അരളിപ്പൂന്തേൻ 7 [Wanderlust] 709

: നീയാരുന്നോ… എന്താ വിശേഷിച്ച്

: ഹേയ് ചുമ്മാ… നിന്നെയൊന്ന് വിളിക്കണമെന്ന് തോന്നി. സുഖല്ലേ

: പിന്നേ… എന്താന്നറിയില്ല ഇപ്പൊ ഭയങ്കര സുഖാണ്

: ആഹാ.. നിന്റെ വിശേഷങ്ങളൊക്കെ അറിഞ്ഞു…. പിന്നെ…എങ്ങനുണ്ടായിരുന്നു കോളേജ് ലൈഫൊക്കെ…

: അടിപൊളി അല്ലായിരുന്നോ… പഴയതിനേക്കാളും സൂപ്പറായിരുന്നു..

: ഉം.. ഗുഡ്. ഞാൻ ചിലപ്പോ ഒരു വർഷം കഴിഞ്ഞ് നാട്ടിലേക്ക് വരും.. പറ്റിയാൽ നാട്ടിൽ വച്ച് കാണാം.

: ഓഹ്… അതൊക്കെ ബുദ്ദിമുട്ടല്ലേ….

: എനിക്കെന്ത് ബുദ്ധിമുട്ട്… ഞാൻ വന്നിട്ട് വിളിക്കാം.

: എനിക്ക് ബുദ്ധിമുട്ടുണ്ട്… വേറെ വിശേഷം ഒന്നുമില്ലല്ലോ.. അപ്പൊ ശരി

: ഓക്കേ.. ബൈ…ഞാൻ ഇടയ്ക്ക് വിളിക്കാം…

ഫോൺ കട്ടാക്കിയ ഉടനെ തുഷാര എന്നെനോക്കി ആക്കിയൊരു ചിരി ചിരിച്ചു.

: ശോ… ഏട്ടന്റെ ഓരോ സമയം നോക്കണേ… ഏതൊക്കെ വഴിക്കാ ഭാഗ്യം വരുന്നത്. എല്ലാം വന്നുകേറിയ പെണ്ണിന്റെ ഗുണം

: തേങ്ങാക്കൊല… ആ പൂറിമോൾക്ക് എന്തോ ദുരുദ്ദേശം ഉണ്ട്..

: പഴയ കാമുകനുമൊത്ത് ഒരു ഡേറ്റ് ആരാ ആഗ്രഹിക്കാത്തത്…ഒന്ന് സമ്മതിച്ചുകൊടുക്ക് മുത്തേ

: ഡീ ഡീ… മതി ആക്കിയത്. എനിക്കൊരു പൂറിമോളെയും കാണണ്ട

: അങ്ങനെ പറയല്ലേ മോനെ ശ്രീകുട്ടാ… ഒന്ന് പോയി നോക്കെടോ

: പൊന്നുമോളെ…കഷ്ടപ്പെട്ട് ചിരിക്കണ്ട… കരഞ്ഞോ

: പോ അവിടുന്ന്… എനിക്ക് സങ്കടൊന്നും ഇല്ല…

: ഇല്ല ഇല്ല… എന്റെ കാന്താരി പെണ്ണേ, നിന്നെ മറന്നുള്ള കളിയൊന്നും ഇനി എനിക്കില്ല… ഉമ്…..മ്മ

: എന്തെങ്കിലും ഇടപാട് ഉണ്ടെങ്കിൽ കല്യാണത്തിന് മുൻപ് തീർത്തോ… കല്യാണം കഴിഞ്ഞാൽ പിന്നെ ഒന്നും നടക്കില്ല മോനേ…

: എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ എന്റെ കട്ടുറുമ്പിനോട് പറയാം ട്ടോ… ഇപ്പൊ മോള് വണ്ടിയിൽ കയറ്

തുഷാരയെയും പുറകിലിരുത്തി കുറേ ദൂരം ബൈക്കിൽ കറങ്ങി. വൈകുന്നേരമായപ്പോഴേക്കും അവളെ വീട്ടിലാക്കി ഇന്ദിരാമ്മയുടെ വക നല്ലൊരു ചായയും കുടിച്ചാണ് തിരിച്ചു വന്നത്. വീട്ടിൽ എല്ലാവരുടെയും ചർച്ച ഭാവി പരിപാടികളെകുറിച്ചാണ്. ഇനി എന്തായാലും നാടുവിട്ട് ഒരു പണിക്കും പോകില്ലെന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു. പണിക്കുപോകാതെ  ജീവിക്കാനുള്ള വകയുണ്ട്. എന്നാലും അങ്ങനല്ലല്ലോ.. ജീവിതത്തിൽ ഞാനായിട്ട് എന്തെങ്കിലും സമ്പാദിക്കണ്ടേ… നോക്കാം… സമയമുണ്ടല്ലോ.

The Author

wanderlust

രേണുകേന്ദു Loading....

79 Comments

Add a Comment
  1. ❤️❤️❤️❤️

  2. അങ്ങനെ ക്ലൈമാക്സ് ആയി അല്ലേ വായിച്ചിട്ട് കൊതി തീരാത്ത കഥകളിൽ ഒരേണം കൂടി ponnaranjanam ഇട്ട് ammayiyum മകളും അത് തന്നെ ഏറ്റവും ഇഷ്ടപെട്ട ഒരു സ്റ്റോറി ആയിരുന്നു but oru page kutti ezhuthirunel enne ആഗ്രഹിച്ചിരുന്നു എന്തായാലും ഇതിൻ്റെ ക്ലൈമാക്സ് കാത്തിരിക്കുന്നു

  3. പുതിയ ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. ❤️❤️?

    1. Kaanunnillallo??

      1. വരും ബ്രോ… അഡ്മിൻ അപ്പ്രൂവ് ചെയ്യണം… ?

  4. ജോൺ ഹോനായി

    Next part വേഗം upload cheyane,exam aythukonduanu comment idan pattathirunnathu,

    പിന്നെ ലച്ചു ?somthing happend , ആകെ ഒരു മൂഡ് ഔട്ട്,

    എൻ്റെ nick name pinneyum mati

  5. മീരയുമായി നല്ലൊരു കിടിലൻ കളി ഉണ്ടായാൽ പൊളിക്കും
    പ്രണയിച്ചു നടന്ന കാലത്ത് രണ്ടുപേരും പരസ്പരം ആസ്വദിക്കാത്തത് ഇപ്പോഴേലും എല്ലാ നിലക്കും ആസ്വദിക്കട്ടെ
    ഇവനെ വിവാഹം കഴിക്കാഞ്ഞത് വലിയ തെറ്റായിപ്പോയി എന്ന് മീരക്ക് തോന്നണം അത്രക്കും കിടിലൻ കളി ആയിക്കോട്ടെ ?
    തുഷാര ആദ്യമേ അതിന് സമ്മതം കൊടുത്തതുമാണ്

    ലച്ചു അവനെ പാച്ചുവിന് ഒപ്പം ചേർന്ന് പറ്റിച്ചു
    എന്നാൽ മീരയെ എങ്കിലും അവന് ഒപ്പം ചേർത്തൂടെ
    മീരയും തുഷാരയും അവന്റെ ഭാര്യമാർ ആയി വന്നാൽ ??

    1. എല്ലാ കഥകളിലും വരുന്ന പോലെ മുൻകാമുകി വില്ലത്തി ആയി വരുന്നത് അല്ലാതെ ഇതിൽ ഒരു വറൈറ്റി നോക്കിക്കൂടെ
      ലൈക്‌ അവൾക്ക് അവനെ ഇപ്പോഴും ഇഷ്ടമാണ് അന്ന് ചെറിയ വാശിക്ക് രണ്ടുപേരും പിരിഞ്ഞു
      എന്നിട്ട് തുഷാരയുടെ നിർബന്ധത്തിൽ ശ്രീലാൽ മീരയെയും തുഷാരയേയും ഒരുമിച്ചു വിവാഹം കഴിക്കുന്നത്
      പിന്നീട് അവർ ഹണിമൂൺ പോകുന്നതും ജീവിതം അടിച്ചുപൊളിക്കുന്നതും ഒക്കെ
      ഇത് ജസ്റ്റ്‌ ഒരു ഔട്ട്‌ ലൈൻ ആണ് വിവരിച്ചു എഴുതിയാൽ പൊളിക്കും
      ഇനിയും ഒരു അഞ്ചാറ് പാർട്ടിനും അതിന് അപ്പുറത്തേക്കുമുള്ള സ്റ്റോറി ആകും
      ബ്രോയുടെ ഇഷ്ടം

  6. ഇന്ദിരാമ്മയുടെ റൊമാൻസ് ഇല്ലല്ലേ ?

  7. ഈ പാർട്ടിൽ ഇന്ദിരാമ്മക്ക് വലിയ റോൾ ഇല്ലാത്തത് ചെറുതായി നിരാശപ്പെടുത്തി ??
    ലച്ചു അവനെ യൂസ് ചെയ്തത് പോലെയായല്ലോ ഇപ്പൊ ഇത് ☹️

    1. എനിക്കും തോന്നി. പാച്ചു കൂടി അറിഞ്ഞിട്ടാണ് എന്ന് അവനോട് മുൻകൂട്ടി പറയാമായിരുന്നു ?

    2. അടുത്ത പാർട് വരുമ്പോൾ കാര്യങ്ങൾ വ്യക്തമാവും.. ? ❤️❤️

  8. മുങ്ങിമരിച്ച മത്തി

    അടിപൊളി കഥയാണ്… പക്ഷെ ഒരിക്കലും ലെച്ചുവിന് ശ്രീയോട് പ്രണയം തോന്നിയിട്ടില്ലേ എന്നത് ഞെട്ടിച്ചു… തോന്നിയില്ലായിരിക്കാം… അല്ലെങ്കിൽ അല്പമെങ്കിലും അസൂയയോ കുശുമ്പോ ചെറിയ രീതിയിൽ കണ്ടേനെ അല്ലെ..

    കഥക്ക് നല്ല ഒഴുക്കുണ്ട് ബ്രോ.. പക്ഷെ പലയിടത്തും ഊമ്പലും ഉപദേശവും ഒരുമിച്ചുള്ളത് ചെറിയ രീതിയിൽ അലോസലപ്പെടുത്തി..

    1. ലെച്ചു അത്ര പെട്ടെന്ന് ആർക്കും പിടിതരാത്ത ആളാണ്. ലെച്ചുവിനെ മനസിലാക്കാൻ ഇരിക്കിക്കുന്നു ഇനിയും. ???❤️

Leave a Reply

Your email address will not be published. Required fields are marked *