അവൾ അയന 2 [AARKEY] [Climax] 291

സിദ്ദുവിന് ബോധം വീണു ……….. സിദ്ധു പോലീസ്കാരോട് നടന്ന സംഭവമെല്ലാം വിവരിച്ചു  പോലീസിന് വെട്ടിയവനെ കുറിച്ചുള്ള ഏകദേശരൂപം കിട്ടി ………  അധികം ഹൈറ്റ്‌ ഒന്നുമില്ല അധികം വണ്ണവുമില്ല .,,,, ഒറ്റക്കയിരുന്നു ………  രണ്ടുകൈകൊണ്ടും മാറി മാറിയാണ് വെട്ടിയത് …….. അതായത് ഇടതും വലതും കൈ ഒരു പോലെ ഉപയോഗിക്കുന്നവൻ ………… നല്ല മെയ്‌വഴക്കം അവനുണ്ടായിരുന്നു ………… അവന്റെ കാൽ നന്നയി അകത്തിവയ്ക്കാൻ പറ്റും ……… കാരണം  അവൻ കാൽ അകത്തി തറയിൽ ഇരുന്നാണ് സിദ്ധുവിന്റെ വയറ്റിൽ അവസാനം ആ വാൾ കുത്തിയിറക്കിയത് ……… പോകാൻ നേരം തിരിച്ചുവന്ന് സിദ്ധുവിന്റെ രണ്ടുതുടയിലും വാൾ കുത്തിയിറക്കിയിരുന്നു …………… എന്തായാലും നന്നായി തന്നെ അണ്ണന് കിട്ടി ………….

രാജേന്ദ്രൻ മുതലാളി ജോസഫിനെ വിളിച്ചുവരുത്തി ………. കൂടെ രാജയും ഉണ്ടായിരുന്നു ………. കേസ് അന്വേഷണം ആരംഭിച്ചോന്നു തിരക്കി ………  സംഭവസ്ഥലത്തുനിന്നും തെളിവെടുപ്പ് നടക്കുകയാണെന്നറിയിച്ചു ………

മൊതലാളി …….. മകനെങ്ങനെയുണ്ട് …………എങ്ങനാ ആക്സിഡന്റ് പറ്റിയേ ??????

ജോസഫ് …….. ചെറുമകളുടെ പിറന്നാളായിരുന്നു …….. അവൻ കുറച്ച് കഴിച്ചിട്ടുണ്ടായിരുന്നു …….. കൂട്ടുകാരനെ കൊണ്ട് വിട്ട് വരുന്നവഴി ഒരു സർവ്വേ കല്ലിൽ കൊണ്ടുപോയിടിച്ചു ………… ഇപ്പോഴത്തെ പിള്ളേരുടെ ബൈക്കോടിക്കൽ അറിയാമല്ലോ …….. ഒരു ലക്കും ലഗാനുമില്ലാതെയാ ………

രാജാ …….. എന്നോട് ആ അശ്വിൻ പറഞ്ഞു ……. ഫ്രീ ആകുമ്പോൾ ഒരു ദിവസം അങ്ങോട്ടിറങ്ങാം …….. ഞാനും അവനും തമ്മിൽ ആ പെണ്ണിന്റെ പേരിൽ കോളേജിൽ വച്ച് ചെറിയൊരു പ്രേശ്നമൊക്കെ ഉണ്ടായി …….. അതൊക്കെ ഒന്ന് പറഞ്ഞു തീർക്കണം ……… വെറുതെ ശത്രുത കൊണ്ട് നടക്കണ്ടല്ലോ ……… സാറും ഞങ്ങളുടെ കുഞ്ഞിനുവേണ്ടി കുറെ കഷ്ടപെടുന്നുണ്ടെന്നറിയാം ……….. ഇപ്പോയാകുമ്പോൾ അവനോട് ചമ്മലില്ലാതെ സംസാരിക്കാം ……..

ജോസഫ് …… ഞാൻ ഇറങ്ങുന്നു ……….. എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കാം

മൊതലാളി രാജയോടായി പറഞ്ഞു …….. ഡാ ജോസെഫിന്റെ മൂത്ത മകൻ ഒരു ഹാർട്ട് പെഷന്റ് ആണ് ……. രണ്ടാമത്തവന്റെ കാര്യം ഇങ്ങനെയുമായി ………

രാജാ ………. രണ്ടാമത്തവൻ ആള് പോളിയ …….. നല്ല  ചങ്കുറ്റം ഉള്ള ചെക്കന……… മൂത്തവൻ വെറും കിഴങ്ങനാ ….. അവനാണ് ആ വർക്ഷോപ്പ് കാരന്റെ ഭാര്യയെ അടിച്ചോണ്ടു വന്നത് …….. പക്ഷെ അവനെ കാണാൻ നല്ല ഭംഗിയുള്ള ചെക്കനാ ……….. രണ്ടാമത്തവനെ എനിക്ക് അവനെയങ് ഇഷ്ടപ്പെട്ടു ………. പിള്ളേരായാൽ ഇങ്ങനെ വേണം

The Author

18 Comments

Add a Comment
  1. ×‿×രാവണൻ✭

    ❤️❤️❤️

  2. ഇന്നാണ് വായന പൂർത്തിയായത്..
    ഗംഭീരം എന്നതിൽ കൂടുതൽ ഒന്നും പറയാനില്ല.. ഒരുപാട് കഥാപത്രങ്ങളും എല്ലാവർക്കും തുല്യമായ പ്രാധാന്യവും..

    അയന കലക്കി… വായന കഴിഞ്ഞാലും കുറച്ചു നേരത്തേക്കെങ്കിലും അവളൊരു മഞ്ഞുകണമായി മനസ്സിലെവിടെയോ തങ്ങി നിൽക്കും, ഉറപ്പ്

    അടുത്ത കഥയുമായി വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു..

    ആശംസകൾ ?

  3. level.
    oru padam kandirangiya pole

  4. കൊള്ളാം

  5. IAS IPS പഠിച്ചതല്ലേ അതൊക്കെ ഒരു തീരുമാനമാകാമായിരുന്നം

  6. നന്നായിട്ടുണ്ട് bro

  7. ഇമ്മിണി വല്യ ഒരു ഫാൻ

    ഗൾഫിൽ നിന്നും നാട്ടിലേക്ക് വരുന്ന മകൾക്ക് കൂട്ടിന് പിതാവ് ഒരു ആളെ പരിചയപ്പെടുത്തുന്നു. അയാൾ അവളെ വേറെ കുറച്ച് പേരുടെ അടുത്ത് കൊണ്ട് പോയി എല്ലാവരും കൂടെ അവളെ കളിക്കുന്നു. കഥയുടെ പേരാേ കഥാകൃത്ത് ന്റെ പേരോ ഓർമ്മയില്ല. കുറേ തിരഞ്ഞു. ആർക്കെങ്കിലും ഓർമയുണ്ടെങ്കിൽ ഒന്ന് പറഞ്ഞ് തരൂ.

  8. njanum TVM hai

  9. Ennal njanum haiiiiiiii

  10. ഹായ് ❤️??

  11. കിടിലൻ

  12. Super excellent

  13. Super super super

  14. സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *