നേരെ നഴ്സുമാരുടെ മുറിയിലേക്ക് പോയി എന്നിട്ട് അവരോട് ചോദിച്ചു . അതേസമയം കോകില ഈ വാർത്ത അറിഞ്ഞതോടെ വേഗം തന്നെ രേണുകയുടെ അടുത്തേക്ക് എത്തി അവൾ നല്ല മയക്കത്തിലാണ് അവളുടെ മുഖം വല്ലാതെ ചുവന്നിരിക്കുന്നു അവർ അവളുടെ തലയിൽ തലോടി എന്നിട്ട് അവളെ മെല്ലെ വിളിച്ചു
കോകില : മോളേ
അവരുടെ വിളികേട്ട് അവൾ മെല്ലെ കൺ മെല്ലെ തുറന്നു. അവൾ ചുറ്റും ഒന്ന് നോക്കി ഒന്നു രണ്ടു നഴ്സുമാർ അവിടെയുണ്ടായിരുന്നു തൊട്ടു അരികിലായി കോകില യും. അവരെ കണ്ടതോടെ അവരെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു . കോകില ഒന്നും തന്നെ ചോദിച്ചില്ല. ആ കരച്ചിൽ അവസാനിക്കുന്നതുവരെ അവളെ തലയിൽ തലോടിക്കൊണ്ടിരുന്നു. എന്നിട്ട് അവിടെ ഉണ്ടായിരുന്നു ആൾക്കാരോട് പുറത്തു പോകാൻ ആവശ്യപ്പെട്ടു . എല്ലാവരും പോയി കഴിഞ്ഞിട്ടും അവൾ കരച്ചിൽ നിർത്തിയില്ല കുറച്ചു സമയത്തിനു ശേഷം
രേണുക : ചേച്ചി എനിക്ക് അവനെ കൊല്ലണം എന്റെ കയ്യിൽ നിന്ന് അവൻ രക്ഷപ്പെട്ടു എനിക്ക് അവനെ കൊല്ലണം
അതു പറഞ്ഞ് അവൾ പിന്നെയും കരയാൻ തുടങ്ങി
കോകില : നിനക്കെന്താ ഭ്രാന്താണോ നീ എന്തൊക്കെയാ ഈ പറയുന്നേ നീ എന്തിനാ അവനെ കൊല്ലുന്നത്
രേണുക : അവൻ.. അവനാ…… ചേച്ചി എന്റെ അച്ഛനെ കൊന്നത് എന്റെ സന്തോഷമായിരുന്ന കുടുംബം അവനാണ് നശിപ്പിച്ചത് എനിക്ക് അവനെ കൊല്ലണം.
അതു കേട്ടതോടെ കോകിലക്ക് ഒരു ഞെട്ടലാണ് ഉണ്ടായത്. അവളുടെ ആ രൂപമാറ്റം അവളെ വല്ലാതെ ഭയപ്പെടുത്തി. അവർ രേണുകയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ദേഷ്യവും സങ്കടവും വല്ലാതെ വർദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു.
അവർ രണ്ടാളും കുറച്ചുനേരം ഒന്നും മിണ്ടിയില്ല അവസാനം അവർ ചോദിച്ചു.
കോകില : നിന്നോട് ആരാ ഇത് പറഞ്ഞത്.
രേണുക : അമ്മയാണ് ചേച്ചി എനിക്കിത് പറഞ്ഞുതന്നത് അമ്മ നേരിട്ടു കണ്ടതാണ്
അവൾ അത് പറഞ്ഞു മുഴുവൻ ആകുന്നതിനു മുൻപ് തേങ്ങി കരയാൻ തുടങ്ങി .
കോകില അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവളുടെ മനസ്സിൽ അവനെ കൊല്ലാനുള്ള പക നീറുകയാണ്. കോകില അവിടുന്ന് ഒരു തീരുമാനം എടുത്തു . ഇനി എന്തായാലും ഇവളെ ഇവിടെ നിർത്തിയാൽ ശരിയാവില്ല തൽക്കാലം എന്റെ വീട്ടിലേക്ക് കൊണ്ടു പോകാം എന്നവൾ തീരുമാനമെടുത്തു . അവർ അവളുടെ മനസ്സ് ഒരുവിധം മാറ്റിയെടുത്തു അവിടുന്ന് രേണുകയും കുട്ടി പുറത്തേക്ക് പോയി ഒരു ഓട്ടോയിൽ കേറി അവർ നേരെ കോകില യുടെ വീട്ടിലേക്ക് പോയി. അവിടെ കോകില യും അവരുടെ രണ്ടു മക്കളും മാത്രമേ ഉള്ളൂ ഭർത്താവ് ഗൾഫിലാണ്.
എല്ലാവരോടും ക്ഷമ ചോദിക്കുന്നു ഒരു ചെറിയ ആക്സിഡന്റ് പറ്റിയത് കാരണം റിപ്ലൈ തരാൻ പറ്റാത്തത് അസുരഗണം മൂന്നാംഭാഗം അയച്ചുകൊടുത്തിട്ടുണ്ട് ഇന്നോ നാളെ ആയി പബ്ലിഷ് ചെയ്യും എന്ന് തോന്നുന്നു
Wait cheyyunnu bro
Ithuvare 3 part vannillallo bro 😪😪😪😪😪😪
Jun14 thankal itta message innu Jun24 10 day’s kazhinju😢😢😢😢😢🙏🙏🙏🙏
Brooo
???????????
??????????
?????????
????????
???????
??????
?????
????
???
??
?
Evde brooo
Kaaathirinnu verurachu pooyi😉
Next part ???
Evde ennu varum
Bro next part
തിങ്കളാഴ്ച എത്തും bro
Ethiyillalllooo
Muthee vannillallloo
Bro ethitilla
Bro next part ennu varum
Bro next part epppazhaaa
Sooo excited 😚😚😚😚
❤❤❤❤❤
Sorry മച്ചാനെ കുറച്ചു തിരക്കിലാ കഥ അടുത്ത ആഴ്ചയ്ക്ക് ആകൂ
Bro next part epppazhaaa
Sooo excited 😚😚😚😚
Ooohhh odukkathe twist anallooo
Next part pettannakkane
Coming soon bro
Adipoli interesting story 💖🌹🌹🌹🌹💖💖💖💖🌹🌹🌹🌹🌹🌹
Pegukal valare kuravanu bro …..kooduthal parttukal undakkunnathinekkalum vayana sugam kurayathe nokkukayanu vendath…..vayanakkarante manasarinju Story ezhuthunna thankel vayanakkarkk vayanasugavum Koodi nalkkan manasukanikkumennu pratheekshikkunnu 🙏🙏🙏🙏🙏🙏
NB: ezhuthukarante budhimuttukalariyam. ennalum onnu sremikkuka bro
മാക്സിമം പേജ് കൂട്ടാൻ ശ്രമിക്കാം bro and thank for supporting
Superb yadhuu
Nalla triller aanu kettoo…
Katta waiting & support
Thanks bro
Enta mwoneiii ijjatii🌀
Waiting for next part…..😇
Thanks bro
Katha Kollam etta. Adutha bagam vegam idane waiting ane
Thanks rags മാക്സിമം ശ്രമിക്കാം
Nalla oru crime thriller manakunnudallo, koodathe nalla oru storyum , pinne page kootiyaal nannayirunnu…plz continue…
Thanks bro പേജ് കൂട്ടാൻ മാക്സിമം ശ്രമിക്കാം
Thanks bro പേജ് കൂട്ടാൻ മാക്സിമം ശ്രമിക്കാം
സൂപ്പർ മുത്തേ നല്ല സസ്പെൻസ് ഇട്ടു തന്നെ നിർത്തി നല്ല പോലെ എഴുതി എന്തായാലും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു മുത്തേ 🥰🥰
Thanks bro
Dear Yadhu, നല്ല സസ്പെൻസ്. വളരെ നന്നായിട്ടുണ്ട്. Waiting for the next part
Regards.
Thanks bro
ബ്രോ ഈ പാർട്ടും നന്നായിട്ടുണ്ട്.
Thanks bro
സൂപ്പർ ആയിട്ടുണ്ട് കഥ. കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
Thanks bro
Broo story soooper aanu page kura hude kootiyaal kollam . Pinne kurachu pettannu next part ettal nallatharunnu ……..
മാക്സിമം ശ്രമിക്കാം bro
Katta waiting for next part
Thanks bro പെട്ടെന്ന് തന്നെ ഇടാൻ ശ്രമിക്കാം
First
Bro nice story 👌😍💓
but pettannu theerna pole kurachum koodu page undarnnel kollam
Thanks bro പേജ് കൂട്ടാൻ മാക്സിമം ശ്രമിക്കാം