അതിരുകൾ [കോട്ടയം സോമനാഥ്] 194

ഇപ്പോൾ ഞെട്ടിയത് ഞാൻ ആയിരുന്നു. 36B!!! എന്ത്? എന്റെ മുലകൾ മമ്മിയെക്കാൾ വളർച്ചയിൽ എത്തിയോ? ഞെട്ടലിൽനിന്നും അത്ഭുതത്തിലേക്കും അത്ഭുതത്തിൽനിന്നും നാണത്തിലേക്കും ഞാൻ വലംചുറ്റിയപ്പോൾ മമ്മി ഞെട്ടലിൽ നിന്നും അത്ഭുതത്തിൽ ഇടം ചുറ്റി. മമ്മി ചിരിച്ചുകൊണ്ട് എന്റെ അരയിൽ കൈച്ചുറ്റി മരിയയുടെ നേരെ നിന്ന് പറഞ്ഞു “മരിയ, ഇവളെ ഇനി മുതൽ മോളെ വിളി ഒഴിവാക്കാം. തനു എന്ന് വിളിച്ചാൽ മതി. ഞാൻ നാണിച്ചു തല താഴ്ത്തി. പിന്നെ എന്റെ കണ്ണിലേക്കു നോക്കി ചിരിച്ചുകൊണ്ട് എന്റെ ചെവിയിൽ പതിയെ മൊഴിഞ്ഞു “കപ്പ്‌ സൈസിൽ ഞാൻ തന്നെ ആടി മോളെ ഫസ്റ്റ് ” ഞാൻ നിന്ന് ഉരുകി. അന്ന് വീട്ടിൽച്ചെന്ന്കഴിഞ്ഞ് ഞാൻ രണ്ടുപേരോടും അധികം മിണ്ടിയില്ല. കഴിച്ച ഉടനെ ഞാൻ റൂമിലേക്ക്‌ പോയി. രാവിലെ എഴുന്നേറ്റ് കോഫീ കുടിക്കാൻ അടുക്കളയിലേക്ക് പോയപ്പോൾ ഒരു വിളി “എടി പൂതനെ”!! ഞാൻ ഞെട്ടി തിരിഞ്ഞ് നോക്കിയപ്പോൾ ഡാഡി. അയ്യോ അപ്പോൾ മമ്മി എല്ലാം പറഞ്ഞോ പപ്പയോടു. എനിക്ക് ഞാൻ നിൽക്കുന്ന തറ താന്ന് പോകുന്നപോലെ തോന്നി. ഒറ്റ ഒട്ടം ആയിരുന്നു അടുക്കളയിലേക്ക്. ചെന്ന പാടെ മമ്മിയുടെ തോളിൽ ഞാൻ കുറെ അടിയും വെച്ച് കൊടുത്ത്, മമ്മിയുടെ പുറത്ത് കടിച്ചുകൊണ്ട് ഞാൻ പറഞ്ഞു. “എടി ദുഷ്ടമമ്മി, ഡാഡിയോട് പറഞ്ഞോ ഇന്നലത്തെ തയ്യൽ കടയിലെ കാര്യം,? ഡാഡി എന്നെ പൂതനെന്ന് വിളിച്ചു… എന്റെ തൊലി ഉരിഞ്ഞുപോയി”. ഞാൻ പിന്നെയും മമ്മിയെ കടിച്ചുകൊണ്ടിരുന്നു. “എടി എന്റെ നൈറ്റ്‌ ഡ്രെസ്സും ടീഷർട്ടും പൈജമായും എല്ലാം നിനക്ക് പാകം അല്ലായിരുന്നോ, അപ്പോൾ എന്നോളം വളർന്നു എന്ന് ഞങ്ങൾ എപ്പോഴും പറയുമായിരുന്നു. പക്ഷെ എന്നെക്കാൾ ചെറുതായി ആണെങ്കിലും നീ വളരുമ്പോൾ ഡാഡിയോട് പറയണ്ടേ, നിന്റെ ഡാഡിഅല്ലെ അത്. അതിൽ എന്താടി നാണിക്കാൻ” മമ്മി അരുമയോടെ എന്റെ കൈ മമ്മിയുടെ വയറിനോട് ചേർത്ത് വെച്ച്കൊണ്ട് അറിയിച്ചു. “എന്നാലും മമ്മി, ഡാഡി ഇനി എന്നും പൂതനെ എന്ന് വിളിച്ച് കളിയാക്കും” ഞാൻ പരിഭവപ്പെട്ടു. “പോട്ടെടി നമുക്ക് ആകെയുള്ള ഒരു ഡാഡി അല്ലെ ” മമ്മി സ്നേഹത്തോടെ എന്നെ അശ്വസിപ്പിച്ചു.

The Author

8 Comments

Add a Comment
  1. കോട്ടയം സോമനാഥ്

    സ്മിതയുടെ ആരാധകൻ ആണ് ഞാൻ…
    അദ്ദേഹത്തെപോലെയോ അതിന്റെ പകുതിപോലും എഴുതാൻ കഴിയുമെന്ന് തോന്നുന്നില്ല.
    കഴിയും പോലെ ശ്രമിക്കാം.
    നന്ദി.

  2. കൊള്ളാം.. Page കൂട്ടി ഒരുപാടു സംഭാഷണങ്ങൾ ഉൾപ്പെടുത്തി, കഥയെ ഒരുപാട് സ്പീഡ് കൂട്ടാതെ മോൻപോട്ട് പോകട്ടെ, കഥാപാത്രങ്ങളുടെ ശരീര വർണന ഒക്കെ ആയാൽ നല്ല രസകരം ആവും

  3. സൂപ്പർ❤️ തുടരണം?

    1. കോട്ടയം സോമനാഥ്

      ശ്രമം ഉണ്ടാവും

  4. പ്രവാസി അച്ചായൻ

    ഇത് kambi Novels എന്ന ടാഗിൽ പെടുത്തിയ കഥ ആണെന്ന് കണ്ട് നോക്കിയപ്പോൾ നിരാശ തോന്നി . ഇവിടെ പല എഴുത്തുകാരും എഴുപതും അതിലധികവും പേജുകളിൽ എഴുതുമ്പോൾ വെറും ഏഴു പേജ് എഴുതിയിട്ട് , തുടരണോ എന്ന ചോദ്യവും . താങ്കളെ നിരാശപ്പെടുത്തുകയല്ല , മറിച്ച് മറ്റൊരാൾ കമൻ്റിട്ടപോലെ പ്രഗൽഭരായ മറ്റ് എഴുത്തുകാരുടെ കഥകൾ ഒന്ന് വായിച്ചിട്ട് , അതിൽ നിന്നും ഒരു പ്രചോദനം ഉൾക്കൊണ്ട് , താങ്കളുടെ ഭാവനയിൽ എഴുതിയാൽ നന്നായിരിക്കും . നല്ലൊരു തീം ആണ് ഇത് . സിറ്റുവേഷനുകൾ കൂടുതൽ വിവരിച്ച് എഴുതുക , അപ്പോൾ പേജുകൾ കൂട്ടാൻ സാധിക്കും . ഇടക്ക് ഇട്ടിട്ടു പോവില്ലെന്ന് വിചാരിക്കുന്നു . ഭാവുകങ്ങളോടെ….

    1. കോട്ടയം സോമനാഥ്

      നോട്ട്പ്പാഡിൽ ആണ് എഴുതിയത്…
      കണ്ടപ്പോൾ ഒരുപാട് പേജ് ഉണ്ടെന്ന് തോന്നി.
      പബ്ലിഷ് ആയി കണ്ടപ്പോൾ
      കുട്ടിമാമാ…ഞാൻ ഞെട്ടി മാമാ..
      ഉറപ്പായും എഴുതി പൂർത്തിയാക്കും.

  5. വാത്സ്യായനൻ

    കഥ ഇൻ്ററസ്റ്റിങ് ആണ്. നിങ്ങളുടെ കയ്യിൽ ഫ്രെഷ് ഐഡിയകൾ ഉണ്ട്. അതാണല്ലോ മെയിനായിട്ട് വേണ്ടതും. എഴുത്ത് ഇത്തിരിയൊന്ന് പോളിഷ് ചെയ്താൽ കുറച്ചുകൂടി വായിക്കാൻ സുഖമാകും. സ്മിത, ലോഹിതൻ, മാസ്റ്റർ ഇവരുടെയൊക്കെ പ്രസൻ്റേഷൻ ഒന്ന് ശ്രദ്ധിച്ചാൽ കിട്ടും. തുടരണം. ഓൾ ദി ബെസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *