അഞ്ചാമത്തേതും അവസാനത്തേതുമായ സന്തതി എന്റെ ഹസ് അജയേട്ടന്‍.
എന്നും രാവിലെ കാരണവര്‍ അഞ്ചരക്ക് എഴുന്നേല്‍ക്കും. പല്ല് തേപ്പലും, മും കഴുകലും കഴിഞ്ഞ് ഏതാണ്ട് 5 3/4-നു നടക്കാന്‍ ഇറങ്ങും. എങ്ങോട്ടാ പോകുന്നത് ആര്‍ക്കറിയാം. തിരിച്ച് വരുമ്പോള്‍ സമയം 7 ആകും. അപ്പോഴേക്കും, ഒരു കോഴിമുട്ട പുഴുങ്ങിയതും, ഒരു ഗ്ലാസ്സ് പാലും മേശപ്പുറത്ത് വെച്ചിരിക്കണം. പിന്നെ മുന്‍വശത്തിരുന്ന് ദേഹം തണുക്കുന്നതുവരെ പത്രം വായന. അതിനിടയില്‍ കോഴിമുട്ടയും, പാലും കഴിക്കും.
അതു കഴിഞ്ഞ്, പിന്നെ ഷേവിങ്ങും, കുളിയും.
മൂന്നാമത്തെ മകന്‍ – എറണാകുളത്ത് ബാര്‍ ഹോട്ടല്‍ നടത്തുന്ന ചന്ദ്രേട്ടന്‍ ഒഴികെ ബാക്കിയുള്ള എല്ലാ മക്കളും കുടു:ബസമേതം ആഴ്ചയിലൊരിക്കല്‍ അതും ശനിയാഴ്ച തടവാട്ടില്‍ ഒത്തുകൂടും.
കാരണവര്‍ എല്ലാ ദിവസങ്ങളിലും, ഉച്ചക്കും രാത്രിയിലും മദ്യപിക്കും. മറ്റു ദിവസങ്ങളിലൊക്കെ ഒറ്റക്ക് ബെഡ്‌റൂമിലിരുന്നാണ്‍് അടിക്കുന്നതെങ്കില്‍, ശനിയാഴ്ച രാത്രിയിലെ മദ്യസേവ മുറ്റത്താണ്‍്. അതില്‍ എല്ലാവരും (ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ) പങ്കെടുത്തേ പറ്റു. പെണ്ണുങ്ങള്‍ക്ക് മദ്യം വേണ്ടെങ്കില്‍, അവര്‍ക്ക് കുടിക്കാന്‍ കരിക്കിന്‍ വെള്ളവും, ലെമണ്‍ ജ്യൂസും ഉണ്ട്, വേണ്ടുന്നത് മാത്രം കഴിച്ചാല്‍ മതി. ഉള്ളതു പറയാമല്ലോ, എന്റെ നാത്തൂന്‍ വീണയും ചേട്ടത്തിയമ്മമാരും ശരിക്കും കഴിക്കും. ഞാന്‍ ഇതുവരെ കഴിക്കാത്തതുകൊണ്ട്, ഒഴിഞ്ഞ് മാറി നില്‍ക്കും. എന്റെ വീട്ടില്‍, അച്ചന്‍ പോലും, മദ്യം കഴിക്കാറില്ല. പിന്നെ വല്ലപ്പോഴും, കഴിക്കുന്നത്, എന്റെ അമ്മാവന്‍ ആണ്‍്. അതും ആരും അറിയാതെ. ഇവിടെ മദ്യത്തിനു, അന്‍സാരിയായി കോഴി പൊരിച്ചതും, ബീഫ് ഉലത്തിയതും, പപ്പടം, അച്ചാര്‍, മിക്ചര്‍ എല്ലാം ഉണ്ടായിരിക്കും. രാത്രി, എട്ട് മണിക്ക് തുടങ്ങിയാല്‍ അത് ചിലപ്പോള്‍ നീണ്ട് 11 മണി കഴിയും തീരാന്‍. പ്രത്യേകിച്ച് ചന്ദ്രേട്ടന്‍ ഉണ്ടെങ്കില്‍.
ആ സമത്ത് കുട്ടികള്‍ക്ക് ടി.വി-കാണുകയോ, അല്ലെങ്കില്‍ കമ്പ്യൂട്ടറില്‍ ഗെയിംസ് കളിക്കുകയോ എന്താ എന്ന് വെച്ചാല്‍ ചെയ്യാം. കുട്ടികള്‍ ആരും തന്നെ മുന്‍വശത്ത് വരുന്നത് കാരണവര്‍ക്ക് ഇഷ്ടമല്ല. കാരണം, കുട്ടികള്‍ ഈ മദ്യസേവ കണ്ട്, അവരും തുടങ്ങിയാലോ എന്ന് ആധി.
സേവക്കിടയിലാണ്‍ എല്ലാവരും കൂടി ഒത്ത് ചേര്‍ന്ന് സംസാരിക്കുന്നത്. അത് ഏത് വിഷയമായാലും (ചിലപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന കൊടുക്കന്നതാകാം, അല്ലെങ്കില്‍ ആ ഗ്രാമത്തെ ഏതെങ്കിലും ഒരു പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കാര്യമായിരിക്കാം), എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായം പറയാം. എല്ലാ അഭിപ്രായങ്ങളും കേട്ടതിനുശേഷം കാരണവര്‍ ഒരു തീരുമാനമെടുക്കും. അത് എന്തായാലും മറ്റുള്ളവര്‍ അനുസരിച്ചേ പറ്റു.
സൂപ്പറായിട്ടുണ്ട്
അടിപൊളി
ഇതിന് മുമ്പേ വായിച്ചിരുന്നു ഇതിലെ ചില ഭാഗങ്ങൾ ഇപ്പോഴും മനസ്സിൽ താങ്ങി നില്കുന്നു ഇപ്പൊ ഒരു പ്രാവശ്യം കൂടി വായിച്ചു പേര് maranenghilum കഥ മനസ്സിൽ പതിഞ്ഞിരുന്നു
nostalgiya……
kollam nannayitundu bro,
നല്ല കഥയായിരുന്നു.പക്ഷെ അവസാനം തീരെ സ്റ്റാൻ്റേടില്ലാത്ത തെറികൾ വന്നപ്പോൾ പായസത്തിൽ കല്ലുകടിച്ച പോലെയായി.
സൂപ്പർ ബ്രോ
വളരെ അധികം ഇഷ്ടപ്പെട്ടു
ബാക്കി എഴുതാൻ ഉദ്ദേശം ഉണ്ടോ
Dear gopan..
ഈ കഥ എന്റേതു തന്നെയാ. പത്തു വർഷം മുൻപ് എഴുതിയ എന്നു മാത്രം. ചില വീട്ടിതിരുത്തുകൾ വരുത്തി എന്നു മാത്രം
മിസ്റ്റർ അപ്പൻ മേനോൻ…
അഞ്ച് വർഷം മുന്നേ വന്ന ഒരു കഥയാണിത്… അല്പം ചേരുവകൾ ചേർത്ത് താങ്കൾ വീണ്ടും reloaded…
Dear gopan..
ഈ കഥ എന്റേതു തന്നെയാ. പത്തു വർഷം മുൻപ് എഴുതിയ എന്നു മാത്രം. ചില വീട്ടിതിരുത്തുകൾ വരുത്തി എന്നു മാത്രം
Ok
നന്നായിട്ടുണ്ട് ഇഷ്ടായി
Nyc
Thanks..
ഒന്നും2പറയാനില്ല… ഉഷാറായ്ക്കണ്…
Thanks bro..
???…
സൂപ്പർബ് ആയിട്ടുണ്ട്.
പഴയൊരു ഫീൽ കിട്ടി.
കഥ ഇനിയും കുറെ നീട്ടാമായിരുന്നു ?.
All the best ?
കഥ കൊള്ളാം ബ്രോ.. തെറി ഒഴിവാക്കാമായിരുന്നു
ബ്രോ രേണുക ,എഴുത്തുന്നുണ്ടോ
എന്റെ കഥയിൽ രേണുക എന്ന കഥാപാത്രം ഇല്ലായിരുന്നല്ലോ. എവിടെ നിന്നു കിട്ടി ഞാൻ പോലും പ്രതീഷിക്കാതെ ഒള്ള ഒരു കഥാപാത്രം.
ആദ്യത്തെ കഥയിൽ ഒരു പാട് തെറിയുണ്ടായിരുന്നു. പിന്നെ ഈ കഥ വീണ്ടും പബ്ലിഷ് ചെയ്യുമെന്ന് തോന്നിയപ്പോൾ പല ഭാഗവും വെട്ടിച്ചുരുക്കി. ഏതാണ്ട് പത്തു വർഷങ്ങൾക്ക് മുൻപാ ഈ കഥ മറ്റൊരു സൈറ്റിൽ വന്നത്.
ഒരു ക്ലാസ് ഫീലുണ്ട്. കഥയ്ക്ക് ആ തെറി യോജിച്ചതായി തോന്നിയില്ല
ബ്രോ.. നന്ദി. പിന്നെ തെറി. ചിലർക്ക് കളിക്കുമ്പോൾ തെറി പറയുന്നത് ഇഷ്ടമാണെന്ന് താങ്കൾക്കും അറിവുള്ളതല്ലേ…
അത് കഥയ്ക്ക് ഇടയിൽ എച്ചുകെട്ടിയപോലെ തോന്നരുത് എന്നെ പറഞ്ഞുള്ളു .
എഴുത്തു ഉഗ്രൻ ഒന്നും പറയാനില്ല .
കഥ സന്ദര്ഭത്തിനു ചേരുന്ന വിധം പോലെ ആയാൽ തെറി ക്കു ഓർഗാസം ഉണ്ടാക്കാൻപോലുമുള്ള കഴിവുണ്ട് .
കൊമ്പന്റെ കഥയുടെ താഴെ വന്ന സ്ത്രീ ജനങ്ങളുടെ കമന്റ് നോക്കാവുന്നതാണ് .
അവിടെ കഥയ്ക്ക് ചേരുന്നുണ്ട് .