ആന്റി 6 [®൦¥] 1499

ഞാനും കൂടുതൽ ഒന്നും സംസാരിക്കാൻ നിന്നില്ല.

എനിക്കും ഒന്നും സംസാരിക്കാൻ കഴിയുമായിരുന്നില്ല.

ഹോസ്പിറ്റലിൽ നിന്നും വീട്ടിൽ എത്തിയപ്പോഴും അത് തന്നെ ആയിരുന്നു അവസ്‌ഥ.

എല്ലാം വളരെ മൂകമായ പോലെ തോന്നി. ആ വീട്ടിലെ ഒച്ചയും ബഹളവും എല്ലാം പോയി.

രാത്രി ആന്റി പേരിന് ഭക്ഷണം കഴിച്ചു റൂമിലേക്ക് പോയി.

കുറച്ചു കഴിഞ്ഞു ഞാൻ ആന്റിയുടെ റൂമിലേക്ക് പോയി.

,, ആന്റി

,, ഉം

,, ഒറ്റയ്ക്ക് കിടക്കേണ്ട ഞാൻ ഇവിടെ താഴെ കിടക്കാം

,, എന്തിന്

,, ഒന്നും ഇല്ല.

,, ഇനിയും ഇതുപോലെ ആത്മഹത്യ ക്ക് ശ്രമിക്കും എന്ന് കരുതി ആണോ

,, ഉം.

,, നീ പേടിക്കണ്ട ഇനി ഞാൻ അവിവേകം ഒന്നും കാണിക്കില്ല.

,, ഉം

,, എന്റെ ജോണിയുടെ വിധവ ആയിട്ട് ഞാൻ ഇവിടെ ജീവിക്കും. അവന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു നമ്മുടെ കമ്പനി ഇവിടത്തെ ഏറ്റവും വലിയ കമ്പനി ആക്കണം എന്ന്

,, ഉം

,, ജോണിക്ക് വേണ്ടി ഇനി ചെയ്യാൻ എനിക്ക് അതേ ഉള്ളു.

,, ഞാനും ഉണ്ടാകും.

,, ഉം, നീ പോയി കിടന്നോ.

ഞാൻ നേരെ റൂമിലേക്ക് നടന്നു. ശരിക്കും അപ്പോൾ ആണ് ഞാൻ അത് ഓർത്തത്.

ഞാൻ കമ്പനിയിൽ പോയിട്ട് തന്നെ എത്ര ദിവസം ആയി. അവിടത്തെ അവസ്ഥ എന്തായി എന്ന് പോലും അറിയില്ല.

ഞാൻ റൂമിൽ പോയി കിടന്നു. പക്ഷെ എനിക്ക് ഉറക്കം വരുന്നില്ലയിരുന്നു.

ഞാൻ ഒരു കുപ്പിയുമായി ഹാളിലേക്ക് നടന്നു.

പോകുന്ന വഴി ഞാൻ ആന്റിയുടെ റൂമിലേക്ക് നോക്കി.

കട്ടിലിൽ തല കുമ്പിട്ടു വിഷമതോടെ ഇരിക്കുന്ന ആന്റിയെ ആണ് ഞാൻ കണ്ടത്.

The Author

82 Comments

Add a Comment
  1. ജോണിനെ kollendayirunnu

  2. ജോണിനെ kollendayirunnu

  3. പൊന്നു.?

    Kolaam……. Nannayitund

    ????

  4. ???❤️??

  5. അടിപൊളി ബ്രോ വേഗം അടുത്ത ഭാഗം എഴുതി പോസ്റ്റ്‌ ചെയ്യു…

  6. Super. Plz continue

  7. ആശാനെ ഈ സൈറ്റിൽ ഞാൻ Follow up ചെയ്യുന്ന ഒരേ ഒരു കമ്പികഥ നിങ്ങളുടെ ആണ്. പുതിയ Part വന്നോ എന്നറിയാൻ ദിവസവം െസെറ്റിൽ കേറി നേക്കാറും ഇണ്ട്. ഒരോ Part ഉം വലുതാക്കുക, പറ്റുമെങ്കിൽ പെട്ടന്ന് പെട്ടന്ന് എഴുതുക,

    Waiting for part 7

  8. Super smash it

  9. നല്ല കഥയാണ് ഇത് പോലെ വേറേ കഥകൾ എഴുതാൻ ശ്രമിക്കുക എനിക്ക് ഇഷ്ടമായി ഈ കഥ ശാലു ആണ് എനിക്ക് ഈ കഥയിലെ ആൾ നല്ല ഭാവി നേരുന്നു

  10. Adipoli story anne nirutarute….
    Continue….

  11. Roy bruh niruthuka onnum cheyyalle plss story adipwoli ayittundd siddu bruh parancha pole ezhuthukaa

  12. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    പെട്ടെന്ന് നിർത്തല്ലേ ബ്രോ…
    Views ഒക്കെ കിട്ടും… സമാധാനമായി എഴുതു

  13. Avasanipokaruth ppsss adipoli story aanu thudaruuu njangal ind koode

  14. കഥ പെട്ടെന്നൊന്നും നിർത്തലെ ബ്രോ.. കട്ട സപ്പോർട്ട് ഉണ്ട്..

  15. Mr. ബ്ലാക്ക് ?

    ???…

    തുടരണം ബ്രോ…

    നല്ലൊരു തീം ആണിത്…

    നന്നായി വിശദികരിച്ചിട്ടും ഉണ്ട്….

    All the best

  16. കഥ പെട്ടെന്നൊന്നും നിർത്തിക്കളയരുതേ. ശാലു ആന്റിയെ അജുവിന്റെ പ്രണയിനിയും ഭാര്യയും പിന്നെ അജുവിന്റെ കുട്ടികളുടെ അമ്മയുമൊക്കെയാക്കി മാറ്റിയ ശേഷം മതി നിർത്തുന്നതിനെക്കുറിച്ചൊക്കെ ആലോചിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *