Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അശ്വതി അച്ചു [Danmee] 173

Kambi Views 68636

അശ്വതി : അതിനു വീടിന്റെ അകവും മുറിയും ഒക്കെ അല്ലെ അവര് വിർത്തി ആക്കിയത് …. പിന്നെ    പഞ്ചാര കണ്ടാൽ  ഉറുമ്പ് വരും

അച്ചു : വീടിന്റെ  പുറവും വിർത്തിആക്കില്ല എങ്കിൽ  വല്ല പാമ്പും ജന്നൽ വഴി അങ്ങ് കേറി വരും

അശ്വതി : എന്റെ അച്ഛൻ ആണ്‌ ഈ വീടു വെച്ചത് എങ്കിൽ പാമ്പ് കേറാത്ത രീതിയിൽ ജന്നൽ ലും ഐർഹോൾ ഒക്കെ വെച്ചേനെ

അച്ചു : എന്റെ അച്ഛൻ ഈ വീടു വെച്ചത് കൊണ്ട ഈ മതിലിൽ ഇങ്ങനെ നില്കാൻ പറ്റുന്നേ…. അതുകൊണ്ടാ നിന്നെ  ഇതുപോലെ എങ്കിലും കാണാൻ പറ്റുന്നെ….   നിന്റെ അച്ഛൻ വെച്ച വിടർന്നേൽ എപ്പോ ഇത് ഇടിഞ്ഞു വീണു എന്ന് ചോദിച്ചാൽ മതി

അശ്വതി : അതൊക്കെ പോട്ടേ എപ്പോൾ ഇവിടെ വന്നു… ഞാൻ വിളിച്ചു വിളിച്ചു തളർന്ന്……. ഇവിടെ  അനങ്ങാതെ  നിൽക്കുക ആയിരുന്നല്ലോ  ഇവിടെ നിന്ന് വിളിക്കുക എങ്കിലും ചെയ്യാമായിരുന്നല്ലോ

അച്ചു : നീ ലോകം മൊത്തോം കറങ്ങി വന്നു  തളർന്ന് കിടന്ന് ഉറങ്ങുമെന്ന് എനിക്ക് അറിയാം

അശ്വതി : ഞാൻ ഇപ്പൊ  ഈ ജന്നൽ തുറന്നില്ലരുന്നുഎങ്കിലൊ…  ഈ രാത്രി ഫുൾ  ഇവിടെ നിന്നേനെ

അച്ചു : ഞാൻ ജന്നല് എറിഞ്ഞു പൊട്ടിച്ചേനെ…..  നീ  എസി ഇല്ലാതെ കിടക്കില്ലലോ  …….. അങ്ങനെ ശുദ്ധവായു ഒക്കെ  ശോസിച്ചു കിടക്ക് (ചിരി ച്ചുകൊണ്ട് )  നീ ജന്നല് തുറക്കുമെന്ന് എനിക്ക് അറിയാം…..  നിന്റെ അച്ഛൻ എസി വെക്കാൻ വേണ്ടി ഐർഹോൾ ഒക്കെ അടച്ചു വെച്ചിരിക്കുവാ പിന്നെ എസി വെച്ചിട്ട് ഇല്ലാ…. ഉണ്ടാരുന്നേൽ പുറത്ത് അതിന്റെ സോനാപ്പി കണ്ടേനെ….. അകത്തു  വായു സഞ്ചാരം  ഇല്ലേൽ  ഫാൻ ഒക്കെ വെറുതയാണ്

അശ്വതി : ഇവിടെ ഇങ്ങനെ നിന്ന് മഞ്ഞു കോള്ളണ്ട
വീട്ടിൽ പോയിട്ട് വിളിക്ക്

അച്ചു : നിന്നെ എത്ര നാളുകുടിയ കാണുന്നത്  നീ ആ ബാൽക്കണി യിൽ  ഒന്നു വന്നു നില്ക്കു

അശ്വതി : വേണ്ട  ഇപ്പൊ  ഇങ്ങനെ കണ്ടാൽ  മതി

അച്ചു :  ഇപ്പൊ കണ്ടില്ലെങ്കിൽ പിന്നെ കാണാൻ പറ്റില്ല… ഇവിടുന്നു ഇറങ്ങിയാൽ  പിന്നെ  നിന്റെ  വീട്ടിൽ തന്നെ ആയിരിക്കും…. പിന്നെ ഫ്ലൈറ്റ് ഒക്കെ ഉള്ളത് കൊണ്ട് നീ ചിലപ്പോൾ ഉടനെ പോകുകയും ചെയ്യും

അശ്വതി : അങ്ങനെ പോകുവാണേൽ ഒരുദിവസം  നമ്മൾ കണ്ടിട്ടേ പോകു

അച്ചു : എവിടെ പോകൻ ഈ കൊറോണ ടെ ഇടയിൽ…..  ഞാൻ അകത്തു കേറി വരട്ടെ   കൊറോണ പിടിക്കുന്നെങ്കിൽ പിടിക്കട്ടെ

അശ്വതി : എന്തിനാ നാട്ടുകാർക്ക് മൊത്തോം കൊറോണ കൊടുക്കാനോ

അച്ചു : ഞാൻ വെളിയിൽ എവിടെയും പോകതിർന്നാൽ പോരേ   ……നീ ഈ പേടിക്കുന്നത് എന്തണു നീ വന്നിട്ട് കുറച്ചു ദിവസം ആയില്ലേ

The Author

8 Comments

Add a Comment
  1. Manasilullath ezhuthu bro

  2. Danmee,
    വിധി തന്ന ഭാഗ്യം 3ആം പാർട്ട്‌ എവിടെ…

    പിന്നെ ഈ കഥ എന്തോ ഒരു ഫീൽ കിട്ടുന്നില്ല ചിലപ്പോൾ അടുത്ത പാർട്ട്‌ മുതൽ ശെരി ആകുമായിരിക്കും…

    സ്നേഹപൂർവ്വം,
    Alfy

  3. Venda thudaranda. Vayikumbol a oru feel illa🙌😊

  4. തുടരണം ബ്രോ
    🌹🌹🌹

  5. Kadha okke kollam avasanam paranja aa dialogue aahn correct. Avane pole ullavar aahn ee naad nashippikkunath ennath

  6. മുത്തൂട്ടി##

    തുടരണം bro❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: