8 [Danmee] 370

” ഇത്‌  ആദ്യമേ  പറയണ്ടേ   നിനക്ക്  ദേശയും  സാമ്പാറും  വെടിച്ചു താരം “

“ഡാ വണ്ടി  ഒതുക്ക് “

അജീഷ് കാർ  തട്ടുകടക്ക് അടുത്ത് നിർത്തി. ഞങ്ങൾ    തട്ടുകടയിലേക്ക് നടന്നു.

“ഡാ വിനു ഇവിടെ  “

“അവൻ  കാറിൽ തന്നെ  ഇരിപ്പുണ്ട്…… ഡാ ഇറങ്ങി വാടാ “

” ഡാ  നിങ്ങൾ  കഴിച്ചിട്ടു വാ ഞാൻ  ഇവിടെ  ഇരിക്കാം “

വിനു കാറിൽ തന്നെ ഇരുന്നു അവനെ വിളിച്ചിട്ട് കാര്യം ഇല്ലെന്ന് അറിയാവുന്നത് കൊണ്ട് ഞങ്ങൾ  തട്ടുകടയിലേക്ക് നടന്നു.

എന്റെ പേര് സ്റ്റാലിൻ. പേര് കേൾക്കുമ്പോൾ തന്നെ  മനസിലാകും  എന്റെ അച്ഛൻ  ഒരു  കമ്മ്യൂണിസ്റ്റ്കാരൻ ആണ്‌ അത്‌ കൊണ്ട് തന്നെ  എനിക്ക്  ഈ ജ്യോതിഷത്തിൽ ഒന്നും വിശ്വാസം ഇല്ല.  അച്ഛൻ  നാട്ടുകാരുടെ  ഏത് ആവിശ്യത്തിനും ഓടി നടക്കും  പക്ഷെ സ്വന്തം വീട്ടിൽ  അടുപ്പ് പോകയണം എങ്കിൽ എന്റെ അമ്മ തന്നെ വിചാരിക്കണം.  ആത്മാർത്ഥത ഉള്ള ഒരു ജനസേവകൻ  നാട്ടുകാർക്ക് നന്മ ചെയ്യാൻ  ഇറങ്ങി തിരിച്ചാൽ. അവന്റെ പ്രവർത്തന മേഖല  അവന്റെ വാർഡ് വിട്ട്  വെളിയിൽ പോകില്ല കൂടിപ്പോയാൽ പഞ്ചായത്ത് അല്ലെങ്കിൽ  മുനിസിപ്പാലിറ്റി.  ജനങ്ങളുടെ ഇടയിൽ  പ്രവർത്തിക്കുന്ന ഇവർ  പലപ്പോഴും ബലിയടുകൾ അവറുമുണ്ട്. ഭാഗ്യം ഉണ്ടെങ്കിൽ  ബൈഇലക്ഷനിലോ മറ്റോ സീറ്റ്‌ കിട്ടും  അല്ലെങ്കിൽ  പാർട്ടിക്ക് അകത്ത്  നല്ല സപ്പോർട്ട് വേണം…. ഇതൊന്നും നടന്നില്ലങ്കിൽ  എസി കാറിൽ വരുന്ന  നേതാക്കൾക്ക് വേണ്ടി ഒട്ട് പിടിക്കാൻ ആവും  ഇവരുടെ വിധി.  ഞാൻ പറഞ്ഞു പറഞ്ഞ് വിഷയത്തിൽ  നിന്ന് മറി പോയി അച്ഛന്റെ കാര്യം ഓർക്കുമ്പോൾ ഇതെല്ലാം  എന്റെ മനസിലേക്ക്  വരും.എന്റെ അച്ഛന്റെ പേര്  കൃഷ്ണൻ  അമ്മ  രാധമണി. ഞാൻ  ഒറ്റ  മോൻ ആണ്‌. ബാക്കി കാര്യങ്ങൾ വഴിയേ  പറയാം.

ഞാനും അജീഷും  കാർത്തിക്കും വിനുവും  ഒരെ ക്ലാസ്സിലാണ് പഠിച്ചിരുന്നത് . പക്ഷെ സ്കൂളിൽ പഠിച്ചിരുന്നപ്പോൾ വിനുവിനോട് നമ്മൾ ഇത്ര ക്ലോസ് അല്ലായിരുന്നു. നമ്മോളോട് എന്നല്ല അവൻ ആരോടും  അധികം മിണ്ടാറില്ലായിരുന്നു. കോളേജിൽ വെച്ചാണ് അവൻ നമ്മളോട്  ഇത്രയെങ്കിലും ക്ലോസ് ആയത്.

ഞങ്ങൾ  ഓർഡർ ചെയ്ത ഫുഡ്‌ തട്ടുകടയിലെ ചേട്ടൻ  നമ്മൾ ഇരുന്ന ടേബിളിൽ കൊണ്ട് വെച്ചു.

” ഡാ  ഒരു പ്ലേറ്റ് അധികം ഉണ്ടല്ലോ “

” അത്‌ ഞാൻ  വിനുവിന് ഓർഡർ  ചെയ്തതാ “

The Author

15 Comments

Add a Comment
  1. Book aayi kittumo

  2. Super

  3. ആശാനേ ഒരു പഴയ ഡിലീറ്റ് ആക്കിയ സ്റ്റോറി തിരിച്ചു കിട്ടാൻ എന്താ ചെയ്യണ്ടേ

  4. ???polich muthe ❤️❤️

  5. ജാക്കി

    നല്ല കഥ ?
    വളരെ നല്ല എഫോർട്ട് ?

    ലക്കി ഡോണർ എന്തായി അടുത്ത ഭാഗം വരാനായോ
    ഒന്നോ രണ്ടോ ആഴ്ച്ച കൂടുമ്പൊ എങ്കിലും അതിന്റെ ഒരു പാർട്ട്‌ കിട്ടിയിരുന്നെങ്കിൽ കഥ എപ്പോഴും മനസ്സിൽ നിൽക്കുമായിരുന്നു ☹️

    1. Happy onam

      ഈ കഥയുടെ തുടർഭാഗങ്ങൾ മനസിൽ ഉണ്ട്‌. പക്ഷെ ഈ സൈറ്റിലെ ചില റൂൾസ് കാരണം എഴുതാണോ വേണ്ടയോ എന്ന ചിന്തയിൽ ആണ്‌. മാർവേലും ഡിസിയും നോർസും ഗ്രീക്കും മേതോളജി വെച്ച് കളിക്കുന്നത് പോലെ. ചില പുരാണ കഥാപാത്രങൾ ഈ കഥയുടെ തുടർഭാഗങ്ങളിൽ ഉണ്ടാകും. പ്രേതെകിച്ചു യമൻ, ചിത്രഗുപ്തൻ, മഹാവിഷ്ണു(അവതാരങ്ങൾ ), നരഥൻ.

      ഇനി രണ്ട് ദിവസം ഫ്രീ ആണ്‌. കഥ എഴുതാൻ ഒരു മൂഡ് ഉണ്ട്‌. പക്ഷെ എഴുതി കഴിഞ്ഞു പബ്ലിഷ് ആയില്ലെങ്കിൽ വല്ലാത്ത നിരാശ ആയിരിക്കും.

      എന്ത് ചെയ്യണം?

  6. ലക്കി ഡോണർ ഒന്ന് പെട്ടന്ന് തരുവോ..?

  7. ഇജ്ജാതി സാനം??
    ലൂപ് ഒക്കെ നന്നായിട്ടുണ്ട് ബട്ട്‌ അവസാനത്തെ സോൾ സ്വപ്പിങ് മാത്രം കത്തിയില്ല ?
    Waiting for next part

    1. Waiting for next part kadha kidilam aayitund

  8. കിടിലൻ ആയിട്ടുണ്ട് കേട്ടോ. എഴുതി എഴുതി നിങ്ങൾ എങ്ങോട്ടാ ഈ പോണേ എന്നാ സംശയം. ഇങ്ങനെ ലോകങ്ങൾ ചാടി നടക്കുന്ന ടീമുകളെ പിടികൂടാൻ tva പോലെ വല്ലവരും വരുമോ, അവർ ആയിരിക്കുമോ ഇതിലെ വില്ലന്മാർ?

  9. ആറാമത്തെ വിരൽ

    Adipoli

  10. Loopkaranam thala karangi

  11. Entammeee kili parathiya oru item????????????????
    What an engaging story????

    Aduthath pettann tharane broo ?

Leave a Reply

Your email address will not be published. Required fields are marked *