രാമ വർമ്മ ചില കഥകൾക്ക് എഴുത്തുകാരനില്ല, സാക്ഷികൾ മാത്രമേയുള്ളൂ... 🖋️ ഞാൻ കഥകൾ എഴുതുകയല്ല, എന്നെ തേടിയെത്തുന്ന കഥകൾക്ക് ഒടുവിൽ ഒരു അവസാനമിടുകയാണ്. “പക്ഷേ ചില കഥകൾക്ക് അവസാനമുണ്ടാകില്ല, അവ വായിച്ചവരുടെ ജീവിതത്തിൽ തുടർന്നുകൊണ്ടേയിരിക്കും...” 1 Stories 17 Followers Follow
Observer (കാഴ്ചക്കാരൻ) ജീവിതത്തിൽ ലൈംഗികത ആരംഭിച്ച സമയം മുതൽ കൂടെ കൂടിയ ലിറ്ററേച്ചർ പോൺ കുടുംബത്തിലെ ഏറെ പ്രിയപ്പെട്ട kk stories. മുത്തുച്ചിപ്പി, ഫയർ , literoti#ca തുടങ്ങിയ എല്ലാ രാജാക്കന്മാരെയും പോലെ നമ്മളിൽ വായനയുടെ സ്വഭാവം മായാതെ സൂക്ഷിക്കുന്ന ഈ പ്ലാറ്റ്ഫോമിൽ ഞാൻ സ്ഥിരം വായനക്കാരൻ ആയിരുന്നു. എൻ്റെ സുഹൃത്തുക്കളുടെ സ്‌നേഹപൂർവമുള്ള നിർബ്ബന്ധം കാരണം ഞാൻ എഴുതാനും തുടങ്ങി. സ്നേഹത്തോടെ ഈ യാത്രയിൽ നമ്മൾക്ക് ഒരുമിച്ചു തുടരാം. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും വിമർശനങ്ങളും കേൾക്കാൻ താഴെ കാണുന്ന ഐഡി ഉപയോഗപ്പെടുന്നതാണ്. Observerthewriter@ gmail.com സ്നേഹത്തോടെ, ഒബ്സർവർ 1 Stories 2 Followers Follow
തീപ്പൊരി കുട്ടപ്പന്‍ സിരകളില്‍ തീയെരിയുന്ന കഥകള്‍ മാത്രം എഴുതാന്‍ ശ്രമിക്കുന്നവന്‍.കഥകളുടെ ലോകത്തൊരു ഏകാന്ത പഥികന്‍.. വിചിത്രമായ കഥകള്‍ മാത്രം മനസ്സാ വരിച്ചവന്‍. Not fond in writing vanilla stories :) ജീവിതത്തില്‍ ചെയ്യാന്‍ കഴിയുന്നവതല്ലല്ലോ എഴുത്തുകാരന്‍ എഴുതേണ്ടത്.. നമ്മളുടെ ചിന്തകളിലോ സ്വപ്നങ്ങളിലോ മാത്രം ജീവിക്കുന്ന ഭ്രമകല്‍പ്പനകളെ എഴുത്തില്‍ നിറയ്ക്കാനാനെനിക്കിഷ്ടം. Happy Reading !! :) 1 Stories 2 Followers Follow