അരളിപ്പൂന്തേൻ 3 [Wanderlust] 802

: അയ്യോ ഇതെപ്പോ വന്നു… ലാലു വന്നത് ഞാൻ കണ്ടില്ല.

: എങ്ങനെ കാണും.. ആരെയോ സ്വപ്നംകണ്ടിരിക്കുവല്ലേ… ആരാണ് കക്ഷി

: ഞാൻ ഓരോന്ന് ആലോചിച്ച് ഇരുന്നതാ… അല്ലാതെ സ്വപ്നം ഒന്നും അല്ല

: ഉം… നടക്കട്ടെ. ഇങ്ങനെ നൈറ്റിയൊക്കെ പൊക്കി കുളത്തിലേക്ക് കാലും നീട്ടി ഇരിക്കുമ്പോ ശ്രദ്ധിക്കണം കേട്ടോ.. വല്ല പാമ്പും വന്ന് കേറിയാലോ

(സ്വപ്നയുടെ മുഖമൊന്ന് നാണത്താൽ ചുവക്കുന്നുണ്ടോ… ഉം.. പെണ്ണിന് നാണം വന്നു… കണ്ണൊക്കെ ദിശയറിയാതെ പായുന്നുണ്ട്..)

: ഒന്ന് പോ ലാലു….

ഒരു ചമ്മലോടെ ചെറു പുഞ്ചിരിയുമായി സ്വപ്ന മുന്നോട്ട് നടന്നു. രണ്ടടി പിന്നിട്ട് അവളൊന്ന് തിരിഞ്ഞുനോക്കി.. എന്റെ കണ്ണുകൾ എന്തേ എന്ന് ചോദിച്ചു. മുതുകൊന്ന് കുലുക്കി കണ്ണടച്ച് തുറന്ന് തിരിഞ്ഞു നടന്ന സ്വപ്ന മുയലുകളെ പാർപ്പിച്ചിരിക്കുന്ന കൂട്ടിന് വെളിയിൽ പോയി അതുങ്ങൾക്ക് ഭക്ഷണം കൊടുക്കുമ്പോഴും ഇടയ്ക്ക് തല വെട്ടിച്ചൊന്നു നോക്കി. മുയൽക്കുഞ്ഞിനെ കയ്യിലെടുത്ത് തലവഴി പതുക്കെ തലോടിക്കൊണ്ട് ഇടംകണ്ണിട്ട് എന്നെ നോക്കി അതിനൊരു മുത്തം വച്ചുകൊടുത്തു. അവളുടെ കയ്യിലെ മുയലിന്റെ ഒക്കെ ഒരു ഭാഗ്യം നോക്കണേ….

……………….

ഊണൊക്കെ കഴിഞ്ഞ് കുറച്ചുനേരം അമ്മയുടെ മടിയിൽ തലവച്ചുറങ്ങി. മൂന്നുമണിയായപ്പോൾ വണ്ടിയുമായി പുറത്തേക്കിറങ്ങി. അച്ഛൻ പണിതുവച്ച മോശമല്ലാത്തൊരു ഷോപ്പിംഗ് കോംപ്ലക്സ് ഉണ്ട് അങ്ങാടിയിൽ. നമ്മുടെ കോളേജിന് അടുത്ത് തന്നെ. അതിൽ ഒരു പത്തോളം കടകൾ വാടകയ്ക്ക് കൊടുത്തിട്ടുണ്ട്. കുറച്ചു മുറികൾ ആർക്കും കൊടുക്കാതെയും ഇട്ടിട്ടുണ്ട്. മുകളിലത്തെ നിലയിൽ സഹകരണ ബേങ്കും, ഒരു പിന്നൊരു ദന്താശുപത്രിയും ഉണ്ട്. അച്ഛൻ ഇതൊക്കെ ഉണ്ടാക്കിയിട്ടതുകൊണ്ട് തലമുറകൾക്ക് കഴിയാനുള്ള വകയുണ്ട്. ഇതിൽ നിന്നും കിട്ടുന്ന വാടക മാത്രം മതി ഒരു കുടുംബത്തിന് സന്തോഷത്തോടെ കഴിയാൻ. എല്ലാവരെയും കണ്ട് സംസാരിച്ച് ബാങ്കിൽ പോയി കുറച്ചുനേരം കിച്ചാപ്പിയുടെ ബഡായി കേട്ടിരുന്നു.

ലെച്ചുവിന്റെ കോൾ വന്നതും വണ്ടിയെടുത്ത് ബേങ്കിന്റെ മുന്നിൽ എത്തി. കോളേജ് വിടുന്ന സമയമാണ്. ബസ് സ്റ്റോപ്പിൽ മുഴുവൻ തരുണീ മണികൾ ഉണ്ട്. പിന്നെ കുറേ വായിനോക്കികളും. ലെച്ചുവിനെ കാണുന്നില്ലല്ലോ. കുറച്ചുനേരമായിട്ട് ബൈക്കിൽ തന്നെ ഇരുന്നതുകൊണ്ടാണെന്ന് തോനുന്നു ബസ് സ്റ്റോപ്പിൽ ഇരിക്കുന്ന ആൺപിള്ളേരൊക്കെ എന്നെത്തന്നെ നോക്കുന്നുണ്ട്. വല്ല വായിനോക്കിയും ആണെങ്കിൽ പിടിച്ച് രണ്ട് പൊട്ടിക്കാം എന്ന ഭാവം ആയിരിക്കും. നമ്മൾ വിടുമോ.. തിരിച്ച് അങ്ങോട്ടും ഒന്ന് നോക്കി. ചുമ്മാ കണ്ണുകൊണ്ട് എന്താണ് ചോദിച്ചതും രണ്ട് എണ്ണം എഴുന്നേറ്റ് എന്റെ അടുത്തേക്ക് നടന്നു. എന്റെ ശ്രീ… നിനക്കെന്തിന്റെ കഴപ്പാ… മനസ് ഇങ്ങനൊക്കെ പറഞ്ഞെങ്കിലും ഞാൻ അവിടെ തന്നെ ഇരുന്നു..

: ഹലോ ചേട്ടാ… എന്താണ് കോളേജ് വിടുന്ന സമയത്ത് ഇവിടൊരു ചുറ്റിക്കളി…

The Author

wanderlust

രേണുകേന്ദു Loading....

85 Comments

Add a Comment
  1. ❤️❤️❤️

  2. പുതിയ പാർട് പോസ്റ്റ് ചെയ്തിട്ടുണ്ട്… ???

  3. Bro endayi next part pettann undavumo

  4. Wanderlust…❤❤❤

    ലെച്ചുവിനോടുള്ള ഇഷ്ടം ഈ പാർട്ടിൽ കൂടി,…ഒരു പക്ഷെ ഈ കഥയിൽ ചിലപ്പോൾ നായികയെക്കൾ കൂടുതൽ എനിക്കിഷ്ടപ്പെടാൻ സാധ്യത ഉള്ളതും ലെച്ചുവിനെ ആവും.
    പാച്ചുവും ലെച്ചുവും തമ്മിൽ പറയുന്നില്ലെങ്കിലും അതിനെ ചതി എന്ന് വിളിക്കാൻ കഴിയില്ല, കാരണം രണ്ടുപേർക്കും തമ്മിൽ ഉള്ള ഇഷ്ടത്തിന് കോട്ടം വരുത്താതെ തങ്ങളുടെ ബോഡി നീഡ്‌സ് പൂർത്തികരിക്കുന്നു, ഇവിടെ ഒരാൾ മറ്റൊരാളെ ചതിക്കുന്നു എന്നില്ല ചതി എന്ന term വന്നാൽ രണ്ടുപേരും രണ്ടുപേരെയും ചതിച്ചു എന്ന് പറയേണ്ടി വരും പക്ഷെ ഇവിടെ അങ്ങനെ ഒന്നിന്റെ ആവശ്യം ഇല്ല എന്ന് തോന്നുന്നു കാരണം ഇനിയൊരിക്കൽ പാച്ചു അറിഞ്ഞാലും ലെച്ചുവിനൊപ്പം ലെച്ചു എടുത്ത തീരുമാനത്തോട് യോജിക്കും എന്ന് കരുതാം…❤❤❤

    പിന്നെ തുഷാര,
    വെള്ളിത്തിരയിൽ പൃഥ്വിരാജ് പറയുന്ന പോലെ പിന്നാണം പൊട്ടിത്തെറിച്ച പോലെ ഒരെണ്ണം…
    ഇനി കോളേജിൽ എന്തൊക്കെ നടക്കും എന്ന് കണ്ടറിയേണ്ടി വരും….
    അവിടെ കൊന്നുകളഞ്ഞ തുഷാരയെ കാന്താരി ആക്കി ഇവിടെ പുനർജനിപ്പിച്ചതാണോ???

    സ്വപ്നയെയും ഒന്ന് ഉരസിപോയത് കണ്ടു, പ്രതീക്ഷയ്ക്ക് വക ഉണ്ടാവുമോ…

    സ്നേഹപൂർവ്വം…❤❤❤

    1. സോറി ബ്രോ… കമെന്റ് മുന്നേ കണ്ടിരുന്നു. റിപ്ലൈ തരാൻ വിട്ടുപോയി. പഴയ തുഷാരയിൽ നിന്നും തികച്ചും വ്യത്യസ്തമായ എന്നാൽ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രമാക്കി ഇറക്കണം എന്ന് മനസ്സിൽ ഉണ്ടായിരുന്നു. താങ്കൾ പറഞ്ഞപോലെ ലെച്ചുവിനെ കൂടുതൽ ഇഷ്ടപെടാനുള്ള കാരണങ്ങൾ ഒരുപാടുണ്ട്. അതേ ലെവലിലേക്ക് തുഷാരയെകൂടി എത്തിക്കാനുള്ള ശ്രമമായിരിക്കും ഈ കഥയുടെ വിജയം.

      സ്വപ്നയെ ചെറുതായൊന്ന് ഉരസിയതാണ്… ആവശ്യം വന്നാൽ പ്രയോഗിക്കാമല്ലോ എന്നുകരുതി. എഴുതികൊണ്ടിരിക്കുമ്പോൾ ട്രാക്ക് മാറ്റണം എന്ന് തോന്നിയാൽ എടുക്കാനായി ഇതുപോലെ പല കഥാപാത്രങ്ങളെയും തിരുകി കയറ്റുന്നത് ശീലമായിപോയി ??. കഴിഞ്ഞ കഥയിലെ ലീന എന്ന ആളെ അതുപോലെ തിരുകി വച്ചതായിരുന്നു. അവസാനം ലീന വേണ്ടിവന്നു കഥയുടെ ഗതി നിർണയിക്കാൻ.. ഈ കഥയിൽ അങ്ങനെ വേണ്ടിവരുമെന്ന് തോന്നുന്നില്ല. എന്നാലും കിടക്കട്ടെ. സ്വപ്നയെ ഒന്നുകൂടി മുട്ടിയുരുമ്മി പോകാൻ ശ്രമിക്കാം ?❤️❤️?

  5. Ith oru kalakk kalakkum ???

  6. ബാക്കി പോരട്ടെ

    1. Adipowliiii
      Naayikayude entri kollam

  7. Kollam poli story ????

  8. ചെകുത്താൻ

    Next part eppo kittum

    Pinne katha poliyaan

    Angane thushaarayum vannu

  9. കൊള്ളാം, കഥ കൂടുതൽ interesting ആകുന്നുണ്ട്, college life ഉഷാറായി പോകട്ടെ, തുഷാര ആണോ നായിക?

  10. “മോളോ… എനിക്കിങ്ങനൊരു തന്തയുള്ള കാര്യം അമ്മ പറഞ്ഞിട്ടില്ലല്ലോ…” എന്ന് പറഞ്ഞവളോട് “മോളേ എന്ന് വിളിക്കുന്നവരെ മുഴുവൻ തന്ത ആക്കൻ പോയാൽ മോൾക്ക് മൾട്ടിപ്പിൾ ഡാഡി സിൻഡ്രോം വരുമല്ലോ” എന്ന് എങ്കിലും പറയാമായിരുന്നു

    1. കഥ കഴിഞ്ഞിട്ടില്ലല്ലോ… എന്തുകൊണ്ടാണ് അതേ ഭാഷയിൽ മറുപടി കൊടുക്കാത്തതെന്ന് വരും ഭാഗങ്ങളിൽ മനസിലാവും ??❤️

      1. ദത് കേട്ടാൽ മതി ?

  11. അടുത്ത ഭാഗം പെട്ടെന്ന് തന്നെ തരണേ

    1. അധികം വൈകില്ല ബ്രോ… ?

  12. Super…Super…Supet

  13. കിടു ഒരുരക്ഷയുമില്ല നല്ല അവതരണം???? bro കഥ കുറച്ചു പതുക്കെ പോയാമതി ദിറുതി ഒന്നുമില്ല ? പിന്നെ അടുത്ത part വേഗമാകട്ടെ ?

    1. അധികം വൈകാതെ തരും ബ്രോ.. ??

  14. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

Leave a Reply

Your email address will not be published. Required fields are marked *