അവൾ അയന 1 [AARKEY] 259

അമീലി ……… അപ്പൊ ഇതൊക്കെ ആണ് നിന്റെ മനസ്സിലിരിപ്പ്  അല്ലേ ??????

വീണ്ടും അമീലി അവന്റെ മുതുകിൽ അടിച്ചു ……… ജോഷിയും അമീലിയുമായി കട്ടിലിൽ പിടിവലി നടത്തി അതിനിടയിൽ രണ്ടുപേരുടെയും ടൗവലുകൾ അഴിഞ്ഞു …….. അമീലിയെ മലർത്തിക്കിടത്തി രണ്ടു കൈകളും തലക്ക് മുകളിൽ ചേർത്തുപിടിച്ച് ജോഷി അമീലിയോട് പറഞ്ഞു ഇനി എന്നോട് കളിയ്ക്കാൻ വരുമോ ……. ജോഷി തലകൊണ്ട് അമീലിയുടെ നെറ്റിയിൽ  ഇടിച്ചു ……… ആ ഇടിക്ക് ഇത്തിരി ഫോഴ്സ് കൂടിപ്പോയി …….. അമീലിക്ക് നന്നായി വേദനിച്ചു ………. ജോഷി കൈകൾ വിട്ട് അമീലിയുടെ നെറ്റി തടവിക്കൊടുത്തു ………..

ജോഷി …….. വേദനിച്ചോ …….. സാരമില്ല …….. ഞാൻ തടവിത്തരം ……….

ജോഷി അമീലിയുടെ നെറ്റി തടവുന്നതിനിടയിൽ നെറ്റിയിൽ ഒരു ഉമ്മ കൂടി വച്ചു ……..  അമീലി പ്രതികരിക്കാതിരുന്നപ്പോൾ വീണ്ടു ഒന്ന് രണ്ടു തവണ അത് ആവർത്തിച്ചു ……………. ആ ഉമ്മ പിന്നെ കവിളിലേക്ക് മാറി ……. അമീലിയുടെ കവിളുകൾ ജോഷിയുടെ കൈക്കുള്ളിലായി ……………… അത് പയ്യെ ചുണ്ടിലേക്ക് മാറി ……… അമീലിയുടെ അധരങ്ങൾ വിറക്കുന്നതവൻ കണ്ടു ………. അമീലിയിൽ നിന്നും പ്രതികരണമൊന്നും ഇല്ലാതായപ്പോൾ അവൻ പറഞ്ഞു …………യെന്ത ചേച്ചിയെ എന്റെ ഒരിടി കൊണ്ടപ്പോൾ കാറ്റുപോയോ …………ആ ടവൽ എടുത്തു ഉടുത്തെ ………… അമീലി ടവൽ എടുത്തു നേരെ ഉടുത്തു ജോഷിയെ നോക്കാത്ത കട്ടിലിൽ കമിഴ്ന്നു കിടന്നു ……….. പിണക്കം മാറ്റാൻ ജോഷിയും കൂടെ കിടന്നു …….. പതിയെ അമീലിയെ ഇക്കിളി ആക്കാൻ അവൻ മുതുകിൽ കൈകൊണ്ടു വരച്ചു …………. അതിലും പ്രതികരണം ഒന്ന് ഇല്ലാതായപ്പോൾ മുതുകിൽ ഒരു ഉമ്മ വച്ചു ………. താടി  കൊണ്ട് പയ്യെ തടവി …………. അവൾ പുളയുന്നതവൻ കണ്ടു ……… വീണ്ടും താടി കൊണ്ടവൻ പതിയെ തടവി …………  ജോഷി ചെവിയിൽ ചോദിച്ചു …….. വെറും ടവൽ  മാത്രമേ  ഉള്ളല്ലോ ……….. കാലിൽ നിന്നും കൈ പതിയെ തുടഭാഗത്തേക്ക് തടവി ……….. ഇക്കിളി കൊണ്ട് തോള് മുകളിലേക്ക് അമീലി ഉയർത്തി ………  ജോഷിയുടെ കൈകൾ ചന്തിയിലേക്ക് ഉയർന്നു ……… ആ കൈ കുറച്ചു നേരം അവിടെ  തന്നെ വച്ചു ………. ചേച്ചി എണീറ്റു വാ നമുക്ക് ഒന്ന് കൂടി അടിക്കാം ……… ചേച്ചി ഏണീറ്റെ ……….. അമീലി തിരിഞ്ഞു ജോഷിയെ നോക്കി ……… ചേച്ചി വാ ഓരോന്ന് കൂടി തട്ടാം ………

The Author

12 Comments

Add a Comment
  1. കൊള്ളാം ഇഷ്ടമായി അയനയുടെ ദുരിതങ്ങൾ എല്ലാം വായിച്ചപ്പോ കണ്ണ് നിറഞ്ഞു ?❤️. പിന്നെ ശ്രീദേവി എന്ന ഒരു character അയനയോട് സംസാരിക്കുന്നുണ്ട് അത് രാജേന്ദ്രന്റെ മകൾ ശ്രീദേവി തന്നെ ആണോ. കഥക് നല്ല എൻഡിങ് ആകട്ടെ എന്ന് വിശ്വസിക്കുന്നു.

  2. ×‿×രാവണൻ✭

    എല്ലാം കലങ്ങി തെളിയട്ടെ

  3. തുടരുക ❤

  4. BRO………. അടുത്ത കഥയിൽ മാക്സിമം പരിഹരിക്കാൻ ശ്രെമിക്കും ……. ആത്മാർത്ഥമായ പ്രെതികരണത്തിന് നന്ദി …….. അടുത്ത കഥ UPLOAD ചെയ്യുന്നതിന് മുൻപ് ഞാൻ ബ്രോ ക്ക് അയച്ചുതരും ……… പോരേ ……???? BRO……. ഇനിയും ഇതുപോലുള്ള വിമർശനങ്ങൾ പ്രേതീക്ഷിച്ചുകൊണ്ട് ……….സ്വന്തം AARKEY

  5. SO? അടുത്ത ഭാഗം നന്നായിട്ട് എഴുതാൻ എന്നെ പ്രോത്സാഹിപ്പിക്കയല്ലേ വേണ്ടത് ???

    1. അത് ഞമ്മക്ക് അറിയൂല്ലല്ലോ
      ഞമ്മക്ക് ആകെ അറിയണത് കുത്തിത്തിരുപ്പ് ആണല്ലോ..

  6. വളരെ അധികം ഇഷ്ടമായി നല്ലൊരു കഥ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കും.. ?

  7. നന്നായിട്ടുണ്ട് ബ്രോ..
    കഥക്ക് ഒരു ജീവനുണ്ട്.. വായിച്ചു കഴിഞ്ഞാലും കഥയും കതപാത്രങ്ങളും മനസ്സിൽ തന്നെ തങ്ങി നിൽക്കുന്നു..? മുന്നോട്ട് പോകുക

  8. കൊള്ളാം ബ്രോ. നന്നായിട്ടുണ്ട്.
    ഒരുപാട് പേജ് ആയിട്ട് ഇടുമ്പോൾ കഥ ഫിനിഷ്ഡ് ആണെങ്കിലേ ആൾക്കാർ വായിക്കാർ സാധ്യതയുള്ളൂ. ചെറിയ പാർട്ട്സ് ആയി ഇട്ടിരുന്നേൽ കൂടുതൽ പേര് ശ്രദ്ധിച്ചേനെ. എന്തായാലും സംഭവം കിടുക്കിയിട്ടുണ്ട്. അടുത്ത പാർട്ട് പെട്ടന്ന് പോരട്ടെ. ക്ലൈമാക്സ്‌ ആയിട്ട് പോസ്റ്റ് ചെയ്യുന്നതാവും നല്ലത്.

  9. Kollam bro.
    Krishnan, Sreedevi mam okke pettann oru intro illand vannath aayit thonni.
    Ee sreedevi mam thanne aano eni ayanede amma ?
    Enthaylm waiting for next part

  10. രജപുത്രൻ

    ഇതൊരു ഗംഭീര കഥയായി. ഒരു അപേക്ഷ അയന അവൾക്കു ഒരു ദുർവിധിയും വരുത്താതെ കഥ പോണം. അവളെ ആരേലും പിഴപ്പിച്ചാൽ ഈ കഥ വായിക്കുന്നത് നിർത്തും അത്രക്കും ഇഷ്ടപ്പെട്ടു…

  11. Broyude frontum backum annu aadyamayi vayichathu, adipolli story ayirunnu. aa pratheekshayil annu ithum vayichathu. Oru rakshayum illa nice story. Adutha part udane pratheekshikkunnu

Leave a Reply

Your email address will not be published. Required fields are marked *