അവൾ അയന 2 [AARKEY] [Climax] 291

ജോസഫ് ……. എല്ലാം ശരിയാകും സാർ ഞാൻ പൊയ്ക്കോട്ടേ

പിറ്റേന്ന് താമസിച്ചാണ് അയന ഓഫീസിൽ എത്തിയത് …….. എല്ലാവരും അവളെ നോക്കുന്നുണ്ടായിരുന്നു ………..

അവൾ അവളുടെ സീറ്റിൽ ഇരുന്നു കംപ്യൂട്ടർ ഓൺ ചെയ്തു ……… അപ്പോയെക്കും ശർമ്മാജി അവളെ അയാളുടെ കാബിനിലേക്ക് വിളിച്ചു ………

ശർമ്മാജി …….. ഇരിക്കൂ അയന ……….

അയന അയാളുടെ മുന്നിലുണ്ടായിരുന്ന കസേരയിൽ ഇരുന്നു ………..

ശർമ്മാജി …….. അയന നിങ്ങൾ തമ്മിലുള്ള പ്രെശ്നം എനിക്കറിയില്ല ……….. അറിയുകയും വേണ്ട ………. എന്നാൽ ഇവിടെ നിൽക്കുന്നത് ആപത്താണ് …….. എന്റെ കൂട്ടുകാരന് സിറ്റിയിൽ ഒരു ഓഫീസുണ്ട് ……. ഞാൻ പറഞ്ഞാൽ തനിക്കവിടെ ജോലി തരും ……… ഒന്നാലോചിക്ക് …….. രാജാ അടങ്ങിയിരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല ………  ഒരു തരം സൈക്കോയ അവൻ …….. തനിക്ക് നല്ലൊരു ഭാവി ഞാൻ കാണുന്നു ……… അതിന് നിന്റെ മനസ്സ് ശാന്തമായി ഇരുന്നാലേ ജോലി മുന്നോട്ട് കൊണ്ടുപോകാൻ പറ്റു ……..അയന ഒന്നാലോചിക്ക് ;;;;;;;;;

അയന ……… ഇല്ല സർ ഞാൻ ഇവിടെ വിട്ടു പോകുന്നില്ല ……. ഇതിലും ബുദ്ധിമുട്ടേറിയ ഒരു ജീവിതം എനിക്കുണ്ടായിരുന്നു …….. സാറിന് ബുദ്ധിമുട്ടില്ലെങ്കിൽ ഞാൻ ഇവിടെ നിന്നോളം ……….

ശർമ്മാജി ……. എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ല …….. കുട്ടിക്ക് എന്തെങ്കിലും പറ്റുമോന്നുള്ള പേടിയാ ……… രാജേന്ദ്രൻ മുതലാളി ഇന്നലെ എന്നെ വിളിച്ചിരുന്നു …….. രാജാ ഇനി ഒരു പ്രേശ്നത്തിനും വരില്ലെന്ന് പറഞ്ഞു ……

എന്നാൽ അയന പൊയ്ക്കോളൂ ………. ഞാൻ ജോസഫിനെ ഇന്നൊന്ന് കാണാം

അയന അവളുടെ സീറ്റിലേക്ക് പോയി ……..

ജോലികഴിഞ്ഞു ബസ്സ് ഇറങ്ങിയപ്പോൾ അശ്വിനെ കണ്ടു ……… അവനുമായി കുറച്ചുനേരം സംസാരിച്ചു ……. അവൾ വീട്ടിലേക്ക് നടന്നു ……… എന്തോ വലിയ ടെൻഷനിൽ ഗീതയും  അമീലിയും അവളെ കാത്ത് വീടിനു പുറത്തുണ്ടായിരുന്നു …….അവൾ എത്തിയതും ഗീത ചോദിച്ചു ………… ഇന്ന് അവൻ വല്ലതും വന്ന് വഴക്കുണ്ടാക്കിയോ മോളെ ……..

അയന ……. ഇല്ലമ്മ …….ഒരു പ്രേശ്നവും ഉണ്ടായില്ല ……. സാർ എനിക്ക് സിറ്റിയിൽ ഒരു ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞു ……..ഞാൻ വേണ്ടാന്ന് പറഞ്ഞു ……….

The Author

18 Comments

Add a Comment
  1. ×‿×രാവണൻ✭

    ❤️❤️❤️

  2. ഇന്നാണ് വായന പൂർത്തിയായത്..
    ഗംഭീരം എന്നതിൽ കൂടുതൽ ഒന്നും പറയാനില്ല.. ഒരുപാട് കഥാപത്രങ്ങളും എല്ലാവർക്കും തുല്യമായ പ്രാധാന്യവും..

    അയന കലക്കി… വായന കഴിഞ്ഞാലും കുറച്ചു നേരത്തേക്കെങ്കിലും അവളൊരു മഞ്ഞുകണമായി മനസ്സിലെവിടെയോ തങ്ങി നിൽക്കും, ഉറപ്പ്

    അടുത്ത കഥയുമായി വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു..

    ആശംസകൾ ?

  3. level.
    oru padam kandirangiya pole

  4. കൊള്ളാം

  5. IAS IPS പഠിച്ചതല്ലേ അതൊക്കെ ഒരു തീരുമാനമാകാമായിരുന്നം

  6. നന്നായിട്ടുണ്ട് bro

  7. ഇമ്മിണി വല്യ ഒരു ഫാൻ

    ഗൾഫിൽ നിന്നും നാട്ടിലേക്ക് വരുന്ന മകൾക്ക് കൂട്ടിന് പിതാവ് ഒരു ആളെ പരിചയപ്പെടുത്തുന്നു. അയാൾ അവളെ വേറെ കുറച്ച് പേരുടെ അടുത്ത് കൊണ്ട് പോയി എല്ലാവരും കൂടെ അവളെ കളിക്കുന്നു. കഥയുടെ പേരാേ കഥാകൃത്ത് ന്റെ പേരോ ഓർമ്മയില്ല. കുറേ തിരഞ്ഞു. ആർക്കെങ്കിലും ഓർമയുണ്ടെങ്കിൽ ഒന്ന് പറഞ്ഞ് തരൂ.

  8. njanum TVM hai

  9. Ennal njanum haiiiiiiii

  10. ഹായ് ❤️??

  11. കിടിലൻ

  12. Super excellent

  13. Super super super

  14. സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *