All Authors

Page 9
ALPHY JOHN ALPHY JOHN കഥകൾ വായിക്കുവാനും ആസ്വദിക്കുവാനും ഇഷ്ടമുള്ള വായനക്കാരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉറപ്പായും വായിക്കുകയും അവർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ കഥയിൽ മാറ്റം കൊണ്ടുവരണമെന്നും ആഗ്രഹിക്കുന്ന ഒരു സാധാരണ എഴുത്തുകാരൻ... എഴുത്തിന്റെ ശൈലിയിൽ ഇവിടെയുള്ള മികച്ച കഥാകൃത്തുക്കളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്.. തുടർ നാളുകളിൽ എഴുതിയതും പൂർത്തീകരിച്ചതുമായ കഥകൾ പ്രസിദ്ധീകരിക്കുന്നതായിരിക്കും... നിങ്ങളുടെ ഓരോ ലൈക്കും കമന്റും കൂടുതൽ പ്രചോദനം നൽകുന്നു... 2 Stories 1 Followers Follow