ആന്റി 6 [®൦¥] 1500

,, സിറ്റി ഹോസ്പിറ്റലിൽ.

ഞാൻ പെട്ടെന്ന് കാർ എടുത്തു ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.

ഏത് നേരത്തു ആണ് എനിക്ക് ഫോൺ ഓഫ് ചെയ്യാൻ തോന്നിയത്.

ഞാൻ ഉണ്ടായിരുന്നു എങ്കിൽ ആന്റിക്ക് ഇങ്ങനെ ഒന്നും തോന്നിക്കാതെ ഞാൻ കൂടെ ഇരുന്നേനെ

എന്റെ ഉള്ളു നീറുക ആയിരുന്നു. ചേട്ടായി മരിച്ചു വെണ്ണീറായി കിടക്കുമ്പോൾ ഞാൻ ഒന്നും അറിയാതെ ചേട്ടയിയുടെ അമ്മച്ചIയുമായി.

എന്റെ ഉള്ളിൽ കുറ്റബോധം ഉരുണ്ടു കയറി. ഞാൻ കാർ സ്പീഡ് കൂട്ടി വിട്ടു.

ഹിസ്പിറ്റലിൽ എത്തിയ ഞാൻ റിസപ്ഷനിൽ അന്വേഷിച്ചു. എന്നിട്ട് ആന്റിയുടെ റൂമിലേക്ക് പോയി.

ബോധം പോലും ഇല്ലാതെ ട്രിപ്പ് ചെയ്ത കിടത്തിയിരിക്കുക ആയിരുന്നു.

കുറച്ചു കഴിഞ്ഞു ഡോക്ടർ റൂമിലേക്ക് വന്നു.

,, നിങ്ങൾ ഇവരുടെ ആരാണ്

,, ചേച്ചിയുടെ മകൻ

,, വേറെ ബന്ധുക്കൾ ആരും ഇല്ലേ

,, ഇല്ല, ഇപ്പോൾ എങ്ങനെ ഉണ്ട്.

,, പേടിക്കാൻ ഒന്നും ഇല്ല അപകട നില തരണം ചെയ്തു. ചോര പോയത്തിന്റെ ബോധക്കേട് ആണ്.

,, കുഴപ്പം ഒന്നും ഇല്ലല്ലോ.

,, ഇവർക്ക് കുഴപ്പം ഒന്നും ഇല്ല. പക്ഷെ കേസ് ആവും. പോലീസ് വന്നിരുന്നു.

,, അത് കുഴപ്പം ഇല്ല. അത് ഞാൻ ശരിയാക്കാം.

,, ശരി.

ഞാൻ ഡോക്ടർ പറഞ്ഞത് പോലെ പോലീസിനെ കാണാൻ പോയി.

അവരോട് സംസാരിച്ചു കേസ് ആക്കാതെ വലിയ ഒരു തുക ഫൈൻ അടച്ചു എല്ലാം ശരിയാക്കി.

ഞാൻ തിരിച്ചു ഹോസ്പിറ്റലിൽ വന്നു. അപ്പോൾ ആന്റിക്ക് ബോധം വന്നിരുന്നു.

ഞാൻ ആന്റിയുടെ അടുത്തേക്ക് നടന്നു. എന്നിട്ട് അവിടെ ഇരുന്നു.

ആന്റി എന്നെ നോക്കി പൊട്ടിക്കരഞ്ഞു.

,, ആന്റി കരയല്ലേ

,, എല്ലാം പോയി അജു. എനിക്ക് ആകെ ഉണ്ടായിരുന്ന എന്റെ ജോണിയും.

,, പ്ളീസ് ആന്റി ഇപ്പോൾ അതൊന്ന്ഉഉം ഓർക്കാതെ മനസ് വിഷമിപ്പിക്കാതെ കിടക്ക്.

,, ഇനി എനിക്ക് ആരാ ഉള്ളത്.

,, ഞാൻ ഇല്ലേ ആന്റി ഇങ്ങനെ ചെയ്യുമ്പോൾ എന്നെ കുറിച്ച് ഓർത്തോ

ആന്റി പൊട്ടി കരഞ്ഞു. കരഞ്ഞു തീർക്കേണ്ടത് കരഞ്ഞു തന്നെ തീർക്കട്ടെ എന്നു കരുതി ഞാൻ റൂമിൽ നിന്നും പുറത്തേക്ക് പോയി.

ആന്റി ആകെ തകർന്ന് ഇരിക്കുക ആണ്. എങ്ങനെ ആണ് ഞാൻ അശ്വസിപ്പിക്കുക.

എന്റെ ഉള്ളും പിടയുക ആയിരുന്നു. ജോണി ചേട്ടായി ഇനി ഇല്ല. പാവം നല്ല ഒരു മനുഷ്യൻ ആയിരുന്നു.

വെറും ഒരു വർഷത്തെ പരിചയം ഉള്ള എനിക്ക് ഇത്രയും വിഷമം ഉണ്ടെങ്കിൽ .

ഇത്രയും കാലം ഒരു മനസ് ആയി ജീവിച്ച. ഒരു മിനിറ്റ് കാണാതിരിക്കാൻ പറ്റാത്ത ആന്റിക്ക് എത്ര വിഷമം കാണും.

ഞാൻ ഓരോന്ന് ആലോചിച്ചു ആശുപത്രി വരാന്തയിൽ ഇരുന്നു.

ആന്റിക്ക് കാവൽ ആയി 10 ദിവസം രാവും പകലും ഞാൻ അവിടെ തന്നെ ആയിരുന്നു.

ആന്റി ഇപ്പോഴും മൂകമായ അവസ്ഥയിൽ ആയിരുന്നു.

The Author

82 Comments

Add a Comment
  1. ജോണിനെ kollendayirunnu

  2. ജോണിനെ kollendayirunnu

  3. പൊന്നു.?

    Kolaam……. Nannayitund

    ????

  4. ???❤️??

  5. അടിപൊളി ബ്രോ വേഗം അടുത്ത ഭാഗം എഴുതി പോസ്റ്റ്‌ ചെയ്യു…

  6. Super. Plz continue

  7. ആശാനെ ഈ സൈറ്റിൽ ഞാൻ Follow up ചെയ്യുന്ന ഒരേ ഒരു കമ്പികഥ നിങ്ങളുടെ ആണ്. പുതിയ Part വന്നോ എന്നറിയാൻ ദിവസവം െസെറ്റിൽ കേറി നേക്കാറും ഇണ്ട്. ഒരോ Part ഉം വലുതാക്കുക, പറ്റുമെങ്കിൽ പെട്ടന്ന് പെട്ടന്ന് എഴുതുക,

    Waiting for part 7

  8. Super smash it

  9. നല്ല കഥയാണ് ഇത് പോലെ വേറേ കഥകൾ എഴുതാൻ ശ്രമിക്കുക എനിക്ക് ഇഷ്ടമായി ഈ കഥ ശാലു ആണ് എനിക്ക് ഈ കഥയിലെ ആൾ നല്ല ഭാവി നേരുന്നു

  10. Adipoli story anne nirutarute….
    Continue….

  11. Roy bruh niruthuka onnum cheyyalle plss story adipwoli ayittundd siddu bruh parancha pole ezhuthukaa

  12. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    പെട്ടെന്ന് നിർത്തല്ലേ ബ്രോ…
    Views ഒക്കെ കിട്ടും… സമാധാനമായി എഴുതു

  13. Avasanipokaruth ppsss adipoli story aanu thudaruuu njangal ind koode

  14. കഥ പെട്ടെന്നൊന്നും നിർത്തലെ ബ്രോ.. കട്ട സപ്പോർട്ട് ഉണ്ട്..

  15. Mr. ബ്ലാക്ക് ?

    ???…

    തുടരണം ബ്രോ…

    നല്ലൊരു തീം ആണിത്…

    നന്നായി വിശദികരിച്ചിട്ടും ഉണ്ട്….

    All the best

  16. കഥ പെട്ടെന്നൊന്നും നിർത്തിക്കളയരുതേ. ശാലു ആന്റിയെ അജുവിന്റെ പ്രണയിനിയും ഭാര്യയും പിന്നെ അജുവിന്റെ കുട്ടികളുടെ അമ്മയുമൊക്കെയാക്കി മാറ്റിയ ശേഷം മതി നിർത്തുന്നതിനെക്കുറിച്ചൊക്കെ ആലോചിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *