എനിക്ക് വേണ്ട നീ കഴിച്ചോ ………
ജോഷി …….. അത് പറ്റില്ല …… ചേച്ചി എണീറ്റു വന്നേ ………..
അമീലി എണീറ്റ് കട്ടിലിൽ ഇരുന്നു …….. നെറ്റി നന്നായി ചുവന്നിട്ടുണ്ട് ……… ജോഷി നെറ്റി കൈ കൊണ്ട് തടവി ……..
ചേച്ചി ഞാൻ ഒരു തമാശക്ക് ചെയ്തതാണ് ഇത്രയും വേദനിക്കുമെന്ന് കരുതിയില്ല …………
വീണ്ടും അവൻ നെറ്റിയിൽ തടവാൻ തുടങ്ങി ……… വീണ്ടും നെറ്റിയിൽ അവനൊരു ഉമ്മ കൊടുത്തു ……… പിന്നെ മുഖം മൊത്തമായി ഉമ്മകൾ കൊണ്ട് മൂടി ……….. അമീലിക്ക് മൊത്തത്തിൽ ഒരു മരവിപ്പ് അനുഭവപ്പെട്ടു
ചേച്ചി ഒന്നുകൂടി അടിക്കണം …… എന്നാലേ എന്നോട് കക്ഷമിച്ചെന്ന് എനിക്ക് തോന്നു …….ഒഴിക്കട്ടെ ……… അമീലി ചിരിച്ചുകൊണ്ട് അവന്റെ മുഖത്ത് നോക്കി ………..ഡാ നീ കെട്ടുന്ന പെണ്ണ് ഭാഗ്യവതിയാണ് കേട്ടോ ………. നിനക്ക് മറ്റുള്ളവരെ മനസിലാക്കാൻ പറ്റുന്നുണ്ട് …….. നിന്റെ എല്ലാ പ്രവർത്തിയും നിഷ്കളങ്കമാണ് ……… വേറെ ഒരു വ്യക്തിയാണ് നിന്റെ സ്ഥാനത്തെങ്കിൽ നീ പറഞ്ഞതുപോലെ ഇപ്പൊ ഇവിടെ നടക്കുന്നത് മറ്റൊന്നായേനേ …………
ജോഷി ……… സമ്മതമില്ലാതെ ഞാൻ അങ്ങിനെയൊന്നും ചെയ്യില്ല ……… എനിക്ക് ഇഷ്ടമാണ് ചേച്ചിയെ ………. പക്ഷെ
അമീലി ……. യെന്ത ……ഈ പക്ഷെ ……….
ജോഷി …….. ചേച്ചിയെ ഞാൻ കാണുന്നത് ഒരു ഉപകാരണമായിട്ടല്ല ……… 100 % ……. ചേച്ചി എന്നെ ഒന്ന് വഴക്കു പറഞ്ഞാൽ പോലും എനിക്ക് ഫീൽ ചെയ്യും ………… പരസ്പരം അറിഞ്ഞു കൊണ്ടാണെങ്കിൽ ഞാൻ ഒക്കെ ……. അല്ലാതെ ചേച്ചിയെ കുടിപ്പിച്ചു ഫിറ്റാക്കി കേറി കളിക്കുന്നതിലൊന്നും എനിക്ക് താല്പര്യം ഇല്ല …………
അമീലി ……… പിന്നെ എന്തിനാടാ എനിക്ക് വീണ്ടും ഒഴിച്ച് തന്നത് …………ഫിറ്റാക്കാനല്ലെങ്കിൽ ……… പിന്നെന്തിനാടാ വീണ്ടും എന്നെ കുടിപ്പിക്കുന്നത് …………..
ജോഷി ……. അങ്ങനെ വിചാരിക്കരുത് ………. ചേച്ചി മിണ്ടാതെ കിടന്നതുകൊണ്ടാ ഞാനൊന്നു വിളിച്ചുണർത്തിയത്……………
അമീലി ………. എന്നാ ഒരെണ്ണം ഒഴിക്ക് ………
ജോഷി ഒരെണ്ണം ഒഴിച്ച് അമീലിക്ക് നേരെ നീട്ടി ……… അമീലിയുടെ കണ്ണുകൾ ചുവന്നിരിക്കുന്നതവൻ കണ്ടു ……….. ചേച്ചി എന്ത് പറ്റി …………
കൊള്ളാം ഇഷ്ടമായി അയനയുടെ ദുരിതങ്ങൾ എല്ലാം വായിച്ചപ്പോ കണ്ണ് നിറഞ്ഞു ?❤️. പിന്നെ ശ്രീദേവി എന്ന ഒരു character അയനയോട് സംസാരിക്കുന്നുണ്ട് അത് രാജേന്ദ്രന്റെ മകൾ ശ്രീദേവി തന്നെ ആണോ. കഥക് നല്ല എൻഡിങ് ആകട്ടെ എന്ന് വിശ്വസിക്കുന്നു.
എല്ലാം കലങ്ങി തെളിയട്ടെ
തുടരുക ❤
BRO………. അടുത്ത കഥയിൽ മാക്സിമം പരിഹരിക്കാൻ ശ്രെമിക്കും ……. ആത്മാർത്ഥമായ പ്രെതികരണത്തിന് നന്ദി …….. അടുത്ത കഥ UPLOAD ചെയ്യുന്നതിന് മുൻപ് ഞാൻ ബ്രോ ക്ക് അയച്ചുതരും ……… പോരേ ……???? BRO……. ഇനിയും ഇതുപോലുള്ള വിമർശനങ്ങൾ പ്രേതീക്ഷിച്ചുകൊണ്ട് ……….സ്വന്തം AARKEY
SO? അടുത്ത ഭാഗം നന്നായിട്ട് എഴുതാൻ എന്നെ പ്രോത്സാഹിപ്പിക്കയല്ലേ വേണ്ടത് ???
അത് ഞമ്മക്ക് അറിയൂല്ലല്ലോ
ഞമ്മക്ക് ആകെ അറിയണത് കുത്തിത്തിരുപ്പ് ആണല്ലോ..
വളരെ അധികം ഇഷ്ടമായി നല്ലൊരു കഥ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കും.. ?
നന്നായിട്ടുണ്ട് ബ്രോ..
കഥക്ക് ഒരു ജീവനുണ്ട്.. വായിച്ചു കഴിഞ്ഞാലും കഥയും കതപാത്രങ്ങളും മനസ്സിൽ തന്നെ തങ്ങി നിൽക്കുന്നു..? മുന്നോട്ട് പോകുക
കൊള്ളാം ബ്രോ. നന്നായിട്ടുണ്ട്.
ഒരുപാട് പേജ് ആയിട്ട് ഇടുമ്പോൾ കഥ ഫിനിഷ്ഡ് ആണെങ്കിലേ ആൾക്കാർ വായിക്കാർ സാധ്യതയുള്ളൂ. ചെറിയ പാർട്ട്സ് ആയി ഇട്ടിരുന്നേൽ കൂടുതൽ പേര് ശ്രദ്ധിച്ചേനെ. എന്തായാലും സംഭവം കിടുക്കിയിട്ടുണ്ട്. അടുത്ത പാർട്ട് പെട്ടന്ന് പോരട്ടെ. ക്ലൈമാക്സ് ആയിട്ട് പോസ്റ്റ് ചെയ്യുന്നതാവും നല്ലത്.
Kollam bro.
Krishnan, Sreedevi mam okke pettann oru intro illand vannath aayit thonni.
Ee sreedevi mam thanne aano eni ayanede amma ?
Enthaylm waiting for next part
ഇതൊരു ഗംഭീര കഥയായി. ഒരു അപേക്ഷ അയന അവൾക്കു ഒരു ദുർവിധിയും വരുത്താതെ കഥ പോണം. അവളെ ആരേലും പിഴപ്പിച്ചാൽ ഈ കഥ വായിക്കുന്നത് നിർത്തും അത്രക്കും ഇഷ്ടപ്പെട്ടു…
Broyude frontum backum annu aadyamayi vayichathu, adipolli story ayirunnu. aa pratheekshayil annu ithum vayichathu. Oru rakshayum illa nice story. Adutha part udane pratheekshikkunnu