അതിരുകൾ [കോട്ടയം സോമനാഥ്] 187

ഞാൻ ആകെ ചിന്താകുഴപ്പത്തിൽ ആയി. ടാക്സേഷൻ മാത്രെ തനിക്കല്പം പ്രയാസമുള്ളൂ. ഒട്ടുമിക്ക ഫോർമുലയും വലിയപിടിയും ഇല്ല. പ്ലസ്ടു സയൻസ് ബാക്ഗ്രൗണ്ടിൽ നിന്നാണ് ഞാൻ ബികോമിന് ചേർന്നത്. അക്കൗണ്ടൻസിയും ടാക്സേഷനും അന്നുമുതലേ ബാലികേറാമല ആണ്. ഞാൻ വീണ്ടും സംശയത്തോടെ ആന്റോയുടെ മുഖത്തേക്ക് നോക്കി.

എന്റെ സ്‌കിർട്ടിലേക്കും മുട്ടിനു താഴെ അനാവൃതമായ കണംകാലിലേക്കും ഇടയ്ക്കിടെ കണ്ണെറിഞ്ഞ് അവൻ ഗ്ലാസിന്റെ തുമ്പിൽ നാവ് നീട്ടി നക്കികൊണ്ട് ഒരു മിടുക്ക്‌ കുടിച്ചിറക്കി. എനിക്ക് അസ്വസ്ഥത കൂടി വരാൻ തുടങ്ങി.

” തനു എന്താണ് ടീഷർട്ടും സ്‌കർട്ടും ക്ലാസ്സിൽ വരുമ്പോൾ ഇടാത്തത്? ഇതിൽ നിന്നെ കാണാൻ അടിപൊളി ആണ്. പക്ഷെ ഈ ഓവർകോട്ട് ഇല്ലെങ്കിൽ കുറച്ച് കൂടി നന്നായേനെ” അവൻ അല്പം ഒലിപ്പിച്ചു എന്റെ നെഞ്ചിലേക്ക് നോക്കി ആണത്പറഞ്ഞത്.

ഞാൻ ഒന്ന് ഞെട്ടി പോയി.!!!

പക്ഷെ എന്റെ മുഖത്തത് കാണിച്ചില്ല. അല്പം നേർത്ത സ്ലീവലസ് ബനിയൻ ആയതിനാൽ ആണ് ഞാൻ ഒരു ജാക്കറ്റ് കൂടി ഇട്ടത്, പക്ഷെ ഷ്രഗ് എന്ന് പറയുകയായിരിക്കും നല്ലത്. എന്റെ മാറിടത്തിന്റെ തൊട്ടു താഴെ വരെ ആണ് അതിന്റെ നീളം. ഇതിട്ടില്ലെങ്കിൽ ആരെങ്കിലും പാർട്ടിയുടെ ഇടയിൽ എന്റെ മുലയിൽ കൈഅമർത്തുമോയെന്ന് ഭയന്നതിനാൽ ആണ് ഒരു സേഫ്റ്റിക്ക് ഇതാണിഞ്ഞത്.

ഡ്രോപ് ചെയ്യാൻ വരുന്നവഴിയിൽ ഡാഡി എന്നെ കളിയാക്കിയിരുന്നു. “നിന്റെ മമ്മിയെങ്ങാനും ഈ ടീഷർട് ഇട്ട് വന്നിരുന്നെങ്കിൽ നിനക്ക് അടുത്തവർഷം ഒരു അനിയനോ അനിയത്തിയോ കിട്ടിയേനെ”

ഞാൻ ചൂളി പോയി.

“എന്തൊക്കെ ആ ഡാഡി ഈ പറയുന്നേ ” ഞാൻ വഴക്കിട്ട് പറഞ്ഞു. ഡാഡി ഉറക്കെ ചിരിച്ച് കൊണ്ട് “ഞാൻ ഒരു തമാശ പറഞ്ഞതല്ലേടി പൂതനെ”

ഡിഗ്രി ഫൈനൽ ഇയർ മുതൽ തുടങ്ങിയതാണ് ഡാഡിയുടെ ഈ പൂതന വിളി. മമ്മി വീട്ടിൽ ഇറുകിയ നെറ്റിയോ നൈറ്റ്‌ഡ്രസ്സോ ഇട്ടാൽ അപ്പോൾ തുടങ്ങും ഡാഡി. “എടി പൂതനെ” “അടി പൂതനെ” എന്ന് തുടങ്ങിയ കമെന്റുകൾ ആയി മമ്മിയെ വട്ടാകും. ഫൈനൽ ഇയാറോടെ എന്നെയും തുടങ്ങി ഈ വിളി. തുടക്കത്തിൽ ദേഷ്യമായിരുന്നെങ്കിലും പിന്നീടെപ്പോഴോ ഞാൻ അത് ആസ്വദിച്ച് തുടങ്ങി.

The Author

8 Comments

Add a Comment
  1. കോട്ടയം സോമനാഥ്

    സ്മിതയുടെ ആരാധകൻ ആണ് ഞാൻ…
    അദ്ദേഹത്തെപോലെയോ അതിന്റെ പകുതിപോലും എഴുതാൻ കഴിയുമെന്ന് തോന്നുന്നില്ല.
    കഴിയും പോലെ ശ്രമിക്കാം.
    നന്ദി.

  2. കൊള്ളാം.. Page കൂട്ടി ഒരുപാടു സംഭാഷണങ്ങൾ ഉൾപ്പെടുത്തി, കഥയെ ഒരുപാട് സ്പീഡ് കൂട്ടാതെ മോൻപോട്ട് പോകട്ടെ, കഥാപാത്രങ്ങളുടെ ശരീര വർണന ഒക്കെ ആയാൽ നല്ല രസകരം ആവും

  3. സൂപ്പർ❤️ തുടരണം?

    1. കോട്ടയം സോമനാഥ്

      ശ്രമം ഉണ്ടാവും

  4. പ്രവാസി അച്ചായൻ

    ഇത് kambi Novels എന്ന ടാഗിൽ പെടുത്തിയ കഥ ആണെന്ന് കണ്ട് നോക്കിയപ്പോൾ നിരാശ തോന്നി . ഇവിടെ പല എഴുത്തുകാരും എഴുപതും അതിലധികവും പേജുകളിൽ എഴുതുമ്പോൾ വെറും ഏഴു പേജ് എഴുതിയിട്ട് , തുടരണോ എന്ന ചോദ്യവും . താങ്കളെ നിരാശപ്പെടുത്തുകയല്ല , മറിച്ച് മറ്റൊരാൾ കമൻ്റിട്ടപോലെ പ്രഗൽഭരായ മറ്റ് എഴുത്തുകാരുടെ കഥകൾ ഒന്ന് വായിച്ചിട്ട് , അതിൽ നിന്നും ഒരു പ്രചോദനം ഉൾക്കൊണ്ട് , താങ്കളുടെ ഭാവനയിൽ എഴുതിയാൽ നന്നായിരിക്കും . നല്ലൊരു തീം ആണ് ഇത് . സിറ്റുവേഷനുകൾ കൂടുതൽ വിവരിച്ച് എഴുതുക , അപ്പോൾ പേജുകൾ കൂട്ടാൻ സാധിക്കും . ഇടക്ക് ഇട്ടിട്ടു പോവില്ലെന്ന് വിചാരിക്കുന്നു . ഭാവുകങ്ങളോടെ….

    1. കോട്ടയം സോമനാഥ്

      നോട്ട്പ്പാഡിൽ ആണ് എഴുതിയത്…
      കണ്ടപ്പോൾ ഒരുപാട് പേജ് ഉണ്ടെന്ന് തോന്നി.
      പബ്ലിഷ് ആയി കണ്ടപ്പോൾ
      കുട്ടിമാമാ…ഞാൻ ഞെട്ടി മാമാ..
      ഉറപ്പായും എഴുതി പൂർത്തിയാക്കും.

  5. വാത്സ്യായനൻ

    കഥ ഇൻ്ററസ്റ്റിങ് ആണ്. നിങ്ങളുടെ കയ്യിൽ ഫ്രെഷ് ഐഡിയകൾ ഉണ്ട്. അതാണല്ലോ മെയിനായിട്ട് വേണ്ടതും. എഴുത്ത് ഇത്തിരിയൊന്ന് പോളിഷ് ചെയ്താൽ കുറച്ചുകൂടി വായിക്കാൻ സുഖമാകും. സ്മിത, ലോഹിതൻ, മാസ്റ്റർ ഇവരുടെയൊക്കെ പ്രസൻ്റേഷൻ ഒന്ന് ശ്രദ്ധിച്ചാൽ കിട്ടും. തുടരണം. ഓൾ ദി ബെസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *