ലെച്ചുവുമായി വീട്ടിലെത്തിയ ഞാൻ കുളിച്ച് ചായയൊക്കെ കുടിച്ചിരിക്കുമ്പോഴേക്കും ഫോണിൽ തുഷാരയുടെ മെസ്സേജ് വന്നുകിടപ്പുണ്ട്. ലെച്ചു ഫോണെടുത്ത് നോക്കിയിട്ട് മെസ്സേജ് വായിച്ചു…
“ പല്ലുവേദന മാറിയെങ്കിൽ ഒരു കാര്യം ചോദിച്ചാൽ ഉത്തരം തരുമോ…”
ഇത് കേട്ടയുടനെ അമ്മ ചാടി വീണു..
: മോന് പല്ലുവേദനയുണ്ടോ…
: അല്ല ആന്റി, ഇനി ഇന്നലെ അടികിട്ടിയത് ഇവനാണോ…
: എന്റമ്മോ… അങ്ങനൊന്നും അല്ല. അവൾ ചോദിക്കുന്നതിനൊന്നും ഞാൻ ഉത്തരം കൊടുക്കാത്തതുകൊണ്ട് അങ്ങനെ പറയുന്നതാ…
: എന്ന ഞാൻ റിപ്ലൈ കൊടുക്കട്ടെ…
: നീയൊന്ന് ചുമ്മാതിരി ലെച്ചു. ഞാൻ ഇതുവരെ ഒരു മെസ്സേജ് പോലും അവൾക്ക് അയച്ചിട്ടില്ല.
ഞാനിത് പറഞ്ഞു കഴിയുമ്പോഴേക്കും ലെച്ചു അവൾക്കൊരു ഹായ് അയച്ചു. അവളുടെ കയ്യിൽ നിന്നും ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും അമ്മയെന്നെ തടഞ്ഞു. അപ്പോഴേക്കും തുഷാരയുടെ പുതിയ മെസ്സേജ് എത്തി. ഇത് വോയിസ് ആണല്ലോ. ലെച്ചു ഉടനെ അത് പ്ലെ ചെയ്തു..
“അതേ..നേരത്തെ ബൈക്കിന്റെ പുറകിൽ കയറിയത് ആരാ.. ഒന്നുമില്ല, ചുമ്മാ ഒന്ന് അറിഞ്ഞുവെക്കാൻ വേണ്ടി ചോദിച്ചതാ.”
: ശ്രീകുട്ടാ…. അടിപൊളി സൗണ്ടാണല്ലോ.. എന്താ റിപ്ലൈ കൊടുക്കേണ്ടത്, പറ
: നീ സത്യം പറഞ്ഞോ ലെച്ചു, പാവം കൊച്ചിനെ വെറുതേ വിഷമിപ്പിക്കണ്ട
: ഓഹോ അമ്മയും അവളുടെ കൂടെ കൂടിയോ..
: നല്ല മോളാ.. എനിക്കിഷ്ടായി. ഇന്നലെ അത്രയും പേരുടെ മുന്നിൽ നാണംകെട്ടിട്ടും ഇന്ന് അവൾ എത്ര ഈസിയായിട്ടാ കോളേജിൽ വന്നതും നിന്നോട് സംസാരിച്ചതും. വേറെ വല്ല പെണ്ണും ആയിരുന്നേൽ പഠിത്തം തന്നെ നിർത്തിയേനെ.
: ലെച്ചു ആ ഫോണിങ്ങ് തന്നേ. അവളുടെ നമ്പർ എടുത്തോ എന്നിട്ട് നിങ്ങൾ എന്താന്നുവച്ചാ ആക്ക്. എനിക്കൊരു യോഗത്തിന് പോകാനുണ്ട്.
………..
നാട്ടിലെ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിൽപ്പിന്നെ വൈകുന്നേരങ്ങളിൽ എന്തെങ്കിലും പരിപാടികൾ പതിവാണ്. എല്ലാം കഴിഞ്ഞ് കൂട്ടുകാരുടെ കൂടെ കുറേ നേരം ഗ്രൗണ്ടിൽ ചിലവഴിച്ചശേഷം വീട്ടിലെത്തി. കിടക്കാൻ നേരം ലെച്ചു പറഞ്ഞത് മുഴുവൻ തുഷാരയെക്കുറിച്ചാണ്. അവർ തമ്മിൽ ഒത്തിരിനേരം ഫോണിൽ സംസാരിച്ചിട്ടുണ്ട്. രണ്ടുപേരും ഭയങ്കര കമ്പനിയായി എന്നാണ് ലെച്ചു പറയുന്നത്. എനിക്കത്ര വിശ്വാസം പോര. ഇതൊക്കെ അവളുടെ എന്തെങ്കിലും അടവായിരിക്കും. എല്ലാരുംകൂടി എന്നെപ്പിടിച്ച് കെട്ടിച്ചേ അടങ്ങൂ എന്നാ തോന്നുന്നേ. അമ്മപോലും കൂറ് മാറി. എവിടെവരെ പോകുമെന്ന് നോക്കാം.
❤️❤️❤️
Ee part verum തീട്ടം ആക്കി കളഞ്ഞിലെ മച്ചാ എന്തുട്ട് chaliya
സെക്സ് നെ വേണ്ടി അല്ല,i like lovestorys,athu konda njan ithu വഴികാൻ തുടങ്ങിയിട്ട് kore aayi ഇതിനെ മുൻപ് രാവണൻ,അന്തകൻ,എന്ന് നിക്ക് nameil കമൻ്റ് ഇട്ടു ഇപ്പൊ എൻ്റെ നമെയ്ൽ തന്നെ ഇടുന്ന മണിയൻ എങ്ങിനെ ഉണ്ട് nick name
Upload next part???
Part 6 കാണുന്നില്ല
പുതിയ part പോസ്റ്റ് ചെയ്തിട്ടുണ്ട്.. ???
❤❤❤
ഞാൻ ചോയ്ക്കാൻ ഇരുന്നതായിരുന്നു
Evde , site l illallo
എവിടെ ?
Ithuvare vannilla
എന്തുപറ്റിയെന്ന് അറിയില്ല. ഇന്ന് കുറേ കഥകൾ വന്നതുകൊണ്ടാവാം. ചിലപ്പോ നാളെ വരുമായിരിക്കും ❤️
Varou ?♥️വേഗം upload cheyane,vaayikan drithi aayi,
അതെ ??,പിന്നെ ഞാൻ എൻ്റെ nick name മാറ്റി രാവണൻ എന്നത് മണിയൻ ennaki ടോ
ഞാൻ kore aayi Waite cheythu ഇരിക്കുന്നത് വേഗം upload cheyane
Bro next part ezhuthi thudangyille
Kollaam… Super story.
????
ഇനി ലച്ചു ആയിട്ടുള്ള കുറച്ച് റൊമാന്റിക് സീൻസ്(sex) പോരട്ടെ കഥ കുറച്ചു ഫാസ്റ്റ് ആയി പോയ പോലെ ഒരു തോന്നൽ പിന്നെ തുഷാര ആയിട്ടുള്ള ചെറിയ കളികൾ നെക്സ്റ്റ് പാർട്ടിയിൽ പ്രതീക്ഷിക്കുന്നു ??
Bro …. adipoli…ella partum vayichitte unde ….but ..ore comments Edan vittu poyi … first ore avihitham Vannapol ozhivakkn poyatha …agane cheyithirunne valiya nashtam ayenee…?….eni avarude prenaya nimishathine vendi kathirukunoooo…. love you lots bro ❤️❤️?
അണ്ണാ എക്സാം തിരക്കായോണ്ടാ ഇപ്പോളാ വായിച്ചു തീർക്കാൻ പറ്റിയെ….
കുറച്ച് ക്യാമ്പസ് പ്രണയസീൻ ഉൾപ്പെടുത്തായിരുന്നു. പിന്നെ കഥ ഓടിച്ചു വിടുന്നപോലെ തോന്നുന്നു….
ലെച്ചുനെയും തുഷാരയെയും ഇഷ്ടമായ്….
അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു ❤❤❤
സ്നേഹത്തോടെ
അരുൺ മാധവ്
Kollam super oru threesome prethikeeshikkavo
കഥ ഓടിച്ചുവിടുന്നുപോലൊരു തോന്നൽ
എല്ലാം പെട്ടെന്ന് പെട്ടെന്ന് പറഞ്ഞുപോകുന്നു
ലച്ചുവും ആയിട്ടുള്ള കളികൾ പോരട്ടെ..വെയ്റ്റിംഗ്
Wanderlust…❤❤❤
കഴിഞ്ഞ പാർട്ടിൽ ഉണ്ടായിരുന്ന ആഹ് ഒരു വിങ്ങൽ മാറിയോ എന്ന് ചോദിച്ചാൽ…കുറച്ചിപ്പോഴും ബാക്കി ഉണ്ട് മുഴുവൻ മാറണമെങ്കിൽ അടുത്ത അവരുടെ പ്രണയം നിറച്ച ഒരു പാർട്ട് കൂടെ വേണ്ടി വരും???
ക്യാമ്പസ് ടൈം ഒക്കെ സൂപർ ആയിരുന്നു…
ഒന്ന് പുറകോട്ടു കൊണ്ടുപോയി, ഏറ്റവും ബെസ്റ്റ് ടൈം എന്ന് നിസംശയം പറയാൻ കഴിയുന്ന സമയം, പ്രണയമൊഴിച്ചു കോളേജ് മുന്നോട്ടു നീട്ടിയതെല്ലാം എന്ജോയ് ചെയ്തു…
ഇന്ന് വീണ്ടും കഥ വായിച്ചപ്പോൾ ഓർത്തു…
അല്ലേലും എല്ലായിടത്തും ഉണ്ടാവും ശ്രീ ചുരുട്ടി എടുത്ത പോലുള്ള കുറെ എണ്ണം…
അവനു കൊടുക്കാൻ പറ്റിയ ഉത്തരം തന്നെ ആണ് കൊടുത്തത്.
തുഷാരയ്ക്ക് വന്ന മാറ്റം അത് ശെരിക്കും ഇഷ്ടപ്പെട്ടു, ഒപ്പം അവനോടു അവൾ കാണിക്കുന്ന ആഹ് ഒരു ലവ് ന്റെ ഇന്റൻസിറ്റി…
എന്തായാലും രണ്ടുപേരും ഇപ്പോൾ തുറന്നു സമ്മതിച്ച സ്ഥിതിക്ക് ഇനിയുള്ള ഭാഗങ്ങൾക്ക് ഭംഗി കൂടും എന്ന് വിചാരിക്കുന്നു❤❤❤
ലെച്ചുവും രണ്ടു അമ്മമാരും സൂപർ ആയിരുന്നു…
ലെച്ചു ഇപ്പോഴും സ്പെഷ്യൽ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്❤❤❤
സ്നേഹപൂർവ്വം…❤❤❤
ഈ കഥയുടെ ഒരു ആരാധകൻ ആയി മാറി ഞാൻ ??????? ഇതിന്റെ അടുത്ത ഭാഗം ഇനി എന്നാണോ വരുക എന്നതും അതെഴുതുന്നതും വലിയ ടാക്സ് ആണ് എന്നറിയാം…. എന്നാലും ഒരു ആഗ്രെഹം പെട്ടന്ന് വരുക ആണെങ്കിൽ ?????
Marvelous…
അടിപൊളി…
ഇപ്പൊ ഇതിൽ കാത്തിരിക്കുന്ന കഥകളില് ഒന്ന്….
Waiting next part….
❤️❤️❤️❤️❤️❤️❤️
Ath kalakki ???
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
❣️??
ബ്രോ എന്നും പറയാൻ ഉള്ളത് തന്നെയാ പറയാൻ ഉള്ളു “തകർത്തു തിമിർത്തു”
പ്രേതെകിച്ചു ഒന്നുംപറയാനില്ല കിടുക്കി ????❤️❤️❤️❤️
❤️❤️