Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അസുരഗണം [Yadhu] 175

Kambi Views 58725

അവൻ മയങ്ങുകയാണ്. അവളൊരു ക്രൂര മുഖഭാവത്തോടെ ആ ട്രിപ്പ് ഡിസ്കണക്റ്റ് ചെയ്തു. എന്നിട്ട് അവൾ പുറത്തേക്കിറങ്ങി. എന്നിട്ട് അവൾ ചിന്തിച്ചു ഇന്നു തന്നെ അവനെ കൊല്ലണം.  പക്ഷേ ആ സ്ത്രീ അവിടെയുണ്ട്. ആരായിരിക്കും ആരുമാകട്ടെ ഇന്ന് അവന്റെ അവസാനം ആണ്. അവൾ വേഗം തന്നെ അവിടെയുള്ള ജോലികൾ ഒതുക്കാൻ തുടങ്ങി എന്നിട്ട് ഒരു അവസരത്തിനായി കാത്തിരുന്നു.  അന്ന് ഉച്ചയോടു കൂടി ആ സ്ത്രീ ആ വഴി പുറത്തേക്ക് പോകുന്നത് രേണുക കണ്ടു.  അവൾ വേഗം തന്നെ  അവൾ കൊണ്ടുവന്ന ബാഗിനുള്ളിൽ സൂക്ഷിച്ചുവെച്ച ആ കത്തിയെടുത്ത് അവന്റെ റൂമിലേക്ക് പോയി. മെല്ലെ കതകു തുറന്നു അവന്റെ അടുത്തേക്ക് പോയി. അവൾ ഒന്നു നോക്കി എന്നിട്ട് കത്തിയെടുത്ത് കൈ പൊന്തിച്ച് അപ്പോഴേക്കും ബാത്റൂമിലെ ഡോർ തുറന്ന് ഒരു 23 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്ണ് പുറത്തേക്ക് വന്നു. അവളുടെ കയ്യിൽ ഒരു കുട്ടിയും ഉണ്ടായിരുന്നു അവൾ രേണുകയെ കണ്ടു അവളുടെ കയ്യിൽ കത്തി കണ്ട ഉടനെ അവൾ നിലവിളിച്ചു.
തുടരണോ

The Author

20 Comments

Add a Comment
  1. തുടക്കം സൂപ്പർ വെയ്റ്റിംഗ് ഫോർ ദി നെക്സ്റ്റ് പാർട്ട്‌

  2. Super one…
    തുടക്കം കൊള്ളാം…
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❣️

    സ്നേഹപൂർവം അനു😊

  3. സഹോ പൊളി ആദ്യം ആയിട്ട് എഴുതുന്ന പോലെ ഇല്ല എന്നാലും നല്ല ഒരു ഫീലിംഗ് പോകുന്നുണ്ട്. എന്തായാലും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

    1. മോനെ യദുലെ ഞാൻ ആദ്യം വിചാരിച്ചു നീ ആണ് writer എന്ന്…
      പിന്നെയാണ് മനസ്സിലായത് നീ അല്ല…
      നിന്റെ പോലെ പേരുള്ള വേറെ ആൾ ആണ് എന്ന്…

    2. കുറെ നാളത്തെ ഒരു പ്രതീക്ഷയാണ് ഈ കഥ. നല്ലത് എന്ന് പറഞ്ഞു കേട്ടപ്പോൾ വളരെയധികം സന്തോഷം. Thanks bro

  4. ,തുടക്കം നന്നായിട്ടുണ്ട്. അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു.

  5. 😍സോൾമേറ്റ്😍

    തുടക്കം ഗംഭീരം, തുടർന്നും എഴുതണം……

  6. Dear Yadhu
    തുടക്കം നന്നായിട്ടുണ്ട്. പക്ഷെ അയാളും അച്ഛനും തമ്മിലുള്ള കണക്ഷൻ ഒന്നും അറിയില്ല. പിന്നെ ആശുപത്രിയിൽ ഒരു നഴ്‌സ്‌ കത്തി ഉപയോഗിച്ച് കൊല നടത്തണോ അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു.
    Regards.

    1. ഇതിനുള്ള ഉത്തരം അടുത്ത ഭാഗത്ത് എന്തായാലും ഉണ്ടാകും bro

  7. Yadhulano??
    Vayichitt parayatto.!!

    1. വായിച്ചിട്ട് കമന്റ് ഇടാൻ മറക്കരുത് bro

    2. Thudaranam. Nannayitund bakibagathinayi kathirikunu

  8. തൃശ്ശൂർക്കാരൻ

    നന്നായിട്ട് ബ്രോ 😍😍😍😍😍
    ബാക്കി poratt. 🙂

  9. next part katta waiting nee poliki bro☄

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: