Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അശ്വതി അച്ചു [Danmee] 173

Kambi Views 68637

അശ്വതി : ഇപ്പോൾ അങ്ങനെ ദിവസം ഒന്നും ഇല്ലാ
ചിലപ്പോൾ ലാക്ഷണം പോലും കാണില്ല……….  പിന്നെ മോൻ  ഇപ്പോൾ ഇങ്ങോട്ട് കേറി വന്നാലും പ്രശ്നം ആണ്‌  …..  അവിടെ നിന്നോ…….  വേണ്ട   പൊക്കോ ഞാൻ  വിളിക്കാം

അച്ചു :  നമുക്ക്  സോഷ്യൽ ഡിസ്റ്റൻസ് ഒക്കെ  മൈന്റൈൻ ചെയ്ത്  ആ  ആമ്പൽ കുളത്തിന്റെ അവിടെ പോകാം

അശ്വതി : ആ ഞാൻ പോകുന്നതിനു മുൻപ് നോക്കാം

അച്ചു : അതല്ല  ഇപ്പോൾ

അശ്വതി : ഈ രാത്രിയിൽ ലോ

അച്ചു : അതാവുമ്പോൾ ആരും കാണില്ല…. ആരേലും കണ്ടാലും  നീ  ആണെന്ന് ആരും വിചാരിക്കില്ല ……. നീ ക്വാറന്റൈൻ ലിൽ അല്ലെ .

അശ്വതി : എനിക്ക്  എന്തോ ……..    വേണ്ട   ഇന്ന്  വേണ്ട  ഞാൻ  ഇറങ്ങിട്ട്  പോകാം  ഒരുദിവസം  ……   ഇപ്പോൾ  പൊക്കോ    സമയം  ഒരുപാട്  ആയി     വീട്ടിൽ ചെന്നിട്ട്  വിളിക്ക്

അച്ചു : ഇന്ന്  ഇനി  വിളിക്കാൻ  ഒന്നും  പറ്റില്ല   ഞാൻ നാളെ ഫോൺ  എടുത്തിട്ട്  വിളിക്കാം….  പിന്നെ  സിഗരറ്റ് ഒന്നും ഇപ്പോൾ  ഇല്ലാ……. ( മതിലിൽ നിന്ന്   ചാടി കയിഞ്ഞ് )

ജന്നൽ അടച്ചു കിടന്നോ …  പാമ്പ്  കേറണ്ട…………….

പിന്നെ എന്നോട് പറ   ഐ ലവ് യു ന്ന്

അശ്വതി :  അത്  ഇങ്ങനെ  എപ്പോഴും പറഞ്ഞു കൊണ്ട്  ഇരിക്കാനോ…….    i missed you alot

അച്ചു : i love you

പിന്നീട് ഉള്ള ദിവസങ്ങൾ അവർ  ഫോണിൽ വിളിച്ചും  ചിലദിവസങ്ങളിൽ  അച്ചു  ആ  വീടിന്റെ ബാൽക്കണി യിൽ കിടന്നും കഴിച്ചു കൂട്ടി  സർക്കാർ ന്റെ കണക്ക് പ്രകരം ഉള്ള  ദിവസങ്ങൾ  കഴിഞ്ഞു  അവൾ അവളുടെ  വീട്ടിലൊക്ക്  മാറി

അശ്വതി : ഹലോ  അച്ചുവേട്ടാ  എവിടെയാ

അച്ചു : ആമ്പൽ കുളക്കരയിൽ

അശ്വതി : എണ്ണിച്ചു  വീട്ടിൽ പോ….  കണ്ണൻ ഉണ്ടോ  കൂടെ

അച്ചു : ഞാൻ വേറെ  എവിടെ  പോകൻ  വീട്ടിൽ  ഇരുന്നാൽ പ്രാന്ത്  എടുക്കും . കൊറോണ  ആയോണ്ട്  കണ്ണൻ  ഉണ്ട്  അല്ലേൽ  അവനെ വർഷ    ടെ  കൂടെ  നോക്കിയാൽ  മതി

അശ്വതി : മിക്കവാറും  ഞാൻ  അടുത്ത  വീക്ക്‌  പോകും  ആപ്പ്  വഴി  രജിസ്റ്റർ ചെയ്തിരുന്നു  ഇന്നലെ  അവർ  വിളിച്ചിരുന്നു

അച്ചു  : നമ്മൾ  നേരിട്ട് കാണും  എന്ന്  പറഞ്ഞിട്ട്

അശ്വതി  : അത്  പറയാനാ  വിളിച്ചത്.  മറ്റന്നാൾ   അച്ഛന്റെ  ഒരു  റിലേറ്റീവ് ന്റെ  കല്ല്യാണം  ആണ്‌  .  അമ്മക്  പകരം  ഞാൻ  ആണ്‌  പോണേ അച്ഛന്റെ കൂടെ പോകും അവിടെ  എത്തിയാൽ  അച്ഛൻ  എന്നെ  ശ്രെദ്ധിക്കുല്ല    ഞാൻ  പാടത്തിൻറെ  അവിടെ  വന്നു  നിൽക്കാം

The Author

8 Comments

Add a Comment
  1. Manasilullath ezhuthu bro

  2. Danmee,
    വിധി തന്ന ഭാഗ്യം 3ആം പാർട്ട്‌ എവിടെ…

    പിന്നെ ഈ കഥ എന്തോ ഒരു ഫീൽ കിട്ടുന്നില്ല ചിലപ്പോൾ അടുത്ത പാർട്ട്‌ മുതൽ ശെരി ആകുമായിരിക്കും…

    സ്നേഹപൂർവ്വം,
    Alfy

  3. Venda thudaranda. Vayikumbol a oru feel illa🙌😊

  4. തുടരണം ബ്രോ
    🌹🌹🌹

  5. Kadha okke kollam avasanam paranja aa dialogue aahn correct. Avane pole ullavar aahn ee naad nashippikkunath ennath

  6. മുത്തൂട്ടി##

    തുടരണം bro❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: