: ഉം…
ഏട്ടാ.. ഒരു കാര്യംകൂടി ഉണ്ട്…
: പറ…
: കളിയാക്കുമോ…
: നീ പറയെടി കാന്താരി…
: അവിടെ തൊട്ടുനോക്കാൻ നല്ല സുഖമുണ്ടായിരുന്നു… ആ ഒരു സാധനത്തിൽ തൊട്ടപ്പോൾ ആകെ തരിച്ചുപോയി
: അപ്പൊ ആ സാധനത്തിൽ ഞാൻ നക്കിയാൽ എങ്ങനുണ്ടാവും….
: എന്റെ മുത്തേ…ഇത് നോക്കിയേ…. രോമമൊക്കെ എഴുന്നേറ്റത് കണ്ടോ..
: അങ്ങനെ എന്തെല്ലാം സുഖങ്ങൾ എന്റെ കട്ടുറുമ്പ് അറിയാനുണ്ട്…
: നമുക്ക് വേഗം കല്യാണം കഴിച്ചാലോ …
: ഇത് കടിച്ചിപ്പാറു തന്നെ…
: പോ അവിടുന്ന്…
സിനിമ കഴിഞ്ഞ് തിരിച്ച് പോകുമ്പോഴും തുഷാരയുടെ കൈ എന്റെ തുടയിൽ തന്നെയുണ്ട്. വീട്ടിലേക്കുള്ള യാത്രയിലുടനീളം അവൾ എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. കട്ടുറുമ്പിന്റെ സന്തോഷം കാണുമ്പോൾ വല്ലാത്തൊരു സുഖം ആണ്. കൊഴുത്തിരിക്കുന്ന ശരീരത്തിനുള്ളിലെ കുഞ്ഞു മനസ് എന്തോരം ഹാപ്പിയാണെന്ന് അവളുടെ കണ്ണുകളിൽ വായിക്കാം.
****************
പുതുതായി എന്തെങ്കിലും ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ച് ദിവസങ്ങൾ തള്ളി നീക്കിയപ്പോൾ തുഷാരയാണ് നല്ലൊരു ആശയം മുന്നോട്ട് വച്ചത്. കോളേജിന് അടുത്തുള്ള ഞങ്ങളുടെ ബിൽഡിങ്ങിൽ ഒരു സൂപ്പർ മാർക്കറ്റ് തുടങ്ങാനുള്ള പ്ലാൻ എല്ലാവർക്കും ഇഷ്ടമായി. പക്ഷെ സാധാരണ സൂപ്പർമാർകറ്റ് അല്ല കേട്ടോ. ഇതൊരു സ്റ്റുഡന്റസ് മാർട്ട് ആണ്. പഠന ആവശ്യങ്ങൾക്കുള്ള എല്ലാ സാധനങ്ങളും ലഭിക്കുന്ന വൺ സ്റ്റോപ്പ് സൊലൂഷൻ. ഇപ്പൊ കുറച്ച് കടകൾ അവിടെ ഉണ്ടെങ്കിലും സ്കൂൾ കോളേജ് സാധനങ്ങൾക്ക് മാത്രമായൊരു കട ഇതുവരെ ആ ഭാഗത്ത് വന്നിട്ടില്ല.
കട ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളിൽ തുഷാരയുടെ അച്ഛന്റെ സഹായം എടുത്തുപറയേണ്ടതാണ്. പുള്ളിക്കാരന് ഈ വക കാര്യങ്ങളിൽ നല്ല അനുഭവസമ്പത്ത് ഉള്ളത് ഒട്ടേറെ ഗുണംചെയ്തു. മാത്രമല്ല എനിക്ക് അച്ഛനുമായി അടുക്കാനുള്ള നല്ലൊരു അവസരംകൂടിയായി ഇത്. പുള്ളിക്കാരനെ അടുത്തറിഞ്ഞപ്പോഴല്ലേ മനസിലായത് ആള് ഭയങ്കര ജോളിയാണ്. കമ്പനികൂടാൻ പറ്റിയ ഐറ്റം.
മൂന്നുമാസംകൊണ്ട് കടയുടെ പണികളെല്ലാം തീർത്ത് ലൈസൻസും എടുത്ത് ഉദ്ഘടനത്തിനൊരുങ്ങി. ഉദ്ഘടന ദിവസം എല്ലാവരുടെയും ശ്രദ്ധ രണ്ടാളിലേക്കാണ്. അതുപോലെ തിളങ്ങി നിൽക്കുവല്ലേ ലെച്ചുവും തുഷാരയും. തുഷാരയെ ആദ്യമായാണ് സാരിയിൽ കാണുന്നത്. കോളേജ് പരിപാടികൾക്കൊക്കെ മിക്ക പെൺകുട്ടികളും സാരിയുടുത്ത് കണ്ടിട്ടുണ്ടെങ്കിലും തുഷാരയെ ഇതുവരെ ആ വേഷത്തിൽ കാണാൻ കഴിഞ്ഞില്ലായിരുന്നു. സാരിയൊക്കെ ഉടുത്ത് നാടൻ പെണ്ണായി അണിഞ്ഞൊരുങ്ങിവന്ന പെണ്ണിനെ കാണുമ്പോൾ ഇപ്പൊ തന്നെ കെട്ടിക്കൊണ്ട് പോയാലോ എന്ന ചിന്തയാണ്. ചടങ്ങുകളൊക്കെ കഴിഞ്ഞ് തിരക്ക് കുറഞ്ഞ ശേഷമാണ് എന്റെ പെണ്ണിനോട് മര്യാദയ്ക്ക് സംസാരിക്കുന്നതുതന്നെ.
❤️❤️❤️❤️
അങ്ങനെ ക്ലൈമാക്സ് ആയി അല്ലേ വായിച്ചിട്ട് കൊതി തീരാത്ത കഥകളിൽ ഒരേണം കൂടി ponnaranjanam ഇട്ട് ammayiyum മകളും അത് തന്നെ ഏറ്റവും ഇഷ്ടപെട്ട ഒരു സ്റ്റോറി ആയിരുന്നു but oru page kutti ezhuthirunel enne ആഗ്രഹിച്ചിരുന്നു എന്തായാലും ഇതിൻ്റെ ക്ലൈമാക്സ് കാത്തിരിക്കുന്നു
പുതിയ ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. ❤️❤️?
Kaanunnillallo??
വരും ബ്രോ… അഡ്മിൻ അപ്പ്രൂവ് ചെയ്യണം… ?
Next part വേഗം upload cheyane,exam aythukonduanu comment idan pattathirunnathu,
പിന്നെ ലച്ചു ?somthing happend , ആകെ ഒരു മൂഡ് ഔട്ട്,
എൻ്റെ nick name pinneyum mati
മീരയുമായി നല്ലൊരു കിടിലൻ കളി ഉണ്ടായാൽ പൊളിക്കും
പ്രണയിച്ചു നടന്ന കാലത്ത് രണ്ടുപേരും പരസ്പരം ആസ്വദിക്കാത്തത് ഇപ്പോഴേലും എല്ലാ നിലക്കും ആസ്വദിക്കട്ടെ
ഇവനെ വിവാഹം കഴിക്കാഞ്ഞത് വലിയ തെറ്റായിപ്പോയി എന്ന് മീരക്ക് തോന്നണം അത്രക്കും കിടിലൻ കളി ആയിക്കോട്ടെ ?
തുഷാര ആദ്യമേ അതിന് സമ്മതം കൊടുത്തതുമാണ്
ലച്ചു അവനെ പാച്ചുവിന് ഒപ്പം ചേർന്ന് പറ്റിച്ചു
എന്നാൽ മീരയെ എങ്കിലും അവന് ഒപ്പം ചേർത്തൂടെ
മീരയും തുഷാരയും അവന്റെ ഭാര്യമാർ ആയി വന്നാൽ ??
എല്ലാ കഥകളിലും വരുന്ന പോലെ മുൻകാമുകി വില്ലത്തി ആയി വരുന്നത് അല്ലാതെ ഇതിൽ ഒരു വറൈറ്റി നോക്കിക്കൂടെ
ലൈക് അവൾക്ക് അവനെ ഇപ്പോഴും ഇഷ്ടമാണ് അന്ന് ചെറിയ വാശിക്ക് രണ്ടുപേരും പിരിഞ്ഞു
എന്നിട്ട് തുഷാരയുടെ നിർബന്ധത്തിൽ ശ്രീലാൽ മീരയെയും തുഷാരയേയും ഒരുമിച്ചു വിവാഹം കഴിക്കുന്നത്
പിന്നീട് അവർ ഹണിമൂൺ പോകുന്നതും ജീവിതം അടിച്ചുപൊളിക്കുന്നതും ഒക്കെ
ഇത് ജസ്റ്റ് ഒരു ഔട്ട് ലൈൻ ആണ് വിവരിച്ചു എഴുതിയാൽ പൊളിക്കും
ഇനിയും ഒരു അഞ്ചാറ് പാർട്ടിനും അതിന് അപ്പുറത്തേക്കുമുള്ള സ്റ്റോറി ആകും
ബ്രോയുടെ ഇഷ്ടം
ഇന്ദിരാമ്മയുടെ റൊമാൻസ് ഇല്ലല്ലേ ?
ഈ പാർട്ടിൽ ഇന്ദിരാമ്മക്ക് വലിയ റോൾ ഇല്ലാത്തത് ചെറുതായി നിരാശപ്പെടുത്തി ??
ലച്ചു അവനെ യൂസ് ചെയ്തത് പോലെയായല്ലോ ഇപ്പൊ ഇത് ☹️
എനിക്കും തോന്നി. പാച്ചു കൂടി അറിഞ്ഞിട്ടാണ് എന്ന് അവനോട് മുൻകൂട്ടി പറയാമായിരുന്നു ?
അടുത്ത പാർട് വരുമ്പോൾ കാര്യങ്ങൾ വ്യക്തമാവും.. ? ❤️❤️
അടിപൊളി കഥയാണ്… പക്ഷെ ഒരിക്കലും ലെച്ചുവിന് ശ്രീയോട് പ്രണയം തോന്നിയിട്ടില്ലേ എന്നത് ഞെട്ടിച്ചു… തോന്നിയില്ലായിരിക്കാം… അല്ലെങ്കിൽ അല്പമെങ്കിലും അസൂയയോ കുശുമ്പോ ചെറിയ രീതിയിൽ കണ്ടേനെ അല്ലെ..
കഥക്ക് നല്ല ഒഴുക്കുണ്ട് ബ്രോ.. പക്ഷെ പലയിടത്തും ഊമ്പലും ഉപദേശവും ഒരുമിച്ചുള്ളത് ചെറിയ രീതിയിൽ അലോസലപ്പെടുത്തി..
ലെച്ചു അത്ര പെട്ടെന്ന് ആർക്കും പിടിതരാത്ത ആളാണ്. ലെച്ചുവിനെ മനസിലാക്കാൻ ഇരിക്കിക്കുന്നു ഇനിയും. ???❤️