അശ്വതി : അതിനു വീടിന്റെ അകവും മുറിയും ഒക്കെ അല്ലെ അവര് വിർത്തി ആക്കിയത് …. പിന്നെ പഞ്ചാര കണ്ടാൽ ഉറുമ്പ് വരും
അച്ചു : വീടിന്റെ പുറവും വിർത്തിആക്കില്ല എങ്കിൽ വല്ല പാമ്പും ജന്നൽ വഴി അങ്ങ് കേറി വരും
അശ്വതി : എന്റെ അച്ഛൻ ആണ് ഈ വീടു വെച്ചത് എങ്കിൽ പാമ്പ് കേറാത്ത രീതിയിൽ ജന്നൽ ലും ഐർഹോൾ ഒക്കെ വെച്ചേനെ
അച്ചു : എന്റെ അച്ഛൻ ഈ വീടു വെച്ചത് കൊണ്ട ഈ മതിലിൽ ഇങ്ങനെ നില്കാൻ പറ്റുന്നേ…. അതുകൊണ്ടാ നിന്നെ ഇതുപോലെ എങ്കിലും കാണാൻ പറ്റുന്നെ…. നിന്റെ അച്ഛൻ വെച്ച വിടർന്നേൽ എപ്പോ ഇത് ഇടിഞ്ഞു വീണു എന്ന് ചോദിച്ചാൽ മതി
അശ്വതി : അതൊക്കെ പോട്ടേ എപ്പോൾ ഇവിടെ വന്നു… ഞാൻ വിളിച്ചു വിളിച്ചു തളർന്ന്……. ഇവിടെ അനങ്ങാതെ നിൽക്കുക ആയിരുന്നല്ലോ ഇവിടെ നിന്ന് വിളിക്കുക എങ്കിലും ചെയ്യാമായിരുന്നല്ലോ
അച്ചു : നീ ലോകം മൊത്തോം കറങ്ങി വന്നു തളർന്ന് കിടന്ന് ഉറങ്ങുമെന്ന് എനിക്ക് അറിയാം
അശ്വതി : ഞാൻ ഇപ്പൊ ഈ ജന്നൽ തുറന്നില്ലരുന്നുഎങ്കിലൊ… ഈ രാത്രി ഫുൾ ഇവിടെ നിന്നേനെ
അച്ചു : ഞാൻ ജന്നല് എറിഞ്ഞു പൊട്ടിച്ചേനെ….. നീ എസി ഇല്ലാതെ കിടക്കില്ലലോ …….. അങ്ങനെ ശുദ്ധവായു ഒക്കെ ശോസിച്ചു കിടക്ക് (ചിരി ച്ചുകൊണ്ട് ) നീ ജന്നല് തുറക്കുമെന്ന് എനിക്ക് അറിയാം….. നിന്റെ അച്ഛൻ എസി വെക്കാൻ വേണ്ടി ഐർഹോൾ ഒക്കെ അടച്ചു വെച്ചിരിക്കുവാ പിന്നെ എസി വെച്ചിട്ട് ഇല്ലാ…. ഉണ്ടാരുന്നേൽ പുറത്ത് അതിന്റെ സോനാപ്പി കണ്ടേനെ….. അകത്തു വായു സഞ്ചാരം ഇല്ലേൽ ഫാൻ ഒക്കെ വെറുതയാണ്
അശ്വതി : ഇവിടെ ഇങ്ങനെ നിന്ന് മഞ്ഞു കോള്ളണ്ട
വീട്ടിൽ പോയിട്ട് വിളിക്ക്
അച്ചു : നിന്നെ എത്ര നാളുകുടിയ കാണുന്നത് നീ ആ ബാൽക്കണി യിൽ ഒന്നു വന്നു നില്ക്കു
അശ്വതി : വേണ്ട ഇപ്പൊ ഇങ്ങനെ കണ്ടാൽ മതി
അച്ചു : ഇപ്പൊ കണ്ടില്ലെങ്കിൽ പിന്നെ കാണാൻ പറ്റില്ല… ഇവിടുന്നു ഇറങ്ങിയാൽ പിന്നെ നിന്റെ വീട്ടിൽ തന്നെ ആയിരിക്കും…. പിന്നെ ഫ്ലൈറ്റ് ഒക്കെ ഉള്ളത് കൊണ്ട് നീ ചിലപ്പോൾ ഉടനെ പോകുകയും ചെയ്യും
അശ്വതി : അങ്ങനെ പോകുവാണേൽ ഒരുദിവസം നമ്മൾ കണ്ടിട്ടേ പോകു
അച്ചു : എവിടെ പോകൻ ഈ കൊറോണ ടെ ഇടയിൽ….. ഞാൻ അകത്തു കേറി വരട്ടെ കൊറോണ പിടിക്കുന്നെങ്കിൽ പിടിക്കട്ടെ
അശ്വതി : എന്തിനാ നാട്ടുകാർക്ക് മൊത്തോം കൊറോണ കൊടുക്കാനോ
അച്ചു : ഞാൻ വെളിയിൽ എവിടെയും പോകതിർന്നാൽ പോരേ ……നീ ഈ പേടിക്കുന്നത് എന്തണു നീ വന്നിട്ട് കുറച്ചു ദിവസം ആയില്ലേ
Manasilullath ezhuthu bro
Danmee,
വിധി തന്ന ഭാഗ്യം 3ആം പാർട്ട് എവിടെ…
പിന്നെ ഈ കഥ എന്തോ ഒരു ഫീൽ കിട്ടുന്നില്ല ചിലപ്പോൾ അടുത്ത പാർട്ട് മുതൽ ശെരി ആകുമായിരിക്കും…
സ്നേഹപൂർവ്വം,
Alfy
Venda thudaranda. Vayikumbol a oru feel illa??
തുടരണം ബ്രോ
???
Kadha okke kollam avasanam paranja aa dialogue aahn correct. Avane pole ullavar aahn ee naad nashippikkunath ennath
Continue
തുടരണം bro❤️❤️❤️❤️❤️❤️
?