ഉച്ചവരെ വീട്ടിലിരുന്നപ്പോൾ തന്നെ പ്രാന്ത് പിടിച്ചു. ഉച്ചയ്ക്ക് തുഷാരയെ വിളിച്ച് റെഡിയായി നിക്കാൻ പറഞ്ഞിട്ട് വണ്ടിയുമായി അവളുടെ വീട്ടിലേക്ക് പോയി. ഇന്ദിരാമ്മ മരുമകനെ സ്വീകരിക്കുന്ന കണ്ടാൽ മതിയല്ലോ മീരയെ എടുത്ത് തോട്ടിൽ കളയാൻ തോന്നും. ഞാൻ വീട്ടിൽ ചെന്നാൽ പിന്നെ തുഷാരയ്ക്ക് ആകെ ഒരു വെപ്രാളമാണ്. ഓടിനടന്ന് എന്തൊക്കെയോ കാണിച്ചുകൂട്ടി അവസാനം വണ്ടിയിൽ കയറിയപ്പോഴാണ് പെണ്ണിന് ശ്വാസം നേരെ വീണത്..
: ഇന്നെന്താ കാറിൽ
: എന്റെ പെണ്ണ് വെയില് കൊണ്ട് കറത്തുപോയാലോ
: അപ്പൊ കറുത്തവരെ ഇഷ്ടല്ലേ…
: ഇഷ്ടാണ്… പക്ഷെ എന്റെ കട്ടുറുമ്പിനെ എന്നും ഇങ്ങനെ കാണാനാ ഇഷ്ടം
: ഏട്ടന്റെ മീര വിളിച്ചില്ലേ….
: ഇതാ… ഇതിലുണ്ട് എല്ലാം. റെക്കോർഡും ചാറ്റും ഒക്കെയുണ്ട്..
മീരയുടെ ഓരോ ചോദ്യങ്ങളും എന്റെ മറുപടിയും കേട്ട് തുഷാര ഇരുന്ന് ചിരിച്ചു. എനിക്ക് തോന്നിയ അതേ കാര്യം തന്നെയാണ് തുഷാരയും പറഞ്ഞത്. മീരയ്ക്ക് എന്തോ ദുരുദ്ദേശം ഉണ്ട്. ഒന്നുകിൽ ഞാൻ നന്നായിക്കാണുന്നതിൽ ഉള്ള അസൂയ. അല്ലെങ്കിൽ ചുമ്മാ കുരങ്ങുകളിപ്പിക്കാൻ …വണ്ടി ടൗണിലേക്ക് അടുത്തപ്പോഴേക്കും തുഷാരയുടെ ഒരാഗ്രഹം പുറത്തേക്ക് വന്നു..
: ഏട്ടാ.. നമുക്ക് ഒരു സിനിമയ്ക്ക് പോയാലോ
: പൊളി ഐഡിയ… അതാവുമ്പോ രണ്ടുണ്ട് കാര്യം
: ഉം ഉം….മനസിലായി… എന്നാപ്പിന്നെ അധികം ആരും കേറാത്ത വല്ല പടത്തിനും കേറാം..
നാല് സ്ക്രീനുകൾ ഉള്ള ഫിലിം സിറ്റിയിൽ ഏറ്റവും തിരക്കൊഴിഞ്ഞ കൌണ്ടർ നോക്കി നടന്നിട്ട് കിട്ടിയത് ഏതോ ഒരു ഇംഗ്ലീഷ് പടമാണ്. ഇംഗ്ലീഷ് എങ്കിൽ ഇംഗ്ലീഷ്. ബാൽക്കണിയിൽ ഏറ്റവും പുറകിലത്തെ റോയിൽ തന്നെയിരുന്നു ഇരിപ്പിടം. ആഹാ… ഇങ്ങനെ സിനിമ കാണാനും വേണം ഒരുയോഗം. ആകെ വിരലിൽ എണ്ണാവുന്നവർ മാത്രം. അതും എല്ലാം കപ്പിൾസ്. എന്റെ വലതുവശത്ത് ചേർന്നിരിക്കുന്ന തുഷാരയുടെ ചുമലിലൂടെ കയ്യിട്ട് അവളെ കെട്ടിപിടിച്ച് സിനിമ കാണാനും ഒരു രസമുണ്ട്. തുടയിൽ അമർന്ന അവളുടെ ഇടംകൈ വിരലുകളെ തൊട്ടുതലോടിക്കൊണ്ട് ഏസിയുടെ കുളിരിൽ എത്രനേരമിരിക്കാനും ഒരുക്കമാണ് ഞങ്ങൾ. സിനിമയിലെ ഓരോ സീനുകൾ കാണുമ്പോൾ കണ്ണുകൾ പരസ്പരമുടക്കും. ചുമലിലൂടെ ഇട്ടിരിക്കുന്ന കൈ പതുക്കെ തുഷാരയുടെ തടിച്ച മാറിടത്തിൽ അമർന്നതും അവളുടെ കൈ എന്റെ തുടയിൽ അമർന്നു. ഇതുവരെ ഒരാണിന്റെ കൈയ്യുടെ ചൂട് അറിഞ്ഞിട്ടില്ലാത്ത മുല മുഴപ്പിൽ തൊട്ടതോടെ അവൾ ഷാൾ എടുത്ത് കൈ മറച്ചുവച്ചു.
❤️❤️❤️❤️
അങ്ങനെ ക്ലൈമാക്സ് ആയി അല്ലേ വായിച്ചിട്ട് കൊതി തീരാത്ത കഥകളിൽ ഒരേണം കൂടി ponnaranjanam ഇട്ട് ammayiyum മകളും അത് തന്നെ ഏറ്റവും ഇഷ്ടപെട്ട ഒരു സ്റ്റോറി ആയിരുന്നു but oru page kutti ezhuthirunel enne ആഗ്രഹിച്ചിരുന്നു എന്തായാലും ഇതിൻ്റെ ക്ലൈമാക്സ് കാത്തിരിക്കുന്നു
പുതിയ ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. ❤️❤️?
Kaanunnillallo??
വരും ബ്രോ… അഡ്മിൻ അപ്പ്രൂവ് ചെയ്യണം… ?
Next part വേഗം upload cheyane,exam aythukonduanu comment idan pattathirunnathu,
പിന്നെ ലച്ചു ?somthing happend , ആകെ ഒരു മൂഡ് ഔട്ട്,
എൻ്റെ nick name pinneyum mati
മീരയുമായി നല്ലൊരു കിടിലൻ കളി ഉണ്ടായാൽ പൊളിക്കും
പ്രണയിച്ചു നടന്ന കാലത്ത് രണ്ടുപേരും പരസ്പരം ആസ്വദിക്കാത്തത് ഇപ്പോഴേലും എല്ലാ നിലക്കും ആസ്വദിക്കട്ടെ
ഇവനെ വിവാഹം കഴിക്കാഞ്ഞത് വലിയ തെറ്റായിപ്പോയി എന്ന് മീരക്ക് തോന്നണം അത്രക്കും കിടിലൻ കളി ആയിക്കോട്ടെ ?
തുഷാര ആദ്യമേ അതിന് സമ്മതം കൊടുത്തതുമാണ്
ലച്ചു അവനെ പാച്ചുവിന് ഒപ്പം ചേർന്ന് പറ്റിച്ചു
എന്നാൽ മീരയെ എങ്കിലും അവന് ഒപ്പം ചേർത്തൂടെ
മീരയും തുഷാരയും അവന്റെ ഭാര്യമാർ ആയി വന്നാൽ ??
എല്ലാ കഥകളിലും വരുന്ന പോലെ മുൻകാമുകി വില്ലത്തി ആയി വരുന്നത് അല്ലാതെ ഇതിൽ ഒരു വറൈറ്റി നോക്കിക്കൂടെ
ലൈക് അവൾക്ക് അവനെ ഇപ്പോഴും ഇഷ്ടമാണ് അന്ന് ചെറിയ വാശിക്ക് രണ്ടുപേരും പിരിഞ്ഞു
എന്നിട്ട് തുഷാരയുടെ നിർബന്ധത്തിൽ ശ്രീലാൽ മീരയെയും തുഷാരയേയും ഒരുമിച്ചു വിവാഹം കഴിക്കുന്നത്
പിന്നീട് അവർ ഹണിമൂൺ പോകുന്നതും ജീവിതം അടിച്ചുപൊളിക്കുന്നതും ഒക്കെ
ഇത് ജസ്റ്റ് ഒരു ഔട്ട് ലൈൻ ആണ് വിവരിച്ചു എഴുതിയാൽ പൊളിക്കും
ഇനിയും ഒരു അഞ്ചാറ് പാർട്ടിനും അതിന് അപ്പുറത്തേക്കുമുള്ള സ്റ്റോറി ആകും
ബ്രോയുടെ ഇഷ്ടം
ഇന്ദിരാമ്മയുടെ റൊമാൻസ് ഇല്ലല്ലേ ?
ഈ പാർട്ടിൽ ഇന്ദിരാമ്മക്ക് വലിയ റോൾ ഇല്ലാത്തത് ചെറുതായി നിരാശപ്പെടുത്തി ??
ലച്ചു അവനെ യൂസ് ചെയ്തത് പോലെയായല്ലോ ഇപ്പൊ ഇത് ☹️
എനിക്കും തോന്നി. പാച്ചു കൂടി അറിഞ്ഞിട്ടാണ് എന്ന് അവനോട് മുൻകൂട്ടി പറയാമായിരുന്നു ?
അടുത്ത പാർട് വരുമ്പോൾ കാര്യങ്ങൾ വ്യക്തമാവും.. ? ❤️❤️
അടിപൊളി കഥയാണ്… പക്ഷെ ഒരിക്കലും ലെച്ചുവിന് ശ്രീയോട് പ്രണയം തോന്നിയിട്ടില്ലേ എന്നത് ഞെട്ടിച്ചു… തോന്നിയില്ലായിരിക്കാം… അല്ലെങ്കിൽ അല്പമെങ്കിലും അസൂയയോ കുശുമ്പോ ചെറിയ രീതിയിൽ കണ്ടേനെ അല്ലെ..
കഥക്ക് നല്ല ഒഴുക്കുണ്ട് ബ്രോ.. പക്ഷെ പലയിടത്തും ഊമ്പലും ഉപദേശവും ഒരുമിച്ചുള്ളത് ചെറിയ രീതിയിൽ അലോസലപ്പെടുത്തി..
ലെച്ചു അത്ര പെട്ടെന്ന് ആർക്കും പിടിതരാത്ത ആളാണ്. ലെച്ചുവിനെ മനസിലാക്കാൻ ഇരിക്കിക്കുന്നു ഇനിയും. ???❤️