Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അരവിന്ദനയനം 3 [32B] 346

Kambi Views 144053

 

“ഇനി കൂടുതൽ പറഞ്ഞു ബോർ ആക്കണ്ട മരിയാദയ്ക്ക് നാളെ വന്ന് എന്നെ പെണ്ണ് ചോദിച്ചോണം.” അവൾ ചിരിച്ചു.

 

“അത്‌ പിന്നെ പറയാനുണ്ടോ… പക്ഷേ ഇത് കുറച്ച് ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ആയിപോയി. ഇന്ന് പ്രൊപോസിംഗ് നാളെ പെണ്ണ് ചോദിക്കൽ”

അവളുടെ നുണക്കുഴിയിൽ വിരൽ കൊണ്ട് കുത്തി അവൻ പറഞ്ഞു.

 

“എടോ എടോ അരവിന്ദൻ തെണ്ടി എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്. താൻ ഇന്ന് പറയും നാളെ പറയും എന്ന് കരുതി ഞാൻ ഇരിക്കാൻ തുടങ്ങിട്ട് എത്ര നാൾ ആയെന്ന് അറിയുവോ തനിക്ക്.”

 

“ഓഹോ… എന്ന പിന്നെ നിനക്ക് എന്നെ അങ്ങ് വളച്ചെടുത്തുടാരുന്നോ. അല്ല ഞാൻ തന്നെ പറയണം എന്ന് എന്താ നിർബന്ധം, നിനക്ക് അങ്ങ് പറഞ്ഞൂടാരുന്നോ എന്നോട്. ഇതിപ്പോ പ്രേമിച്ചു നടക്കേണ്ട എത്ര സമയം ആണ് ഈ മറൈൻ ഡ്രൈവിൽ വെറുതെ വെയില് കളഞ്ഞത് ശ്ശെ…”

 

“എനിക്ക് നാണം ആരുന്നു… പിന്നെ ഇയാൾ തേക്ക് മരത്തിനു കാറ്റ്‌പിടിച്ച പോലെ ഒരു കുലുക്കോം ഇല്ലാണ്ട് നിന്നപ്പഴാ എനിക്ക് മനസ്സിലായത് ഞാനായിട്ട് മുൻകൈ എടുത്തില്ലേൽ ഇയാൾ എന്റെ കല്യാണത്തിന് വന്ന് സദ്യ ഉണ്ട് പോവത്തെ ഉള്ളു എന്ന്. അതോണ്ടാ ഞാൻ ഇന്ന് തന്നെ കാണണം എന്ന് പറഞ്ഞത്.” നയന പറഞ്ഞത് കേട്ട് അരവിന്ദ് അവളുടെ കൈ മുറുകെ കോർത്ത്‌ പിടിച്ചു.

 

“സോറി… പറയണം എന്ന് പലവട്ടം കരുതിയതാ.. പക്ഷേ ഒരു നോ പറഞ്ഞ് നീ പോയാൽ അത് താങ്ങാൻ തക്ക മനക്കട്ടി ഒന്നും എനിക്ക് ഇല്ല. കുറച്ചുനാൾ കഴിഞ്ഞ് ഓക്കേ ആയാലും നിന്റെ ഫ്രണ്ട്ഷിപ്പ് നഷ്ടപ്പെടുന്നത് എനിക്ക് അപ്പോഴും ഓർക്കാൻ പറ്റില്ലായിരുന്നു. അതുകൊണ്ടാണ്. ഒത്തിരി കോംപ്ലക്സ് ഒക്കെ ഉള്ളൊരു സാധാരണ നാട്ടിൻപുറത്തുകാരൻ ആണ് ഞാൻ. ഒരുപക്ഷേ ഞാൻ വളർന്നു വന്ന സാഹചര്യങ്ങൾ ആവാം. നീ ഇനി വന്നിട്ട് വേണം എല്ലാം ഒന്നെന്നു തുടങ്ങാൻ.” അരവിന്ദ് പറഞ്ഞത് കേട്ട് നയന അവന്റെ തോളിലേക്ക് ഒന്നുടെ ചാരി ഇരുന്നു.

 

“അല്ല അമ്മ സമ്മതിക്കുവോ?”

The Author

38 Comments

Add a Comment
  1. Bro anthayi next part

    1. Innu publish aavum, upcoming stories il list chaythittund

  2. വായനാഭൂതം

    നല്ല കഥയാണ് 🥰

    ❤️

    1. താങ്ക്യു ബ്രോ ❤️

  3. വേട്ടക്കാരൻ

    മച്ചാനെ,സൂപ്പർ കഥ.കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.

    1. താങ്ക്യു മാൻ ❤️
      അടുത്ത പാർട്ട്‌ സബ്‌മിറ്റ് ചെയ്തു. നാളെ വരുമായിരിക്കും 🔥

  4. ❤️❤️❤️❤️

  5. Poliiii story

    1. Thanks broo❤

  6. രൂദ്ര ശിവ

    ❤❤❤❤❤

  7. Nice ആണ് ❣️. അടുത്ത എന്നാ വരുക bro. ഉടനെ കാണുമോ?

    1. എല്ലാം ഉടനെ ഉടനെ ഉണ്ടാവും. 1 ഡേ ഗ്യാപ്പിൽ ആണ് അപ്‌ലോഡ് ചെയ്യുന്നത്. ശനിയാഴ്ച ലാസ്റ്റ് പാർട്ട്‌ ഇടാം 🔥

  8. Yaa mwone ❤️❤️❤️❤️ super

    1. Thanks mann❤

  9. അപ്പൂട്ടൻ

    അടിപൊളി ❤️❤️❤️❤️

    1. താങ്ക്യു ബ്രോ 🔥

  10. കൊള്ളാം, അങ്ങനെ അത്‌ ഏകദേശം set ആയി, പെണ്ണ് കാണലൊക്കെ ഉഷാറായിക്കോട്ടെ

    1. പറ്റണ പോലെ ഒക്കെ എഴുതിട്ടുണ്ട് ബ്രോ ഉഷാറായൊന്നു അറിയില്ല. മറ്റന്നാൾ ഇടാം ബാക്കി 🔥

  11. വളരെ നല്ല അവതരണ ശൈലി. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ.

    സസ്നേഹം

    1. അടുത്ത പാർട്ട്‌ മറ്റന്നാൾ പോസ്റ്റ്‌ ചെയ്യും.നാളെ രാത്രി സബ്‌മിറ്റ് ചെയ്തേക്കാം 🔥

  12. Aami muthane

    1. ❤️❤️😌

  13. aami mol super

    1. Yes😬 enikkum ishtanu aa character ❤️

  14. കഥയിൽ twist എപ്പോൾ വരും

    1. Adutha part climax aavum mikkavarum 😄 ivide ippo enth twist kondvarana bro😄

  15. സൂപ്പർ

  16. ഈ partum👌 ഒന്നും പറയാൻ ഇല്ല വെയ്റ്റിംഗ് ഫോർ 4 the part

    1. മറ്റന്നാൾ വരും അടുത്ത പാർട്ട്‌ ✌️

    1. ❤❤ tanx mann

  17. സൂപ്പർ മച്ചാനെ ❤️

  18. അരവിന്ദ്

    😍❣️❣️❣️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: