അവൾ അയന 1 [AARKEY] 257

ശ്രീദേവി ……… അണ്ണാ …….. വായിൽ കൂടി പുറത്തു  വന്നെന്നു തോന്നുന്നു ……..അത്രക്ക് ഫോഴ്സ് ആയിരുന്നു ……….. മിക്കവാറും ഞാൻ ഗർഭിണി  ആകുമെന്ന് തോന്നുന്നു …….. ഇന്ന് കൂട്ടിക്കോ ഒരു ദിവസം …….  കൃത്യം ഒൻപതാം മാസം ഞാൻ പ്രസവിക്കും  ……… ചിലപ്പോ

രാജാ …… ആയിക്കോട്ടെടി ……. എന്റെ കുഞ്ഞിനെ നോക്കാൻ എനിക്കറിയാം …….. അവനായാലും അവളായാലും നിന്നെപ്പോലെ സുന്ദരനോ സുന്ദരിയോ ആയിരിക്കും ………. നമുക്ക് അങ്ങ് വളർത്തമെടി ………. നിന്റെ അപ്പന്റെ കാല് വന്നു പിടിച്ചാൽ പോരെ ….. ഇക്കാര്യത്തിൽ ഞാൻ പിടിക്കും ………… നിന്റെ കാര്യത്തിൽ മാത്രം എനിക്കാരോടും മത്സരമില്ല ……..ഇനി നിന്റെ ചേട്ടന്റെ കാല് വന്നു പിടിക്കണമെങ്കിലും ഞാൻ പിടിക്കും ……. നമുക്ക് സുഖമായി ജീവിക്കാൻ നമ്മുടെ മക്കളെ നന്നായി വളർത്താൻ ഞാൻ എന്തും ചെയ്യും …….

ശ്രീദേവി …….. ചേട്ടന് ജനിക്കുന്നത് മിക്കവാറും പെൺകുഞ്ഞായിരിക്കും ……. അത്രക്ക് സ്നേഹമല്ല എന്നോട് ഭാര്യയെ ഒരുപാടു സ്നേഹിക്കുന്ന ഭർത്താക്കന്മാർക്ക് ആദ്യ കുഞ്ഞു പെണ്ണും രണ്ടാമത്തേത് ആണും ആയിരിക്കും

രാജാ അവളെ കെട്ടിപ്പിടിച്ചു കുറെ  മുത്തം കൊടുത്തു ……….

ശ്രീദേവി …… ഈ സ്നേഹം ഒന്നും കളിക്കുമ്പോൾ കാണിക്കില്ലല്ലോ ………. എന്റെ നടു ഒടിഞ്ഞു..

രാജാ ……… നിന്റെ  ശരീരം എന്നെ എങ്ങിനെയാ വിളിക്കുന്നത് …… ആദ്യം  തന്നെ മൊത്തത്തിൽ കടിച്ചും തിന്നാൻ തോന്നും  ……. അല്ലാതെ സ്നേഹം ഇല്ലാത്തതുകൊണ്ടൊന്നും അല്ല ……..  എനിക്കും അറിയാം നിനക്ക് വേദനിക്കുകയാണെന്നു പക്ഷെ നിർത്താൻ തോന്നില്ല …… സുഖം അങ്ങനെ പിടിച്ചു കയറും ………

ശ്രീദേവി …… ഞാൻ വെറുതെ പറഞ്ഞതാ ……..എനിക്കും ഇതാണിഷ്ടം ……. ചെറിയ വേദനയല്ല ഞാൻ അതങ്ങു സഹിച്ചോളാം ………..

രാജാ …… നിന്റെ മുഖമൊക്കെ ചുവന്നല്ലോടി ……. നീ പോയി കുളിച്ചു വാ ……… ഒന്നും കൂടി വേണോ  ????????/ ………

ശ്രീദേവി …….. അയ്യോ ചേട്ടാ ഞാൻ ചത്തുപോകും ……….

രാജാ ……… അങ്ങനെ നിന്നെ ഞാൻ കൊല്ലത്തൊന്നുമില്ല ……. എന്റെ കുഞ്ഞിനെ വളർത്താൻ നീ വേണ്ടേ ????????

The Author

12 Comments

Add a Comment
  1. കൊള്ളാം ഇഷ്ടമായി അയനയുടെ ദുരിതങ്ങൾ എല്ലാം വായിച്ചപ്പോ കണ്ണ് നിറഞ്ഞു ?❤️. പിന്നെ ശ്രീദേവി എന്ന ഒരു character അയനയോട് സംസാരിക്കുന്നുണ്ട് അത് രാജേന്ദ്രന്റെ മകൾ ശ്രീദേവി തന്നെ ആണോ. കഥക് നല്ല എൻഡിങ് ആകട്ടെ എന്ന് വിശ്വസിക്കുന്നു.

  2. ×‿×രാവണൻ✭

    എല്ലാം കലങ്ങി തെളിയട്ടെ

  3. തുടരുക ❤

  4. BRO………. അടുത്ത കഥയിൽ മാക്സിമം പരിഹരിക്കാൻ ശ്രെമിക്കും ……. ആത്മാർത്ഥമായ പ്രെതികരണത്തിന് നന്ദി …….. അടുത്ത കഥ UPLOAD ചെയ്യുന്നതിന് മുൻപ് ഞാൻ ബ്രോ ക്ക് അയച്ചുതരും ……… പോരേ ……???? BRO……. ഇനിയും ഇതുപോലുള്ള വിമർശനങ്ങൾ പ്രേതീക്ഷിച്ചുകൊണ്ട് ……….സ്വന്തം AARKEY

  5. SO? അടുത്ത ഭാഗം നന്നായിട്ട് എഴുതാൻ എന്നെ പ്രോത്സാഹിപ്പിക്കയല്ലേ വേണ്ടത് ???

    1. അത് ഞമ്മക്ക് അറിയൂല്ലല്ലോ
      ഞമ്മക്ക് ആകെ അറിയണത് കുത്തിത്തിരുപ്പ് ആണല്ലോ..

  6. വളരെ അധികം ഇഷ്ടമായി നല്ലൊരു കഥ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കും.. ?

  7. നന്നായിട്ടുണ്ട് ബ്രോ..
    കഥക്ക് ഒരു ജീവനുണ്ട്.. വായിച്ചു കഴിഞ്ഞാലും കഥയും കതപാത്രങ്ങളും മനസ്സിൽ തന്നെ തങ്ങി നിൽക്കുന്നു..? മുന്നോട്ട് പോകുക

  8. കൊള്ളാം ബ്രോ. നന്നായിട്ടുണ്ട്.
    ഒരുപാട് പേജ് ആയിട്ട് ഇടുമ്പോൾ കഥ ഫിനിഷ്ഡ് ആണെങ്കിലേ ആൾക്കാർ വായിക്കാർ സാധ്യതയുള്ളൂ. ചെറിയ പാർട്ട്സ് ആയി ഇട്ടിരുന്നേൽ കൂടുതൽ പേര് ശ്രദ്ധിച്ചേനെ. എന്തായാലും സംഭവം കിടുക്കിയിട്ടുണ്ട്. അടുത്ത പാർട്ട് പെട്ടന്ന് പോരട്ടെ. ക്ലൈമാക്സ്‌ ആയിട്ട് പോസ്റ്റ് ചെയ്യുന്നതാവും നല്ലത്.

  9. Kollam bro.
    Krishnan, Sreedevi mam okke pettann oru intro illand vannath aayit thonni.
    Ee sreedevi mam thanne aano eni ayanede amma ?
    Enthaylm waiting for next part

  10. രജപുത്രൻ

    ഇതൊരു ഗംഭീര കഥയായി. ഒരു അപേക്ഷ അയന അവൾക്കു ഒരു ദുർവിധിയും വരുത്താതെ കഥ പോണം. അവളെ ആരേലും പിഴപ്പിച്ചാൽ ഈ കഥ വായിക്കുന്നത് നിർത്തും അത്രക്കും ഇഷ്ടപ്പെട്ടു…

  11. Broyude frontum backum annu aadyamayi vayichathu, adipolli story ayirunnu. aa pratheekshayil annu ithum vayichathu. Oru rakshayum illa nice story. Adutha part udane pratheekshikkunnu

Leave a Reply

Your email address will not be published. Required fields are marked *