അതിരുകൾ [കോട്ടയം സോമനാഥ്] 187

“വേണ്ട ഡാഡി, സ്മിതയും പപ്പയും കൂടി എന്നെ ഡ്രോപ് ചെയ്യാം എന്ന് പറഞ്ഞിരുന്നു. അവളുടെ അമ്മയും ഇല്ലാത്തല്ലേ, പാർട്ടി തീരുന്നവരെ അവൾക്ക് കൂട്ടിന് ഞാൻ വേണമെന്ന് പപ്പാ പറഞ്ഞിരുന്നു” ഞാൻ ഡോറിൽ പിടിച്ച്കൊണ്ട് പറഞ്ഞു.

“മമ്മിക്ക് ഇന്ന് കേസ് ഉണ്ടെന്നല്ലേ പറഞ്ഞത്. പെഷ്യന്റിന് പെയിനിനുള്ള മെഡിസിൻ കൊടുത്തേ ഉള്ളെന്നാ വൈകുന്നേരം വിളിച്ചപ്പോൾ പറഞ്ഞത്, മിക്കവാറും രാവിലെ ആകും. ഞാൻ എന്തായാലും ക്ലബ്ബിൽ പോയി 4 എണ്ണം വിടാൻ പോവാ” സന്തോഷത്തോടെ ഡാഡി പോകാൻ ദൃതികൂട്ടി.

“പിന്നെ ഡാഡി, മമ്മിഇല്ലെന്ന് വിചാരിച്ച് കൂടുതൽ വലിച്ച് കയറ്റരുത്. 4എണ്ണം മാക്സിമം, കേട്ടല്ലോ!” എന്നിലെ മകൾ മമ്മിയെപോലെ താക്കീത് ചെയ്തു.

ഡാഡി ചിരിച്ചുകൊണ്ട് തള്ളവിരൽ ഉയർത്തി സന്തോഷത്തോടെ കാർ മുന്നോട്ടെടുത്തു. അന്നാദ്യമായി ഡാഡി പോയപ്പോൾ എനിക്ക് ഒരു ശൂന്യത അനുഭവപ്പെട്ടു.

ഞാൻ തിരിഞ്ഞ് സ്മിതയുടെ വീട്ടിലേക്ക് കാൽവെച്ചു. (തുടരണോ )

NB : ആദ്യമായാണ് ഒരു എറോട്ടിക് കഥ എഴുതാൻ ശ്രമിക്കുന്നത്. കുറെ അദ്ധ്യായങ്ങൾ വരുന്ന ഒരു നോൺ-ലീനിയർ ടൈപ്പ് കഥയാണ് മനസ്സിൽ. സാഹചര്യം വരുമ്പോൾ മാത്രം ലൈംഗികത കടന്ന് വരുന്ന ഒരു രീതി ആണ് അവലംബിച്ചിരിക്കുന്നത്. തെറ്റ്കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക. സ്നേഹപൂർവ്വം കോട്ടയം സോമനാഥ്.

 

 

 

 

The Author

8 Comments

Add a Comment
  1. കോട്ടയം സോമനാഥ്

    സ്മിതയുടെ ആരാധകൻ ആണ് ഞാൻ…
    അദ്ദേഹത്തെപോലെയോ അതിന്റെ പകുതിപോലും എഴുതാൻ കഴിയുമെന്ന് തോന്നുന്നില്ല.
    കഴിയും പോലെ ശ്രമിക്കാം.
    നന്ദി.

  2. കൊള്ളാം.. Page കൂട്ടി ഒരുപാടു സംഭാഷണങ്ങൾ ഉൾപ്പെടുത്തി, കഥയെ ഒരുപാട് സ്പീഡ് കൂട്ടാതെ മോൻപോട്ട് പോകട്ടെ, കഥാപാത്രങ്ങളുടെ ശരീര വർണന ഒക്കെ ആയാൽ നല്ല രസകരം ആവും

  3. സൂപ്പർ❤️ തുടരണം?

    1. കോട്ടയം സോമനാഥ്

      ശ്രമം ഉണ്ടാവും

  4. പ്രവാസി അച്ചായൻ

    ഇത് kambi Novels എന്ന ടാഗിൽ പെടുത്തിയ കഥ ആണെന്ന് കണ്ട് നോക്കിയപ്പോൾ നിരാശ തോന്നി . ഇവിടെ പല എഴുത്തുകാരും എഴുപതും അതിലധികവും പേജുകളിൽ എഴുതുമ്പോൾ വെറും ഏഴു പേജ് എഴുതിയിട്ട് , തുടരണോ എന്ന ചോദ്യവും . താങ്കളെ നിരാശപ്പെടുത്തുകയല്ല , മറിച്ച് മറ്റൊരാൾ കമൻ്റിട്ടപോലെ പ്രഗൽഭരായ മറ്റ് എഴുത്തുകാരുടെ കഥകൾ ഒന്ന് വായിച്ചിട്ട് , അതിൽ നിന്നും ഒരു പ്രചോദനം ഉൾക്കൊണ്ട് , താങ്കളുടെ ഭാവനയിൽ എഴുതിയാൽ നന്നായിരിക്കും . നല്ലൊരു തീം ആണ് ഇത് . സിറ്റുവേഷനുകൾ കൂടുതൽ വിവരിച്ച് എഴുതുക , അപ്പോൾ പേജുകൾ കൂട്ടാൻ സാധിക്കും . ഇടക്ക് ഇട്ടിട്ടു പോവില്ലെന്ന് വിചാരിക്കുന്നു . ഭാവുകങ്ങളോടെ….

    1. കോട്ടയം സോമനാഥ്

      നോട്ട്പ്പാഡിൽ ആണ് എഴുതിയത്…
      കണ്ടപ്പോൾ ഒരുപാട് പേജ് ഉണ്ടെന്ന് തോന്നി.
      പബ്ലിഷ് ആയി കണ്ടപ്പോൾ
      കുട്ടിമാമാ…ഞാൻ ഞെട്ടി മാമാ..
      ഉറപ്പായും എഴുതി പൂർത്തിയാക്കും.

  5. വാത്സ്യായനൻ

    കഥ ഇൻ്ററസ്റ്റിങ് ആണ്. നിങ്ങളുടെ കയ്യിൽ ഫ്രെഷ് ഐഡിയകൾ ഉണ്ട്. അതാണല്ലോ മെയിനായിട്ട് വേണ്ടതും. എഴുത്ത് ഇത്തിരിയൊന്ന് പോളിഷ് ചെയ്താൽ കുറച്ചുകൂടി വായിക്കാൻ സുഖമാകും. സ്മിത, ലോഹിതൻ, മാസ്റ്റർ ഇവരുടെയൊക്കെ പ്രസൻ്റേഷൻ ഒന്ന് ശ്രദ്ധിച്ചാൽ കിട്ടും. തുടരണം. ഓൾ ദി ബെസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *