ആർക്കിടെക്റ്റ് 2 [പാലാരിവട്ടം സജു] 320

കൊള്ളാം മമ്മി..എന്ന് പറഞ്ഞു ഞാന്‍ നോക്കിയപ്പോള്‍ കൊച്ചപ്പന്‍ എന്നെ നോക്കി നില്‍ക്കുന്നു. ദുഷ്ടന്‍ എന്‍റെ മമ്മിയുടെ ശരീരം എന്നെ കാണിപ്പിച്ചിട്ട്‌ അത് കണ്ടു ആസ്വദിച്ചു നില്‍ക്കുന്നു… ഞാന്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങി.

“നില്‍ക്ക് മോനെ.. നീ എവിടെയാ ഓടി പോകുന്നെ..ഇച്ചയാണ് എന്തോ നിന്നോട് പറയണമെന്നു”

മമ്മി എന്നെ വിടുന്ന ലക്ഷണമില്ല.

എന്താ കൊച്ചപ്പാ?

“നിന്നോട് കൊച്ചപ്പന്‍ എന്ന് വിളിക്കരുതെന്നു ഞാന്‍ പറഞ്ഞിട്ടില്ലേ?” മമ്മി ദേഷ്യത്തില്‍ എന്‍റെ കയ്യില്‍ പിച്ചി..

“പപ്പാ എന്ന് വിളിച്ചോണം”

അപ്പോള്‍ കൊച്ചപ്പന്‍ അങ്ങോട്ട്‌ നടന്നു വന്നു മമ്മിയുടെ തോളില്‍ കൈ വെച്ച് കൊണ്ട് പറഞ്ഞു..

“പോട്ടെ..അവന്‍ കുട്ടിയല്ലേ?”

“എന്ത് കുട്ടി.. ഞാന്‍ ഇത് രണ്ടാമത്തെ വാണിംഗ് ആണ് ഇവന് കൊടുക്കുന്നത്”

ഞാന്‍ പറഞ്ഞു “സോറി മമ്മി..ഇനി പപ്പാ എന്ന് വിളിച്ചോളാം”

“എന്താ പപ്പാ.. എന്താ പറയാന്‍ ഉള്ളത്?” മനസ്സില്‍ തെറി വിളിച്ചുകൊണ്ടു ഞാന്‍ ചോദിച്ചു

“ആ മോനെ.. മോന്‍ മ്യൂസിക്‌ ക്ലാസിനു പോയിട്ട് വാ.. നമുക്ക് ഇന്ന് ബീച്ചില്‍ പോകാം.”

20 Comments

Add a Comment
  1. ചെകുത്താൻ

    അറിവൊന്നും ഇല്ലല്ലോ

    1. പാലാരിവട്ടം സജു

      സോറി, തിരക്കില്‍ ആയിപോയിരുന്നു. ഉടനെ ബാക്കി പ്രസിദ്ധീകരിക്കാം.

    2. പാലാരിവട്ടം സജു

      സോറി, തിരക്കില്‍ ആയിപോയിരുന്നു. ഉടനെ ബാക്കി പ്രസിദ്ധീകരിക്കാം.

  2. ബാക്കി എവിടെ

    1. പാലാരിവട്ടം സജു

      സോറി, തിരക്കില്‍ ആയിപോയിരുന്നു. ഉടനെ ബാക്കി പ്രസിദ്ധീകരിക്കാം

  3. Please continue

  4. Hello evide maashe

  5. Adutha part undakumo

  6. Evide changayi adutha part

  7. Super adutha part vaigaruthe

  8. അടിപൊളി, അടുത്ത പാർട്ടിൽ കളികൾ ഉഷാറായിട്ട് വന്നോട്ടെ. ഇത്രേം ലേറ്റ് ആവരുത്.

  9. Kollam..super please continue..

  10. അടിപൊളി ,സൂപ്പർ ,തകർത്തു,…. ഞാൻ താങ്കളോട് ആവശ്യപ്പെട്ട കഥകൾ കിട്ടുമോ ??? സ്കൂൾ ടീച്ചർ ,ഓണ പരീക്ഷ ??? ഓണ പരിക്ഷ എഴുതുമ്പോൾ ,കളി കാണുന്നതായിട്ട് എഴുതണേ പ്ലീസ് … All the best….

  11. താന്തോന്നി

    Good.

  12. Photos kude upload chyamo

  13. Pettannu adutha part ezhuthu

  14. കൊള്ളാം…. അടുത്ത പാർട്ട് എത്രയും വേഗം വരട്ടെ … ഈ പാർട്ട് പോലെ ലേറ്റ് ആവല്ലെ ട്ടൊ.കഥ നല്ല Interesting ഉണ്ട്. waiting for next Part …..

  15. തകർത്തു,അടുത്ത ഭാഗം വരട്ടെ…

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law