈകുന്നേരം തേച്ച കാച്ചിയ എണ്ണയുടെ ആയിരിക്കും. പനംകുല പോലെ പുറത്തേക്ക് വിരിച്ചിട്ടിരിക്കുന്ന മുടിയിൽ നിന്നും എണ്ണയുടെ സുഗന്ധം മൂക്കിലേക്ക് പടർന്നു കയറി.

കയ്യിലെ വെള്ളം തുള്ളികളായി സ്വപ്നയുടെ തലയിലേക്ക് ചൊരിഞ്ഞു. ഞെട്ടിപ്പോയ അവൾ തല പുറകിലേക്ക് ചരിച്ച് നോക്കിയപ്പോഴേക്കും ബാക്കിയുള്ള വെള്ളം അവളുടെ ചുണ്ടിൽ തട്ടി കഴുത്തിലൂടെ ഒഴുകിയിറങ്ങി മുളച്ചാലിലേക്ക് കടന്നു.

ആ കുളിരിൽ സ്വപ്നയൊന്ന് കണ്ണടച്ചെങ്കിലും പെട്ടെന്നവൾ സ്വബോധത്തിലേക്ക് വന്ന് എഴുന്നേറ്റ് നിന്നു. ആകെ ഇത്തിരി നേരമേ അവൾ അങ്ങനെ തല ചരിച്ചുപിടിച്ച് ഇരുന്നതെങ്കിലും കുട്ടന് കുളിരേകാനുള്ളത് കണ്ണുകളിൽ ആവാഹിച്ചിരുന്നു.

ഇരുനിറത്തിലുള്ള അവളുടെ മാറിൽ നിന്നും തുടങ്ങുന്ന ഗോതമ്പു നിറമുള്ള മുലയുടെ മാംസള കൊഴുപ്പ് കറുത്ത ബ്രായിൽ പൊതിഞ്ഞു വച്ചിരിക്കുന്ന മനോഹര കാഴ്ച. ആ മുഴപ്പിന് ഇടയിലൂടെ കൈത്തോടുപോലെ താഴേക്ക് ഒഴുകുന്ന മുലച്ചാൽ. നൈറ്റിക്ക് വെളിയിലൂടെ കാണുമ്പോൾ നല്ല ഒതുക്കമുള്ള മുലയാണ് സ്വപ്നയ്ക്ക്. ലില്ലിയുടെ വെളുത്ത മുലകളേക്കാൾ കൂടുതൽ ഭംഗി ഇരുനിറത്തിലുള്ള ഈ മുലകൾക്കാണെന്ന് തോനുന്നു. അത്രയേ കണ്ടുള്ളു എങ്കിലും ഓന്ത് തല വെട്ടിക്കുന്നപോലെ ഷഡ്ഢിക്കുള്ളിൽ ഒരുത്തൻ കിടന്ന് കാറാൻ  തുടങ്ങിയിട്ടുണ്ട്.

The Author

wanderlust

രേണുകേന്ദു Loading....

85 Comments

Add a Comment
  1. ❤️❤️❤️

  2. പുതിയ പാർട് പോസ്റ്റ് ചെയ്തിട്ടുണ്ട്… 😊😊🙏

  3. Bro endayi next part pettann undavumo

  4. Wanderlust…❤❤❤

    ലെച്ചുവിനോടുള്ള ഇഷ്ടം ഈ പാർട്ടിൽ കൂടി,…ഒരു പക്ഷെ ഈ കഥയിൽ ചിലപ്പോൾ നായികയെക്കൾ കൂടുതൽ എനിക്കിഷ്ടപ്പെടാൻ സാധ്യത ഉള്ളതും ലെച്ചുവിനെ ആവും.
    പാച്ചുവും ലെച്ചുവും തമ്മിൽ പറയുന്നില്ലെങ്കിലും അതിനെ ചതി എന്ന് വിളിക്കാൻ കഴിയില്ല, കാരണം രണ്ടുപേർക്കും തമ്മിൽ ഉള്ള ഇഷ്ടത്തിന് കോട്ടം വരുത്താതെ തങ്ങളുടെ ബോഡി നീഡ്‌സ് പൂർത്തികരിക്കുന്നു, ഇവിടെ ഒരാൾ മറ്റൊരാളെ ചതിക്കുന്നു എന്നില്ല ചതി എന്ന term വന്നാൽ രണ്ടുപേരും രണ്ടുപേരെയും ചതിച്ചു എന്ന് പറയേണ്ടി വരും പക്ഷെ ഇവിടെ അങ്ങനെ ഒന്നിന്റെ ആവശ്യം ഇല്ല എന്ന് തോന്നുന്നു കാരണം ഇനിയൊരിക്കൽ പാച്ചു അറിഞ്ഞാലും ലെച്ചുവിനൊപ്പം ലെച്ചു എടുത്ത തീരുമാനത്തോട് യോജിക്കും എന്ന് കരുതാം…❤❤❤

    പിന്നെ തുഷാര,
    വെള്ളിത്തിരയിൽ പൃഥ്വിരാജ് പറയുന്ന പോലെ പിന്നാണം പൊട്ടിത്തെറിച്ച പോലെ ഒരെണ്ണം…
    ഇനി കോളേജിൽ എന്തൊക്കെ നടക്കും എന്ന് കണ്ടറിയേണ്ടി വരും….
    അവിടെ കൊന്നുകളഞ്ഞ തുഷാരയെ കാന്താരി ആക്കി ഇവിടെ പുനർജനിപ്പിച്ചതാണോ😉😉😉

    സ്വപ്നയെയും ഒന്ന് ഉരസിപോയത് കണ്ടു, പ്രതീക്ഷയ്ക്ക് വക ഉണ്ടാവുമോ…

    സ്നേഹപൂർവ്വം…❤❤❤

    1. സോറി ബ്രോ… കമെന്റ് മുന്നേ കണ്ടിരുന്നു. റിപ്ലൈ തരാൻ വിട്ടുപോയി. പഴയ തുഷാരയിൽ നിന്നും തികച്ചും വ്യത്യസ്തമായ എന്നാൽ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രമാക്കി ഇറക്കണം എന്ന് മനസ്സിൽ ഉണ്ടായിരുന്നു. താങ്കൾ പറഞ്ഞപോലെ ലെച്ചുവിനെ കൂടുതൽ ഇഷ്ടപെടാനുള്ള കാരണങ്ങൾ ഒരുപാടുണ്ട്. അതേ ലെവലിലേക്ക് തുഷാരയെകൂടി എത്തിക്കാനുള്ള ശ്രമമായിരിക്കും ഈ കഥയുടെ വിജയം.

      സ്വപ്നയെ ചെറുതായൊന്ന് ഉരസിയതാണ്… ആവശ്യം വന്നാൽ പ്രയോഗിക്കാമല്ലോ എന്നുകരുതി. എഴുതികൊണ്ടിരിക്കുമ്പോൾ ട്രാക്ക് മാറ്റണം എന്ന് തോന്നിയാൽ എടുക്കാനായി ഇതുപോലെ പല കഥാപാത്രങ്ങളെയും തിരുകി കയറ്റുന്നത് ശീലമായിപോയി 😆😆. കഴിഞ്ഞ കഥയിലെ ലീന എന്ന ആളെ അതുപോലെ തിരുകി വച്ചതായിരുന്നു. അവസാനം ലീന വേണ്ടിവന്നു കഥയുടെ ഗതി നിർണയിക്കാൻ.. ഈ കഥയിൽ അങ്ങനെ വേണ്ടിവരുമെന്ന് തോന്നുന്നില്ല. എന്നാലും കിടക്കട്ടെ. സ്വപ്നയെ ഒന്നുകൂടി മുട്ടിയുരുമ്മി പോകാൻ ശ്രമിക്കാം 😁❤️❤️🙏

  5. Ith oru kalakk kalakkum 🔥🔥🔥

  6. തടിയൻ😁

    ബാക്കി പോരട്ടെ

    1. Adipowliiii
      Naayikayude entri kollam

  7. Kollam poli story 🥰🥰🥰🥰

  8. ചെകുത്താൻ

    Next part eppo kittum

    Pinne katha poliyaan

    Angane thushaarayum vannu

  9. കൊള്ളാം, കഥ കൂടുതൽ interesting ആകുന്നുണ്ട്, college life ഉഷാറായി പോകട്ടെ, തുഷാര ആണോ നായിക?

  10. “മോളോ… എനിക്കിങ്ങനൊരു തന്തയുള്ള കാര്യം അമ്മ പറഞ്ഞിട്ടില്ലല്ലോ…” എന്ന് പറഞ്ഞവളോട് “മോളേ എന്ന് വിളിക്കുന്നവരെ മുഴുവൻ തന്ത ആക്കൻ പോയാൽ മോൾക്ക് മൾട്ടിപ്പിൾ ഡാഡി സിൻഡ്രോം വരുമല്ലോ” എന്ന് എങ്കിലും പറയാമായിരുന്നു

    1. കഥ കഴിഞ്ഞിട്ടില്ലല്ലോ… എന്തുകൊണ്ടാണ് അതേ ഭാഷയിൽ മറുപടി കൊടുക്കാത്തതെന്ന് വരും ഭാഗങ്ങളിൽ മനസിലാവും 😊😊❤️

      1. ദത് കേട്ടാൽ മതി 😁

  11. 👌👌👌👌

  12. അടുത്ത ഭാഗം പെട്ടെന്ന് തന്നെ തരണേ

    1. അധികം വൈകില്ല ബ്രോ… 😍

  13. Super…Super…Supet

    1. 😍😍😘

  14. കിടു ഒരുരക്ഷയുമില്ല നല്ല അവതരണം👍👍👍😍 bro കഥ കുറച്ചു പതുക്കെ പോയാമതി ദിറുതി ഒന്നുമില്ല 😁 പിന്നെ അടുത്ത part വേഗമാകട്ടെ 😁

    1. അധികം വൈകാതെ തരും ബ്രോ.. 😍😍

  15. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

    1. 😍😍😘😘

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: