അശ്വതിയുടെ ഭർതൃപിതാവ് !!!അവസാനം!!! [അച്ചായൻ] 477

..വേണ്ട ചേച്ചി,,,ആരോടും ദേഷ്യവും വൈരാഗ്യവും വെച്ചു പുലർത്തണ്ട,,,എനിക്ക് പേടിയാകുന്നു ചേച്ചിയെ ഇങ്ങനെ കാണുമ്പോൾ..

അതു പറഞ്ഞവൾ ഗിരിജയുടെ തോളിലേക്ക് വീണ് കരഞ്ഞു,,,ഗിരിജക്ക് വല്ലാതായി കൊച്ചു കുഞ്ഞിനെപ്പോലെ കരയുന്ന അവളുടെ മുഖമുയർത്തി ഗിരിജ കണ്ണു നീർ തുടച്ചു കൊടുത്തു

..പോട്ടെ സാരമില്ല കരയണ്ട നമുക്ക് നമ്മൾ മാത്രം മതി..

അങ്ങോട്ട്‌ കയറി വന്ന അയാൾക്ക്‌ അവരുടെ സ്നേഹം കണ്ട് മനസ്സ് നിറഞ്ഞു

..അയാൾ പോയോ അച്ഛാ..

ഗിരിജ മുടി വാരിക്കെട്ടി

ഇല്ലെന്ന് തലയാട്ടിയ അച്ഛന്റെ വിഷാദം കണ്ടിട്ടും കാണാത്ത പോലെ ഗിരിജ പുറത്തേക്ക് നടന്നു

അച്ഛൻ അടുത്തേക്ക് വരുന്നത് കണ്ട് അശ്വതി നീങ്ങിയിരുന്നു

..മോളെ,,,

തളർന്ന സ്വരത്തിൽ അച്ഛന്റെ വിളി കേട്ട് അശ്വതി,,,എന്തെ എന്ന അർത്ഥത്തിൽ അയാളെ നോക്കി

..അച്ഛൻ ഇനി എത്ര കാലം എന്ന് വെച്ചാ,,,
ഗിരിജ പറഞ്ഞത് ശരിയാ നീ ചെറുപ്പമല്ലേ നിനക്കും വേണം ഒരു കുടുംബവും കുട്ടികളും എല്ലാം,,,
ഇപ്പൊ അച്ചന്റെ ഏറ്റവും വലിയ ആഗ്രഹാ അത്,,,
എന്റെ മോള് തട്ടിക്കളയരുത്,,, ഗിരിജക്ക് ഒരു ജീവിതം വേണമെങ്കിൽ മോള് സമ്മതിക്കണംവിധവയായ രണ്ട് പെൺമക്കളുള്ള ഒരച്ഛന്റെ അപേക്ഷയാണ്..

അയാൾ അവൾക്കു മുന്നിൽ കൈ കൂപ്പി

..അച്ഛാാാാ,,,,,,,,,,

അവളാ കൈകൾ ചേർത്തു പിടിച്ചു

ഒന്നുമല്ലാത്ത തന്നെ ഈ വലിയ വീട്ടിലേക്ക് വിളിച്ചു കയറ്റിയ മനുഷ്യൻ,,,
മകളെപ്പോലെ സ്നേഹിച്ച അച്ഛൻ,,,
തനിക്ക് വേണ്ടി കൊലയാളിയായ ത്യാഗി,,,
ഇപ്പോൾ കൈകൾ കമ്പികുട്ടന്‍.നെറ്റ്കൂപ്പി തന്റെ മുന്നിൽ കേഴുന്നു,,,
താൻ കാരണം ആ മനസ്സ് വിഷമിച്ചു കൂടാ എന്നവൾക്ക് തോന്നി

..ശരിയച്ചാ,,,ചേച്ചിക്ക് ഒരു ജീവിതം കിട്ടുമെങ്കിൽ അച്ഛൻ ആരെ ചൂണ്ടി കാണിക്കുന്നുവോ അയാളെ കെട്ടാൻ എനിക്ക് സമ്മതമാണ്..

അവളുടെ മുഖത്തെ ദൈന്യത കണ്ട് അയാൾക്ക്‌ വിഷമം തോന്നി ,,,ഈശ്വരന്മാരെ എന്റെ മകൾക്ക് നല്ലത് വരുത്തണെ എന്ന് മനസ്സ് കൊണ്ട് പ്രാർത്ഥിച്ചു

…………………………………….

വലിയ ആർഭാടങ്ങളൊന്നുമില്ലാതെ ഗിരിജയുടെ വിവാഹം കഴിഞ്ഞു

ബന്തുക്കൾക്ക് മാത്രമായി ഒരുക്കിയ വിരുന്നിൽ മനോജും ഉണ്ടായിരുന്നു

17 Comments

Add a Comment
  1. ഉഗ്രന്‍…!!! അച്ഛനും മകളും കൂടെ ഉള്ള സുന്ദരമായ രതിമേളം…..പൂര്‍ണ്ണ സമ്മതത്തോടെ അമ്മായിയച്ചനു വേണ്ടി തുടയകത്തിയ മരുമകള്‍….നന്നായി.
    ഇതുപോലുള്ള കഥകള്‍ വീണ്ടും പ്രതീക്ഷിക്കുന്നു….നന്ദി….

  2. ഹാജ്യാർ

    അച്ചായോ അവസാനം സ്പീഡ് കൂടി
    പിന്നെ മുബി എന്ന മുബീന എവിടെ

  3. കഥ നിങ്ങൾക്ക് ഇഷ്ടപെടാത്ത രീതിയിൽ അവതരിപ്പിച്ചതിൽ എല്ലാരും സദയം ക്ഷമിക്കുക
    ചെറിയൊരു ആക്സിഡന്റ് പറ്റി കാലിൽ പ്ലാസ്റ്റർ ഇട്ട് കിടപ്പിലാണ്,,, thank u…

  4. കഥ ,അടിപൊളി …. പക്ഷെ അവസാനം ഭയങ്കര സ്പിട് … അവരുടെ വികാരത്തോടെ യു ള്ള പ്രേമ ,കാമ സംഭാഷണം കുറച്ചു കൂടി ആ വാ മായിരുന്നു … അല്ലെങ്കിൽ ഗിരിജ യെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ,അവർക്കു രണ്ട് പേർക്കും ജയിക്കാമായിരുന്നു ..ok നമ്മുടെ മറ്റെ കഥ എവിടെ ,രണ്ട് കൂട്ടരെയും ,രണ്ട് ഭാഗത്ത് നിർത്തിയിട്ട് താങ്കൾ എവിടെ പോയ് ???? പെട്ടെന്ന് വാ അചായാ ..

  5. കഥ നായിരുന്നു കുറച്ചു കൂടി വിശദീകരിച്ചു സ്പീട് കുറച്ചു എഴുതി ഇരുന്നെങ്കിൽ കുറെ കൂടി നന്നായേനെ
    Anyway thank you very much.

  6. Supeer ..paksha ending oru panching vannillallo achaya ..aswathy garphiniyakumo ? Kalyanam kazhichu vara pokumo ? Atho ammayiyacha makkala prasavichu bhariyayee kazhiyumo ..annulla kura chodyagal pinnayum baki …Kadha vedikettu ayirunnu ..super pramayavum ayirunnu…eni adutha kadhayumayee udan varanam katto ..prathishayoda kathirikkunnu achaya ..

  7. മന്ദന്‍ രാജ

    അച്ചായന്‍ ,
    അവസാനം ഓടി തീര്‍ത്തത് പോലെ തോന്നി … അശ്വതിക്ക് അങ്ങനെ ഒരു ചിന്ത പോലും നേരത്തെ ഉണ്ടായിരുന്നു എന്ന് തോന്നിയില്ല … സാഹചര്യം ഒത്തു വന്നപ്പോള്‍ ഒരുത്തന് തുണി അഴിച്ചു കൊടുത്ത ഫീല്‍ …

  8. കൊള്ളാം, കഥയുടെ ആദ്യത്തിൽ കഥാപാത്രങ്ങളെ ഒരു സംശയം വന്നെങ്കിലും പിന്നെ ശരിയായി, ഒരു പാർട്ടിന് കൂടി ഉള്ള സ്കോപ്പ് ഉണ്ടല്ലോ അച്ചായാ, എന്തായാലും കൊള്ളാം.

  9. ആരാണ് അശ്വതി ആരാണ് ഗിരിജ അച്ഛൻ ഇവർ തമ്മിൽ ഉള്ള ബന്ധം മനസിലാക്കാൻ കുറച്ചു സമയം എടുത്തു. പിന്നെ അശ്വതിയുടെ ശരീര വർണന ഇല്ലാതെ കൊണ്ടു അധികം സങ്കല്പിക്കാൻ പറ്റിയില്ല. ഇതു രണ്ടും ഒഴിച്ചാൽ നല്ല വായന സുഖമുള്ള അനുഭവം ആരുന്നു ഇ കഥ !!

  10. കഥ എന്ന രീതിയിൽ ഇഷ്ടപ്പെട്ടു. പക്ഷെ മൊത്തം സ്പീഡ് ഇത്തിരി കൂടിയോ എന്നൊരു സംശയം.

  11. Suuuuuuuper

  12. അച്ചായൻ പൊളിച്ചുട്ടോ. നല്ല ഒരു പര്യവസാനം. പിന്നെ ഒരു കഥ പെൻഡിങ്ങിൽ ആണ്. ഇത്രേം പെട്ടന്ന് അതുമായി വരിക

  13. അച്ചായാ വളരെ നന്നായിട്ടുണ്ട് അശ്വതിയെ
    പറഞ്ഞു വിടണ്ടായിരുന്നു അവളെ എന്നും അച്ഛനോടൊപ്പം നിർത്തമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *