Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അരികിൽ [The cluster] 121

Kambi Views 46265

മിസ്സ്‌ : yes കം ഇൻ

ഞാൻ :താങ്ക്യു  മിസ്സ്‌

മിസ്സ്‌ എന്നെ പറ്റി ചോദിച്ചു ഇൻട്രോടുസ് ചെയ്ത് സീറ്റ്‌ ഇൽ ഇരുത്തി അടുത്ത ഇരുന്നവനെ പരിചയപെട്ടു ശ്രീരാജ് എന്നു ആണ് പേര് നല്ല കമ്പനി എല്ലാരും നോക്കുന്നുണ്ട് ഞാൻ നല്ല ഒരു ചിരി പാസ്സ് ആക്കി അങ്ങനെ ക്ലാസ്സ്‌ തുടർന്നു ഞാൻ ഗര്ലസ് സിഡെലോട്ടു നോക്കാൻ പോയില്ലാഹ്. കാരണം അറിയാല്ലോ പൂച്ച ഒരുത്തവനെയെ വെള്ളത്തിൽ ചാടത്തൊള്ളൂ. അനുഭാവുച്ചവർക്കു അറിയാം പെട്ടെന്ന് ഒരു മധുരമുറുന്ന ശബ്‍ദം ക്ലാസ്സ്‌ ഇലേക്ക്

മെയ്‌ ഐ കമ്പനി ഇൻ ടീച്ചർ…

ഞാൻ അങ്ങോട്ട്‌ നോക്കി

ഒരു മാലാഖ മുമ്പിൽ വന്നു നിന്ന ഫീൽ പോലെ ഒരു സുന്ദരി അവളെ ആ കണ്ണുകൾ എത്ര നോക്കിയാലും മതിയാവില്ല സുന്ദരി എന്നു പറഞ്ഞാല പോരാ അതി സുന്ദരി അവളുടെ ചുണ്ടും എല്ലാം എന്റെ സാറേ… ഞങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി…..

 

 

തുടരും….

 

 

എന്റെ ഫസ്റ്റ് കഥയാണ് മിസ്റ്റേക്ക് ഒക്കെ കാണും ഷെമിക്കുക

The Author

8 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️❤️

  2. എനിക്ക് മനസിലാകും എഴുതുന്നതിന്റെ ബുദ്ധിമുട്ട് . പക്ഷെ പരമാവധി mistake ഒഴിവാക്കി എഴുതുക വായന സുഖം നഷ്ടമാകും. തുടക്കം കുഴപ്പമില്ല എങ്കിലും next part ഗംഭീരമാക്കാൻ കഴിയട്ടെ എന്ന് ശപിക്കുന്നു.

  3. സുന്ദരി തന്നെ ആവണം എന്നില്ല കറുത്ത പെൺകുട്ടി ആയാലും കുഴപ്പമില്ല 🙏🏻🙏🏻🙏🏻… നന്നായിട്ടുണ്ട് ബ്രോ

    1. കറുത്ത പെൺകുട്ടി എന്ന് പറയുമ്പോൾ സുന്ദരി അല്ല എന്നാണോ ? വെളുത്ത പെൺകുട്ടികൾ മാത്രമാണോ സുന്ദരികൾ ? 🙄

      1. Yes. Fair skinned is more beautiful than dark skin similar to how tall height is better than short height

  4. 𝟕𝘴ꫀꪖ​𝘴♮

    കൊള്ളാം bro nalla start

    Next part zoooon ❤️

  5. നല്ല തുടക്കം പേജ് കൂട്ടി എഴുതണേ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: